ഞാൻ അനിഴവും എന്റെ ഭർത്താവ് ഇടവക്കൂർ കാർത്തികയുമാണ്. അങ്ങ് പറഞ്ഞത് വളരെ സത്യമാണ്.
@lethaanilkumar2334
Жыл бұрын
ഞാൻ അനിഴം ഭർത്താവ് ഭരണി നക്ഷത്രം. വിവാഹം കഴിഞ്ഞു 25 വർഷമാകുന്നു. അദ്ദേഹം കേന്ദ്രസർക്കാർ ജോലി ആയിരുന്നു. Retire ആയി. ഒറ്റ ഒരു മോൻ. മറൈൻ eng കഴിഞ്ഞു ഇൻഫോപാർക്കിൽ ജോലി ആണ്. ഇന്ന് വരെ ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഇല്ല. സന്തോഷമായിരിക്കുന്നു. നാളെ എന്താണ് എന്നറിയില്ല. എല്ലാ പൊരുത്തത്തിനും മീതെ മനപ്പൊരുത്തം എന്നൊന്ന് ഉണ്ടല്ലോ. 🙏
@PriyaPriya-jy2wh
11 ай бұрын
അതെ അങ്ങനെയാണ് വിശ്വാസി കണ്ടത് 😊😊
@umakrishnan4755
11 ай бұрын
Njan anizham ente barthav barani 13varshamayi nannayi jeevikkunnu.oru mon
@geehac1029
9 ай бұрын
Entay jeevithathilum Malay paranchathan nadannath
@aguilar8791
9 ай бұрын
വേധ ദോഷം...അകന്നുകഴീയേണ്ടി വന്നിട്ടുണ്ടോ
@umakrishnan4755
9 ай бұрын
@@aguilar8791 vannittund
@binishasarathsarath8692
Жыл бұрын
ഞാൻ രോഹിണി യും എന്റെ ഭർത്താവ് അനിഴവും ആണ് താങ്കൾ പറഞ്ഞത് വളരെ ശെരി ആണ് ഇപ്പൊ 8 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.. ഭാവിയിലും ഇതുപോലെ നന്നായി പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@jithuudhayasree1723
Жыл бұрын
Ente nathun Anizham vum bharthav rohiniyum aan
@sreerema2442
8 ай бұрын
ഞാൻ അനിഴം ഭർത്താവ് മകം. പറഞ്ഞത് ശരിയാണ് ഏട്ടൻ പറയുന്നത് ഞാൻ അംഗീകരിച്ച് കൊടുക്കലാണ് പതിവ്
@anilkumar-ru5yh
9 ай бұрын
ഉത്രം നക്ഷത്രം ഞാനും... അനിഴം ഭാര്യയും..... താങ്കൾ പറഞ്ഞ കാര്യം 100% correct... 🙏🙏🙏
ഭാഗവാനേ 😇ഒരു രോഹിണി നക്ഷത്രക്കാരിയെ തന്നെ കിട്ടണേ... 🙏😉
@manojazhikkattil2124
11 ай бұрын
ഞാൻ അനിഴം ഭാര്യ തിരുവോണം പറഞ്ഞതെല്ലാം കറക്റ്റ് ആണ് രണ്ടു കുട്ടികളായി രണ്ടാമത്തെ കൊച്ചു പിറന്നതിനു ശേഷമാണു ഒരു ജോലിയിൽ ഉറച്ചുനിൽക്കുന്നത് ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ട് ഒന്നും ഇല്ല കുറച്ചു സ്ഥലമൊക്കെ വാങ്ങിച്ചു. ഇനി ഒരു വീട് കൂടി വെക്കണം നടക്കുമെന്ന വിശ്വാസത്തോടെ സന്തോഷിച്ചു പോകുന്നു 2010 ൽ ആയിരുന്നു കല്യാണം
@santhakumar3654
9 ай бұрын
തിരുമേനി അനിഴവും തിരുവാതിരയും. നല്ല സുഖ ജീവിതമാണ്. ഒരു ദോഷവുമില്ല.
@ramsheenaramshi5631
7 ай бұрын
Alla divorce aanu
@nainumol7653
10 күн бұрын
ഒട്ടും മനസുഖം ഇല്ല
@KarthikaSree-hr7fr
Жыл бұрын
കാർത്തിക.. അനിഴം.... താങ്കൾ പറഞ്ഞത് സത്യമാണ് 💕
@rashivm3232
Жыл бұрын
വെറുതെ...അനിഴം . പെട്ടന്ന് ദേഷ്യം വരും... അതുപോലെ പെട്ടന്ന് പോകും.... താങ്കൾ ഒന്ന് താന്നു കൊടുക്കുക.. പിന്നെ ഇവരോട് അതികം തർക്കിക്കരുത്...
@rejanirejani.mavady9471
4 ай бұрын
ഞാൻ ഉത്രാടം എന്റെ ഭർത്താവ് അനിഴം ഞങ്ങൾ ഏഴ് വർഷമായി പിണങ്ങി ജീവിക്കുന്നു. ബാക്കിയെല്ലാം ദൈവത്തിന്❤😂
@jineshkandan1981
Жыл бұрын
തിരുമേനി ഞാൻ അനിഴം ഭാര്യ ഭരണി ആണ് 1996ൽ വിവാഹം കഴിഞ്ഞു രണ്ട് മക്കൾ ഇന്ന് 2023 സന്തോഷത്തോടെ ജീവിക്കുന്നു ഇനി എന്താണ് ഉണ്ടാവുക എന്ന് അറിയില്ല എല്ലാം കർത്താവിന്റെ കൃപ അങ്ങയുടെ വാക്ക് ബാക്കിയുള്ളവർക് നല്ലതായി ഭവിക്കട്ടെ 🙏🙏
@raghunathanmadacheri7906
Жыл бұрын
അവസാനം മരിക്കും
@jineshkandan1981
Жыл бұрын
എല്ലാവരും മരിക്കാനുള്ളതല്ലേ സഹോദരാ
@nishav7880
8 ай бұрын
Njan ethu pole oru comnent nokki erikkuvarunnu.Mon Anizham.Bharani naal penkuttiude proposal vannittund.
@vijayakrishnanpk8048
11 ай бұрын
അനിഴജാതകത്തിന്റെ പൊതുവെ ഉള്ള ജീവിതം, കഴുതയെ പോലെ പണിയെടുത്തു ജീവിതമാണ്, കാര്യം കഴിഞ്ഞുപോയാൽ ആർക്കും വേണ്ടാത്ത ഒരു ഭാഗ്യ നക്ഷത്രം 😭
@umakrishnan4755
11 ай бұрын
Ath sariya
@rajeswaryy3853
11 ай бұрын
സത്യം
@deepuprabhapillai6622
8 ай бұрын
സത്യമാണ്. പക്ഷെ അനുഭവം തരുന്ന അറിവ് അപാരം ആയിരിക്കും.
@rajisreekumar7103
8 ай бұрын
സത്യം..കഴുതയെപ്പോലെ പണിയെടുക്കും ആർക്കും ഒരു വിലയുമില്ല...ആരെയും ഓടിച്ചെന്നു സഹായിയ്ക്കും ഒടുവിൽ വേദന മാത്രം..ഇത്രയും നശിച്ച ഒരു നാൾ വേറെ ഇല്ല...അല്പം സന്തോഷം വന്നാൽ അതിൻ്റെ നാലിരട്ടി ദുഖം ഉടൻ തന്നെ വരും.
ഞാൻ അനിഴം.. Hus.. കർക്കിടക കൂറിലെ പുണർതം.. തിരുമേനി പറഞ്ഞത് 100% crt👍🏼
@durgaayyappadas3582
10 ай бұрын
സത്യം ആണ്...ഞാൻ അനിഴം ആണ് ഭർത്താവ് കർക്കിടകക്കൂറ് വരുന്ന പുണർതം നാളിലും.പറഞ്ഞത് എല്ലാം ശരിയാണ്
@rejanirejani4323
6 ай бұрын
തിരുമേനി ഞാൻ അത്തം നക്ഷത്രം ആണ് എന്റെ ഭർത്താവ് അനിഴവും പറഞ്ഞത് ഒക്കെ സത്യം ആണ് പരസ്പരം വഴക്കിട്ടു പിരിഞ്ഞു ഇപ്പൊ സങ്കടം ആണ് ഒരു കുഞ്ഞുണ്ട് ഒരിക്കൽ കൂടി നന്നായി ജീവിക്കാൻ നാൾ ദോഷം ആണെങ്കിൽ അതെല്ലാം മാറി പോകാൻ പ്രാർത്ഥിക്കുമോ 😓
@ArunKumar-nf7to
25 күн бұрын
സത്യം ആയത് കൊണ്ട് എനിക്ക് താങ്കളെ നേരിട്ട് കാണണം എന്നുണ്ട്. . Call ചെയ്യാനുള്ള നമ്പർ എങ്കിലും കിട്ടും എന്ന് കരുതുന്നു...
@sivadasankaruthedath2499
Жыл бұрын
ഞാൻഅനിഴം ഭാര്യ ചിത്തിര വളരെ സുഗമായി പോവുന്നു
@rajithanbrchandroth4043
11 ай бұрын
Randum cherumo madhyama rajju dhosham ille😊😊
@santhakeecheril1253
7 ай бұрын
Njan അനിഴം,അദ്ദേഹം ഭരണി.9. വർഷത്തെ ജീവിതം ഒരു ദിവസം പെട്ടന്നുമൂപ്പർ .വിട്ടുപോയി.ഞാൻ ഒറ്റയ്ക്ക് ഇപ്പോഴും ജീവിക്കുന്നു.കുട്ടികളും ഉണ്ടായില്ല
@sheebak4011
Жыл бұрын
അനിഴം, അത്തം പറഞ്ഞത് ശരി ആണ് 🙏
@tintushiju7530
Жыл бұрын
Sathyam😢
@rejanirejani4323
6 ай бұрын
സത്യം
@jayasreeve9377
8 ай бұрын
Nan anizham .bhartavu revathy ayirunnu.100% snehichu jeevichu.11 th yr blood cancer ayi pettannu marichu....epolum adhehate orth jeevikunnu...35 vayasil anu hus marichat..annu 5 um,10 um vayassayirunnu makkalk....
@nilaaji1221
Жыл бұрын
Ella nakshthrangale pattiyum ithupole video cheyyamo plz 🙏
@Jayaramdude
10 ай бұрын
ഞാൻ അനിഴം ഭർത്താവ് പൂരം... 16 വർഷം ജീവിച്ചു. അടുത്ത ആഴ്ച divorce petition ഫയൽ ചെയ്യാൻ പോകുന്നു.😢
ഒരു സംശയം ചോദിച്ചോട്ടെ😊 അനിഴം നക്ഷത്രക്കാർക്ക് എന്നും കണ്ണീരും, tension ഉള്ളോ ? എൻറെ കുടുംബത്തിൽ 4 അനിഴം നക്ഷത്രക്കാർ ഉണ്ട്. തുടക്കത്തിൽ കുറച്ചു നാളുകൾ മാത്രം അവർ അല്പം സമാധാനത്തോടെ കഴിഞ്ഞു. പിന്നീട് അത് കണ്ടിട്ടില്ല. അനിഴം, പൂയം കേൾക്കുന്നത് ഇപ്പോൾ പേടിയാണ്. പൂയം സ്ത്രീ നക്ഷത്രം ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നില്ല. വിവാഹം വേർപെടുത്തിയിട്ടില്ല എന്ന് മാത്രം.
അങ്ങനെയല്ലട്ടാ.. ഞാൻ അനിഴും husband പൂയും ആണ്.. പക്ഷെ rasyadhipanmare nokiye falam parayanavu..
@magicalvoice5583
Жыл бұрын
@@dhrisyahisqueen എനിക്ക് ഇഷ്ടം തോന്നിയ ആൾടെ നാളായിരുന്നു പൂയം, എന്റെ അനിഴവും.. മാക്സിമം ശ്രമിച്ചു.. ബാക്കി എല്ലാ കാര്യങ്ങളും അനുകൂലമായിരുന്നു ഒറ്റ പ്രശ്നം മാത്രം.. ആൾക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ.. ഇപ്പോ ആ കാര്യങ്ങളൊക്കെ ഒന്ന് മറന്ന് കളയാൻ ശ്രമിക്കുകയാണ്.
@dreamcatchers4241
Жыл бұрын
അത് ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്.. ഞാൻ അനിഴം hus പൂയം. 9 വർഷം എല്ലാം സഹിച് ജീവിച്ചിട്ടും പിരിയേണ്ടി വന്നു. കൊതിച്ചത് ഒന്നു വിധിച്ചത് ഇങ്ങനെ. വേർപിരിഞ്ഞിയ് ഇപ്പോ 3 വര്ഷമായി.. ഒരു മോനും ഇണ്ട്.. എന്ത് ലൈഫ് ആണ്.. അനിഴം വെറുപ്പ് ആയി പോയി 😢😢😢
@meenakshinair5306
11 ай бұрын
ഞാൻ അനിഴം husband പൂയം 33 വർഷം ആയി.2 കുട്ടികൾ ഉണ്ട്.
@aparnasasikumar7568
11 ай бұрын
@@meenakshinair5306മനപ്പൊരുത്തം ഉണ്ടാവും
@thankamalupt7723
8 ай бұрын
എന്റെ ജീവിതം കൊണ്ടുപ്പോയവൾ മകീര്യം ശരിയാണ് അനുഭവം
@vrajimolg
9 ай бұрын
അവിട്ടം അനിഴത്തിന്റെ മക്കൾ ആയാൽ any problms
@prakashanchonambath3903
8 ай бұрын
ഞാൻ അനിഴം ഭാര്യ പരു രുട്ടാതി എപ്പോഴും പ്രശ്നം ആണ് 3.10.1961. കെ.പ്രകാശൻ . 12 pm. 14.7. 1968. കെ.അജിത ഒരു യോ ജീപ്പുമില്ല. രണ്ട് തവണ ആത്മാഹത്യയിൽ നിന്ന് ഞാൻ രഷപ്പെട്ടു. ഒത്തുപോകാൻ എന്താ മാർഗം.
@deepthir4004
Жыл бұрын
Anizam Rohini ennum adiya vtl kandu kandu maduthu
@harishkumarp6173
8 ай бұрын
Uthradam purushan sthree anizham correct anu.
@lalitamohan9433
10 ай бұрын
അനിഴവും രോഹിണിയും. എന്തു ചെയ്താലും ഒരു നല്ല വാക്കെങ്കിലും പറയില്ല . കുറ്റം മാത്രം.
@dreamtobeawinner7234
9 ай бұрын
Anizham chothy parayamo😊
@adarshk2164
11 ай бұрын
അനിഴവും മകവും ശെരിയാണ് ഗവണ്മെന്റ് ജോലി ആണ് പ്രശ്നം ജോലി കിട്ടിയിട്ട് വേണം അവളെ കല്യാണം കഴിക്കാൻ പ്രണയവിവാഹം ആണ്
@soumyayadhu
Жыл бұрын
അശ്വതി ഏട്ടൻ അനിഴം ഞാൻ.. മിക്ക്യ ദിവസം വഴക്ക് ആണ്... കുട്ടികൾ ആയിട്ടില്ല...
@user-wh6cl8ec5d
Жыл бұрын
വഴക്ക് എല്ലായിടത്തും ഉണ്ടാകും കുട്ട്യേ എന്നാലും അനിഴംകാർ ശുദ്ധർ ആയിരിക്കും സത്യസന്ധർ ആയിരിക്കും
Sr ഓരോ നാൾ തമ്മിൽ വിവാഹo കഴിക്കാമോ 2 പേര് അനിഴം ആണ് ഓരോ മാസം ജനിച്ച വർഷം 1yer മറ്റo ഉണ്ട്
@girikumargirikumar5875
11 ай бұрын
very very Good !
@letuslive1912
Жыл бұрын
Anizham purushanum revathy sthreeyum cherumo
@sajithashiju6581
Жыл бұрын
ഭര്ത്താവ് അനിഴം ഞാൻ വിശാഖം തുലാം രാശി
@sudhamanisurendranpanicker
9 ай бұрын
നാൾ അല്ല പ്രശ്നം .മനപ്പൊരുത്തം അത്യാവശ്യം ആണ്
@MeenaOs-ko5pn
Жыл бұрын
ഞാൻ അനിഴം husbend രോഹിണി intercaste marriage 1 year oru കുഴപ്പവും ഇല്ല പിന്നെ വഴക്ക് ആദ്യം നല്ല തയിരുന്ന് possesive ആയിരുന്നു സംശയം 1yr ആയില്ല അവർ മരിച്ചു എനിക്ക് govt job അണ് so ജീവിച്ചു പോകുന്നു 2 മക്കൾ ഉണ്ട്
@user-tx1jh2my2z
11 ай бұрын
Anizham uthrattadi cherumo
@sonytomy1937
8 ай бұрын
ഞാൻ അനിഴം ഭർത്താവ് അനിഴം 🤔
@soumyac4811
11 ай бұрын
സൗമ്യ അനിഴം നിജിൽ കാർത്തിക 100% ശരിയാണ് കാര്യങ്ങൾ. ഇപ്പോ ഡിവോഴ്സിൽ എത്തി
Пікірлер: 282