ആ ഓരോ കുട്ടികളുടെ കരച്ചിലിലും ഉണ്ട് അനഘ അവർക്ക് എന്തായിരുന്നു എന്ന് ദൈവമേ എന്തിനാ ഇങ്ങനൊരു വിധി കൊടുത്തേ 😞, അനഘയ്ക്ക് ഒരായിരം പ്രണാമം 🙏🏻
@mubeeeii
19 күн бұрын
കുടുംബക്കാർക് ക്ഷമിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ 😢
@ZakirHussain-sc5kb
18 күн бұрын
ഞാനും ഒരു ഉമ്മയാണ്. എനിക്ക് സഹിക്കാൻ കഴിയുന്നില്ല കണ്ണീരിനാൽ എഴുതാൻ കഴിയുന്നില്ല മാതാപിതാക്കൾക്ക് ക്ഷമിക്കാനും സഹിക്കാനുമുളള മനസ്സ് പടച്ചവൻ കൊടുക്കട്ടെ
@premrajnair4897
19 күн бұрын
സഹിക്കാനുള്ള ശക്തി kodukkane ദൈവങ്ങളെ
@athiramg9026
19 күн бұрын
ഇത് കണ്ടിട്ട് ഞങ്ങളെ ആദിത്യ(22) മോളെ ആണ് ഓർമ വരുന്നത്.. ഇതേപോലെ MCA third sem എക്സാം എഴുതികൊണ്ടിരിക്കാകെ തല കറങ്ങി വീണു ബ്രെയിൻ ഡെത്ത് ആയിരുന്നു.ഇതുപോലെ കോളേജിൽ എല്ലാം ടീച്ചർക്കും അവളെ പ്രിയപെട്ടവൾ ആയിരുന്നു ..ഇന്ന് അവൾ ഞങ്ങളെ വിട്ടു പോയിട്ട് ഏട്ടുമാസം...ഇന്നും അവൾടെ അച്ഛനും അമ്മയ്ക്കും സങ്കടമാണ് കാരണം കടത്തിൽ മേൽ കടം ആയി ഇരിക്കുന്ന അവരെ അച്ഛനെ സഹായിക്കാൻ അവൾ ഒരു താങ്ങായിരുന്നു, ഇപ്പോ അവർ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുവാണ്🥲🥲BCA യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്ന അവൾ ലോൺ എടുത്താണ് MCA യീ പഠിച്ചത്... കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിയാതെ അവളെ പറ്റി ഒരക്ഷരം പോലും എഴുതാൻ പറ്റില്ല... ❤️❤️❤️We all miss uuu adhiii🫂🫂
@fithascookingandtraveling
19 күн бұрын
Pranamam
@mubeeeii
19 күн бұрын
😢
@lailatv5943
19 күн бұрын
😢😢😢😢😢😢
@4butterflies253
18 күн бұрын
🙏
@shijianees7316
18 күн бұрын
A sunthari kuttiye enik ariyam inum oru neeruna vedanayan
@seldom44
19 күн бұрын
അച്ഛനും അമ്മയും എങ്ങനെ സഹിക്കും...? ഞാൻ സിപിഎം അനുഭാവി ഒന്നുമല്ല.... പക്ഷേ രാഷ്ട്രീയ വിരോധം വെച്ച് ഈ കുഞ്ഞിൻ്റെ മരണത്തെ ഒരു പാട് ആളുകൾ അധിക്ഷേപിച്ച് കമൻ്റ് ഇട്ടു....വളരെ തരം താണ പ്രവർത്തി ആയിപ്പോയി.
@sujalapk3682
16 күн бұрын
പാർട്ടി ഏതായാലും ജീവൻ ഒന്നല്ലേ
@remyarajeev6788
19 күн бұрын
Pranamam aa ammakku sahikkan daivam shakthi kodukkate🙏🌹🌹🌹🌹😢
@aminabeevi25
19 күн бұрын
Adharnjalikal mole
@ramluasraf5799
19 күн бұрын
സഹിക്കാൻ പറ്റുന്നില്ല
@JaysKeralaKitchen
16 күн бұрын
ഞാനും ഒരു അമ്മയാണ്. ഇത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല🙏🙏😭
@jasminebeegum3526
19 күн бұрын
Achanum ammakkum sahanasakthi nalkane nadha
@user-qj8sg9nj1p
18 күн бұрын
ഇങ്ങനെ ഉള്ള നിമിഷങ്ങളിൽ ദൈവം ഇല്ലേ എന്ന് ചിന്തിച്ചു പോകും
@vijiajeeshajeesh9821
18 күн бұрын
Sathyam 😢
@viewsandinfo1899
7 күн бұрын
ഇല്ലന്ന് തോന്നുന്നു.
@user-cf8ky9ju9y
19 күн бұрын
Eka makalo..aa parentsinde avastha😢
@mylovelypets9769
14 күн бұрын
ഈ പൊന്നു മോൾക്ക് ആത്മ ശാന്തി നൽകണേ ഈശ്വരാ....
@sindhus6320
19 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹🙏
@Achusivaa
19 күн бұрын
🙏🏻adharanjalikal
@wahidwahid7776
19 күн бұрын
Pranamam🌷🙏🙏🙏🌷
@MuZicSLifE962
19 күн бұрын
പ്രണാമം 🙏
@user-dh3yb1vv4y
18 күн бұрын
എത്ര മക്കൾ ഉണ്ടായാലും ഒരാളെ നഷ്ട്ടപ്പെട്ടാൽ അത് ഒരു രക്ഷിതാക്കളും സഹിക്കില്ല. വേറെ ഒരു മക്കൾ ഉണ്ടെങ്കിൽ അതിനെ കാണുമ്പോൾ ഒരു സമാധാനം കിട്ടും
അവൾ അവളുടെ സൃഷ്ടാവിലേക്ക് മടങ്ങി ഇനി ദൈവത്തിന്റെ കോടതി അതിനുശേഷം വിചാരണ പിന്നീട് ശാശ്വത ജീവിതം ഒന്നുകിൽ വിജയം അല്ലെങ്കിൽ പരാജയം ഖുർആൻ.
@belramlal7896
18 күн бұрын
അതെന്താണ് താങ്കൾ ഉദ്ദേശിച്ചത്
@puliveem7138
17 күн бұрын
@@belramlal7896 പ്രപഞ്ച സൃഷ്ടാവ് അള്ളാഹു അതായത് ദൈവം ഖുർആനിലൂടെ മനുഷ്യ സമൂഹത്തോട് പറയുന്നത് മരണശേഷം അള്ളാഹു എല്ലാ മനുഷ്യരെയും പുനസൃഷ്ടിച്ച് വിചാരണ നടത്തും. അതായത് മരണം ശാശ്വത ജീവിതത്തിലേക്കുള്ള കവാടമാകുന്നു. ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് അതേപോലെ വസിക്കുന്ന ഈ പ്രപഞ്ചത്തിന് ഒരു അവസാനവും ഉണ്ട്. അതിനുശേഷം പ്രപഞ്ച സൃഷ്ടാവ് തെർമനന്റ് ആയിട്ടുള്ള ഒരു പ്രപഞ്ചത്തെ സൃഷ്ടിച്ച അവിടെ ഈ മനുഷ്യരെല്ലാം പുനർജീവിപ്പിച്ച് ശാശ്വതമായ ജീവിതം നൽകും മരണമില്ലാത്ത ജീവിതം അവിടെ വിജയിക്കുന്നവനാണ് വിജയ് ഇവിടത്തെ വിജയിയല്ല വിജയി അതുകൊണ്ട് താങ്കൾ ഖുർആൻ പഠിക്കുക ഖുർആൻ താങ്കളുടെ ഗ്രന്ഥമാകുന്നു. പ്രപഞ്ച സൃഷ്ടാവ് ഖുർആനിനെ അതായത് ദൈവത്തിന്റെ വചനങ്ങളെ താങ്കളുടെ നാക്കിൻ തുമ്പിൽ അല്ലെങ്കിൽ വിരൽത്തുമ്പിൽ ഇന്ന് എത്തിച്ചു തന്നിരിക്കുന്നു ആരും എനിക്കിത് തന്നിട്ടില്ല കിട്ടിയിട്ടില്ല എന്ന് നാളെ താങ്കൾ അല്ലാഹുവിന്റെ മുമ്പിൽ ന്യായം ബോധിപ്പിക്കാൻ ഇനി അവസരമില്ല.
@puliveem7138
17 күн бұрын
@@belramlal7896 മരണാനന്തരം മനുഷ്യന് ദൈവം ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ് മരണം മനുഷ്യന്റെ ശാശ്വത ജീവിതത്തിലേക്കുള്ള കവാടനാകുന്നു എന്നാണ് ഖുർആൻ പറയുന്നത് മനുഷ്യനെ അല്ലാഹു അതായത് പ്രപഞ്ച സൃഷ്ടാവ്. ചിലവഴിച്ച സമയത്തെപ്പറ്റി ചെയ്ത കർമ്മത്തെ പറ്റിയും നാളെ ദൈവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന് ഖുർആൻ പറയുന്നു. ഖുർആൻ മനുഷ്യ ലോകത്തിനുവേണ്ടി പ്രപഞ്ചസൃഷ്ടാവ് നൽകിയ നിയമനിർദ്ദേശങ്ങൾ ആകുന്നു അതുകൊണ്ട് താങ്കൾ ഖുർആൻ പഠിക്കുക ഖുർആനിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കുക ഖുർആൻ അനുസരിച്ച് ചിന്തിക്കുക എന്നിട്ട് ഇത് തന്റെ ബുദ്ധിക്ക് ചേരുന്നതല്ല എന്നുണ്ടെങ്കിൽ താങ്കൾ തള്ളിക്കളയുക.
@puliveem7138
17 күн бұрын
@@belramlal7896 മരണം മനുഷ്യന്റെ മരണമില്ലാത്ത ലോകത്തേക്കുള്ള കവാടം ഈ പ്രപഞ്ചത്തിന് ഒരു ആദ്യവും അവസാനവും ഉണ്ട് ഈ പ്രപഞ്ചത്തെ നശിപ്പിച്ചതിനുശേഷം ദൈവം പ്രപഞ്ച സൃഷ്ടാവ് പുതിയ ഒരു പ്രപഞ്ചഘടന എന്നെന്നു നിലനിൽക്കുന്ന ശാശ്വതമായ ഒരു ഒരു പ്രപഞ്ച വ്യവസ്ഥയിൽ മനുഷ്യനെ ഉയർത്തെഴുന്നേൽപ്പിച്ച് വിചാരണ നൽകി അവന്റെ ശരി തെറ്റുകൾക്ക് ശിക്ഷ നൽകുകയും സ്വർഗ്ഗവും നരകവും അവനു ശാശ്വത ജീവിതമായി നൽകുകയും ചെയ്യും എന്ന് അല്ലാഹു തന്റെ ഖുർആനിൽ മനുഷ്യനെ ഉൽബോ ദിപ്പിക്കുന്നു.
@evjohnson9341
2 күн бұрын
Insha😂H,,,APE,,,EYE
@ammuaswin7294
15 күн бұрын
ഇത് എന്നാ പറ്റിയതാ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ 😢
Пікірлер: 155