വീടുകളിലും പറമ്പുകളിലും പാഴ് വസ്തുവായി കിടക്കുന്ന ചിരട്ടകൾ ശേഖരിച്ച് വ്യത്യസ്തമായ അലങ്കാര വസ്തുക്കളും ഗൃഹോപകരണങ്ങളും നിർമിക്കുകയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അനീഷ്.
ആവശ്യക്കാർക്ക് അനീഷ് അലങ്കാരവസ്തുക്കളും ഗൃഹോപകരണങ്ങളും നിർമിച്ച് നൽകും.
അനീഷ്- +919037088670
#coconutshellcraft #coconutcraft
Негізгі бет അനീഷിന് ചിരട്ട പാഴ് വസ്തുവല്ല, വിരിയും വിസ്മയങ്ങൾ | Updaties |Coconut Shell Craft
Пікірлер: 39