കൊള്ളാം... സംഗീതത്തിന്റെ മാസ്മരിക തലങ്ങളിലൂടെയുള്ള ഗസലിന്റെ ഒരു യാത്ര... ശിഹാബ് ഭായ്... അപാരമായ മ്യൂസിക്... അസാധ്യ ഫീലിൽ അനാമിക ഭംഗിയായി പാടി... ഓർഗസ്ട്ര വളരേ നന്നായി... മനസ്സിനെ കുളിരണിയിച്ചു ഈ ഗാനത്തിന്റെ സംഗീതം.. ഭാവുകങ്ങൾ നേരുന്നു..
@anamikasithu3416
2 жыл бұрын
Thank you ♥️
@shihabareekode
2 жыл бұрын
*ഹൃദയം തൊട്ടറിഞ്ഞ എന്റെ പ്രിയ ജ്യേഷ്ടൻ ശരീഫ്ക്ക എളമ്പിലാക്കോട്..* *നമ്മളേറെ നെഞ്ചേറ്റുന്ന ഇഷ്ടക്കവി യുടെ ഓരോ വാക്കുകളും ഒരുപാട് ഒരുപാട് സന്തോഷം..* *God Bless You...* 💖
@alibavakarakunnuofficial7659
2 жыл бұрын
❣️
@ishalmideanoufalcmk462
2 жыл бұрын
എന്തൊരു ഫീലിങ് മനോഹരമായ വരികൾ മാഷാ അള്ളാ ഇനിയും ഇതുപോലെയുള്ള വരികൾ എഴുതാൻ റബ്ബ് തുണക്കട്ടെ..
@shihabareekode
2 жыл бұрын
*ഹൃദയം നിറഞ്ഞ സ്നേഹം.....* 💖💖💖💖❤
@ak5travelling
2 жыл бұрын
ശിഹാബ്ക്ക സൂപ്പർ ട്ടോ... പൊളിച്ചു മറന്നു പോയ കുറെ സ്വപ്നങ്ങൾ ഓർമയിൽ വന്നു.......good..🌹🌹🌹
സൂപ്പർ.... മനോഹരമായ വരികൾ അനാമിക വളരെ മനോഹരമായി പാടി നമുക്ക് സമർപ്പിച്ചു.... അനാമികക്കും ഇതിന്റെ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ.... 💐💐💐💐💐
@shihabareekode
2 жыл бұрын
*ഇഷ്ട ഗായകൻ, പ്രിയ സ്നേഹിതൻ... വലീദ് ചെണ്ടയാട്..* *ഒരുപാട് പ്രചോദനമേകുന്നു ഈ വാക്കുകൾ.. അതിലുപരി സന്തോഷവും..* 💖💖💖💖❤
@joskutysebastian4863
2 жыл бұрын
മധുരം, ആസ്വാദ്യകരം.
@dileepramapuram461
2 жыл бұрын
നന്നായിട്ടുണ്ട്,, എല്ലാ ടീം അംഗങ്കൾക്കും ആശംസകൾ...
@rafikp6137
2 жыл бұрын
ശിഹാബ് kaa അടിപൊളി
@mubashira.m2262
2 жыл бұрын
കാത്തിരുന്ന്, കാത്തിരുന്ന് ഒരു മലയാളം ഗസൽ ഞങ്ങളുടെ മുമ്പിൽ എത്തിച്ച നിങ്ങളുടെ ടീമിന് അഭിനന്ദനങ്ങൾ. എനിയും നല്ല പാട്ടിനു വേണ്ടി കാത്തിരിക്കുന്നു. God bless you.
@shihabareekode
2 жыл бұрын
*Happiness...* *We need your continued c-ooperation and prayers....* 💖
@najamol2657
2 жыл бұрын
മാഷാ അള്ളാഹ്... ഒരായിരം ഓർമ്മകളെ തൊട്ടുണർത്തി... അസാധ്യ ഫീലിങ്ങിസിലൂടെ... അതിമനോഹരമായ ഒരു ഗസൽ വിരുന്ന് 🌹🌹🌹 Good tunes Good voice Good music... 👍🏻👍🏻👍🏻
@shihabareekode
2 жыл бұрын
*ഏറെ Positive Energy നൽകുന്നു ഈ വാക്കുകൾ..* *ഒരുപാട് സന്തോഷത്തോടെ..*
@hakeemvadasseri4454
2 жыл бұрын
Masha Allah super Siyabu iniyum uyarangalil ettatte
@veeralikannanthodikannanth9736
2 жыл бұрын
ശിഹാബ് 👏👏👍👍🤝🤝
@shinodmannarakkal3116
2 жыл бұрын
വളരെ നന്നായിട്ടുണ്ട്... നല്ല ഫീൽ... ശരിക്കും ആസ്വദിച്ചു 💕💕ടീമിന് അഭിനന്ദനങ്ങൾ 💐💐
@shihabareekode
2 жыл бұрын
*Thank you..* 💖 *പകർന്നു തന്നു പെരുത്ത് സന്തോഷം ഈ വാക്കുകൾ..*
@naseeha1391
2 жыл бұрын
Wow.... ❤️ അതിമധുരം.. 👍🏻👍🏻👍🏻lyrics.. Music.. Singing ഒന്നും പറയാനില്ല.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sidheeqthelakkadan1528
2 жыл бұрын
ഗംഭീരം ഒന്നുംപറയാനില്ല
@muhammadali.elayoor4588
2 жыл бұрын
ആദ്യ വരികളിലെ ഈണം തെന്നെ നമ്മെ ..മൊത്തം കേൾപിച്ചിട്ടെ.. വിടു...👌
@ak5travelling
2 жыл бұрын
Anu നന്നായി പാടി...നല്ല ഫീൽ ചെയ്തു... 🌹
@shihabareekode
2 жыл бұрын
*Thank you so much...* *നിറഞ്ഞ സന്തോഷം..* ❤
@sothumuthu2291
2 жыл бұрын
Ma sha Allah.. adipoliyayind
@mujee144
2 жыл бұрын
അടിപൊളി സൂപർ ...... എല്ലാം ഒന്നിന് ഒന്നു മെച്ചം ALL THE BEST MY CHUNK BRO SHIHAB
@shihabareekode
2 жыл бұрын
*പ്രിയ ചങ്ക്.. മുജീ..* *ഒരുപാട് സന്തോഷം..* 💖
@shynitp1128
2 жыл бұрын
Nannayi padi..👌🏻👌🏻👌🏻
@fawasmuhsinck
2 жыл бұрын
മനോഹരം. അഭിനന്ദനങ്ങൾ.
@kpcpullara3461
2 жыл бұрын
ഹൃദ്യം, മനോഹരമായി ആലപിച്ചു 💐💐💐🌷🌷🌷💖💖💖
@shihabareekode
2 жыл бұрын
ഏറെ ഹൃദ്യമീ വാക്കുകൾ... ❤
@yasir_af_
2 жыл бұрын
Houffffff 💓💓💓💓 Voice kidlam pengale Shihabkka music vere leval💗💗💗💗
@shihabareekode
2 жыл бұрын
*ഹബീബീ...* *മുത്തുമണീ...* ❤❤💖
@abdulnasarmaithra457
2 жыл бұрын
സൂപ്പർ: എനിക്കിഷ്ടപ്പെട്ട സോങ്ങ്
@shihabareekode
2 жыл бұрын
*Jazaakallah..* ❤
@muhammedadnan5175
2 жыл бұрын
Anamika poli🔥
@rafeekm7867
2 жыл бұрын
Manoharam....
@liyanaval6204
2 жыл бұрын
Masha Allah.... Super 👍👍👍
@rajank9484
2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@nichusvlog2541
2 жыл бұрын
Shihabkkaa music super Anamika nannayi paadi
@shihabareekode
2 жыл бұрын
💖💖💖💖❤ Thank you 🌷
@ashrafmuhammed8818
2 жыл бұрын
Adipolli song🎈🎁🎉
@haneefhaneefpanoor2571
2 жыл бұрын
നന്നായിട്ടുണ്ട്
@MohamedMohamed-cz4ft
2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അണിയറ ശില്പികൾക് അഭിനന്ദനങ്ങൾ സ്പെഷ്യൽ താങ്ക്സ് ഫോർ കുഞ്ഞിപ്പ പുല്പറ്റക്ക്
@jabirpalathumkara3994
2 жыл бұрын
Enna...feel....
@arunems5940
2 жыл бұрын
സൂപ്പർ
@dr.namshadpm5598
2 жыл бұрын
ദൈവത്തിനു സ്തുതി... ആദ്യമായി മികച്ച ഒരു ഗസലിന്റെ ഭാഗമാവാൻ സാധിച്ചു... രചനാ വൈഭവം ചിന്തിക്കാൻ പ്രേരിപ്പിച്ചു... പ്രിയപ്പെട്ട ശിഹാബ്ക്കയുടെ സംഗീതം മനസ്സിന്റെ അടിത്തട്ടിൽ ഇടം പിടിച്ചു... സ്വരമാധുര്യമായി അനാമികാ സിത്തുവിന്റെ ആലാപനം.. കൺ കുളിർമയേകുന്ന പ്രിയ സുഹൃത് സമീർ ഫോട്ടോഫോക്കസിന്റെ വീഡിയോ... എന്തുകൊണ്ടും മികച്ചൊരു ഗസൽ.... 👍👍
@shihabareekode
2 жыл бұрын
*സർ, ഞങ്ങളെല്ലാവരും വളരെ സന്തോഷത്തിലാണ്...* *നിങ്ങളുടെ സംവിധാനത്തിൽ ഭാഗമാവാൻ ഭാഗ്യം ലഭിച്ചതിൽ...* *ഇനിയും നാഥൻ അവസരമൊരുക്കട്ടെ...* 💖
@THAKKUDU.M
2 жыл бұрын
സൂപ്പർ💕👌👌👌👌👌👌🥰👍
@henamehrinparannur7695
2 жыл бұрын
Masha Allah Super 👌👏👏👏
@abhayasujesh
2 жыл бұрын
നന്നായിട്ടുണ്ട് sir ❤️
@AbdulSalam-hd2te
2 жыл бұрын
സൂപ്പർ സോങ്ങ് അഭിനന്ദനങ്ങൾ
@shihabareekode
2 жыл бұрын
*മുത്തുമണി....* *സന്തോഷം...* 💖💖💖💖❤
@mobiletech8095
2 жыл бұрын
മാഷാ അല്ലാഹ് പൊളിച്ചുട്ടോ 😍😍😍😍😍😍
@faisigroad
2 жыл бұрын
👍🏻👍🏻👍🏻സൂപ്പർ
@ajsalajsal5720
2 жыл бұрын
മാഷാഅല്ലാഹ് പാട്ട് സൂപ്പർ ആയിട്ടോ
@shihabareekode
2 жыл бұрын
*അൽഹംദുലില്ലാഹ്..* *Shukran..* *വളരെ സന്തോഷം..* 💖
@APS-Records
2 жыл бұрын
അനു മോളെ വളരെ നന്നായി പാടീട്ടൊ...അഭിനന്ദനങ്ങൾ ★♥★♥★♥★♥★♥ its a good team work...Wish u all Succes
@minigopinathpillakkad5372
2 жыл бұрын
മനോഹരമായി പാടി 🌹🌹നല്ല ശബ്ദം ❤️❤️അഭിനന്ദനങ്ങൾ മിടുക്കിയ്ക്ക് ❤️❤️❤️.. സൂപ്പർ.. ശിഹാബ് സർ 👍👍👍
കുറേ നാളുകൾ ശേഷം നല്ല ഒരു ഗസൽ കേട്ടു. ഒരു പാട് ഇഷ്ടായി. ❤️. മിടുക്കി കുട്ടിയുടെ ശബ്ദം എത്ര കേട്ടാലും മതിവരില്ല. ഒരു പാട് തവണ കേട്ടു. ഇപ്പോഴും കേട്ടുകൊണ്ട് വീട്ടുജോലി ചെയ്യുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ഉയരങ്ങളിൽ എത്തട്ടെ.ആമീൻ. 😅🙏❤️
മധുരിക്കും ഓർമകൾ സമ്മാനിച്ചുള്ള ഒരുപാട് നല്ല വരികൾ കോർത്തിണക്കിപ്പാടിയപ്പോൾ.,..
@rineeshtp7233
2 жыл бұрын
നന്നായി പാടി വർക്കും പൊളി
@msvpkallikkandy4905
2 жыл бұрын
Super ❤️ ❤️ ❤️
@siluraihana4472
2 жыл бұрын
Wow super 🌹🌹🌹🌹❤❤
@watermelonsugar817
2 жыл бұрын
Ellam kondum valare manoharam👍👍👍
@shihabareekode
2 жыл бұрын
*ഹൃദയം തൊട്ട വാക്കുകൾ..* *സന്തോഷം..* 💖
@nabeelmonzukta5165
2 жыл бұрын
😍😍😍😍😍👍👍👍👍
@shahinvilayil9797
2 жыл бұрын
S
@shihabareekode
2 жыл бұрын
*Thank you so much...* *മോൻ...* 💖
@abdushaheed5604
2 жыл бұрын
മനോഹരം 🌹 വൈകാരികാം 🌹 ഷിഹാബ്.... 👍🌹🌹🌹 അനാമിക 👌🌹🌹🌹 ഒരു പിടി നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... 🌹🌹🌹🌹🌹🌹🌹
@rafikp6137
2 жыл бұрын
സിദ്ദു പൊളിച്ചു മോളെ...
@shihabareekode
2 жыл бұрын
*Thank you...* 💖💖💖💖❤
@foodandtravelkavanur6802
2 жыл бұрын
നന്നായിട്ടുണ്ട് നല്ല ഫീല്
@Niya__shrn
2 жыл бұрын
പാട്ട് 👌ആയിട്ടുണ്ട്
@shihabareekode
2 жыл бұрын
*Thank you മോളൂ...* 💖💖❤
@diya692
2 жыл бұрын
Adipoli.🥰🥰
@dilnasameeredavanna2963
2 жыл бұрын
Masha allah super 👍🏻👍🏻👍🏻👍🏻
@shihabareekode
2 жыл бұрын
Thank you kind heart🥰🥰
@sasikumark9490
2 жыл бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട് സംഗീതം നൽകിയ ശിഹാബ്ന് അഭിനന്ദനങ്ങൾ -
@murali.a.kpmsapt1937
2 жыл бұрын
നല്ല ഗാനം...
@shihabareekode
2 жыл бұрын
*സന്തോഷം...* 💖
@abdulkahar7862
2 жыл бұрын
സൂപ്പര്
@shihabareekode
2 жыл бұрын
*Thank you so much...* 💖
@shailabichundakkadan3126
2 жыл бұрын
Super
@rameesjaman9041
2 жыл бұрын
Superb 👏🤟🔥
@jascake4196
2 жыл бұрын
👌🌹
@rhythmsoflife3507
2 жыл бұрын
👍🏻👍🏻👍🏻 ...ലയനാ സ്വാദന സുഖ ത്തോടെ കേ ട്ടിരിക്കാൻ കഴിയുന്ന ഒരു സംഗീത വിരുന്ന്!!...💐💐🌹🌹🌹
@stalinmavoor3027
2 жыл бұрын
സൂപ്പർ👍👍👍👍
@Najva134
2 жыл бұрын
super song🌹🌹🌹🌹🌹
@umerkuniyil9994
2 жыл бұрын
ഹായ് ! ശിഹാബ് . ഗസലിന്റെ രാജകുമാരൻ ഉബായിക്കയുടെ തേൻ മഴയിൽ ഒരു പാട് നനയുകയും അത് ആസ്വദിക്കുകയും ചെയ്ത അനുഭവം വെച്ച് പറയട്ടെ ! ഗംഭീരമായിരിക്കുന്നു. മുത്തെ.നന്നായി തന്നെ ആസ്വദിച്ചു. ! താങ്ക്യൂ...... ഇനിയും ഈ ഗസലിന്റെ മാസ്മരിക പ്രയാണം എന്റെ പ്രിയ സുഹൃത്തിലൂടെ എന്നെന്നും വർഷിക്കട്ടെ ....
@shihabareekode
2 жыл бұрын
*ചങ്കെ...* *ഒത്തിരി ഒത്തിരി സ്നേഹമുണ്ടെപ്പോഴും....* *വിലയേറുമിതു പോൽ നല്ല വാക്കുകളാണ് ഏതൊരു കലാകാരനും മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമേകുന്നത്..* *ഹൃദയം നിറഞ്ഞ സ്നേഹം....* 💖💖❤
@umerfaizyfaizyumer1799
2 жыл бұрын
Good👍
@exploremarat
2 жыл бұрын
വിടരാതെ വാടിയ പൂക്കളെ , സ്വന്തം വീട്ടിലെ വിരുന്നുകാരെ ...ഈ ഗാനം നിങ്ങൾക്ക് വേണ്ടി മാത്രം ..കഷ്ടപ്പെടുന്ന എല്ലാ പ്രവാസികൾക്കും വേണ്ടി ...ഒരു മനോഹര ഗാനം ..അനാമിക ,ശിഹാബ് ,കുഞ്ഞിപ്പ ..goodwork love you all...
@shihabareekode
2 жыл бұрын
*ഏറെ അഭിമാനിക്കുന്നു ഈ വിലയേറും വാക്കുകളിൽ,..* *രചനാ രംഗത്ത് ശ്രദ്ധേയമായ തൂലിക സമർപ്പിച്ചു കുഞ്ഞിപ്പ പുൽപറ്റ.* *സർവ്വ മതസ്തരുടെയും ഭക്തിഗാനങ്ങൾ എഴുതുന്നതിലും ഏറെ മിടുക്ക് തെളിയിച്ച പ്രിയ കുഞ്ഞിപ്പക്ക് ഇനിയും ഒത്തിരി കാവ്യ ഭാവന നിറഞ്ഞ രചനകൾ സൃഷ്ടിക്കാൻ കഴിയട്ടെ...* 💖💖💖💖❤
@manuonaction7300
2 жыл бұрын
Sis polichu 👍😍superb
@shihabareekode
2 жыл бұрын
💖💖💖💖❤
@mksmedia6014
2 жыл бұрын
shihab kka super
@shihabareekode
2 жыл бұрын
*ഒത്തിരി ഇഷ്ടം ഹബീബീ..* 💖💖❤
@fathimasana1688
2 жыл бұрын
Anamika❤️❤️❤️
@riyasmk9941
2 жыл бұрын
ഷിഹാബിക്കാ നന്നായി ആസ്വദിച്ചു 👌👌 ഇനിയും പ്രതീക്ഷിക്കുന്നു
@shihabareekode
2 жыл бұрын
*വളരെ സന്തോഷം....* *Inshaallah...* 💖💖❤
@archanavlogs3670
2 жыл бұрын
Super😍😍
@fariskilinakkod6012
2 жыл бұрын
Anu... Feeling👌
@PABAchanambalam
2 жыл бұрын
നല്ല സംഗീതം ആലാപനം അതി മനോഹരം
@shihabareekode
2 жыл бұрын
*ചിന്തനീയ വരികൾ കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കിയ എന്റെ പ്രിയ കവി, ഗുരുവര്യർ PAB അച്ചനമ്പലം...* *ഒരുപാട് സന്തോഷം തന്നു സാറിന്റെ വാക്കുകൾ..* ❤
Пікірлер: 240