ഹരേ കൃഷ്ണാ ഹൃദയസ്പൃക്കായ വരികളും ആലാപനവും. കായാമ്പൂ വർണ്ണൻ മനസിൽ നിറഞ്ഞു നിൽക്കുന്നു. അവാച്യമായ അനുഭൂതി പകർന്ന ഒരു ഭക്തിഗീതം ഭഗവാൻ പ്രസാദിക്കട്ടെ പ്രണാമം
@sureshnair1810
Жыл бұрын
ഭഗവാനെ കൃഷ്ണ 🙏 വളരെ മനോഹരആയിരിക്കുന്നു 🙏 ഭഗവാൻ നമ്മുടെ മുന്നിൽ ഓടികളിക്കുന്നപോലെ 🙏
Пікірлер: 29