ഈ ശാപം പിടിച്ചവന് പറ്റിയ സ്ഥലം അവിടം തന്നെ. ഇവൻ കൂടി ചെക്കേറുമ്പോൾ ആ പാർട്ടിയുടെ നാശം പൂർണ്ണമാകും.
@Kaafir916
3 ай бұрын
ബംഗാളിലെപോലെയാകാൻപോകുന്ന ഈ പാർട്ടിയിലേക്ക് എന്തിനാ നികേഷേ…ചാടുന്നത്…😇😇😇
@raveendranathcc1113
3 ай бұрын
കണ്ടറിയാത്തവൻ കൊണ്ടറിയണം. അനുഭവമാണ് ഗുരു.
@BIJUCK-rs8cl
3 ай бұрын
എം വി രാഘവനെ മോന് ഇതുപോലെ ഒരെണ്ണം എങ്ങനെ ഉണ്ടായി
@cicilywilson5459
3 ай бұрын
ജനം നീതിബോധമുള്ള മനുഷ്യരായി തീർന്നിരിക്കുന്നു കമൻറ് വായിക്കുമ്പോൾ അതാണ് മനസ്സിലാവുന്നത് രണ്ട് വഞ്ചിയിലും കാലിട്ട് നിൽക്കാതെ എല്ലാ മനുഷ്യരും പക്വത പ്രാപിച്ചവർ ആകട്ടെ
@kripaltube
3 ай бұрын
മടയിൽ കയറി പണിയാനുള്ള പണി ആകാനുള്ള സാധുത ഇല്ലേ?
@abhijithkss7029
3 ай бұрын
മുങ്ങുന്ന കപ്പലിലിൽ നിന്ന് കപ്പിത്താൻ ഉൾപ്പെടെ ചാടി രക്ഷപെടാൻ നോക്കുമ്പോൾ കിണറെഷ് അതിൽ ചാടി കയറുന്നു 😂😂😂
@Vijayi-r2e
3 ай бұрын
Vegam mukkaan😂😂
@vanajasasi5703
3 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ👏🌷👍🌷👍🌷👏
@SasidharanChozhiyath
3 ай бұрын
വിവേചന ബുദ്ധി തീരേ ഇല്ലാത്ത ഒരേ ഒരു മാദ്ധ്യമപ്രവർത്തനം ഉപജീവനമാർഗ്ഗമാക്കി എന്തുനെറികേടും പ്രർത്തരുന്ന ഒരേ ഒരു വ്യക്തി അതാണ് നികേഷ് കുമാർ
@prasannanpp3689
3 ай бұрын
പിതാവേ.....,ഇവൻ ചെയ്യുന്നതെന്തെന്ന് അങ്ങ് അറിയുന്നുണ്ടോ ആവോ? പിതാവ് പുത്രൻ...... ഒക്കെ മിഥ്യ
@maheedaranwadi4158
3 ай бұрын
പണത്തിനോട് ആർത്തി മൂത്താൽ പഴയ ത് ഒക്കെ മറക്കും
@dileepk.p7515
3 ай бұрын
പി വി അൻവർ പറഞ്ഞ ടെസ്റ്റ് നികേഷിൽ നടത്തണം
@Broster394
3 ай бұрын
Salute സാജൻ 👌💪💪💪💪💪big സല്യൂട്ട്
@balanvadukut4995
3 ай бұрын
കേരളത്തിലെ ജനങ്ങക്ക് ഒന്നേ പറയാനുള്ളൂ അച്ഛനോടുള്ള സ്നേഹം ബഹുമാനവും കൈവിട്ടു കളയരുത്
@sasimenon9931
3 ай бұрын
കൈ കൂപ്പുന്നു, ഗിരിഷ് കുമാർ & സാജൻ സാർ🙏
@BanguSomaraz
3 ай бұрын
പുരാണങ്ങളിൽ പറയുന്നത് ശത്രുക്കളാണ് മക്കളായിട്ട് പുനർജനിക്കുന്നത് എന്നാണ്. MVR ന്റെ കാര്യത്തിൽ അത് അച്ചട്ടായി...!!👌🏼
നികേഷ് ചാനലിൽ പോലും C p m നു വേണ്ടി പ്രവർത്തിച്ചു ജോസ് k മാണിയും നന്മ യും തിന്മ യും തിരിച്ചറിയാത്ത നേതാവ് ഇപ്പോഴും u d f നു കുറ്റം കമ്മ്യൂണിസ്റ്റ് കാർ നിയമ സഭ തല്ലി തകർത്തത് മറന്നു പോയി ജോസ് k മാണി മാണി സാർ മരിച്ചു കഴിഞ്ഞു ആ അവസാന യാത്ര യിൽ u d f കാർ എല്ലാവരും ഒരുമിച്ചു നിന്ന് ആ ശരീരം എറണാകുളത്ത് നിന്ന് ഉള്ള യാത്ര പോലും ഓർക്കാത്ത ജോസ് k മാണി
@lissygeorge2602
2 ай бұрын
എന്തൊരു മകനാ നീ സ്വാന്തം അഛനെ ഇങ്ങനെ ദ്രോഹിച്ച ഒരു പാർട്ടിയെ പുണരുന്ന നീ ആണു മോനേ മോൻ അറപ്പു തോന്നുന്ന ജൻമം
@krishnankuttyk158
2 ай бұрын
വൈകി പോയോ എന്ന് സംശയം??
@winit1186
3 ай бұрын
കേരളത്തിലെ ഏത് സീറ്റിൽ നിന്നാലും നികേഷ് തോൽക്കും.... അത്രയ്ക്കും നല്ല ഇമേജാണ്....
@VALSALAMD-g3g
3 ай бұрын
കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും
@ronychirakkdavilrajan7642
3 ай бұрын
Nilesh Nattellillathavan
@SurendranKt-t5q
3 ай бұрын
ഇവൻ നന്നാവില്ലായ്
@ThulasiDas-g9v
3 ай бұрын
Namaste shajan ji 🙏🙏🙏
@SHAYINTCshine-pq3ct
3 ай бұрын
Super🎉
@anandvasudev1048
3 ай бұрын
😢😢😢😢
@rameshmv6380
3 ай бұрын
ഉളുപ്പില്ലാത്ത ഒരു മകൻ
@haris7135
3 ай бұрын
എ൦ വി ആർ സി൦൯ദാബാദ്
@sindhukb5481
3 ай бұрын
👍👍
@ramachandranmd9439
3 ай бұрын
കന്ന് കന്നിൻ കൂട്ടത്തിലല്ലാതെ പിന്നെ ഏതു കുട്ടത്തിൽ ചേരും. ചേരുംപടി ചേർന്നു.
@sivaramgi2525
3 ай бұрын
മോനെ, മുങ്ങാൻ പോകുന്നു, നോക്കിയിരുന്നു കാണാം
@Gopalan-e5p
3 ай бұрын
ചതത്തിനോക്കുമെജീവിച്ചിരിക്കുമ്പോൾ
@rajagopalank1661
3 ай бұрын
ഒരിക്കലും mv രാഘവന് ജനിച്ചതായിരിക്കില്ല നികേഷ് ഉറപ്പ്
@syamkishore694
3 ай бұрын
Adima
@ashokKumarPillai-e4u
3 ай бұрын
Keralathile ella madhyama pravarthakarum ethupole oro rashtriya partyil chernal keralam rekshapedum
@ashokKumarPillai-e4u
3 ай бұрын
😢😅😊😊❤
@goldenfutureadvertisingdub4435
3 ай бұрын
നികേഷിൻ്റെ ലക്ഷ്യം ചൈനീസ് പ്രസിഡൻറ് Xi Jinping ൻറെ ആവർത്തനാമാണോ ???
@sankaranan6573
3 ай бұрын
He is a carriest,will become kairali chief and rajya sabha MP.shrewed son
@moideenak8388
3 ай бұрын
എം വി രഗഘവന്റെമകനാവാന് വഴിയിലല രാഘവന്റെമകനാംഗില്ഇംഗിനേആവൂ
@thomasvadakkumthalavo-jf8iv
3 ай бұрын
അച്ഛനുണ്ടായതിനേക്കാളും ഭീകരാനുഭവം മകൻ നികേഷിനും ഉണ്ടാകുവാനാണ് സാധ്യത.....
@jayasankarprince3164
3 ай бұрын
അടിമ നാണം കെട്ടവൻ തന്നെ ആയിരിക്കും 😂 പണം വാരുക മാത്രം ലക്ഷ്യമാക്കി നീങ്ങി 😂
@metalx1980
3 ай бұрын
മരിച്ചുപോയ എല്ലാ സഖാക്കളും നരകത്തിൽ കിടന്നു കത്തി അമരട്ടെ, അത്രക്കു ദുഷ്ടമാർ ആണ് കമ്മ്യൂണിസ്റ്റുകാർ!!!
@BalachandranPillai-g1x
3 ай бұрын
ചുടുചോർ അല്ല;പിതാവിന്റെ രക്തം ഒഴിച്ച് ഇളക്കിയ ചോറ് ഒരു മനസ്താപവും ഇല്ലാതെ തിന്നുന്ന മകൻ.
@sukumaranc6167
3 ай бұрын
Very very correct comment 👍👏🙏
@iloveindia1076
3 ай бұрын
💯% correct
@ajeshks5640
3 ай бұрын
സത്യം
@iloveindia1076
3 ай бұрын
പിള്ളേയ്ച്ചൻ പറഞ്ഞതുപോലെ ഇവൻ അയാളുടെ മകൻ തന്നെയാണോ
@RajR6996
3 ай бұрын
മുങ്ങാൻ പോകുന്ന കപ്പലിന് അവസാന ആണി അടിക്കാൻ പോകുന്ന കിണരേഷിന് അഭിനന്ദനങ്ങൾ
@sabithavs2105
3 ай бұрын
😂😂😂
@rajankn932
3 ай бұрын
😂🤣👍🙏🙏
@SureshEk-wv1ik
3 ай бұрын
💪💪
@Venugopalapanicker-t3u
3 ай бұрын
Evanu...Uluppundoo?
@shajumadhavan8309
3 ай бұрын
വിനാശകാലേ വിപരീതബുദ്ധി, അണയാൻ പോകുന്ന വിളക്കിനടുത്തേക്ക് കൊടുങ്കാറ്റായി ധീരപുത്രൻ
@ManjummalBoys
3 ай бұрын
കിണർ എവിടെ മത്സരിച്ചാലും പ്രബുദ്ധ മലയാളികൾ തോൽപ്പിക്കും ഇത് ഇനിയും മനസ്സിലാവാത്തത് അച്ഛനെ ചതിച്ച സൽ പുത്രനു മാത്രമാണ്😂
@അഞ്ഞൂറാന്-ഞ5ദ
3 ай бұрын
ഒരു മകനെങ്കിലും രാഘവന്റെ ഗുണമുണ്ടായെന്നതില് കുടുംബത്ത് ആശ്വാസം
@Spongevloger
3 ай бұрын
😂😂😂😂
@bilahari9766
3 ай бұрын
രാഘവന്റെ എല്ലാ ഗുണങ്ങളും നികേഷിന് ഇല്ലാത്തത് നല്ലത്.നി കേഷ് ഒരു പെണ്ണ് പിടിയൻ അല്ലാ എന്നാണ് വിശ്വാസം. രാഘവന്റെ യും വിപ്ലവ പാർട്ടിയുടെ MP ആ യിരുന്ന ഒരു വനിതയുടെയും കേ ളികൾ കണ്ണൂരിൽ നിർത്തിയിടു ന്ന പല train കളുടെയും toilet കളിൽ എഴുതി വെച്ചിട്ടുണ്ട്. ചില സഖാക്കളോട് ഇത് സത്യമോ എന്ന് അന്വേഷിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞ് മാറി. അ പ്പോൾ അത് സത്യം തന്നെ എന്ന് ഊഹിച്ചു.
@sureshkumarpillai7484
3 ай бұрын
Makan???? Ivan iyalkku patiya oru abadham
@bilahari9766
3 ай бұрын
@@sureshkumarpillai7484 അയാളുടെ കാര്യങ്ങൾ ശരിക്കും അറിയാതെ ആണ് താങ്കൾ.
@APREMTHOMAS
3 ай бұрын
അങ്ങനെ ചുടു ചോറ് വാരുന്ന കുറെ മക്കൾ കേരള രാഷ്ട്രിയ ത്തിൽ ഉണ്ട്.
@MyCyriac
3 ай бұрын
കോഴി മാണി.
@mathewkj1379
3 ай бұрын
അർത്തി പണ്ടാരം ജോസ് കെ മാണി
@rajeshk9107
3 ай бұрын
MVR എന്ന സിംഹത്തിന്റെ മകൻ ഒരു കുറുക്കൻ ആയിപോയി... അണയാൻ പോകുന്ന തീയിൽ എടുത്തുചാടി പൊള്ളാൻ.. കുറുക്കന്റെ ബുദ്ധി പോലും മടിക്കും.
@sreedharankk5072
3 ай бұрын
മുങ്ങാൻ പോകുന്ന കപ്പിലിൽ കയറാൻ പോകുന്ന നികേഷിന് . അഭിനന്ദനം .അതോടെ .CPM. എന്ന . പടക്കപ്പൽ . കടലിൽ മുങ്ങുന്നത് കാണാനുള്ള യോഗം . ഉണ്ടാവട്ടേ.
@judejoythomas9657
3 ай бұрын
നല്ല തന്തയ്ക്ക് പിറന്നവനാണ് എം. വി.ഗിരീഷ് കുമാർ 💪💪💪
@nanilalsankaranachari5239
3 ай бұрын
അടിമയോളി വന്നല്ലോ 😂😂😂
@venusarangi
3 ай бұрын
ദാരാ
@Spongevloger
3 ай бұрын
സത്യം ❤🎉🎉❤
@kurianthomas877
3 ай бұрын
THEEETTA KAMMI
@venusarangi
3 ай бұрын
റാഗവൻടെ അല്ലേ
@kchellappankchellappan8153
3 ай бұрын
ആശങ്ക യൊന്നും വേണ്ട .. ഇവിടെ രണ്ടു കാര്യം ശ്രദ്ധേയം- ഇയാൾ Mv R ന്റെ വിത്തല്ല. ഇവനു CPM പണി കൊടുക്കും ... കണ്ടറിയാം.
@remeshchandroth1404
3 ай бұрын
ഇത്രയൊക്കെ പിതാവിനെ ചെയ്തിട്ടും ആ പാർട്ടിലേക്കു തന്നെ പോകുന്നു എങ്കിൽ മനസാക്ഷി എന്നൊന്ന് ഉണ്ടായിരിക്കണമെന്നില്ല. അപാര തൊലിക്കട്ടി
@Chandran421
3 ай бұрын
നാണവും മാനവും ഇല്ലാഞ്ഞാൽ ഇങ്ങനെയൊക്കെ സംഭവിക്കും പക്ഷെ ഒരിക്കലും ഉയർത്തെഴുന്നേൽക്കില്ല.. ഇനി ഏതു തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും അരിയാഹാരം കഴിക്കുന്ന ജനം ജയിപ്പിക്കും എന്ന് തോന്നുന്നില്ല.ഈ ചേട്ടന്റെ വാക്കുകൾ നോട്ടീസ് ആയി അടിച്ചു മത്സരിക്കുന്ന മണ്ഡലത്തിൽ വാരി വിതറിയാൽ അനിയന്റെ പരാജയം ഉറപ്പായി. അതിലപ്പുറം ഒരു പ്രചാരണവും ആവശ്യമില്ല
@shibukaranath2490
3 ай бұрын
ബംഗാളിലെയും മുബൈയിലെയും വേശ്യ തെരുവിലെ ജോലിക്ക് പോലും ഇവനെക്കാൾ എത്ര മാന്യത അല്ലെ?
@abhijithkss7029
3 ай бұрын
പറ്റിയ സ്ഥലത്തേക്ക് പറ്റിയ സമയത്താണ് പോകുന്നത്, ഇതിലും ഭേദം പൊട്ട കിണറ്റിൽ ചാടുന്നതാണ് നല്ലത് 😂😂
@prasanthkumar2403
3 ай бұрын
കണ്ണൂരിനെ ഇന്നത്തെ കണ്ണൂരാക്കിയ നേതാവ് ആണ് MVR❤❤❤ AKG ഹോസ്പിറ്റൽ സ്നേക്ക് പാർക്ക് പരിയാരം മെഡിക്കൽ കോളേജ് പയ്യാമ്പലം ബീച്ച് വിഷചികിൽസാ കേന്ദ്രം.........
@sudakaransudu3587
3 ай бұрын
സത്യം
@xplorer2345
3 ай бұрын
ജോലി ചെയത് ജീവിക്കുന്നതിനെ വിയർക്കാതെ ധനം ഉണ്ടാക്കാൻ കഴിയുന്ന തൊഴിൽ ലഭിച്ചു അതിൽ ഏർപ്പെടുന്നു
@t.k.gopalakrishan.thoompum5520
3 ай бұрын
ഇവൻ ഒരിക്കലും ജയിക്കരുത്.
@adhilrockz3125
3 ай бұрын
എല്ലാം പോയി.... കഷ്ടകാലം ഇങ്ങനെയും.. വരാം... പാവം... നികേഷ്....
@HariNarayanan1
3 ай бұрын
ആത്മാഭിമാനം ഇല്ലാത്ത മകൻ
@chanthus7341
3 ай бұрын
മുൻജമ്മ ശത്രു ഈ ജന്മത്തിൽ മകനായി പിറക്കുന്നു.
@manjuambrose1408
3 ай бұрын
കറക്റ്റ് സമയത്ത് ആണ് വന്നത് 😅😅😅 ഇതിൽ പരം ഒരു അപചയം കമ്യൂണിസത്തിന് വരാനില്ല😊
@paanchajanyam7903
3 ай бұрын
ഇയാൾ എന്തുമാത്രം വിടുപണി ചെയ്തു സിപിഎം ന് വേണ്ടി. ചെല്ലട്ടെ ചെന്ന് കേറി കൊടുക്കട്ടെ. വീണ്ടും മാപ്രയായി തിരിച്ചു വരും 😂
@sasidharannair5849
3 ай бұрын
കഴിഞ്ഞ ഒരു പോസ്റ്റിൽ നികേഷ് കുമാർ മാദ്ധ്യമ രംഗത്തെ ഒരു സംഭവമാണന്നൊക്കെ ഷാജൻ പുകഴ്ത്തുന്നത് കേട്ടു.പക്ഷെ പ്രേക്ഷകർക്ക് അറിയാമായിരുന്നു,ഇവൻ-----ആണന്ന്.
@KannanDivakar
3 ай бұрын
ഒരു മനുഷ്യന് എത്ര മാത്രം അധപതിക്കാം ???? നികേഷിനോളം !!!!!
@SathishSathishKumarpk
3 ай бұрын
ചന്തി കഴുകൽ കഴിഞ്ഞു ഇനി എണ്ണയിടീൽ
@sunishpk6514
3 ай бұрын
വിപ്ലവ അഭിവാദ്യം. ....10 കോടി
@josefpthomas8275
3 ай бұрын
നികേഷേ താങ്കളുടെ ഭാവി ഗോവിന്ദ.
@sasidharantm4959
3 ай бұрын
നികേഷിന് തൽക്കാലം 'നെയിം ഓഫ് ഫാദർ' എന്ന കോളം ഫില്ല് മാത്രം മതി എം.വി. രാഘവൻ. ഇപ്പോൾ മൂപ്പർക്ക് നല്ല ഉശിരൻ ഫാദേഴ്സിനെ കിട്ടാൻ വിഷമമില്ല.
@sasikumarkumar838
3 ай бұрын
M V രാഘവൻ എന്ന വിപ്ലവ കാരിയെ ഇനിയെങ്കിലും മകനെ, മറക്കരുത്!
@madhusudananmanghat8451
3 ай бұрын
ഈ പ്രസ്ഥാനത്തെ പട്ട ടയിലേക്ക് എടുക്കാൻ ആൾ തികയാതെ വന്നാൽ കൂടെ കൂട്ടം... ഇരിക്കട്ടെ 😩😩😩
Пікірлер: 755