ടിപി സാറിന്റെ വക്കീൽ വേഷങ്ങളാണ് എനിക്ക് ഏറ്റവും ഇഷ്ടം. സ്നേഹാഞ്ജലി 🙏❤️തെറ്റുപറ്റിപോയെങ്കിൽ അത് തെറ്റുകൊണ്ട് നേരിടുന്ന രീതിയോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല. അത് അനുകരണീയവുമല്ല.
@Raju-oy6zp
5 сағат бұрын
എല്ലാവർക്കും ഒരുപടമാണ് ആദ്യം നല്ല ഒരു അപ്പനാകണം ഭർത്താവാക്കണം എങ്കിലേ ഒരു നല്ല ഭാര്യയും നല്ല മക്കളുമുണ്ടാകു ആദരാഞ്ജലികൾ
@alexkr4028
4 сағат бұрын
േ പോടാ
@indian5371
59 минут бұрын
എന്നാലും ഒരു സഹപ്രവർത്തകൻ അവസാന നാളിൽ കാണണമെന്ന് അറിയിച്ചിട്ടു പോയി കാണാത്ത മോഹൻലാൽ ഒരു നീചൻ തന്നെ. അവന്റെയൊക്കെ അവസാനം എങ്ങനെയാണാവോ.
@AmjathamjuAmju-ex7xs
Сағат бұрын
മമ്മുകയെ കാണാൻ മാധവൻസർ ആഗ്രഹിക്കുന്നുവെങ്കിൽ മമ്മുക്ക ഓടിഎത്തുമായിരുന്നു ഉറപ്പ് 🙏😓
@sureshsura3474
4 сағат бұрын
വലിയ വലിയ നടൻമാർ മരിച്ചാൽ മാത്രമേ സൂപ്പർ സ്റ്റാർ പോകാറുള്ളൂ 😂😂😂
@krishnankuttyvkrishnankutt4934
3 сағат бұрын
മോൻ എന്നു പറയാൻ അയാൾക്കെന്തർഹത. രണ്ടര വയസ്സിൽ തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിൽ ഇട്ടിട്ടു പോവുമ്പോൾ ഓർക്കണമായിരുന്നു. യൗവ്വനത്തിന്റെ അർമാദത്തിൽ മകൽ. ഭാര്യ. ഉണ്ടോ എന്നു പോലും അന്വേഷിച്ചോ. പിന്നെന്തച്ചൻ
@manoramamt3094
6 сағат бұрын
പാവം കവിയൂർ പൊന്നമ്മ ചേച്ചി മരിച്ചപ്പോൾ വന്നപ്പോൾ ആരും അദ്ദേഹത്തെ ആ കൈയിൽ ഒന്നു പിടിച്ചു കാറിൽ കയറാൻ ഒന്നു സഹായിച്ചില്ല. കണ്ടപ്പോൾ വിഷമം തോന്നി
@AshaAsha-lc7bm
3 сағат бұрын
കുടുംബം നോക്കുന്ന ആളാണെൽ അദ്ദേഹം അനാഥൻ ആവുകയില്ല മക്കളെ വലുതായിട്ട് കാണാൻ ആഗ്രഹിച്ചിട്ട് കാര്യമില്ല പിന്നെ മോഹൻലാൽ അതും നടക്കില്ല
@sukumarikrishnakripa5210
3 сағат бұрын
തോന്നലാ. കുടുംബം നോക്കിയാലും പുറം തള്ളുന്ന മക്കളാണ് ഇന്നുള്ളത്. കുടുംബം നോക്കിയിരുന്ന മൂന്ന് ആണ്മക്കളും ഒരു മകളും ഉള്ള ഒരമ്മയെ ഞാൻ നോക്കിയിരുന്നു
Mohan lal loka lalettan aanu chettanu pandu ullavare nokkan aalojikan time illa ippol antony perumbavoorine nokkan 24 hr thikayunnilla .25 hr aakiyal lal ini aare egilum kaanan varum
@shibujacob2812
2 сағат бұрын
🙏🙏🙏🙏🙏
@FusionFlicks-f21
2 сағат бұрын
Dont put the blame on the Son. Its Sad that he passed away and in this condition. But he left his family and his son when he a barely 2 or 3 years old . how can someone love a person even if its their parents when they left.
@SN.MEDIA2.0
6 сағат бұрын
ഒന്ന് പോടെ പിന്നെ എന്തിനു മകൻ വരണം ആയ കാലത്തു ഭാര്യ യെയും മകനെ യും വേണ്ടാതെ അടിച്ചു പൊളിച്ചു നടന്നു പിന്നെ ലാൽ എന്തിനു വരണം ഒരു പാട് നടി നാടൻ മാര് മരിക്കുന്നു അവിടെ aegum ഒരു സൂപ്പർ സ്റ്റാർ റും വരാറില്ലേ
Пікірлер: 22