വീഡിയോ ചെയ്യുമ്പോൾ ഒരേ സാധനങ്ങൾ തന്നെ കാണിച്ചു വിരസത ഉണ്ടാക്കിയിട്ടു കാര്യമില്ല. മരതത്തിനെ പറ്റി കൂടുതൽ വിവരിക്കിന്നതിന് പകരം ഓരോ ഐറ്റം കാണിക്കുമ്പോഴും അതിന്റെ പ്രൈസും സൈസും മോഡലും മരമേതാണെന്നും അപ്പോൾ തന്നെ പറഞ്ഞു കൊടുക്കണം. പ്രത്യേകിച്ചു ഡൈനിങ്, ചെയർ, സോഫ, ബെഡ്, അലമാര പോലുള്ള ഐറ്റം . അല്ലേൽ കാണുന്നവർക്ക് വിരസത തോന്നും. തങ്ങളുടെ വിഡിയോകൽ അതുപോലെ തോന്നി
@footboy10.
2 жыл бұрын
ചില ഐറ്റംസ് ന് വില കൂടുതൽ കാണുന്നുണ്ട്
@majeedmirsha53
3 жыл бұрын
100% വില കൂട്ടിയിട്ട് 50%കുറക്കുന്നു എന്നിട്ട് offer എന്ന പേരും നിങ്ങൾ മറ്റുള്ള ഷോപ്പിൽ ഒന്ന് കയറി നോക്കു വിലയിൽ കാര്യമായ മാറ്റം ഇല്ല പാവങ്ങളെ പറ്റിക്കാൻ 🙏
എല്ലാസദാനവും വേണം കൊറോണ ആയ കാരണം പണിയും ഇല്ല പൈസ യും ഇല്ല
@manushyan1000
3 жыл бұрын
മ്യൂസിക് അരോചകം
@azeezansar5597
3 жыл бұрын
വളരെ സത്യസന്ധമായി പറയുന്നു
@Mr331970
3 жыл бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഈടും ക്വാളിറ്റി യും വില യും ടൈപ്പ് ഉം പറഞ്ഞു പോവുക.. നിങ്ങളുടെ ഈ വ്ലോഗിൽ കൂടുതലും വീഡിയോ ആണ്.. ബോർഡ് കൊണ്ടുള്ള ബെഡ് റൂം സെറ്റ് തടിയിൽ വരുമ്പോൾ വില മാറും എന്ന് ഓണർ പറയുന്നു പക്ഷേ അത് എങ്ങനെ എന്നോ ഏത് തടി എന്നോ പറയുന്നില്ല.... കാണാൻ കൊള്ളാവുന്ന എല്ലാം ഉപയോഗിക്കാൻ പറ്റില്ലല്ലോ
@gireshvasu8378
3 жыл бұрын
നല്ല അവതരണം 👌
@dc4you199
3 жыл бұрын
ഓർക്കിഡ് sofa ആകെ വരുന്നത് 18500/- ആണ് ഇവരെ കയിൽ 26500/- ഇട്ടിട്ട് 19990/-എന്തൊരു ഓഫർ 🤣🤣🤣🤣🤣🤣🤣 നമ്മക്കും ഇതന്നെ ആണ് പരുവാടി
@dinakaranc2444
2 жыл бұрын
Can u able to take video of IFA Deccor furniture shop at pattambi, kerala. After that u kindly upload in you tube.
@geethanair5803
3 жыл бұрын
People want to hear details , not music. For music ppl have other options
@gopikrishnan2814
3 жыл бұрын
Please open a branch in Chennai. Excellent variety n choice
@shafikwayanad277
Жыл бұрын
ആണോ എന്നാ എല്ലാത്തിന്നും ഓരോ പീസ് പോരട്ടെ നിങ്ങൾ നമ്മളെ സുഖിപ്പിക്കുബോൾ നമ്മൾ നിങ്ങളേയും സുഖിപ്പിക്കണ്ടെ
@vpmanu13
3 жыл бұрын
Offar പറഞ്ഞു പറ്റിക്കുന്നോ 100 % വില കയറ്റി 50 % ഡിസ്കൗണ്ട് കൊള്ളാം.
@footboy10.
2 жыл бұрын
അങ്ങനെ ആണോ
@kunhabdullaek2838
2 жыл бұрын
ഓഫർ ഇപ്പോഴുമുണ്ടോ
@mkdabdurahman
2 жыл бұрын
വയനാട് ജില്ലയിലോ നിലമ്പൂരോ മേപ്പാടി ഭാഗത്തോ വിലകുറവുള്ള ഫർണ്ണീച്ചർ കടകളുടെ വീഡിയൊ ഉണ്ടോ..?
@jaseelajesi5469
3 жыл бұрын
Ellom nalla new model aanu ratem koravum ind but nammale naatil kittulallo
@sundaramkumar3266
3 жыл бұрын
very very proud of furniture.
@miny1874
3 жыл бұрын
pls low cost Dinning table & cupboard demo video
@Rose-vt1kh
3 жыл бұрын
Can you deliver to Marthandam, Tamilnadu? I need two cot with mattress, two dressing tables and a sofa set
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@safamarva4024
3 жыл бұрын
Palakkad ingine ulla shopundengil onu kaanikumo
@nabeelparambaden9151
3 жыл бұрын
9633150458 whatsapp
@anithanair7741
3 жыл бұрын
Show the price for sofa com bed balack colour
@dhineshkumar504
3 жыл бұрын
From Coimbatore please send the shop address in English
@VillageMenu
3 жыл бұрын
Ramanattukara in kozhikode district,kerala Shop contact number +91 90723 00106
@musthafanp6138
3 жыл бұрын
ഇത് സൗദിയിൽ ഡെലിവറി ഉണ്ടോ കപ്പലിന് കയറ്റി വിട്ടാൽ മതി
@anzr2021
3 жыл бұрын
Saudiyil yebdeka
@parvathijayashree625
3 жыл бұрын
From Kochi
@jositaugustine4146
3 жыл бұрын
Kottayam kanjirappallyil delivery cheyyyummooo
@nabeelparambaden9151
3 жыл бұрын
9633150458 whatsapp
@59sheela
3 жыл бұрын
Easy sit out chair undo Vila enthanu
@alwin6456
3 жыл бұрын
Labham ondaki koduthit oruthanum onnum kittanilla. Udayip sadhanayirikkum. Offer enn kandal qvide kayararuthu. But malayali avideee kayaroooo
@pkshantha5013
3 жыл бұрын
Super item
@valisheddy3439
2 жыл бұрын
Super
@kareemnajad1972
3 жыл бұрын
കൊല്ലം ഡെലിവറി ഉണ്ടോ ഉണ്ടെങ്കിൽ 100000 രൂപയിൽ കുറയാത്ത ഫർണിച്ചർ വാങ്ങാമായിരുന്നു ഒരു 4 ദിവസത്തിനുള്ളിൽ.
@parvathijayashree625
3 жыл бұрын
Sofa com bed Akkeshya il cheythu tharumo?
@maryraju2635
3 жыл бұрын
Adoor delivery chetuthramo
@jahanworld6292
2 жыл бұрын
Nalla shop
@abushaabdul4617
3 жыл бұрын
Ilove kerela ❤️ I m from tamilnadu
@saneeshupotheripotheri5682
3 жыл бұрын
Kannurilekku ethichu tharumo......?
@nabeelparambaden9151
3 жыл бұрын
whatsapp 9633150458
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@moosamoosa3702
3 жыл бұрын
എനിക്ക് അറിയൂല ഒന്ന് പോയിട്ട് വേണം ഒന്ന് അറിയാൻ
@venkideshkc8898
3 жыл бұрын
Sofacome bed undo..palakkad
@premkumarnayak1311
3 жыл бұрын
Nice.
@mohammedsalih2156
3 жыл бұрын
Vila koodudalaaan
@mamamaama9521
3 жыл бұрын
nmpr kodukkoo kada evdenhum parayoo hous warmingund adhu kondanu chodhikunaf
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@muhammedshammas8654
3 жыл бұрын
കാസർഗോഡ് ജില്ല യിൽ ഉണ്ടൊ
@sunilputhiyakandam2956
3 жыл бұрын
ഞാനും
@nabeelparambaden9151
3 жыл бұрын
whatsapp 9633150458
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@geethanair5803
3 жыл бұрын
Location ?? Kozhikode ..not possible
@VillageMenu
3 жыл бұрын
കോഴിക്കോട് രാ മനാട്ടുകര
@rahoofkm1906
2 жыл бұрын
ഹോം ഡെലിവറി കണ്ണൂരിൽ ഉണ്ടാവുമോ
@abduljaleel-yp3jd
3 жыл бұрын
ഇത് എനിക്ക് അറിയുന്ന ഷോപ്പാണ്.. നല്ല Selection ഉണ്ട് ഇവിടെ.. മറ്റു ഷോപ്പുകളെ അപേക്ഷിച്ച് നല്ല വില കുറവും ഉണ്ട്...
@shynbernard516
3 жыл бұрын
Evideyanu ithu???
@krajan7804
3 жыл бұрын
സ്വന്തം കടയാണോ , ഇങ്ങിനെ വേണം പരസൃം
@abduljaleel-yp3jd
3 жыл бұрын
@@shynbernard516 Ramanattukara, Calicut
@shinuantony905
3 жыл бұрын
Avidayaa shop
@salugeorge3878
3 жыл бұрын
Enthu offer? Dable 100. 1/2 ithanu
@abushaabdul4617
3 жыл бұрын
I m from Tamil Nadu can they send
@itsvktrades9339
3 жыл бұрын
Shop name and location share in English
@MN-qp7jm
3 жыл бұрын
ഈ നമ്പറിൽ വാട്സപ്പ് ഉണ്ട് അതിൽ വിളിക്കു
@ameenlo4071
3 жыл бұрын
ചെറിയ കുഞ്ഞുങ്ങളുടെ തൊട്ടിൽ ഉണ്ടാവുമോ?
@anzr2021
3 жыл бұрын
Indallooo.. veno
@designerdeskbyshahi3850
3 жыл бұрын
Yes call 7902707072
@sachinganguli9289
3 жыл бұрын
ഞാനും വരുന്നുണ്ട് അടുത്ത് തന്നെ
@sulaikhasulaikha8050
3 жыл бұрын
[7/7, 9:44 AM] Nashida . Higrach: *HIGHRICH* *Registration* നടന്ന് കൊണ്ടിരിക്കുന്നു, ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? [7/7, 9:45 AM] Nashida . Higrach: ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇👇👇👇 chat.whatsapp.com/Ck3MIPXky8h1JoJLwOe21c ⭐⭐⭐⭐⭐
@vinithajayakumar982
3 жыл бұрын
Do you have a branch in tamilnadu
@judymartin1412
3 жыл бұрын
Where is your place
@VillageMenu
3 жыл бұрын
Ramanattukara,kozhikode
@sapien2024
2 жыл бұрын
Background music irritating
@mitsubakohima2937
3 жыл бұрын
Chengannur delivery ondo
@PJMKumar
2 жыл бұрын
Teak wood ?
@ajideshmelevattaseri
3 жыл бұрын
കൊള്ളാം 👌👌👌
@nehruskendrasamskarikakend40
3 жыл бұрын
എറണാകുളത്ത് നിങ്ങളുടെ ഷോപ്പു് ഉണ്ടോ ബുക്ക് ചെയ്തു് അഡ്വാൻസ് അയച്ചു തന്നാൽ വീട്ടിൽ എത്തിച്ചു തരുമോ?
@VillageMenu
3 жыл бұрын
Shop contact number +919072300106
@nabeelparambaden9151
3 жыл бұрын
whatsapp 9633150458
@mohanp.k4568
3 жыл бұрын
Allappuzhayilekku delivery indo??
@nabeelparambaden9151
3 жыл бұрын
@@mohanp.k4568 ys, pls in whatsapp
@vtmathew5608
3 жыл бұрын
Reduce music sound
@abdullahmv6334
3 жыл бұрын
കണ്ണൂരിൽ എവിടെയെങ്കിലും കിട്ടുമോ
@abdullahmv6334
3 жыл бұрын
അറിയില്ല.
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@shameemcm3250
3 жыл бұрын
കണ്ണൂർ ഡെലിവറി ഉണ്ടോ
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@maggiesamuel4735
2 жыл бұрын
കുറേ ഫർനീച്ചർ കാണിച്ചു വുഡ് ഏതാണ്, റേറ്റ് ഒന്നും പറയുന്നില്ല. മറ്റു ഷോപ്പുകാർ എങ്ങെനെ പറഞ്ഞു കാണിക്കുന്നു എന്ന് നോക്കുക. വെറും സംസാരം വിലയും, മരവും, പോളീഷ് ചെയ്യാത്തത് ഇതൊക്കെ പറയുക.
@bijupulickan5697
3 жыл бұрын
സൂപ്പർ വീഡിയോ....
@siyaskitchen3100
3 жыл бұрын
wayanattil ninnum vagi kondu poyal polum ithra vila varilla
@anasusman6397
3 жыл бұрын
സ്ഥലം എവിടെ എന്ന് പറയൂ നമ്പർ ഇടുമോ ഒരു കഥയെ പരിചയപ്പെടുത്തുമ്പോൾ കറക്റ്റ് സ്ഥലം നമ്പർ അതാണ് ആദ്യം ചെയ്യേണ്ടത്
@VillageMenu
3 жыл бұрын
കോഴിക്കോട് രാമനാട്ടുകര Shop contact number +919072300106
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@ajanyakc2726
3 жыл бұрын
Study table undo enth Vila varum
@sobhashivakumar1403
3 жыл бұрын
Thrissur delivery cheyyumo
@VillageMenu
3 жыл бұрын
+919072300106 Shop contact number
@designerdeskbyshahi3850
3 жыл бұрын
7902707072 call
@anishkrishnan2277
3 жыл бұрын
Is it treated wood.
@VillageMenu
3 жыл бұрын
+919497805270 Shop contact number
@divyaarunjith1366
3 жыл бұрын
Kozhikode district thottilpalam free delivery cheyyumo please Reply
@VillageMenu
3 жыл бұрын
Shop contact number +919072300106
@nabeelparambaden9151
3 жыл бұрын
whatsapp 9633150458
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@ronalda2943
3 жыл бұрын
Tvm delivery undo...
@aswathivavavinod4884
3 жыл бұрын
കണ്ണൂരിൽ ഡെലിവറി cheyumo
@VillageMenu
3 жыл бұрын
+919072300106 Shop contact number
@ilyas.mpilyas2754
3 жыл бұрын
@@VillageMenu 00971557403801contact my whatsupp
@nabeelparambaden9151
3 жыл бұрын
whatsapp 9633150458
@vijayanvijayanpillai6038
3 жыл бұрын
ഇത് പണിയാൻ ഉപയോഗിച്ചിരിക്കുന്ന തടി ഏതാണ് റബ്ബർ ആണോ
@jeesjr3623
3 жыл бұрын
😂😂
@shailabai6862
3 жыл бұрын
Exchange undo? ,(Sofa)
@dr.jagdish7540
3 жыл бұрын
Can I get delivary in Andhra?
@MoKASi-zv6ld
3 жыл бұрын
ആലുവ യിൽ എത്തി ച്ചു തരുമോ
@somamohandas3241
3 жыл бұрын
L ഈ സ്ഥലം കറക്റ്റ് എവിടെയാ ഓ കേരളത്തിൽ മൊത്തം നിങ്ങൾക്ക് സെയിൽ ഉണ്ടോ വിവരങ്ങൾ കൃത്യമായി പറയുവാ
@VillageMenu
3 жыл бұрын
കോഴിക്കോട് രാമനാട്ടുകര Shop contact number +919072300106
@anwarsalam1727
3 жыл бұрын
Aluvayyill delivery undo
@sarassaras6527
3 жыл бұрын
Kannur delivery undo
@shamsudheen4141
3 жыл бұрын
Alamaarayude rate koode parayoo
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@mackut1825
3 жыл бұрын
ഒരു ബ്രാഞ്ച് എറണാകുളത്ത് തുടങ്ങാമോ?
@rashidpapanadanpp3920
3 жыл бұрын
Ok തുടങ്ങണം
@vidhyamanu5075
3 жыл бұрын
Ee shop evide aan
@valsalakumari5020
3 жыл бұрын
Nice.keep it up brother
@remabaipp1927
3 жыл бұрын
ഞാനും വരുന്നുണ്ട്, അടുത്തുതന്നെ
@kitchenstories4645
3 жыл бұрын
Exchenge ഉണ്ടോ
@premith.cchithambaran.k1236
3 жыл бұрын
തിരുവനന്തപുരം ഷോപ്പ് ഉണ്ടോ No plz...
@nabeelparambaden9151
3 жыл бұрын
9633150458 whatsapp
@designerdeskbyshahi3850
3 жыл бұрын
Call 7902707072
@mathewperumbil6592
3 жыл бұрын
ഏതു പാറത്താഴത്താണു കട!
@rethishkurup6313
3 жыл бұрын
Mavelikarayil delivery കിട്ടുമോ
@VillageMenu
3 жыл бұрын
Shop contact number +919072300106
@nabeelparambaden9151
3 жыл бұрын
whatsapp 9633150458
@rajipramod3795
3 жыл бұрын
Ernakulam dist branch undo
@elsyvarghese7459
3 жыл бұрын
കോട്ടയത്ത് കിട്ടുമോ....?
@VillageMenu
3 жыл бұрын
+919072300106 Shop contact number
@vijayalekshmiamma9041
3 жыл бұрын
Avda shop
@mathewphilip8360
3 жыл бұрын
കട്ടിൽ തേക്കിലും, അക്വേഷ്യേ ഡബിൾ കോട്ട് വില എത്ര, വയനാട്ടിൽ ഡെലിവറിയുണ്ടോ
Пікірлер: 339