നല്ല വിവരണം, കൃത്യത ഉണ്ട്.. നന്ദി.... ഞാൻ അനിഴം ആണ്. 60ആകുന്നു... ഇനി വല്ല പ്രതീക്ഷ ഉണ്ടോ.... 3 മക്കൾ ഉണ്ട്, ഉപകാരമുണ്ട്.. നല്ലവരാണ്... /ഹാഷിം ചാവക്കാട്
@anaghaanu7244
3 жыл бұрын
Chettanu 18-45 vayasu egane ayirunu
@neerajrajesh3766
4 жыл бұрын
ഇതിൽ കുറെയൊക്കെ ശരിയാണ് എന്നാൽ അനിഴവും അത്തവും ചേരില്ല എന്നത് എന്നെ സംബന്ധിച്ചു കോമഡിയാക്കി നിങ്ങൾ , എന്റെ ഭാര്യ നീതു അത്തം നക്ഷത്രം ആണ് , ഞാൻ അനിഴം !!! കല്യാണം കഴിഞ്ഞു 8 വര്‍ഷം , 2 ആൺകുട്ടികൾ .. കുടുംബത്തിലും അടുപ്പക്കാരിലും ദേഷ്യക്കാരൻ എന്ന ലേബൽ ഉള്ള എന്നെ കുറെ മാറ്റി എടുത്ത ആളാണ് എന്റെ ഭാര്യ , വളരെ സന്തോഷമായി ജീവിക്കുന്നു ഞങ്ങൾ ... മനസിന്റെ പൊരുത്തമാണ് ഏറ്റവും വല്യ പൊരുത്തം എന്നത് 100% സത്യമാണ് , ഈ അത്തം നക്ഷത്രക്കാരി എന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണ് എന്റെ ബിസിനസ്സ് അഭിവൃദ്ധി നേടി എല്ലാം കൈവന്നത് എന്നത് കൂടി കുറിക്കട്ടെ ...
@gajarajakkanmarkavadiyatta8686
4 жыл бұрын
U kgf with bhahubali
@gajarajakkanmarkavadiyatta8686
4 жыл бұрын
Adichu pwolichu jevikki
@sheejaprasadsheprasad5825
4 жыл бұрын
Njanum ente hus ethupole thanneya
@sidhartha1359
3 жыл бұрын
രക്ഷപെട്ടവരും ഉണ്ടല്ലേ...🤪
@aravindaravind5866
3 жыл бұрын
@@gajarajakkanmarkavadiyatta8686 എപ്പോഴാ നേരെ ആകുന്നത്
@sheebarajeev1559
4 жыл бұрын
പറഞ്ഞതെല്ലാം സത്യമാണ് Thanks
@3cookies.857
3 жыл бұрын
👍കുറേ സത്യമായി തോന്നി 🙏
@sunitharenju1073
4 жыл бұрын
സത്യം കമ്മൽ എനിക്ക് വലിയ ഇഷ്ടവാ
@mohammeddubai768
2 жыл бұрын
Hi
@vinukumar8010
4 жыл бұрын
നല്ല അവതരണം.
@krishnakumarkumaran2467
3 жыл бұрын
ഞാൻ അനിഴം നക്ഷത്രമാണ്.72 വയസുണ്ട്. താങ്കൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ്, ഒന്നൊഴികെ സാമ്പാദ്യ ശീലം
പറഞ്ഞത് 101% സത്യം ആണ്. ഞാൻ വളരെ വിഷാദം അനുഭവിക്കുന്ന ആൾ ആണ്. എന്റെ അച്ഛന്റെ നാൾ അത്തം ആണ്, ഞങൾ തമ്മിൽ ഒരു ചേർച്ച ഉണ്ടാവുന്നത് വളരെ അബൂർവമാണ്. എപ്പോഴും shy, ആയ മുഖം ആണ്. വളരെ കുറച്ചു കുട്ടുകാരെ ഉള്ളു. ഇപ്പോൾ 18 വയസ് ആയി ഇനിയും കഷ്ടതകൾ അനുഭവിക്കാൻ ഉണ്ടെന്ന് കേൾക്കുമ്പോൾ വളരെ അതികം വിഷമം തോനുന്നു. അല്ലെങ്കിൽ തന്നെ ജീവിതം അവസാനിപ്പിക്കണം എന്നെ തോന്നൽ ഇപ്പോൾ ശക്തി ആയി തുടങ്ങിയിരിക്കുന്നു
@maneshmanu5973
3 жыл бұрын
Pedikanda 37 vayasu vare presnamanu athu kazhinjal ok akum
@mayajayamohan8882
4 жыл бұрын
ഞാൻ അത്തം എൻറെ ഭർത്താവ് അനിഴം 26 വർഷം ആയി. ഇത് വരെ സുഖം സന്തോഷം സമൃദ്ധമായ ജീവിതം.
@manojthambi55889
4 жыл бұрын
സത്യം
@praveenv1758
4 жыл бұрын
ചേച്ചി ചില അനിഴം കാർക്ക് നല്ല ജീവിതം കിട്ടാറുണ്ട്
@rabbvisuals7038
4 жыл бұрын
എല്ലാരും പറയുന്നു അനിഴത്തിന് ആയുസ്സ് കുറവാണെന്നു...
@akasha2793
3 жыл бұрын
ജാതകം നോക്കിയപ്പോൾ ഇങ്ങനെ നാളുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം വരും എന്ന് പറഞ്ഞിട്ടുണ്ടോ
@sathghuru
3 жыл бұрын
വളരെ കുറച്ചു അനിഴകാർ ആണ് രക്ഷപ്പെടാറുള്ളൂ. നിങ്ങൾ ഭാഗ്യവതി ആണ്. ഈശ്വരനുഗ്രഹം.
@dhinjiniakhil1661
4 жыл бұрын
Thank u so much കുറെ കാര്യങ്ങൾ എല്ലാം ശരിയാണ്
@pulikkalsundaran4848
2 жыл бұрын
എന്റെ കാര്യത്തിൽ പണം കടം കൊടുത്താൽ കിട്ടില്ല എന്ന കാര്യം മാത്രം ശരി ബാക്കി 45 കഴിഞ്ഞിട്ട് 57 ആയിട്ടും ബുദ്ധിമുട്ട് തന്നെയാണ് കടം കൊടുത്തവർ എല്ലാം പറ്റിച്ചു ആരും തിരിച്ചു തന്നില്ല കിടപ്പാടം പോലും ഇല്ലാതായി ഇപ്പോൾ വാടകയ്ക്കാണ് താമസിക്കുന്നത് മാർച്ച് 30 അപകടം പറ്റി അതും മുടങ്ങി വാടക കൊടുക്കാൻ പറ്റാത്ത അവസ്ഥയായി ഇനിയെന്ത് ജീവിക്കണോ ആത്മഹത്യ ചെയ്യണോ എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് മരിക്കാൻ ഭയം ഉണ്ടായിട്ടില്ല കുട്ടികൾക്ക് ഒന്നും ഇല്ലാതാക്കി പോയി എന്ന അവസ്ഥ ആയല്ലോ എന്ന വിഷമമാണ് എപ്പോഴും
@leenaraghu8829
2 жыл бұрын
Makkal aa nakshathram ayal Ozhivakkano
@premajaanilkumar7233
4 жыл бұрын
എന്റെ നക്ഷത്രം അനിഴം. എന്റെ ഭർത്താവിന്റെ നക്ഷത്രം അത്തം. 29 വർഷമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്നു.
@sujanyamp4813
2 жыл бұрын
First husbandinte nakshathram atham ayirunnu . Epo adich pirinj. Second marriage kazhinju
@anoopprabha1208
3 жыл бұрын
ഞാനും അനിഴം ,,,അപസ്മാരം ,പിത്തം വലിവ്, ,,,18-45 ചീത്ത സമയം .......... ചുരുക്കി പറഞ്ഞ നല്ല കാലം വരുമ്പം നടുവേദന ...... രജനീടെ ശിവാജീലെ പാട്ട് പാടാൻ പൂവ
@vishnuveliyam3395
3 жыл бұрын
എല്ലാം വളരെ വളരെ ശെരിയാണ്
@anushaanu7307
4 жыл бұрын
Thank u sir anizham 100%sure🙏🙏🙏🙏🙏
@seenamurali315
4 жыл бұрын
മുഖത്തു വിഷാദം ഒന്നും ഇല്ല... എപ്പോളും ഉള്ളിൽ ആണ് വെക്കാറുള്ളത്.. സന്തോഷമായി 18-45 പോക്കാണ് അല്ലെ.. അതായത് ജീവിതത്തിന്റെ നല്ല സമയം മുഴുവൻ ഗോവിന്ദ..
@ajeeshkm553
4 жыл бұрын
സത്യം.. ആസ്വാദിക്കേണ്ട സമയം മുഴുവാന്‍ വിഷാദവും ദുരിതവും
@Ravi Kumar സത്യം ജ്യോതിഷത്തെ അന്ധമായി ആശ്രയിക്കരുത്.ഭക്തിയുടെ ജ്ഞാനത്തിൻ്റെയും മാർഗം സ്വീകരിച്ചാൽ ഏതു പ്രതിസന്ധിയെയും മറികടക്കാം. ഹിന്ദുധർമ്മം ഒരു .സാഗരമാണ്,അതിൽ നമുക്ക് എന്താണ് വേണ്ടതെന്നു കണ്ടെത്തുക. വിജയം ഉറപ്പ്.
@ramdasram7946
4 жыл бұрын
100 percentage കറക്റ്റ്.
@prasanthkadavath7877
3 жыл бұрын
ഏറെ കുറെ ശരിയാണ്,, അഭിനന്ദനങ്ങൾ,,,,
@okkleela9471
3 жыл бұрын
എല്ലാം ശരിയാണ് താനും.76വയസ്സായി.ബാക്കി എൻ്റെ ജീവിതം എൻകി ലും നന്നായാൽ മതിയായിരുന്നു വളരെ നന്ദി.
@lethaanilkumar2334
4 жыл бұрын
ഞാൻ ലത. എന്റെ നക്ഷത്രം അനിഴം. ഭർത്താവ് ഭരണി നക്ഷത്രം. ഇരുപത്തി രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട്. വളരെ നന്നായി പോകുന്നു. ഒരു മകൻ. നന്നായി പഠിക്കും. Engi. സ്റ്റുഡന്റ് ആണ്. താങ്കൾ പറഞ്ഞത് എല്ലാം സത്യം. എനിക്ക് നൽപ്പൊത്തൊന്പതു വയസ്സ്. ഒരുപാടു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. പത്തു വർഷം ആയി മരുന്നുകൾ കഴിക്കുന്നു.
@akasha2793
3 жыл бұрын
ജാതകം നോക്കിയപ്പോൾ ഇങ്ങനെ നാളുകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം വരും എന്ന് പറഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കിൽ പരിഹാര മാര്‍ഗം പറഞ്ഞ് തന്നിട്ടുണ്ടോ
@lethaanilkumar2334
3 жыл бұрын
@@akasha2793 പറഞ്ഞിരുന്നു. വേധമാണ്. ആയുസ്സിന് പ്രശ്നം ഇല്ല. പക്ഷെ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. അതു ശരിയാണ്. അതെന്നും വെല്ലുവിളിയാണ്. എന്നാലും എല്ലാം ഒരുവിധം നടക്കുന്നു.
@kishorer4941
4 жыл бұрын
Oru luck ellatha nakshatram
@sandhyasubu7763
3 жыл бұрын
100% correct you are..
@lakshmitarur2300
4 жыл бұрын
വളരേ ശരിയാണ് 🙏
@Saranyasaranya-xv3xd
3 жыл бұрын
സത്യമാണ് ❤️❤️❤️
@gowriajikumar3524
3 жыл бұрын
Ende bharthavinde nal avittam anu. Santhosham jeevitham. Kalyanam kazhijitt 1 year ayi.
@kirancg5211
3 жыл бұрын
Enteyum same
@okkleela9471
3 жыл бұрын
Thanks once again.Absolutly all predictions are truly In my life After my life , my wishes, is peaceful and comfortable.
@ThampanMk-uo5hx
5 ай бұрын
പറഞ്ഞ കാര്യങ്ങളിൽ മിക്കതും സത്യമാണ് എന്റെ നക്ഷത്രം അനിഴമാണ്.
@ranjumon3584
3 жыл бұрын
Njan anizham anu enik abasmaram ondu ...athinu entha oru pariharm pls paranjutarane...ipol enik 36 vayasu ayi kalyanam kazhintilla
എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ.. എനിക്ക് അങ്ങനാ തോന്നണേ 🤦♀️🤦♀️😇
@shobhashobu462
4 жыл бұрын
Thank you njn അനിഴം ആണ്
@kavithaammutty5531
3 жыл бұрын
Thiruvathira nakshatrakaarunayi adukkaruth eann paranju,enta husband intea nakshatram thiruvathira ann,but sir you r super... because paranjath okay perfect ann.sick ,family,work, interests all are perfect 🙏🙏🙏👍❤️
@reenasam2105
3 жыл бұрын
Ur family life s good?
@kavithaammutty5531
3 жыл бұрын
@@reenasam2105 yes....he was living me ,and carring well❤️❤️❤️❤️iam so happy and lucky...
അമ്മയുടെ നക്ഷത്രം അശ്വതി ആണ് അപ്പോൾ എന്തു ചെയ്യും എന്റെ മോന്റെ നക്ഷത്രം അനിഴം ആണ് എന്നോട് ദേഷ്യം കാണിക്കാറുണ്ട് അതിനു ഒരു പരി ഹാ രം പറഞ്ഞു തതരണം തിരുമേനി
Hai amal നിങ്ങളുടെ ശബ്ദം കരിക്കിലെ ലോലന്റെ പോലുണ്ട്
@unnimaya7986
4 жыл бұрын
Sathyaman ellam
@ponnu5380
3 жыл бұрын
ഞാൻ അനിഴം ആണ് പക്ഷെ ആഭരണങ്ങളോട് താല്പര്യം ഇല്ല അമ്പലത്തിന്റെ കാര്യം പറഞ്ഞത് സത്യം ആണ് എവിടെ ദേവി ക്ഷേത്രം ഉണ്ടോ അവിടെ ഒക്കെ ചോദിച്ചു അന്യൂഷിച്ചു പോകും അത് ദേവി ക്ഷേത്രം മാത്രം അല്ല ഏതു ക്ഷേത്രത്തിലും പോകും
@meenakshisureshkumar9721
4 жыл бұрын
Wht abt education
@ramanannair453
4 жыл бұрын
അഭിനന്ദനങ്ങൾ
@anilalakshmilechu8130
4 жыл бұрын
u r crct sir nte father pooram.mother Aswathy orikalum cherillaaa
@ajithapv7063
4 жыл бұрын
എന്റെ ഭർത്താവ് പൂരവും ഒരു മകൻ അശ്വതിയും ആണ് അപ്പോൾ എന്താണ് ചെയ്യേണ്ടത്?
@gamingwithmad700
3 жыл бұрын
Super chetta👌👌 100%sathyam
@Akshay-cs4ms
3 жыл бұрын
Chettante nalenthavaa
@musicuniverse1825
4 жыл бұрын
Oru dout...enikkiku parichamulla 8 anizham birthstar ulla ladies indu...adhil 3 perde barthavu marriage nu sheshom edhanom varshangalkulil marichu...3 per divorce ay.... Pinne ullavar marriage cheythatilla...ee anizham birthstar inu endha sandhoshavum neendunilkunadhumaya vivaha jeevitham kittathe.....
@Nishakrishna-v7z
3 жыл бұрын
Etta current annutto ente nallum anizham Annu ellam 🙏🙏🙏
@NBalan-uw8wp
3 жыл бұрын
അനിഴം നക്ഷത്രക്കാരനായ എന്റെ അനുഭവം ഏറെ കുറെ പ്രവചനം പോലെയാണ് പക്ഷെ സുഖം എന്തെന്നറിയാത്ത ഒരു നക്ഷത്രം കൂടിയാണ് സ്വന്തം അനുഭവം ചാനൽ :- n balan
@ashamohandas5410
3 жыл бұрын
sathyam
@ajithasubash6417
2 жыл бұрын
Thank-you sir🙏
@sumeshsudhakaran4823
3 жыл бұрын
Dob:24/06/91 enik ithuvare job aayittilla... Married um alla... Epozha time ennu onnu paranju tharamo? 5am aanu time
@wks6501
3 жыл бұрын
Pinnenth cheyyunnu🤔
@mohammeddubai768
2 жыл бұрын
Anthu,joba,Nokunne?
@sheebak4011
4 жыл бұрын
Sir Atham nal patila enu paryunnu ente husband nte naal Atham Aan. ente th Anizam. 25kollam Aayi.
Пікірлер: 385