ഇപ്പോൾ കുറെ കൂതറ കോമഡികാർ ഉണ്ട് ....അവർ ഇനി എത്ര അഭിനയിച്ചാലും അതുല്യ പ്രതിഭയായ ജഗതി ചേട്ടന്റെ അടുത്ത് എത്താൻ കഴിയില്ല എന്റെ വ്യക്തിപരമായ അഭിപ്രായം ഞാൻ സിനിമ കണ്ടിട്ട് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആളുകൾ ആണ് ജഗതി..കൊച്ചിൻ ഹനീഫ് ..ദിലീപ്... ഹരിശ്രീ അശോകൻ... സലിം കുമാർ... ഇവരൊക്കെയാണ് മലയാള സിനിമയുടെ നടുത്തൂണ് ആണ് ...ഇവരെയൊക്കെ ഒഴിവാക്കിയിട്ട് എന്ത് മലയാള സിനിമ .....ഇനി മമ്മൂട്ടി മോഹൻലാൽ ഇവർ രണ്ടുപേരും കൂടി അഭിനയം നിർത്തിയാൽ ഞാൻ അന്നു മുതൽ മലയാള സിനിമ കാണില്ല........💐💐 ഇപ്പോൾ ഉള്ള കുറെ അലവലാതി സിനിമ കാണുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ് .... മമ്മുട്ടി മോഹൻലാൽ ഇവരെയൊക്കെ ഒഴിച്ച് ഇപ്പോൾ ഉള്ള നല്ല നടന്മാരായ ഇന്ദ്രൻസ് എന്നിവർ പോലുള്ളവരെ മലയാള സിനിമ നല്ല രീതിയിൽ പ്രോത്സാഹിച്ചിലക്കിൽ അഭിനയത്തിന്റെ ഒരു ചുക്കും അറിയാത്തവന്മാർ കേറി നേരങ്ങും ....ഇപ്പോൾ ഉള്ള മാപ്പിളപ്പാട്ട് അതിനുള്ള ഉദാഹരണം😊😊
@kiprajodreloaded
14 жыл бұрын
Sreekantan Nair....control ur tongue....
@aravindrkurup
11 жыл бұрын
Sreekandan sir.....ottakku samsatikkanam ennundel oru kannadikku munpil poyi nikku
@anooprs8229
2 ай бұрын
He is the real actor
@blackpanther9217
5 жыл бұрын
Love you ummmahhh😘😘😘💯👑
@saaandaaazzz
3 жыл бұрын
The legend..
@ratheeshm6920
6 жыл бұрын
ജഗതി ഏട്ടൻ സൂപ്പർ
@shefinshefinkhan3146
4 жыл бұрын
Legend
@praveenxyz123
12 жыл бұрын
Get well soon
@midhun78
13 жыл бұрын
sreekantan....please let others also to talk..this is not the way to interview other people especially a talented person like jagathty.how many times u are interrupting jagathy while talking..if u need to talk all the time go and do news reading...
@anodyssey5858
5 жыл бұрын
9:45 😂
@keralamancheralam4304
2 жыл бұрын
Last dialogue 🔥🔥🔥
@kaleshcncn4267
4 жыл бұрын
കടലിന്റെ ഉപമ എനിക്ക് ഇഷ്ട്ട്മയി.നായര് പോലും അന്തിച്ചു പോയി.......
Пікірлер: 36