ദേഷ്യം നിയന്ത്രിക്കാൻ ഒരു ഉപകാരപ്രദമായ ഹെൽത്ത് ടിപ്പാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#HealhTipsForAnger
#OvercomeAnger
#ManageYourAnger
#ദേഷ്യം_നിയന്ത്രിക്കാൻ
#DetoxYourEmotionalWellBeing
#AngerManagementTechnique
വളരെ നിസ്സാര കാര്യങ്ങൾക്ക് പോലും ദേഷ്യം പിടിക്കുന്ന സ്വഭാവം ക്കാരെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ അത്തരത്തിലുള്ള സ്വഭാവം എനിക്ക് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും തന്നെ ഇല്ല എന്ന തിരിച്ചറിവും, പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തെ നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടിയിട്ട് വളരെ ഉപകാരപ്രദമായ ഒരു ഹെൽത്ത് ടിപ്പാണ് ഈ വീഡിയോയിലൂടെ പരാമർശിച്ചിരിക്കുന്നത്. ദേഷ്യം കൂടുതലായി ഉള്ളവർക്കും, നിങ്ങൾക്കറിയാവുന്ന ഇത്തരം ദേഷ്യക്കാർക്കും ഈ വീഡിയോ ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു.
Негізгі бет Anger Management Technique, ദേഷ്യം നിയന്ത്രിക്കാൻ ഒരു ഉപകാരപ്രദമായ ഹെൽത്ത് ടിപ്പ്. Health Tips
Пікірлер: 79