മോഹനൻ നായർ ഉത്രട്ടാതി സുഷമ പുണർതം നിധിൻ തിരുവോണം ഞങ്ങളുടെ കട ബാധ്യത പൂർണമായും തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏
@user-ld6vm2yb3g
3 ай бұрын
ശ്രീവിദ്യ ചിത്തിര എനിക്ക് കാലുവേദനയാണ് അതിനു ശമനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി
@girijaprasad16
3 ай бұрын
തിരുമേനി എൻ്റെ മക്കൾക്ക് നല്ല ജോലിയും പഴയ വിട് പൊളിച്ചു പണിയണം സാമ്പത്തിക തടസ്സം ങ്ങൾ മാറണം വിഷ്ണു - തിരുവാതിര ലക്ഷമി - ഭരണി ശീതൾ - മകം പ്രാർത്ഥിക്കണം🙏🙏🙏
@LayanaLachu
3 ай бұрын
Namaskaram thirumeni 🙏🏻 layana ashwathi, babeesh makayiram ദാമ്പത്യ കലഹങ്ങൾ പൂർണമായും മാറിപോകാനും ഞങ്ങൾ എന്നും ഒന്നായിരിക്കാൻ prarthikennam
@sudhilekhakc7307
3 ай бұрын
നമസ്കാരം തിരുമേനി 🙏🏻, ഓം നമഃശിവായ, മനസിന്റെ stress കുറയാനും രോഗവസ്ഥകൾ മാറി സർവ്വ ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻, ഗോപിക രോഹിണി, സുധിലേഖ മകം, വിഷ്ണു പൂയം,, വിക്രമൻ ചോതി 🙏🏻🙏🏻🙏🏻🙏🏻
@shylak2001
3 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@sukumarane2529
3 ай бұрын
തിരുവോണം നന്ദകുമാറിൻ്റെ വീടുപണികടമില്ലാതെ ഭംഗിയായി തീരണേ തമ്പുരാനെ സർവ്വം കൃഷ്ണ പാദാർപ്പണമസ്തു നാരായണ നാരായണാനാരായണനമസ്തേ
@aradhya.m.a7205
3 ай бұрын
മുരുകൻ. ചോതി അശ്വതി. അശ്വതി ആരാധ്യ. മകയിരം ആദ്യ.തൃക്കട്ടെ തിരുമേനീ കാലിൽ varicosvain. Treatment ചെയുന്നുണ്ട്. പെട്ടന് സുഖമാഗാൻ പ്രാർത്ഥിക്കണേ.
Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste
@sheejasurendran92sheejasur56
3 ай бұрын
നമസ്കാരം തിരുമേനി 🙏 ഷീജ ഉത്രം അസുഖം മാറാനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ 🙏
@user-ro1jy3vb6d
3 ай бұрын
ലളിത ചിത്തിര മുബീന മകം സ്ഥിരമായി ഒരു ജോലി കിട്ടി കടങ്ങൾ പരിപൂർണ്ണമായി മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏
@minisanthosh1861
3 ай бұрын
നമസ്കാരം തിരുമേനി 🙏 മിനി മകം സന്തോഷ് പുരുട്ടാതി ശാരദ അത്തം രാജേഷ് അത്തം ആതിര ഭരണി മീര കാർത്തിക അഭിഷേക് ഉത്രാടം ഹിതരാ രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
@Aniru1995
3 ай бұрын
Vinod utram.. jayasree thirvathira business thadasagal Maruvan prarthikkanea thirumeani Namaste
@p.s.prasad2437
3 ай бұрын
തിരുമേനി എന്റെ അച്ചാച്ചന്റെ രോഗം മാറാനും എല്ലാ അസുഖങ്ങളും മാറി സുഖം പ്രാപിക്യാനും പ്രാർത്ഥിക്കണം.. നാളെ മുതൽ ഈ പുഷ്പാഞ്ജലി ചെയ്തു തുടങ്ങാം തിരുമേനി.. ഇന്നത്തെ തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ അച്ചാച്ചനെയും ഉൾപ്പെടുത്തണം.. പുരുഷോത്തമൻ (പൂരം )
@RajeshNadarajan-ng2ql
3 ай бұрын
Thanks thirumeni Nice information 👌 Om Nama Sivaya ❤ ❤ ❤ ❤ ❤ ❤
@infinitestories3221
3 ай бұрын
ഓം നമഃ ശിവായ 🙏🕉
@icelandnature395
3 ай бұрын
തിരുമേനി 🌷🌷നമസ്കാരം 🌷🌷🌷 ജ്യോതി ലക്ഷ്മി ---രോഹിണി ഒരു നല്ല ജീവിതമാർഗം ഉണ്ടാവാൻ, നല്ല ഒരു വിവാഹ ബന്ധം കിട്ടാൻ, തടസങ്ങൾ എല്ലാം നീങ്ങാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@jayasreejayasree5807
2 ай бұрын
ഈ അറിവ് തന്നതിന് ഒരുപാട് നന്ദി തിരുമേനി എൻറെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ..... ശ്രീലക്ഷ്മി വിശാഖം പാർവതി പൂരം എല്ലാ ദോഷങ്ങളും അകലാൻ വേണ്ടി പ്രാർത്ഥിക്കണേ രണ്ടുപേരും വിദേശത്ത് ആണ് പഠനം
ഉദയകുമാർ അവിട്ടം ഷൈനി പുണർതം നവനീത് ചതയം നന്ദന മൂലം നവ്യ പുരോരുട്ടതി ഞങളുടെ ആയുസ്സിനും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@pankajekky228
3 ай бұрын
നമസ്തേ തിരുമേനി എന്റെ മകൻ പങ്ക്ജ്. മൂലം നല്ല വിവാഹം നടക്കാൻ പ്രാർഥിക്കണേ........
@sukumarane2529
3 ай бұрын
പൂരം ശ്രീജയുടെ അസുഖം ഓപ്പറേഷനില്ലാതെ മാറ്റി തരണം ഗുരുവായൂരപ്പാ ശരണം
@cksheeba
3 ай бұрын
Namaskaram thirumeni 🙏 Husband nu ennodulla pinakam mari villikanum sathrudosham maranum poojayil ulpeduthanne Sreejith Thiruvonam Sheeba Uthrattathi
@user-ro1jy3vb6d
3 ай бұрын
ലളിത ചിത്തിര സതീഷ് പൂയം വഴക് മാറി ഒരുമിച്ചു ജീവിക്കാൻ പ്രാർത്ഥിക്കണേ Thirumeni🙏🙏🙏🙏
@leelavathi5579
3 ай бұрын
ഓം നമശിവായ നന്ദി നമസ്കാരം തിരുമേനി ഞാൻ ഈ വഴിപാട് നടത്തണം എന്ന് വിചാരിക്കുന്നു എന്റെ മോൻ പുറത്തേക്ക് പോണം എന്ന് ആഗ്രഹിക്കുന്നുണ്ട് അവന് നല്ല ഒരു ജോലി ശരിയായി വരാൻ പ്രാർത്ഥിക്കണേ തിരുമേനി
@infinitestories3221
3 ай бұрын
🙏
@rinakamath5973
Ай бұрын
Well explained thank u thirumeni
@aswanimuthu
3 ай бұрын
Aswathi pooyam Prathil chiththira Orumichu jeevikan vendi prathikane.
@akshayaakshima6402
3 ай бұрын
അക്ഷയ ആയില്യം സതീഷ് ഭരണി സാമ്പത്തിക പുരോഗതി, മനസമാധനം ഉണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തനെ തിരുമേനി 🙏🙏🙏🙏🙏
@UshaKumari-um2ed
3 ай бұрын
Namaste sir nalla arivukal congratulations 🙏🙏🙏👌
@infinitestories3221
3 ай бұрын
നന്ദി madam
@user-pq2hk9ph8c
3 ай бұрын
വളരെ നല്ല അറിവുകൾ നൽകുന്ന തിരുമേനിക്ക് ഒരായിരം നന്ദി. ❤ ഇനിയും ഇതു പോലെ നല്ല video ആയി കാത്തിരിക്കുന്നു..❤ ഈ വഴിപാട് ഞാനും ചെയ്യും. ധന പരമായി ബുദ്ധിമുട് ആണ് എങ്കിൽ കൂടി. 😊എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന തിരുമേനിക്കും കുടുംബത്തിനും മഹാദേവ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം സ്നേഹത്തോടെ , റെനി.
@RaghuPR-jo4bp
3 ай бұрын
രതീഭ -ഭരണി ആരോഗ്യത്തിന് വേണ്ടി നാളത്തെ പ്രദോഷ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@greeshmapradeep4148
3 ай бұрын
ഗ്രീഷ്മ രോഹിണി. ഒരുപാട് നാളായി ഒരു ഗവണ്മെന്റ് ജോലിക്ക് ശ്രെമിക്കുന്നു. എന്നെയും പ്രാർത്ഥന യിൽ ഉൾപെടുത്തനെ തിരുമേനി 🙏🙏🙏
@ssk0469
3 ай бұрын
നമസ്കാരം സ്വാമി.. അക്ഷയ് തൃക്കേട്ട.. രോഗശാന്തിക്കും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏
@chippirana
3 ай бұрын
റാണപ്രതാപ് -പൂയം ഹരിത -മകം രഞ്ജിത -രേവതി രാഹുൽ -തിരുവോണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻
@sarithaprabhi8674
3 ай бұрын
Saritha rohini- ante bharthavinum makkalkkum oppum santhoshathode jeevikkan prarthikkananam
നമസ്കാരം തിരുമേനി ബിന്ദു ചതയം 22-2-1974 പല്ല് വേദന കൊണ്ട് കഷ്ട്ട പെടുന്നു മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏♥️♥️♥️♥️
@sathyasheela765
3 ай бұрын
സത്യഷീല മകം അമൽ ഉത്രാടം പ്രാർഥിക്കണേ തിരുമേനീ🙏🙏🙏
@nirmalakunnummal1320
2 ай бұрын
Thirumeni E paranju thanna vazhipadu njan Shiva temple cheythu ente monu joli shariyayi offer letter kitti thank you Thirumeni avidunnu paranju thannathupole 2 Monday cheythapol bhalamkitti🙏🙏🙏
@RT-hl6bl
3 ай бұрын
സായന്ത് ചോതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@Praveena-cp7wy
3 ай бұрын
പ്രവീണ പൂയം ജോലിയുടെ ഉഴ്ച്ചക്ക് വേണ്ടി പാർഥികണേ തിരുമേനി 🙏🏻
@reshmav2976
3 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 എന്റെ പേര് രേഷ്മ. എന്റെ അനുജന് ഒരു ജോലി കിട്ടി. പക്ഷെ പോവാൻ കുറച്ചു പൈസ വേണം. അതിനായി ഒരു ലോൺ അപ്ലൈ ചെയ്തു. ഇനിയും റെഡി ആയിട്ടില്ല. അടുത്താഴിയാണ് പോവേണ്ടത്. അനുജന്റെ പേര് രമേഷ് നാള് അനിഴo തിരുമേനി എല്ലാം തടസങ്ങളും ഒഴിഞ്ഞു പോയി ജോലിക്ക് കയറാൻ കഴിയുമെന്ന് അങ്ങു പ്രാർത്ഥിക്കണം. എല്ലാം പൂജകളിലും ഉൾപ്പെടുത്തണം തിരുമേനി.... എന്റെ അബേക്ഷ ആണ്.. അങ്ങു മറക്കരുത്...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പുരുഷോത്തമൻ - കാർത്തിക സരോജിനി - ഉത്രാടം പ്രസാദ് -പൂയം പ്രസീദ - ആയില്യം ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട് തിരുമേനി ഞങ്ങൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏
@indrakumar1315
3 ай бұрын
Indrakumaran thiruvonam Love health wealth success inn business 🙏🏿🙏🏿🙏🏿pray for me
@nishaanil2232
3 ай бұрын
Thanks തിരുമേനി
@user-tk4sr5ni2t
3 ай бұрын
മിഥുൻ രോഹിണി. അർച്ചന പുണർതം തിരുമേനി എ ന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@remanair4569
3 ай бұрын
Prashant. Chothi. Pranav. Pooradam. Gowri utradathi. Health and wealth 🙏
@indiradalawa3203
3 ай бұрын
Ente makkal Nandakumar... pooruruttathi Sujatha .. karthika Ayorarogya sowkyavum... nalla kudumbajeeviththinum vendi prarthikkane thirumeni🙏
@user-ed3ot1td2x
2 ай бұрын
സമാധാനം കിട്ടുമെങ്കിൽ ചെയ്യാം.വേറെ ഒന്നും കിട്ടില്ല. ഭഗവാൻ സൂപ്പർ കമ്പ്യൂട്ടർ വെച്ച് ഇരിപ്പാണ്.ഇത് നടത്തുന്നവരെ ഡാറ്റാ ബേസ് ഉണ്ടാക്കി അനുഗ്രഹിക്കും. കാലം മാറി.ഒരു ഭഗവാനും തിരിഞ്ഞു നോക്കില്ല.🎉
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻നാളത്തെ ശിവ പൂജയിൽ ഉൾപെടുത്തണേ.... എല്ലാ തടസങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. സ്മിത മൂലം, ശ്രാവൺ ചതയം, ശ്രീലക്ഷ്മി മകയിരം 🙏🏻
@mannarapullynandakumar7676
3 ай бұрын
Thank you Namaste
@infinitestories3221
3 ай бұрын
നന്ദി നമസ്കാരം 🙏
@Jayalakshmi000
3 ай бұрын
Namaskaram Guruji
@infinitestories3221
3 ай бұрын
നമസ്കാരം madam 🙏
@user-ih4mx5sg8k
3 ай бұрын
നമസ്കാരം തിരുമേനി. കട ബാധ്യത മാറി ഒരു വീട് വെക്കാൻ പ്രാർത്ഥന ഉണ്ടാകണം. രാധാകൃഷ്ണൻ രേവതി ബിന്ദു പുരുരുടാതി ഹരികൃഷ്ണൻ മകൈര്യം 🙏🏻🙏🏻🙏🏻
@babythilakan8811
3 ай бұрын
സ്വാമി, നമസ്കാരം 🙏 എന്റെ മക്കൾ ക്ക് വേണ്ടി പ്രാർദ്ധിക്കണേ സ്വാമി.🙏 അശ്വിൻ തിലകൻ.. തൃക്കേട്ട അഖില അശ്വിൻ... രോഹിണി (ഇവർക്ക് സന്താന ഭാഗ്യം കിട്ടാൻ വേണ്ടി പ്രാർഥിക്കണേ സ്വാമി ) അർജുൻ തിലകൻ... ഉത്രാടം ( സ്ഥിരമായ നല്ലൊരു ജോലി കിട്ടാനും, ഉത്തമ വിവാഹ ബന്ധം കിട്ടാനും പ്രാർദ്ധിക്കണേ സ്വാമി ) അങ്ങ് പറഞ്ഞത് പോലെ, അശ്വിൻ, അഖില, അർജുൻ ഈ മൂന്ന് പേരുടെയും പേരിൽ, രുദ്ര സൂക്ത പുഷ്പാഞ്ജലി, മൂന്ന് തിങ്കളാഴ്ച്ച കളിൽ, ഓരോരുത്തരുടേയും പേരിൽ നടത്തിയാൽ മതിയോ സ്വാമി 🙏. അങ്ങേയ്ക്ക് നന്ദി നമസ്കാരം 🙏
@rajanisreekumar8878
3 ай бұрын
ശ്രീകുമാർ വിശാഹം കഷ്ട്ടപാട് മാറാനും ശരത് മകീര്യം ജോലി ശെരിയാവാ ൻ ആദിത്ചിത്തിര നല്ല രീതിയിൽ പഠിച്ചകാനും വേണ്ടി ഒന്ന് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏 സൗമ്യ --- വിശാഖം ( 1990 മെയ് 10 ) വിപിൻ --- തൃക്കേട്ട തടസങ്ങൾ മാറി ഞങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുന്നതിനു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@tasteworld3667
3 ай бұрын
ശശി രേവതി ലത പൂരം ആകർഷ് ചോതി അമൽ പൂരം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി
@minisumedhan483
11 күн бұрын
, എൻ്റെ മോൾക്ക് എപ്പോഴും ഓരോ അസുഖങ്ങൾ ആണ് എല്ലാ രോഗത്തിൽ നിന്നും ഒന്ന് രക്ഷപ്പെടാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി കീർത്തന ഉത്രട്ടാതി
@omanaramankutty6492
3 ай бұрын
OM nama sivaya Ramankutty chithira omana punartham dhurithangal maran prarthikane thirumeni
Пікірлер: 580