Download India's No1 audiobook platform:kukufm.page.link/Td2SqSehsBeh7asZ8 EXCLUSIVE 50% OFF @ RS 49 🎁 Coupon Code : MA200 Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
@onehundredimpossiblethings3101
7 ай бұрын
Aattam movie analysis cheyyuvo
@nikhiljohn1568
7 ай бұрын
എല്ലാവർക്കും ഉള്ള ഡൌട്ട് ആണ് തുണി അലക്കുന്ന സീൻ എന്തിനാണെന്ന് 🤔, അത് കഴിഞ്ഞാണ് ലോങ്ങ് fight sequence വരുന്നത് അതിൽ നായകനെ കുർത്ത ഇടീക്കുവാൻ വേണ്ടിയാണു ഡയറക്ടർ അങ്ങനെ ഒരു സീൻ വെച്ചത് 🤜 അല്ലായിരുന്നെങ്കിൽ നായകനും കസിൻസ് നെ പോലെ coat and suit ഇടേണ്ടി വന്നേനെ
@shruthisreerankan4233
7 ай бұрын
Ee coupon kittunilallo chettaa?? IOS aanuu
@rince8209
7 ай бұрын
ഒള്ളത് പറഞ്ഞാല്‍- "കലയില്‍ എന്ത് വേഷവും കെട്ടാം.., പക്ഷെ 'വേഷംകെട്ടുകള്‍' കൊട്ടിയാഘോഷിക്കരുത്..." എന്ന് സാരം.
ഒള്ളത് പറഞ്ഞാൽ- “വേഷങ്ങളിൽ എന്ത് കലയും ആകാം, പക്ഷേ ‘കൊട്ടിയാഘോഷങ്ങൾ’ വേഷംകെട്ടുകളാക്കരുത്...” എന്ന് സാരം.
@Sidharth_Das_50
7 ай бұрын
Mr Syntgetic smile parannathaanu correct
@midnightsssssss
7 ай бұрын
Arjun Reddy യിലേ toxicity മനസ്സിലാകാതെ ഇരുന്ന ഞാനും animal ethra toxic ആണ് എന്ന് മനസ്സിലാക്കുന്ന ഇന്നത്തെ ഞാനും തമ്മിൽ വെറും 5 വർഷത്തെ വ്യത്യാസം അല്ല ഉള്ളത്. I grew up mentally, with mallu analyst and i am proud of it
@DirectorS-c8f
7 ай бұрын
But You depends on others point of view thats the reality bro. Dont follow anyone blindly , just Think and Analysis your Own opinion about any subject that is maturity
@midnightsssssss
7 ай бұрын
@@DirectorS-c8f I never said that i completely depend on mallu analyst for my opinion. There are many things where I don't agree with MA videos. But I really think people need a first push to grow up, and I got it from here. I don't have any problem admitting that. But now , I know that I'm mature enough to have my own judgements and opinions on things going on . I'm happy with myself
@malcolmX_jr.9891
7 ай бұрын
@@midnightsssssss🤝🏾
@Nbm290
7 ай бұрын
Arjun Reddy’s a misogynist . But Ranvijay is just a toxic human being. A totally irredeemable person. He’s not morally grey he’s just outright horrible. He’s like John wick if he was toxic. Cuz if you have watched John wick you know when not murdering everyone while looking cool , John’s a sweet person and he’s kind to everyone.
@devjithbinu7826
7 ай бұрын
In short, you depend on others point of view!! Don't be proud bro!!
@nikhila7855
7 ай бұрын
*ഇതിന്റെ same director ന്റെ Arjun reddy ഇറങ്ങുമ്പോൾ എനിക്ക് 21 വയസ്സ്, അന്നത് കാണുമ്പോൾ,(ആദ്യമായി കാണുന്ന telungu പടം ) അതിലെ regressivenes തിരിച്ചറിയാനുള്ള ബോധം ഇല്ലാത്ത കൊണ്ട് അത് നന്നായി ഇഷ്ടപ്പെട്ടു പറ്റാവുന്നത്ര പേർക്ക് "പൊളി പടം" എന്നും പറഞ്ഞ് share ചെയ്തും കൊടുത്തു, പക്ഷെ വർഷങ്ങൾ കഴിഞ്ഞ് ഏതാണ്ട് same theme ൽ ഇറങ്ങിയ ഈ പടം കാണുമ്പോൾ ഒരു തരത്തിലും "എനിക്ക് " accept ചെയ്യാൻ പറ്റുന്നില്ല,കാരണം ഒരു സിനിമയിൽ വില്ലത്തരം വില്ലൻ കഥാപാത്രത്തെ കൊണ്ട് ചെയ്യിപ്പിച്ചാൽ കുഴപ്പമില്ല പക്ഷെ അത് നായകനെ കൊണ്ട് ചെയ്യിപ്പിച്ചാൽ അതിനെ ന്യായീകരിക്കലായി പോകും eg : നായികയുടെ പുറകെ വില്ലൻ നടന്ന് നായികയെ ശല്യപ്പെടുത്തിയാൽ അത് stalking ആയി കൂട്ടുന്ന പ്രേക്ഷകർ പക്ഷെ അത് നായകൻ ചെയ്താൽ ദിവ്യ പ്രണയമായെ കൂട്ടു, ഇതിലെ കാര്യം തന്നെഎടുത്താൽ, സ്ത്രീ വിരുദ്ധത ultra pro max,നായിക കഥാപാത്രമായ രശ്മികയെ ഒരു ലൈംഗിക അടിമയായെ ഇതിൽ കൂട്ടാൻ പറ്റു,domestic violence, sexual abuse, തന്തയുടെ പേരും പറഞ്ഞ് തന്റെ 2 പിള്ളേരുടെ തള്ളയെ cheat ചെയ്യൽ,ദിവ്യ പ്രണയം എന്ന പേരിൽ നായികയെ കൊണ്ട് തന്റെ ഷൂ നക്കിക്കൽ, അങ്ങനെ പറ്റാവുന്നത്ര -ve കാര്യങ്ങളെ ഇതിൽ glorify ചെയ്ത് വെച്ചിട്ടുണ്ട്, പക്ഷെ എന്നിട്ടും ഈ സിനിമക്ക് ഇന്ത്യയിൽ ഇത്ര acceptance കിട്ടിയതാണ് വളരെ അപകടകരം, വേറെ വല്ല രാജ്യതായിരുന്നേൽ മിക്കവാറും നിരോധിച്ചേനെ,
@amarendrababubali
7 ай бұрын
Onnum sambhavikkilla, us il ith pole ethra pdangal und, indiakkarkk mathram aan prashnam, and of course director ithil glorify chythittund,hollywoodil angane undavarillenn mathram
@hitmp3songs610
7 ай бұрын
Devasuram,rajavintea makan,uyaranghalil
@johnpaulandrews2410
7 ай бұрын
കൊറിയൻ പടങ്ങൾ ഒന്നും കാണാറില്ല അല്ലേ?? സിനിമയെ അതിന്റെ രീതിയിൽ കാണൂ അല്ലാതെ സിനിമയാണ് ജീവിതം എന്ന് വിചാരിച്ചാൽ പലതും തോന്നും. സിനിമ എന്ന് പറയുന്നത് സമൂഹത്തെ നന്നാക്കാൻ ആണെങ്കിൽ എത്രയോ നന്മമരം പടങ്ങൾ ഇറങ്ങിട്ടും ലോകത്തിൽ voilencinu കുറവൊന്നുമില്ലലോ??
@nirmalam635
7 ай бұрын
Athin ranbir nayakan allalo
@nirmalam635
7 ай бұрын
@@harshanthpp9604 ath puthiya arivanallo Ever heard of antihero
@tonythomas5933
7 ай бұрын
That payasam reference at the end 😂😂😂
@sgr3239
7 ай бұрын
payasakark ulla reply anu cinema de ending scene 🤣🤣🤣
Also the ending, I don't interpret it as Geetanjali leaving him. After seeing her son run back to his father, Geetanjali realises that her son developed same obsession Ranvijay has for his dad and feels trapped. 🤷♀️
@Azulaozai._
7 ай бұрын
Vanga said in interviews that she’s left him
@nikhila7855
7 ай бұрын
*പുള്ളിയുടെ interview ൽ പുള്ളി പറയുന്നത്, സ്നേഹിക്കുന്ന ആളെ എന്ത് വേണമെങ്കിലും, ചെയ്യാം, തല്ലാം അതിൽ ഒരു കുഴപ്പവും ഇല്ലെന്നാണ്, അപ്പൊ പിന്നെ അങ്ങനെ ഒരു ആളിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ പോരെ🤣*
@sree469
7 ай бұрын
Athilnda prsnm@@NufaisNufu-ni8bz
@rasputin774
7 ай бұрын
@@NufaisNufu-ni8bz അതെന്താ ഉസ്താദ് അല്ലാത്തത് കൊണ്ടാണോ
@Nikhil-i9j
7 ай бұрын
അയാൾക് തെറാപ്പി അത്യാവശ്യം ആണെന്ന് തോന്നുന്നുണ്ട്.... ഒരു ഡിസ്ഫങ്ക്ഷണൽ ഫാമിലി യിലെ ആളാണ് ഡയറക്ടർ എന്ന് തോനുന്നു..
@momentzonly
7 ай бұрын
@@rasputin774😂comment um delete aaki pedich poyi
@nandhana.s9035
7 ай бұрын
7:52 @@Nikhil-i9j
@DinkiriVava
7 ай бұрын
ഗോ മൂത്രത്തിന് വരെ സ്ത്രീകളെക്കാൾ ബഹുമാനം നൽകുന്ന ഒര് ആൽഫാ മൈയ്ൽ പടം..!!
@14travelvlog84
7 ай бұрын
😂
@nithinthimothyy
7 ай бұрын
😃😃😃
@harrisonwells2908
7 ай бұрын
Streekalkk enth malarinu aan respect kodukkende What they did, cows does more than that It actually feeds you
@opinion...7713
7 ай бұрын
@@harrisonwells2908 ya ya ...your mother ☕
@opinion...7713
7 ай бұрын
@@harrisonwells2908 ☕
@hrishikeshvasudevan521
7 ай бұрын
Girls uneducated ആണ് എന്നും ഞാൻ എന്റെ വൈഫ് നെ എന്ത് വേണെമെങ്കിലും ചെയ്യും എന്ന് ഓപ്പൺ ആയി പറഞ്ഞ ആളാണ് ഡയറക്ടർ 😤അയാളുടെ ഇന്റർവ്യൂ കണ്ടാൽ തല വേദനിക്കും
@cineenthusiast1234
7 ай бұрын
Athine support cheyyan critic aya baradwaj undu ennu orkumnol pucham thonni
@@Abhi-lj7xp ithine okke support cheyyunna ninte mentality 💩💩💩💩 alpha male ❎ alpha myr ✔️☕
@opinion...7713
7 ай бұрын
@@Abhi-lj7xp swandham under ware polum veettile pennungale kondu alakkippikkyunna alpha ,beta myrukale kkaal nallatu paavaadakal aanu ...
@nikhila7855
7 ай бұрын
*ഇതിനെ toxic എന്ന് വിളിച്ചാൽ toxic എന്ന വാക്കിന് നാണക്കേടാകും,ഇത് കേവലം toxicity യെ മാത്രമല്ല glorify ചെയ്യുന്നത്, നല്ല വ്യക്തമായി ഒരു മറയുമില്ലാതെ Narcissism തിനെയും promote ചെയ്യുന്നു, പിന്നെ director psycho ആണെന്ന് പുള്ളിയുടെ interview കണ്ടാൽ മതിയാകും*
@JaneTheJune1
7 ай бұрын
Toxic സ്റ്റി യോ character പക്കാ mental ayi തന്നെ ആണ് കാണിക്കുന്നത് എല്ലാം അന്നേരം മറ്റുള്ള characters ചോദ്യം ചെയ്യുന്നുണ്ട്
@noname-yb3nh
7 ай бұрын
U have Ranbir pfp
@athirabiju4970
7 ай бұрын
Ithipoo ee videoykk thazhe iyalde ethramathe comment aa..😅
@Sidharth_Das_50
7 ай бұрын
Sandeep fearless director of Indian cinema 🔥
@divyanandu
7 ай бұрын
Animal movie കാണണ്ട എന്ന് എന്തുകൊണ്ടോ ഞാൻ തീരുമാനിച്ചിരുന്നു. ഈ review കൂടി കേട്ടപ്പോൾ ആ തീരുമാനത്തിൽ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി 💯 mentally പെട്ടെന്ന് trigger ആവുന്നവർ ഈ സിനിമ കാണരുത് എന്ന് ranbir kapoor തന്നെ എവിടെയോ പറഞ്ഞിരുന്നു എന്നാണ് അറിഞ്ഞത്
@Battt862
7 ай бұрын
Did you watch jailer, then animal is not that big deal, not much violence
@kdramamalayalam
7 ай бұрын
😂😂😂
@Kratos4637
7 ай бұрын
@@Battt862onnu pode athil villain nayakante mone kidnap akunnu athinu vendi rajni fight chyunnu jailer il ntho violence adey ullath😂
I think u r weak for getting mentally triggered by a movie lol. It's a good movie if u keep all ur feminists thoughts out of it. Best performance of Ranbir Kapoor
@hrishikeshvasudevan521
7 ай бұрын
Director ക്ക് എന്തോ കാര്യമായി തേപ്പ് കിട്ടിയിട്ടുണ്ട് അതാണ് പ്രശ്നം കഴിവ് അപാരം ആണ് പക്ഷെ 🥴
@DirectorS-c8f
7 ай бұрын
How can you judge others like this ?
@sree469
7 ай бұрын
Becazuse he behave like a psycho@@DirectorS-c8f
@joicekadavan7630
7 ай бұрын
Thepponnum alla. Oone pand pirake nadanna pennpillarellam ookki viddu kaanum. Athayirikkum mikkavarum kaaranam. Oruthiyum mind cheyathe aayappo alpha male kalich nadanna kureyennathe kandiddund.
@lipinlawrence3014
7 ай бұрын
Vakathiriv vatta poojyam 🥱🥱
@Sidharth_Das_50
7 ай бұрын
ബാല്യം മൂഞ്ചിയവരായിക്കും അല്ലെ സമൂഹത്തെ ഉണ്ടാരിപ്പിക്കാൻ പടങ്ങൾ എടുക്കുന്നത്.
@ShareefkShareef.k-ig3xl
7 ай бұрын
ട്രൈലർ കണ്ടിട്ട് 3 കൂട്ടുകാരേയും കൂട്ടി അവർക്ക് തീരെ താൽപര്യം ഇല്ലാഞ്ഞിട്ടും ഈ സിനിമക്കി കേറി ഇൻ്റെർവെൽ വരേയെ സിനിമ കാണാൻ കൂട്ടുകാർ സമ്മതിച്ചുള്ളു ഇറങ്ങി പോന്നു ott ഇറങ്ങിയപ്പോഴാണ് ആ തീരുമാനം ശരിയാണെന്ന് തോന്നിയത്
@smn3887
7 ай бұрын
Same.bro ettan nirbandhich kondupoyi.. And 1st half kand irangiponnu.. Unsahikkable👎
@ShareefkShareef.k-ig3xl
7 ай бұрын
@@smn3887 സഹിക്കില്ലാ
@athirabiju4970
7 ай бұрын
You have great friends...😂
@ALAN_POV
7 ай бұрын
I miss the old Ranbir who used to do movies like Tamasha, Rockstar, Barfi, YJHD Guys I've made some videos for those who want to learn new English words in a minute using visual cues
@noname-yb3nh
7 ай бұрын
And look at the collection those movies made and animal made , if u wanna make big money you will have to do certain type of movies it is what it is.
@kalippan.
7 ай бұрын
പഴം പുഴുങ്ങി വെച്ചേക്കണ പോലത്ത പടങ്ങൾ
@albinsiby2713
7 ай бұрын
Animal ലെ toxicity extreme cringe 🥴 ആയിരുന്നു എങ്കിലും theater experience ഗംഭീരമായിരുന്നു 🔥. പിന്നെ രശ്മികയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ❤️🩹
@Sidharth_Das_50
7 ай бұрын
You must be the type of "nice guy" who always gets friendzoned by women bcuz of alpha men. Toxicity undenkile padam controversial aakulu, controversy padathinte publicity kootukaye ullu.
@nancybinny2174
7 ай бұрын
Hollywood movies usually don't get re-enacted in real life. People have the common sense that that's just fiction, whereas in India, people wanna be like those in movies. Which is why it's important to understand the influence of movies here.
@332-gokulos2
7 ай бұрын
Yeah aa movies inte okke tone nokkuanenkil we can tell who doing wrong and who is in the right ivde angane alla background score um ellam vech oru heroic figure ine pole anu eduthekknne@@lukeskywalker17720
@Sunarin27
7 ай бұрын
What you fail to realise is that toxic movies no matter hollywood or bollywood have a lot of impact on people especially teenagers
@Inki_Smiles
7 ай бұрын
It's not the violence,but the wife falling into the trap of that toxic man's dialogues and actions is what made me cringe
@maalik9952
7 ай бұрын
പായസത്തില്‍ പല്ലി ചത്തത് പൊങ്ങി കിടക്കുന്ന പോലെ എന്ന analogy കലക്കി 🫡
@athi2201
7 ай бұрын
ഹീറോയുടെ hypocrisy director അതുപോലെ കാണിക്കുന്നതയാണ് തോന്നിയത്... ആദ്യം രശ്മികയോട് സ്വയം വരംത്തെ പറ്റി പറയുകയും അടുത്ത സീനിൽ തന്നെ പെങ്ങളുടെ പ്രണയ വിവാഹത്തെ എതിർക്കുന്നതായും കാണിക്കുന്നത്... ആൽഫയാണ് യഥാർത്ഥ ആണെന്നും ബാക്കി ആണുങ്ങൾ ഒന്നിനും കൊള്ളാത്തവരാണ് എന്ന് പറയുന്ന നായകൻ സ്വന്തം ആവശ്യത്തിന് അനിയന്മാരെയും സുഹൃത്തുക്കളെയും നന്നായി use ചെയ്യുന്നത്... സ്ത്രീകളാണ് അവരുടെ പുരുഷന്മാരെ ചൂസ് ചെയ്യുന്നതൊന്നും അവർ ആൽഫ മേലിനെ ചൂസ് ചെയ്യുമെന്നും പറഞ്ഞിട്ട് പിന്നീട് അനിയന്മാരോട് ഒരിക്കലും പ്രണയിക്കരുതെന്നും സ്ത്രീകളെ കണ്ട്രോൾ ചെയ്യണമെന്നും പറയുന്നത്. Basically എങ്ങനേലും മറ്റുള്ളവരുടെ പുറത്ത് ആധിപത്യം സ്ഥാപിക്കുക എന്നതിനപ്പുറം വേറൊരു ലക്ഷ്യവും അയാൾക്കില്ല എന്ന് ഡയറക്റ്റർ തന്നെ പറയുന്നുണ്ടല്ലോ.... ഇല്ലേൽ atleast നായകൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്ന ഒരാളാണ് എന്നെങ്കിലും ഡയറക്ടർ കാണിച്ചേനെ...
@ashlinsalim2435
7 ай бұрын
Athu hypocrisy kaanikkaan udesichu cheythathaanennu thonnunnilla. Ithile hypocrisy manassilaakkaanulla vivaram director nu illaathe poyathukondu sambavichathaanu. Like all alfam males
@shahanasreevalsan2346
7 ай бұрын
Ithokkeyum oru justification and positive mindset aannu ennulla type approch by the director annu thett
@@ashlinsalim2435he is more intelligent than you..watch his interview with baradwaj rangan
@athi2201
7 ай бұрын
@@ashlinsalim2435 അയാൾ സിനിമ ഡയറക്ടർ ആണ്... ബുദ്ധി ഇല്ലാത്തവർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല ഡയറക്ഷൻ... അത് ഞാനോ നിങ്ങളോ ഇവിടെ ഇരുന്ന് കമന്റ് ചെയ്യുന്നത് പോലെ എളുപ്പമുള്ള പണിയും അല്ല... ഞാൻ പറഞ്ഞത് എന്താണ് എന്ന് വച്ചാൽ ഡയറക്ടർ ഫോഴ്സ്ഫുള്ളി ഒന്നും ചെയ്തതായിട്ട് തോന്നിയില്ല... ഒരാളുടെ ലൈഫിലെ കാര്യങ്ങൾ അതുപോലെ കാണിച്ച പോലെ ഫീൽ ചെയ്തു. കാണുന്നവർക്ക് വേണേൽ ഹീറോ ആയിട്ട് കാണാം സീറോ ആയിട്ട് കാണാം അങ്ങനെ ഒരു അപ്രൊച്ച്... മനഃപൂർവം മെസ്സേജ് കൊടുത്താൽ ഏച്ച് കെട്ടിയ പോലിരിക്കും... ഓഫ്കോഴ്സ് കഥ മുഴുവൻ നടക്കുന്നത് ഡയറക്ടരുടെ മനസ്സിൽ ആണ്... അയാൾ അറിയാതെ ഒന്നും നടക്കുന്നുമില്ല... പക്ഷെ സിനിമ കാണുമ്പോൾ നമുക്ക് അത് ലൈഫ് ആയി തന്നെ തോന്നണമല്ലോ?? അതിൽ അയാൾ വിജയിച്ചിട്ടുണ്ട്...
@Ramzan656
7 ай бұрын
ഈ കാലഘട്ടത്തികും ഇതുപോലുള്ള മൂവീസ് ആളുകൾ കണ്ട് വിജയിപ്പിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോ അതിശയം തോന്നുന്നു
@vijayanraj-z7x
7 ай бұрын
Cinema entertaing aanu so majority ishtamayi 2.5 hr Ula movie vare lag adikuna ee timeil to be Frank 3.5hr length ula animal enk oru minutes polum bore adichihila personal padam nalla engaging aayirunu so padam hit aayi..
@INFINI_X
7 ай бұрын
Athalla udhesshichath atyavasyam vivaram olavar ee movies influence cheyytilla pakshe evde olla booribhagam alkarilum ith influenced akunnund pretyekich India polulla male chaevanism normalise cheyyunna rajyat@@vijayanraj-z7x
@MTA_313
7 ай бұрын
@@vijayanraj-z7xyeah, padam nalla engaging ayirunnu. Ranbir nte character sthree virudhatha kanikkunna scene okke oru pranthante koprayam aanennu manassil vachu kand aswathichu so i loved the movie ❤
@sree469
7 ай бұрын
Athisayam alla bayam thonnun7
@sree469
7 ай бұрын
@@kundimukhanninte thantha thallaye idhile poele ano treat cheyunne
@gokul7053
7 ай бұрын
നിങ്ങൾക്ക് പറ്റിയ സിനിമ ആണ് വിവേകാനന്തൻ വൈറലാണ്
@profitnb
7 ай бұрын
😂
@opinion...7713
7 ай бұрын
Athupole ulla movies okke vivek kaanuka polum illlaa
@noname-yb3nh
4 ай бұрын
😂😂😂😭😭
@RaghuVN
7 ай бұрын
എന്ത് വേണമെങ്കിലും കാണിക്കാം. ഇതൊക്കെ കണ്ട് ഇതുപോലെ ആവണം ഭർത്താക്കന്മാർ എന്ന് വിചാരിച്ചു കുറെ എണ്ണം സ്വന്തം ജീവിതത്തിൽ ഇതിലെ പല വൈകൃതങ്ങളും കൊണ്ട് വരാൻ ശ്രമിക്കും. അത് ഒരിക്കലും ഗുണം ചെയ്യില്ല.
@akashhu.
7 ай бұрын
Exactly,💯 Everything is appreciable when it presents as it is.. but our Indian heroes are keep getting trapped again and again in the golden cage of "GLORIFICATION, AND THE BLINDNESS TO IT."
@Raja_Simhan
7 ай бұрын
Indian movies are all about emotions, if it is shown as it is, then what's the difference between real life and movie, movies are all about escapism, especially a mass movie like Animal. We are not blind, we see that it is just a movie and not real life. The blinds are those who see movies as real life. Such people can get influenced by anything, its only their fault. Blaming movies is like blaming women's short dress when anything bad happen in soceity. Movies can only change your hairstyle, it cannot change soceity.
@svsamadadvocate
7 ай бұрын
നായകൻ്റെ സ്വഭാവ വൈകല്യത്തിൻ്റെ കാരണം സിനിമ വ്യക്തമാക്കുന്നുണ്ടല്ലോ? നായകൻ സ്ത്രീകളോട് മാത്രമല്ല എല്ലാവരോടും പെരുമാറുന്നത് വൈകല്യത്തോടെയാണ്.
@Jhnjffrjnrdhn
7 ай бұрын
💯💯💯
@NM-vs5lg
7 ай бұрын
Ranbir has so much potential as an actor 💞💞
@zeus1466
7 ай бұрын
💩
@immoralpolice9900
7 ай бұрын
ഈ സിനിമയിൽ ഏകദേശം 194 തവണ പപ്പാ പപ്പാ എന്ന് വിളിക്കുന്നുണ്ട് . A effort കാണാതെ പോകരുത് 😢😢😢😢😢🥵🥵🥵🥵🥵🥵
"Papa" in animal < "sthreekal" in mallu analyst video
@nikhila7855
7 ай бұрын
ഏറ്റായി : എന്റെ പപ്പയുടെ ജീവൻ രക്ഷിക്കാൻ എനിക്കൊരു ചെറിയ അവിഹിതം നടത്തേണ്ടി വന്നു . എന്നോട് ക്ഷമിക്കൂ കാന്താരി : എന്നാൽ ഞാനും ഒരു ചെറിയ അവിഹിതം നടത്തട്ടെ?? ഏറ്റായി : അടിച്ചു 32 പല്ലും കൊഴിച്ചു കൊന്ന് കായലിൽ താത്തും 😏😏
@Ash-sr6xi
7 ай бұрын
ശുഭം 😂
@athirajoy7823
7 ай бұрын
😂
@VipinJIElanthoor
7 ай бұрын
*le Ettayi: For my Dad
@Luke__antony
7 ай бұрын
😂😂😂
@shajizzworld-od6zw
7 ай бұрын
അതേ 🤣🤣🤣
@smn3887
7 ай бұрын
മാടപള്ളിയൊക്കെ ഈ പടം പത്തുതവണ കണ്ടെന്നൊക്കെയാണ് കേട്ടത് 😂😂..
@NanduMash
7 ай бұрын
😂😂
@subhadevi935
7 ай бұрын
Well he is a psycho😅
@opinion...7713
7 ай бұрын
😂😂😂
@divyanandu
7 ай бұрын
😂😂😂
@VipinJIElanthoor
7 ай бұрын
😂😂
@averyblaze7223
7 ай бұрын
It did feel better than arjun reddy, cause the protagonist is viewed as mentally unstable by people around him
@sagarganeshj1419
7 ай бұрын
Bro Arjun satyatil Anger issues Ola vekti anu alate Ranvijay kanaku second halfil vattu ela,Arjun Reddy oru Vattan ayi marunu pinee normal ayi marunu ena cinema odeshiche
@sagarganeshj1419
7 ай бұрын
He doing drugs and alcohol Arjun so apo ayalu kaniche Elam Evan kanichene kalum bhedam anu ee anger issues kalipan kataritaram ondelum
@Kratos4637
7 ай бұрын
Arjun reddy kku depression and anger issues anu ullath allathe ranvijay pole alla papyod pulliku over obsession anu he is psychologically ill
@punjikara
7 ай бұрын
The movie worked for me.. first and foremost Ranbir gave a formidable performance, any lesser actor the movie would have crumbled...he shows us the animal. Then regards to misogyny, the director has a sick but creative mind, not only the lead the antagonist brothers too treat women like things..what javed akthar told about this, that the whole society is sick, ennathh prasaktham anj..for me the movie worked bcs of father son relationship (my own reason)...and that papa song..plus techinical work in the movie...
@WisdomwWave
7 ай бұрын
ഇത് കണ്ടപ്പോളാണ് മലയാള സിനിമയുടെ മൂല്യം ഇന്ത്യൻ മൂവി ഇൻഡസ്ട്രിയിൽ എന്നും വളരെ മുകളിൽ തന്നെ നിൽക്കും വിചാരിക്കുന്നത്
@Jaimefookinglannister
7 ай бұрын
Uvva 😂
@MTA_313
7 ай бұрын
Ningalude ee parachal shaili kandal ningale aarkum vimarshikkan thonnilla. Ethe pottanum convinced avum. Well said👏🙌🏻
@@MTA_313mallu analyst enthkond inne vare toxic femininty padangale vimarshokkunnilla
@VIS1000
7 ай бұрын
Ee oru topic eduthathil orupaadu santhosham...👏🏾👏🏾 Thank u mallu analyst
@naaaz373
7 ай бұрын
Theatre Experience 🔥👌 Logic matti വെച്ച് കാണൂ എന്ന് പറയുന്നത് പോലെ Political Correctness matti വെച്ച് കണ്ടാൽ അത്യാവശ്യം തരക്കേടില്ലാത്ത സിനിമ
@hrisc007
7 ай бұрын
പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒക്കെ അവിടെ നിൽക്കട്ടെ. അത് മാറ്റി വെച്ചാൽ, ഇത് ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ ആണെന്ന താങ്കളുടെ അഭിപ്രായം എന്നെ അത്ഭുതപെടുത്തുന്നു
@sharoncomrade9167
7 ай бұрын
നല്ല ഒരു സിനിമ 3.30 മണിക്കൂർ പോയത് അറിഞ്ഞില്ല ....
@CaptainCleetus
7 ай бұрын
For me its the best indian action film i've watched in 2023. Never felt any lag b/w 3hrs n 21mins. Sadly i missed the theatrical experience due to overflowing mixed reviews from critics
@ATHUL-v3m
7 ай бұрын
True
@Sunilkumar-fg9pk
7 ай бұрын
me too...dont care bout what others have to say...had an awesome theatr exp
@noname-yb3nh
7 ай бұрын
Ya bro I m not repeating this mistake again . For the first time I watched 3 and half hour movie without skipping . I m still on animal vibe
@CaptainCleetus
7 ай бұрын
@@Sunilkumar-fg9pk lucky da 🤜🤛
@CaptainCleetus
7 ай бұрын
@@noname-yb3nh njnm. Sheyy.. mosham reviews okke kettu theater il poyillarnnu. But ott ilu vannappol ithrem length undayitt kudi oru pravshym polum skip adikkand athrakk engaging ayitt anu kand irunnath. Ini ithinte vishamam Animal Park il theerknm
@SreejithSasidharan-kx9wo
7 ай бұрын
മലൈകൊട്ട വാലിഭൻ മല്ലു analyst മികച്ച അഭിപ്രായം പറയും എന്ന് ഉറപ്പ് ഉളളവർ ഉണ്ടോ
I did not feel like the movie was glorifying the problematic character. Throughout the movie when he says something weird/creepy the other characters in the scene look at him as if he's mad, not with admiration. It's shown that he's a peculiar character that even others are not able to comprehend and agree entirely with. I found the movie quite entertaining, except for all the cringey stuff (like the underwear plot which went on for waaay too long). It was a really long movie but i never found myself wanting to skip through it.
I couldn’t continue watch due to Papaa papaa cringe. 😂
@bluesplash2
7 ай бұрын
I agree!
@aquilathebee8058
7 ай бұрын
I like the movie too. I felt the movie is depicted from both the sides. A narcissist as well the people surrounding him. A very different narration style.
@wilsongrantfisk1331
7 ай бұрын
I strongly disagree, How come they support a long lost family member without thinking any of the consequences and leaving their home and families to be part of his mission, all of the cousin characters is highly loyal and can't forsee the destruction happened bcoz of his never ending love for his father, they could even be his background singers too(note: the song was good though),the admiration those character have on him is just insane.Rashmika's character waited too long till he cheated on her to confront his madness infront of him. In the end his character even got his father's approval which he wanted desperately,even after his father calling him a criminal (Not glorified at all🤭)
@Itz_me_amrutha..
7 ай бұрын
എനിക്ക് ഈ ഫിലിം ഒട്ടും വർക്ക് ആയില്ല..👎🏻 ഡയറക്ടർ ഇതുവരെ അർജുൻ റെഡ്ഢിയിൽ നിന്നും പുറത്തുവന്നിട്ടില്ലെന്ന് തോന്നുന്നു.. പക്ഷെ അതിലും toxic ആണ് ഇത്.. 3 മണിക്കൂർ ഉണ്ട് ഫിലിം... 🤷🏻♀️
@afal007
7 ай бұрын
3 manikkoor nalla engaging aayirunnu 🔥 one of the best cinematic experience of 2023
@Itz_me_amrutha..
7 ай бұрын
@@afal007 not everyone's cup of tea
@eldhobenny947
7 ай бұрын
Athokke nammude 22 fk enthoru purogamanam
@afal007
7 ай бұрын
@@Itz_me_amrutha.. Not yours
@Itz_me_amrutha..
7 ай бұрын
@@afal007 athalle paranje enik work aayilla 🤷🏻♀️
@midhun331
7 ай бұрын
Mallu analyst 💯🥵🔥
@VGK-vm9eu
7 ай бұрын
A film is made for entertainment, not for giving a message. A good film, whether it gives a message or not, remains a good one. Hollywood is suffering now because of this political correctness and curbing directors to create their own films. Animal may be offended somebody, but it connected a large audience. A film is an art on its first priority, and the artist can make it his own way. The audience can make their own judgments, but no one can say the director should not make a film💯💯💯
@Sujeesh_Bhosri
7 ай бұрын
Yeah, Also, people know that ranbir is not like that in real life. No one is going to follow his character. People will watch it, enjoy it and forget it, it's not going to influence anybody.
@sreelakshmicv8486
7 ай бұрын
@@Sujeesh_Bhosriit will influence people. But still actors and directors have the freedom to make such kind of movies. We, viewrs also have the freedom to enjoy or criticise. Thats it
@mollywoodshots6503
7 ай бұрын
Yup, film makers can make their movies. And critics can criticize it. No one can say they can't do it also
@shamlaAK
7 ай бұрын
@@Sujeesh_Bhosriranbir is already getting influenced by animal and Vanga. To know more, watch his interviews post animal and alia when she talk about RK.
@bluesplash2
7 ай бұрын
@@shamlaAK He said it is a flawed character and that movies like this help in starting a dialogue about the misogyny that exists in real life.
@viveksukumaran158
7 ай бұрын
Ithil stree virudhatha glorify cheyunundo?! Ithile nayakan ellarkum oru thalavedhana ayittannu kanikkunadh. Ranbir inte vijaram avan bhayangara mass anennann(thatzy cinematography n bgm is like that).. but the stupidity in what he is saying is so evident in every scene.. Avasanam villane kollan povumbo 'njan jeevanode vannilel ni vere areyum kalyanam kazhikeruth' enn bharyayod paranjathokke ah character ine veendum veendum adayalapeduthunnadh poleyann thonniyadh.. Mass bgm ittal mass ayitt thonniyekkam. But BMG matram mass ayal glorification avumo? Health, relationships, good memories, respect... ellathilum nayagan parajayapedunnadhayittann kanikunnadh. For me, Animal is a brilliant sarcastic take on 'so called MASS movies' people have been craving for.
@wasp3417
7 ай бұрын
Athu Manasile akne ulla bhudi MAkkum avnte fansinu illa Arjun reddy glorify cheyunnu enu parayne pakshe animal is entirely different.
@darklegendary9575
7 ай бұрын
അതൊന്നും ഈ അന്തങ്ങൾ ഒരിക്കലും മനസിലാവില്ല
@jithingireesh7681
7 ай бұрын
Long fight scene ഒക്കെ എന്ത് ബോർ ആണ്.. ഇത് ഏത് പാരലൽ വേൾഡ് ആണ് ? നൂറു കണക്കിന് ആളുകളെ ഒരു ഹോട്ടൽ ലോബിയിൽ ഇട്ടു വെട്ടിയും വെടിവെച്ചും കൊല്ലുന്നത് നാട്ടുകാരോ പോലീസോ മീഡിയയൊ അറിയുന്നില്ല എന്നത് പോട്ടെ , ഇത്രയും ശവങ്ങൾ അവർ എന്ത് ചെയ്തു ? ഒരു പരിധി വേണ്ടെ സിനിമാറ്റിക് ആകുന്നതിന് ? 😢 സ്ത്രീ വിരുദ്ധതയെ കുറിച്ച് ഒന്നും പറയാൻ ഇല്ല . അത് അയാളുടെ സിനിമയിൽ in-built ആന്‍
@mujmil526
Ай бұрын
അത് ശെരിയാണ് ഒരു നാട്ടിൽ പോലീസും നിയമമൊന്നും ഇല്ലേ ഇങ്ങനൊക്കെ കൊല്ലാൻ പറ്റോ
@harisankars4365
7 ай бұрын
Graphic violence is exciting for men and most of the cinema audience are also men, that's why this movie collected more.
@midhunmohan4941
7 ай бұрын
1:06 Those long fight scenes were copied from Old Boy (2003). Even that wasn't og from SRV 😴😴
@bineeshkrishnan3421
7 ай бұрын
മുൻവിധി ഇല്ലാതെ സിനിമ കാണു നിങ്ങൾക് ആസ്വദിക്കാം മുന്നര മണിക്കൂർ ബോറടിക്കാതെ പടം കണ്ടു പുള്ളിടെ ക്രാഫ്റ്റ് അപാരം ചില സീൻസ് eg അളിയനെ കൊല്ലാൻ പോകുമ്പോൾ ഉള്ള walking സീനിലെ gunsound വേറെ ലെവൽ പിന്നെ pehle kabhi വിശാൽ മിശ്ര യുടെ സ്വരത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം പിന്നെ ഒന്ന് പറഞ്ഞോട്ടെ അനിമൽ ഇലെ രൺബീർ കുടുംബം ഒരു പഞ്ചാബി ഫാമിലി ആണ് ഡയലോഗിൽ അത് പ്രകടം ആണ് അത് കൊണ്ട് ഡബ്ബിങ്ങിൽ കണ്ടാൽ നിങ്ങൾക് satisfaction കിട്ടില്ല At the end movie was enjoyble
@aquilathebee8058
7 ай бұрын
Loved it especially due to its narration style. Showing different angles at the same time. How a narcissist thinks what he is doing, how he justifies it at the same time what the surrounding people sees in him.
@Unkn982
7 ай бұрын
Dr Vivek Ningal "The dark knight " movie ye Patti oru video cheyyaamo
@noname-yb3nh
7 ай бұрын
Eeswara Ivan Batmane toxic aakum😭
@saaj4u000
7 ай бұрын
2.28 to 3.18 Kukku break . Thank me later 😅
@doctorstrange7383
7 ай бұрын
No need bro, വീഡിയോയുടെ descriptionil skip cheyam 😊
എനിക്ക് 3 and half hour ഒരു മടുപ്പും തോന്നി ഇല്ല. പക്ഷെ നായകൻ ഒരു psycho ആയി തോന്നി..
@greeshmab1630
7 ай бұрын
പായസത്തിൽ പല്ലി ചത്ത was an amazing example.
@akhilthomas5077
7 ай бұрын
But still it’s my favorite movie. I enjoyed well. Its doesn’t mean that I will copying him in real life. I won’t b. I believe it’s a movie. And all the actors and actresses are performed well. Rashmika played far better than in pushpa. It’s a ranbir show. It’s a movie and treat as a movie. And we r living in Kerala, which happening and happened wife swapping,incest. Etc. Athilum valiya toxicity onnum e movie il parayunnilla ✅👊🏻👊🏻👊🏻👊🏻👊🏻👊🏻✅🫡🫡
What's the point in mixing political correctness with art! It's nice in real life but not in reel life in my opinion!
@vineetha6942
7 ай бұрын
What's the point you ask? Athu aanungale prathyekichu oru kaaryavum illaathe pennungal eduthittu thallunna, appol avarkku react cheyyaan pattunnilla ennu kaanikkunna, ithine okke glorify cheyyunna oru 20 cinema aduppichu irangiyaal manasilaakkaavunnathe ollu. You'll feel the pressure somewhere or the other and there will be a point where you'll stop seeing it as art and start asking what is this bullshit they've made in the name of art. Art is art, but don't use it to promote abuse and crass behaviour. Videoyil clearly athinte examples also paranjittondu.
@karnanvgopal9137
5 ай бұрын
@@vineetha6942 what coconut are you talking?! I've never ever said that to glorify hurting any person in any way through art. Stop your whataboutism and strawman argument. Go and watch Vidheyan, an artist who has his freedom to make his film should make his way. And we all can comment on that. That's how freedom works in a democratic country. And I have all the right to ask and talk on whatever topics I'd like to. Because, this is a free country. Don't tell me what to do. If you feel the way you want to not glorify things. You can choose your films. You have the choices in front of you. And it'll be nice to see art as art. What you're mentioning is a kind of fascism, trying to make control of someone else's right. That's number one bullshit!
@5015pranav
7 ай бұрын
എന്നിട്ട് സിനിമയിൽ reshmika ആണല്ലോ രണ്‍ബീറിനെ കൂടുതൽ തല്ലുന്നത് അത് പുരുഷ വിരുദ്ധത അല്ലെ?😁😁
@vineetha6942
7 ай бұрын
Oru kaaryavum illaathe thallunnu ennaano cinemayil kaanikkunne?
Way of making 100%🔥🔥🔥🔥...അച്ഛൻ സ്നേഹവും care ഉം കൊടുക്കാത്ത മകൻ അച്ഛനെ വാശിയോട് സ്നേഹിക്കുന്നു, അതിനിടയിൽ വേറെ ഒന്നും കണ്ടില്ല എന്ന് നടിക്കുന്നു..... അച്ഛന് വേണ്ടി എന്തും ചെയ്യുന്നു..... ലോജിക് മാറ്റി വച്ചു making ആസ്വദിച്ചു entertaiment ചെയ്യാൻ പറ്റിയ movie ആണ്..... 👍👍
@mahesh18199
7 ай бұрын
I think the creative freedom of a director is being challenged here. This review feels like you’re demanding art to be censored according to your politics.
@dibs4781
7 ай бұрын
Because of the stupid reviewers i missed this 💎 in theater,, such a epic rollercoaster movie in a span of more than 3 hrs..Ending just pfff...Waiting for the sequel...Then on misogynistic part ,why shd we drive into the director personna, its his vision and take and if u do not like just do not watch, who are we to judge their real life thoughts and actions....Industry is now overflowing with female empowerment directors like vikas, anjali and so many , and this is a fresh breath to enjoy😂
@shavam007
7 ай бұрын
3 മണിക്കൂർ മാറ്റി നിർത്തിയാൽ മികച്ച അനുഭവം ആയിരുന്നു ഉറക്കം 😂
@aswathirajan7963
7 ай бұрын
😅
@sapiens8141
7 ай бұрын
It's ok man, ചെലോർക്ക് അനിമൽ ഇഷ്ടാവും, ചെലോർക്കു Barbie ഇഷ്ടാവും ✌️
@shavam007
7 ай бұрын
@@sapiens8141 wrong. Barbie woke padam അല്ല
@sapiens8141
7 ай бұрын
@@shavam007 Did I mention so?
@shavam007
7 ай бұрын
@@sapiens8141 You know that there is no connection between these two movies.. and there is no need for a comparison
@aryanprathab7421
7 ай бұрын
I don't give a damn..this movie is goddam entertaining.....and fun...🙏.. agreeing with you too
@harikarishnan1430
7 ай бұрын
Classic സിനിമയും കൂതറ സിനിമയും തമ്മിൽ compare ചെയ്യരുത് 😂😂
@Communist-g1e
7 ай бұрын
1. Acting was good. Especially Ranbir and Bobby Deol. 2. Plot was good. Good direction. But good lord some of the dialogues, scenes and bgm were pure cringe. 3.Action scenes were good ..could have been a little more realistic. 4. As a female, the movie was very sexist.Well that was given. Better than Arjun Reddy tho idk 😅😂 5. I think some scenes and dialogues were made for Ranbirs character to look edgy and "not like other boys". 6. Bobby Deol character and sub plot were great. I could see the "animal" in his character.
@shyamprakash9178
7 ай бұрын
Amazing direction.... long movie with absolutely no lag. But toxic characters are normalised or even glorified
@nivedathomas4593
7 ай бұрын
Animal movie:- papa papa papa papa papa papa… Mallu Anali video:- sthree virudhatha sthree viruthatha sthree viruthatha sthree viruthatha 🤣🤣🤣🤣🤣🤣🤣
@opinion...7713
7 ай бұрын
Both is correct
@arshav9714
7 ай бұрын
മൂന്ന് മണിക്കൂർ കണ്ട് തീർക്കാൻ എടുത്ത പാട്..എൻ്റെ പൊന്നെ😮തല പൊളിയും പോലെയാ തോന്നിയത്.
@nirmalam635
7 ай бұрын
Wolf of the wall Street ile leode character poki nadakunnavar ippozhum und .Money heistile berline aradhikunnavarun und. Actually ith moviesinte kuzhapamalla angane budhi illatha viewersinte kuzhapam aan. Animalile ranbirinte character flawed aanenn kanikunnathil cinema vijayichitund as mallua analyst said.
@Slceppaul
7 ай бұрын
20 min into the movie... Nirthiyitu ennitu poyi...😂
@Jaimefookinglannister
7 ай бұрын
Big loss to the maker's 😢
@Ahmed-jf4py
7 ай бұрын
Papa.. Papa.. Papa.. Papa.. Papa.. Papa.. Papa.. Papa. Papa... Papa.. Papa.. Papa.. Pappa de swantham papoose... Whatever I did geethanjali I did it for my father.... പപ്പയുടെ ശത്രുക്കളെ കണ്ടുപിടിക്കാൻ വേണ്ടി കള്ള വെടിവെച്ച മകൻ ... ആ അന്തസ്സ്...
@aswathirajan7963
7 ай бұрын
😅😅😅😂
@actorvijayofficial_68
7 ай бұрын
Njn. Karuthi jayarminte bgm anenne 😂
@shammasm-yc8zi
7 ай бұрын
love you a lot man , your clarity and unbiased observation is really good ❤
@joicekadavan7630
7 ай бұрын
Ini second partill enthokke avaratham aano undavan povunnath
@opinion...7713
7 ай бұрын
Itilkoodutal undaavum 😂😂 avasaanam ayaalde movies nu sensor bord vilakku idum 😂😂
@Luke__antony
7 ай бұрын
ഇങ്ങനെ ചെയ്യുമ്പോൾ ഒരു മാസ്സ് ആണെന്നാ ചിലരുടെ വിചാരം 😂
@nirmalam635
7 ай бұрын
Ranbirinte characterine mosamayi thanne alle present cheythirikunnath thante cousinte aduth wife allathe baki ullavorud physical relationil idapedaruth enn parayunna character thanne ath cheyunnath pulliyude hypocrisy alle kanikkunath. Movie wins in the department for convincing he is a flawed character not a man to be made as a role model.
@harigovindv.g7315
7 ай бұрын
എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യമെന്തെന്ന് വച്ചാല്‍ സന്ദീപ് ഈ രണ്ട് സിനിമകളിലായി കാണിച്ചു തരുന്നത് അങ്ങേരെ തന്നെയല്ലേ എന്നതാണ്. Arjun Reddy ആയും Ranvijay ആയും ഞാന്‍ കണ്ടത് സത്യത്തില്‍ സന്ദീപിനെ തന്നെയായിരുന്നു. സ്ത്രീ വിരോധിയായ , കലിപ്പനായ, ഒരു പക്ഷേ toxic parenting പോലും നേരിട്ടിട്ടുള്ള ആളുമാകാം അയാൾ.
@fizamariamjose-ob4lk
7 ай бұрын
This channel is a fresh breath of air. Unbiased opinions, Ideologically accurate, Your perspectives contain great amount of humanity and knowledge.
@ajithsss5803
7 ай бұрын
animal america il kond poyi screen cheythapo no one complained.apo sandeep reddy paranjth athaan right crowd ennanu.ath thanne aan sheri.indian society animal oke enjoy chyan iniyum valarendiyirikkunnu.godfather,gone girl maathram eduthu parayunnth enthaanenn manasilakunnila.the wolf of wall street loke negative shade ulla nayagane glorify chyunnund.ennum parnj aa cinema moshamakunnila.still its a great film.cinema e cinema aayi kananam.
@cinemamalayalamdialogue
7 ай бұрын
What ever you say man , the Character and what he did is correct . It's not against feminism. It is with feminine needs to which they respond too . Don't forget all women's aren't same . The way you kill someone matters and why you kill matter . There is 3 reasons why he can't send some people to kill the villian . 1. നമ്മുടെ കാര്യത്തിന് നമ്മൾ കൊടുക്കുന്ന പ്രാധാന്യം മറ്റൊരാള്‍ കൊടുക്കണമെന്നില്ല . 2. ഒരു നേതാവ് നയിക്കണം, അപ്പോഴെ ശത്രുവിനെ തകർക്കാനുള്ള ഊർജ്ജം അനുയായികൾക്ക് ഉണ്ടാകൂ . 3.നമ്മുടെ കൈകൾ രക്തത്തിൽ നനയ്ക്കാൻ തീരുമാനിക്കുമ്പോൾ അതിൻ്റെ ഉത്തരവാദിത്തം മറ്റാരെയെങ്കിലും ഏൽപ്പികാത്തെ സ്വയം എടുക്കണം , ആ കൊല്ലുമ്പോഴുളള വേദന നമ്മള് എടുക്കണം. ആരെങ്കിലും നിങ്ങളുടെ കുടുംബത്തെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ എല്ലാത്തിനുമുപരി കൊല്ലാൻ ശ്രമിക്കുമ്പോൾ കൈയും കെട്ടി മാനത്ത് നോക്കിയിരകേണ്ട അവസ്ഥ .
@Liverjohny
7 ай бұрын
Ranbeer ന്റെ പ്രായത്തിന്റെ make up അനുയോജ്യമായി തോന്നി
@RR-gr1ni
7 ай бұрын
I think Sandeep Reddy is confused between wheather to make the 'bad' look 'good', or let the bad be 'bad' and make it look 'mass'...
@akhilantony8420
7 ай бұрын
A perfect review bro.. ee padam kooduthal ishtapedunnavarum ullil oru shovenistic attitude und!!
@averyblaze7223
7 ай бұрын
Ith oru pakshe indiayil aalande verethelum country aayenu release engil ithrem accepted aakumayrno?
@abhijithbnair6402
7 ай бұрын
Not every heroes have to be mr perfect
@opinion...7713
7 ай бұрын
Heroin also ,perfect allennu kaanikkaan vere aalude oppam sex cheyyandirunnu
@jishnuskrishnan1152
7 ай бұрын
" ബൊളിവുഡും മാറി ചിന്തിക്കുന്നു," നായകൻമാരുടെ ഇഷ്ടനിടങ്ങൾക്ക് നിന്ന് സിനിമ ചെയ്യുന്ന സംവിധായകരുടെ കാലം പോയി, ഇന്ന് സംവിധായകന് ക്രാഫ്റ്റ് ഉണ്ടെങ്കിൽ എത് കൊക്കയിലെക്ക് ചാടനും നായകൻമാർ തയറാകുന്നു,🙂🙂🙂🙂
@jaystrail8
7 ай бұрын
Payasathil palli chathu kidakkunna pole..100%😂
@mahi_talk
7 ай бұрын
Equality ആയി വരുന്ന ലോകത് എന്ത് സ്ത്രീ വിരുദ്ധത.
@muhammedriswan2929
7 ай бұрын
Qalb roasting issue aayille athine kurichu analyse cheyyamo
@kalippan.
7 ай бұрын
അയിന് ആ പടം ഒക്ക ആര് കണ്ട്🤣
@adhyaapsaraponnappan2456
7 ай бұрын
Unfortunately watched it yesterday and ended up having nightmares. Very disturbing and misogynistic film. Unfortunately, Geethanjalis do exist . I was very shocked to see the pathetic proposal scene. I think we should never show these kind of movies to our teenagers,it could ruin their perspective on marriage and companionship
@yasirvp9480
7 ай бұрын
ആദ്യം കണ്ടപ്പോ ഇതിൽ എന്ത് തേങ്ങയാ ഉള്ളത് എന്ന് തോന്നി പിന്നെ പിന്നെ റീപീറ്റഡായി ഇപ്പോ ലൂപ്പ് ആയി പടം 🔥😌ആനിമൽ കോൺസപ്റ്റ് എന്ന രീതിയിൽ കണ്ടാൽ സിനിമ സിനിമ തന്നെയാണ് 🙌പിന്നെ പടത്തിന്റെ പെര് ആനിമൽ എന്നാണ് അല്ലാതെ സൺഡേ ഹോളിഡെ എന്നല്ല 😂
@stevejoseph4673
5 ай бұрын
Animal 🪓🗿 ❤
@rajeshvr6232
7 ай бұрын
ഈ പടമെക്കെ കേരളത്തിൽ ഇറങ്ങിയിരുന്നെൽ നടനും നടിയും ബഹിരാകാശം കണ്ടെഞ്ഞേ 😆
@non-believer
7 ай бұрын
ഈ പടം കേരളത്തിൽ ഹിറ്റ് ആണ് 4.5cr above നേടിയത് ആണ്
@govindgirish1139
7 ай бұрын
Animal keralathil hit aanu❤
@itscomingtoanend7773
7 ай бұрын
Pinne evda irangiyath? 😂😂
@lazytoad5060
7 ай бұрын
Bro appol quentin tarantino inte movies ne patti enth parayum
@shajizzworld-od6zw
7 ай бұрын
എന്റെ ഭർത്താവ് പോലും പറഞ്ഞത് അവനു പ്രാന്താണ് എന്നാ 🤣🤣🤣അമ്മാരി കഥ ആണെന്ന്, പക്ഷേ പടം നന്നായിട്ടുണ്ട് ന്ന് പറഞ്ഞു.
@Sidharth_Das_50
7 ай бұрын
Ithinte directorum ath thanneya parannath.
@shajizzworld-od6zw
7 ай бұрын
@@Sidharth_Das_50 കൊള്ളാം
@nadeemas9334
7 ай бұрын
Valya dhaarana onum illaale.. Ranbir loka preshnakkaaranaanu due to his upbringing. Avante achan maryadakk valarthiyaarnel avan nere aayene ennaanu ithinte full theme thanne... Anti hero nannaayi perumaaranamnu parayanad enthinte perilaanu?
@4divyas
7 ай бұрын
What I did not like is violence for the sake of violence... lot of the movie scenes didn't have to be present ... 🤦🏽♀️ Toxic way of his viewing females is not the problem... rather glorifying his view is ...
@sreenathravindran1847
7 ай бұрын
"പായസത്തിൽ പല്ലി ചത്ത് കിടക്കുന്നതു പോലെ"--- Couldn't be more precise!😅
@amithraj4949
7 ай бұрын
3:20 hr movie no skip
@lakshmiranju1076
7 ай бұрын
This is why I always wait for your video after watching a movie, even though there are countless other review yt channels. You always analyse the film and justify your stance using examples instead of just stating your opinion on it, so I learn something new. It's really cool to see a new perspective. Thanks for staying true to your name; The Mallu Analyst :) ❤
@Jaimefookinglannister
7 ай бұрын
Ur not capable of giving ur own opinion huh ? Waiting for another man (not sure)talk abt how woman should be portrayed in cinemas 😂... Girls'will be girls
@sahalmusthafa1483
7 ай бұрын
Just want to see a Sandeep Reddy movie without female. Female characterisation is what he always get wrong
@gokul7053
7 ай бұрын
പൊളിറ്റിക്കൽ കറിച്ചെട്ടിക്കാർക്ക് കരണത്തടി animal intostry hit
@mollywoodshots6503
7 ай бұрын
I had some level of likeness for Ranbir Kapoor. Ath poi kitti ee film kand kainj😔
@Gunter06
7 ай бұрын
Yeh jawani he diwaani,rockstar,barfi oke kandunoku
@mollywoodshots6503
7 ай бұрын
@@Gunter06 Kandind
@Gunter06
7 ай бұрын
@@mollywoodshots6503 aah
@kalippan.
7 ай бұрын
@@Gunter06🤮
@Gunter06
7 ай бұрын
@@kalippan.?
@Kraken-f1q
7 ай бұрын
Next animal park ☠️ ninteokke annakil innium adikum 😂
Пікірлер: 633