മാസങ്ങള്‍ക്കു മുമ്പ് നടന് ബാല കരള്‍ രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടന്നപ്പോള്‍ കാണാന്‍ ഓടിയെത്തിയവരാണ് അമൃതയും മകളും കുടുംബവും എല്ലാം. അന്ന് മണിക്കൂറുകളോളം ആശുപത്രിയില്‍ ചെലവഴിച്ച് ബാലയുടെ ആരോഗ്യനിലയെല്ലാം വിലയിരുത്തി ഗോപി സുന്ദറിനൊപ്പമാണ് അമൃത ആശുപത്രിയില്‍ നിന്നും മടങ്ങിയത്. അതിനു ശേഷവും വീണ്ടും തിരിച്ചെത്തുകയും പൂര്‍ണ ആരോഗ്യം പ്രാപിച്ച് ബാല ആശുപത്രി വിടും വരെ എല്ലാ കാര്യങ്ങളും അന്വേഷിച്ച് അമൃതയും ബാലയ്ക്കൊപ്പം ഉണ്ടായിരുന്നു. അതുവരെ ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന മാനസികമായ അകല്‍ച്ചയും പ്രശ്നങ്ങളുമെല്ലാം ഉരുകി തീരുകയായിരുന്നു അതോടെ. ഇപ്പോഴിതാ, അമൃതയുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായപ്പോള്‍ ആശ്വാസവാക്കുകളുമായി ഓടിയെത്തിയിരിക്കുകയാണ് ബാല.
#Amritha #Abhirami #GopiSundar #PRSuresh #Laila #Bala #unnimukundan #ElizabethUdayan #Doctor #ActorBala #Elizabeth #AmrithaSuresh #GopiSundar #Avanthika #Pappu #Phonecall
Негізгі бет അമൃതയെ തേടി ബാലയുടെ ഫോണ്‍ കോള്‍..!! l Amritha Suresh l Bala l Phone Call
Пікірлер: 99