Helo sir ബോബനും മോളിയും അനിമേഷൻ താങ്കൾ കണ്ടിട്ടുന്നക്കുവല്ലോ അവരെ പോലെ എങ്ങനെ നമുക്ക് അനിമേഷൻ ചെയ്യാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@ARTANIMATIONmalyalam
3 жыл бұрын
Learn 2d animation...watch grease pencil videos in this channel..playist, video...grease pencil
@jrjtoons761
2 жыл бұрын
Software tutorials കൂടാതെ ഇത്തരം informations ചെയ്യുന്നത് നന്നാവുന്നുണ്ട്. Maximum നല്ല രീതിയിൽ animation ചെയ്യണമെന്നുണ്ട് നമ്മുടെ ആളുകൾക്ക് പൊതുവെ അത്ര ഇഷ്ടമാവില്ല.😀. കൂടുതൽ hardwork products നെക്കാൾ അവർക്ക് ഇഷ്ടം flipaclip പോലുള്ള mobile apps ലെ outline animations ആണ്. 👍
@ARTANIMATIONmalyalam
2 жыл бұрын
ഇത് സീരിയസ് ആയി എടുക്കുന്നവർ ഈ ചാനൽ പ്രയോജനപ്പെടുത്തുന്നു .മിക്കവാറും പേർക്ക് എളുപ്പത്തിൽ ചെയ്യാനാണ് താത്പര്യം .കഷ്ടപ്പെടാൻ വയ്യ ...അതാണ് ഈ ചാനലിന് Popularity കുറവാകാൻ കാരണം
@jrjtoons761
2 жыл бұрын
@@ARTANIMATIONmalyalam അതെ സർ , ഞാനും animation student ആണ് so പറ്റുന്ന പോലെ ചെറിയ animation works ചെയ്ത് but ചാനൽ ഒട്ടും ക്ലിക്ക് ആയില്ല , ആളുകൾ കരുതുന്നത് ഇത് എന്തോ പുഷ്പം പരുപാടി ആണെന്നാ . so മടുത്തു. എന്നു കരുതി animation നിർത്തില്ല കൂടുതൽ experience നായി improve ചെയ്യാൻ ഇനിയും ചെയ്യും ആളുകൾ കണ്ടില്ലങ്കിലും no problems. sir ഒരു പാട് കഷ്ടപെട്ട് ചെയ്ത 3d tutorials ഒക്കെ കണ്ടിട്ട് ഇത് mobile ലും ചെയ്യാൻ പറ്റുമോ എന്നു ചോദിച്ച teams അല്ലെ. നമ്മുടെ ആളുകൾക്ക് ഇഷ്ടം പണ്ട് ആരെങ്കിലും കഷ്ടപെട്ട് ചെയ്ത സിനിമ വിമർശിക്കാനും ട്രോളാനും ഒക്കെയാണ് സർ അങ്ങനെ രണ്ട് video ചെയ്താൽ ചാനൽ രണ്ട് weeks കൊണ്ട് വലിയ reach ൽ എത്തും😔.
@ARTANIMATIONmalyalam
2 жыл бұрын
അത് അറിയാം ... പക്ഷെ സത്യസന്ധമായി കാര്യങ്ങൾ ചെയ്യുമ്പോൾ ,കുറ്റബോധം വരില്ല .... കുറേ കഴിയുമ്പോൾ ,തിരിച്ചറിയപ്പെടും
@jrjtoons761
2 жыл бұрын
@@ARTANIMATIONmalyalam 🙂. സർ ഇന്ന് പോസ്റ്റ് ചെയ്യുന്ന tutorials എത്ര നാൾ കഴിഞ്ഞാലും ഈ field ഇഷ്ടമുള്ളവർക്ക് ഉപകാരമാവും. 👍
Пікірлер: 37