നേരിട്ട് പോകുക അല്ലെങ്കിൽ അമ്പലപ്പുഴയിൽ പരിചയക്കാർ ഉണ്ടെങ്കിൽ അവർ വഴി ബുക്ക് ചെയ്യുക
@nitishp4035
10 ай бұрын
How to book online??
@kannankollam1711
8 ай бұрын
ഓൺലൈൻ ഒന്നുമില്ല പക്ഷേ അവിടെ കുറച്ച് ശിങ്കിടി ആളുകൾ ഉണ്ട് അവർ കൊണ്ട് തരും 200 രൂപയാണ് പക്ഷേ ആളുകളെ കിട്ടാൻ പാടാണ് കാരണം ഒത്തിരി വിജിലൻസ് ആളുകൾ കേറി ഇറങ്ങി നടക്കുക ഇത് കണ്ടുപിടിക്കാൻ അതുകൊണ്ട് കിട്ടാൻ പാടാണ് പിന്നെ ഏഴുമണിക്ക് പോണം അപ്പോൾ അവിടെ നിന്നും ബുക്ക് ചെയ്യാം 11 മണിയാവുമ്പോൾ കിട്ടും
@kailas.thuruthikkarakailu3874
Жыл бұрын
😍👌
@Aframolu
9 ай бұрын
Super ....Avide poyal kittumo
@SivaKumar-zp2gp
8 ай бұрын
There is a spot booking for limited quantity from 9 am onwards. You may get half liter per person.
Bhakthanmarkkulla... Presadham anu Ambalapuzha paalpayasam.... Alladhe.........
@aswathysundaran1408
11 ай бұрын
ഞങ്ങൾക്കൊന്നും നമ്പർ തരാമോ പായസം ബുക്ക് ചെയ്യാൻ അമ്പലപ്പുഴ
@SivaKumar-zp2gp
11 ай бұрын
നേരിട്ട് പോകുക അല്ലെങ്കിൽ അമ്പലപ്പുഴയിൽ പരിചയക്കാർ ഉണ്ടെങ്കിൽ അവർ വഴി ബുക്ക് ചെയ്യുക
@ieadarshs1218
10 ай бұрын
Ivide varanam
@rijokrajan3365
8 ай бұрын
@@SivaKumar-zp2gpparichayakkar vazhi egane book akkunne?
@SivaKumar-zp2gp
8 ай бұрын
@@rijokrajan3365 ഇപ്പോഴത്തെ തിരുവതാംകൂർ ദേവസ്വം ബോർഡിൻറെ തീരുമാനപ്രകാരം പായസം വേണ്ടവർ ഒരു ആഴ്ച്ച മുൻപ് രാവിലെ 8 മണിക്ക് ഒരാൾക്ക് ഒരു ലിറ്റർ പ്രകാരം ബുക്ക് ചെയ്യാവുന്നതാണ്. പിന്നെ ഓരോ ദിവസവും രാവിലെ 9 മുതൽ അര ലിറ്റർ മാത്രം ബുക്ക് ചെയ്യാം അത് എത്ര മണിവരെ എന്ന് അറിയില്ല.
@bajaj111222
Жыл бұрын
വീട്ടിലേക്കു എന്താ കൊണ്ട് പോയാൽ 🙄
@HALA_MADRID07
Жыл бұрын
ചൂട് ആറിയാൽ കൊള്ളില്ല.. ഞാൻ വാങ്ങി അവിടെ വെച്ച് കുടിച്ചപ്പോൾ അടിപൊളി ആയിരുന്നു... പിന്നെ വീട്ടിൽ വന്ന് ഉമ്മാക്ക് കൊടുത്തപ്പോഴേക്കും തണുത്ത് പോയിരുന്നു
@pramodr1556
3 ай бұрын
വീട്ടിൽ കൊണ്ടിപോകില്ലെ അതെന്തു പറ്റി 😮
@pmuruganpmurugan5641
Жыл бұрын
Price
@SivaKumar-zp2gp
11 ай бұрын
160 per litre
@akhiilapraveen
Жыл бұрын
Online engane book chyane enn parayamooo??
@SivaKumar-zp2gp
11 ай бұрын
No online booking
@ieadarshs1218
10 ай бұрын
Ente veedu ambalathinte aduth ahnu, ivide tanne nerathe book cheyanam ennit vannu medikanam
@Maitreyi263
9 ай бұрын
@@ieadarshs1218 hi visited temple today, didn't get, pakshe online booking undennu avide aalkar parayunna kettu. Is that true?
@SivaKumar-zp2gp
8 ай бұрын
@@Maitreyi263 No online booking. You have to book it one week in advance as per the new rule of travancore devasom board
@thomasmathew7582
Жыл бұрын
കുറച്ചു കൂടി ചെറുത് ആയി പറ എന്നാലേ ശെരിക്കും കേൾക്കാൻ പറ്റു 😜
@geethadevice7710
12 күн бұрын
Unakkalari anu
@balakrishnannaduvakkatmeno1217
Жыл бұрын
Before start the trip company person fro my birth place of Pattambi nd always watch his channel ( but left that place almost 42 years) nd shocked nd my response not to mix any religion specially kerala.the Ambalapuzha payasam is famous nd from your moulvis may react of consuming or you may out from your religion.but you are modern thinking nd not to bother on my coments
Пікірлер: 65