മണിക്കുട്ടൻ അവൻ പാവമാ വിനയമുള്ള വ്യക്തിത്വമുള്ള മനുഷ്യൻ
@rilnaradhakrishnan8218
3 жыл бұрын
@wisdom 99 vellatha oru example
@savithript7560
3 жыл бұрын
👍supper
@വരാലുജൈസൻ
3 жыл бұрын
Malayalam film industry ദയവായി അഭ്യർത്ഥിക്കുന്നു... കൈ വിട്ടു കളയരുത്❤️❤️❤️❤️❤️
@tincyalvin
3 жыл бұрын
Very true
@BlackKitchenGreenNature2314
3 жыл бұрын
Support you... Manikuttan ❤️❤️❤️❤️❤️❤️
@anilakrishnan7007
3 жыл бұрын
Very true
@vysaghkv2109
3 жыл бұрын
True
@ashmitjayan9561
3 жыл бұрын
Trueeee💗💗
@seemaug7111
3 жыл бұрын
ജാഡ ഇല്ലാത്ത നേച്ചർ ആണ് മണിക്കുട്ടന്റെ ഏറ്റവും വലിയ പ്ലസ് 🥰🥰🥰🥰🥰🥰
@trendyfashion4673
3 жыл бұрын
ഇത്ര foody ആയിട്ടുള്ള ആളാണ് ബിഗ്ബോസിൽ captain ആയപ്പോ എല്ലാരും breakfast കഴിച്ചിട്ട് മാത്രം കഴിച്ചിരുന്നത് 👍👍👍👍മണിക്കുട്ടൻ ഇഷ്ടം 😍😍😍😍
@akhiljithus666
3 жыл бұрын
ബിഗ് ബോസിൽ വരുന്നതിനു മുന്പേ മണികുട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യോ? 😍
@nithacv4131
3 жыл бұрын
7th il padikumbo thott katta fan anu😘
@sajanamathew4104
3 жыл бұрын
ya
@chinnaspeaks2261
3 жыл бұрын
Undeee
@rijim.p7907
3 жыл бұрын
സത്യമായിട്ടും ഒരുപാട് ഇഷ്ടമായിരുന്നു കൊച്ചുണ്ണിക്ക് ശേഷം എന്തുകൊണ്ടാണ് മണികുട്ടന്റെ സിനിമകൾ വരാത്തത് എന്ന് അന്നൊക്കേ വിഷമിച്ചിട്ടണ്ട്..ഇതുപോലത്തെ സീരിയലിലെ ങ്കിലും വരണേ ഏന്ന് പ്രിർത്ഥിച്ചിട്ടുണ്ട്. MK big boss vinner aakanamenne prardhikunnu.😍😍😍😍😍😍😍😍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@nandanaraj9473
3 жыл бұрын
Pande ishta❤️mk ullond aannn bb kanan thennne theermanche Kynje 2 season m kndt llla
15 വർഷം കൊണ്ട് നേടാൻ പറ്റാത്ത സ്ഥാനം വെറും 95 ദിവസം കൊണ്ട് മലയാളിയുടെ മനസിൽ കേറിയ മുതൽ 🔥🔥.... MK ....ഇനി നിങ്ങളുടെ കാലമാണ്.... ബിഗ്ബോസ്സ് winner ❤️🤗
@-angel-fish-7435
3 жыл бұрын
ബിഗ്ബോസ് കണ്ടതിനു ശേഷം ആണ് മണിക്കുട്ടന്റെ character മനസിലായത്.. ഇപ്പോ ഒരുപാടു ഒരുപാടു ഒരുപാടു ഇഷ്ട്ടം ആണ്❤️
@bennu1663
3 жыл бұрын
വന്ന് വന്നീമനുഷ്യന്റെ കട്ട ഫാനായിക്കൊണ്ടിരിക്കുവാ 😍😍😍
@pathuzvlog2577
3 жыл бұрын
Sathyam
@jmathew3942
3 жыл бұрын
Sathyam
@പ്രാന്തൻ-ഡ2ബ
2 жыл бұрын
Abhinayikkan ariyilla ennathu ozhichal vere preshnam onnum illa 🤷🏻♂️
@Ishzzz
3 жыл бұрын
മണിക്കുട്ടനെ ഒരു superstar ആയിട്ട് film industry യിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു
@tharakrishna5356
3 жыл бұрын
ശരിയാണ് മണിക്കുട്ടൻ പറഞ്ഞത്.. ഞങ്ങൾക്കൊക്കെ കായംകുളം കൊച്ചുണ്ണി എന്ന് പറഞ്ഞാൽ മണിക്കുട്ടൻ തന്നെയാണ്.. കായംകുളം കൊച്ചുണ്ണി film ആയപ്പോൾ മണിക്കുട്ടൻ അല്ലാത്തത് കൊണ്ട് കാണാൻ വരുന്നില്ലെന്ന് പറഞ്ഞ ആളാണ് എന്റെ അച്ഛൻ.. Film കണ്ടു കഴിഞ്ഞപ്പോ ഞങ്ങൾക്കും തോന്നി മണിക്കുട്ടൻ മതിയാരുന്നെന്നു.
@jampoozeditzz7047
3 жыл бұрын
Pandu kayamkulam kuchunni serial kanarulla samayathu ente achan paranjatha, "Ivan star aakum ennu".....Namukku nokkam😃😃
@tharakrishna5356
3 жыл бұрын
@@jampoozeditzz7047 ആവട്ടെ ❤️
@jampoozeditzz7047
3 жыл бұрын
@@tharakrishna5356 ❤️❤️❤️
@nissyafsal6025
3 жыл бұрын
Sathyam... Ente fatherum annu paranjirunu. Ath manikuttan allel pine enthina kanunnath ennu....
@BlackKitchenGreenNature2314
3 жыл бұрын
Bigboss ന് ശേഷം ഒത്തിരി opportunity കിട്ടും എന്ന് എന്നെ പോലെ വിശ്വസിക്കുന്നുവർണ്ടോ...😍😍😍😍😍 ഈ video ലെ last portion ൽ പറയുന്ന ഓരോ കാര്യങ്ങൾ heart stolen 🔥🔥
@aleena7732
3 жыл бұрын
നല്ല അവസരങ്ങൾ കിട്ടും.. Sure...
@alfiya3091
3 жыл бұрын
Und
@sreeraglaiju4015
3 жыл бұрын
Undavanamallo
@HummingbirdTheApplesHalf000
3 жыл бұрын
Urappayum kittum🔥
@padmajanair2924
3 жыл бұрын
Kittiyal mathi
@akshay3495
3 жыл бұрын
ബിഗ് ബോസ് കണ്ടിട്ട് കാണാൻ വന്നതാ.. മണിക്കുട്ടൻ ഇഷ്ടം .
@BlackKitchenGreenNature2314
3 жыл бұрын
❤️❤️❤️
@anilakrishnan7007
3 жыл бұрын
നല്ല ഒരു നടൻ എന്നതിൽഉപരി നല്ല ഒരു വ്യക്തിയാണ് മണിക്കുട്ടൻ , മലയാളസിനിമ വേണ്ടവിധം ഈ നടനെ ഉപയോഗിച്ചില്ല എന്ന വിഷമം മാത്രം, ഒരു പാട് ഉയരങ്ങിൽ എത്താൻ സാധിക്കട്ടെ
@annjob1300
3 жыл бұрын
മണിക്കുട്ടൻ എന്ന peru കാരണം , സ്റ്റാർഡം പോകാൻ ചാൻസ് ഉണ്ട്. ബെറ്റർ അവരുടെ ബർത്ത് നെയിം ആയിരുന്നു.
@annjob1300
3 жыл бұрын
പൃഥ്വി പേര് കേൾക്കുമ്പോൾ തന്നെ ഒരു ഗും ഇലെ. സൊ മണിക്കുട്ടൻ പേര് ആണ് ഫാൻസ് കുറയാൻ കാരണം ആയേനെ പലപ്പോഴും തോന്നിട്ടുണ്ട്. ഞൻ ചെറുപ്പത്തിൽ അയ്യേ എന്ത് pera ഇത് മണിക്കുട്ടാണോ എന്ന് ചിന്തിച്ചിട്ടുണ്ട്. പേര് കാരണം മാത്രം എന്ന് പറയാൻ പറ്റില്ല. കാരണം mammoty, നമ്മുക്ക് മമ്മുട്ടി, നാട്ടിൽ മാമുട്ടി. But perum oru gadakam akam
@anjanaa4617
3 жыл бұрын
മണിക്കുട്ടന് പണ്ടേ ഉള്ളതാ കേട്ടോ ഈ "അതേ അതേ അതേ " 😂😂😂❤️❤️❤️ love you Mk❤️😘
നല്ല വ്യക്തിത്വം, വിനയം നിറഞ്ഞ സംസാരം, സൗദര്യം, handsome, നല്ല അഭിനയിക്കാൻ ഉള്ള കഴിവ്. എന്നാണ് ഈ അനിയൻ കുഞ്ഞു ഒരു വലിയ നായകൻ ആയി കാണുക. Waiting........ സ്നേഹം മണിക്കുട്ട.....😍😍
@struggler4631
3 жыл бұрын
ഹെലികോപ്ടർ ലൂയിസ് ഫാൻസ് ഉണ്ടോ... ❤️😀
@sophydijo9209
3 жыл бұрын
Nice
@sreelekshmi0509
3 жыл бұрын
ഹെലികോപ്റ്റർ ലൂയിസ് ഒരു ടാസ്കിൽ ഭാഗമായുള്ള അഭിനയം അല്ലേ... ഈ ഒരു മണിക്കുട്ടനെ ബിബി യിൽ മിസ് ചെയ്യുന്നു....മണിക്കുട്ടന്റെ പഴയ ഇന്റർവ്യൂ ഏത് കണ്ടാലും പുള്ളി ഭയങ്കര ഒരു വൈബ് തരുന്നുണ്ട്...എന്നാൽ ബിബിയിൽ എന്തോ വല്ലാതെ ഗ്ലൂമി, matured ഒക്കെ പോലെ ആയി....😔😔
@struggler4631
3 жыл бұрын
@@sreelekshmi0509 its game strategy 😊
@ayishavahid4049
3 жыл бұрын
Yes
@manikuttanarmyofficial
3 жыл бұрын
മണിക്കുട്ടൻ ആർമിയുടെ ഈ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാൻ ഉളളവർ ജോയിൻ ചെയ്തു സപ്പോർട്ട് കൊടുക്കുക👇👇👇🔥🔥🔥 പ്രൈവറ്റ് ഗ്രൂപ്പ് - facebook.com/groups/942325323258965/?ref=share പബ്ലിക് ഗ്രൂപ്പ് - facebook.com/groups/673113333222662/?ref=share ഇൻസ്റ്റാഗ്രാം - instagram.com/manikuttanarmy_official?igshid=1jnnxmwso500 ഫേസ്ബുക്ക് പേജ് - facebook.com/manikuttanarmy/
@shaheeya3729
3 жыл бұрын
Cooking ellam skip cheyth kndavarundoo
@KitkatWonderworld
3 жыл бұрын
ഈ കമെന്റ് കണ്ടപ്പഴാ ഐഡിയ കിട്ടിയത്😁😁
@Tittenboy
3 жыл бұрын
Me
@sudhanair1050
3 жыл бұрын
Me
@nandanaraj9473
3 жыл бұрын
😂 😂 😂 Yes
@jmathew3942
3 жыл бұрын
Undu. Just here to c MK
@reshmatvm4344
3 жыл бұрын
BB യെ കാളിലും... എനിക്ക് മണിക്കുട്ടന്റ ഈ ലുക്ക് അണു ഇഷ്ട്ടം 😜😜😜😝😝❣️❣️❣️😍😍😍😍
@ritujohn8780
3 жыл бұрын
Athe. Ithil enthu bangiya 😍🥰
@afshansalim8119
3 жыл бұрын
Manikuttante paatu 🥺♥️
@shilpasomanath4261
3 жыл бұрын
ഇപ്പോഴും എപ്പോഴും ഹൃദയം മോഷ്ടിച്ചോണ്ട് പോകും 😍😍😍😍😍അതാണ് MK power💪💪💪💪💪
മണിക്കുട്ടനെ കൂടുതൽ അറിയാനും സ്നേഹിക്കാനും എന്നേ പോലെ പലർക്കും ബിഗ്ഗ് ബോസ്സ് എന്ന വലിയ ഫ്ലാറ്റ്ഫോം വേണ്ടി വന്നു ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കണം
@sreekalakk6575
3 жыл бұрын
*ബിഗ്ഗ് ബോസ്സിന് ശേഷം മണിക്കൂട്ടന്റെ വീഡിയോ എവിടെ കണ്ടാലും അത് മുഴുവൻ കാണും 😍😍👌*
@aiswaryavh3578
3 жыл бұрын
സത്യം
@jincyperambra3996
3 жыл бұрын
Sathyam
@mexicogaming190
3 жыл бұрын
S
@digitalcafe3439
3 жыл бұрын
Sathyam
@mrigaya2904
3 жыл бұрын
Whatsappil profile pic polum madhavante😛😛
@sst2868
3 жыл бұрын
Mannikuttan വളരെ നല്ലൊരു പയ്യനാണ്. ഇവന്റെ അച്ഛനോടും അമ്മയോടും ഒത്തിരി ബഹുമാനം തോന്നുന്നു. He should get more films. He is not been fully utilized in films
@prajeenmm8199
3 жыл бұрын
ഇന്നത്തെ mothers day ബിഗ്ബോസ് ഷോ കഴിഞ്ഞു Tiffin മുട്ട കഥ 2 കൊല്ലം മുമ്പ് പറഞ്ഞതു ഇന്റർവ്യൂ കണ്ട ഞാൻ. 😍😍 മണിക്കുട്ടൻ 😍😍😍
@neethus6141
3 жыл бұрын
Paavam .. He is very genuine ♥️
@tarrafikpqatar9286
3 жыл бұрын
Mk ബിഗ് ബോസിന് പുറത്ത് പോയതിന് ശേഷം കാണുബോൾ എന്തോ ഒരു ഭയങ്കരമായ ഇഷ്ട്ടം മണി കുട്ടനോട് അല്ലെ എനിക്ക് മാത്രം ആണോ
@clementatlee55007
3 жыл бұрын
എനിക്ക് തങ്ങളേക്കാൾ ഇഷ്ടം ആണ് മണിയെ
@iswaryamohan6678
3 жыл бұрын
Paavam e oru happiness avde kaaninnilla
@ashajoshi561
3 жыл бұрын
So innocent and down to earth personality. He deserves much love.
@reshma.p7890
3 жыл бұрын
മണിക്കുട്ടന്റ സംസാരം കേട്ടാൽ മുഴുവൻ കെട്ടിരിക്കാൻ തോന്നും 😍
@000aji
3 жыл бұрын
നിന്നെ കാണാൻ യൂട്യൂബ് മുഴുവൻ ഓടി നടക്കുകയാണ് മണിക്കുട്ടാ
@priyas51
3 жыл бұрын
sathyam🥰🥰
@divyakjoshy3434
3 жыл бұрын
True
@anoopasok3867
3 жыл бұрын
Pne alla🥰🥰🥰
@rajeenajoshy875
3 жыл бұрын
സത്യം
@sruthikakkatsruthimadhusoo9209
3 жыл бұрын
Ssssss
@sreekuttan2004
3 жыл бұрын
After Big Boss, Manikuttan will reach a new level. Big Boss is an excellent platform. The impact created by Manikuttan in our mind after Big boss is huge. Manikuttans talent is exposed. He will have a great career in Malayalam movies after Big Boss. All the best :)
@jankiboutique5304
3 жыл бұрын
എന്ത് രസാ മണിക്കൂട്ടാ......നിന്റെ സംസാരം കേൾക്കാൻ 😍😍
@anayp.k8371
3 жыл бұрын
വിനയവും സത്യസന്ധതയും ഉള്ള നല്ലൊരു മനുഷ്യൻ സിനിമയിൽ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@prathap8745
3 жыл бұрын
എന്റെ പൊന്ന് മകളെ എല്ലാരും bigboss കണ്ടിട്ട് വന്നവരാ pls ആരും repeat cheyalae... 😂😂😂😂😂😂 manikuttan chettan fan❤❤❤❤❤❤❤
@akhilks9319
3 жыл бұрын
മണിക്കുട്ടന്റെ ഏതു വിഡിയോ കണ്ടാലും അങ്ങ് like ചെയ്തു പോകേണ് 😍😍😍
@purpleaishh5347
3 жыл бұрын
KZitem തുറന്നാൽ ഇപ്പോ മണിക്കുട്ടൻ മാത്രം 😘😘😘💋💋💋 മണിക്കുട്ടൻ uyirrrr💋💋💋💖💜💙💚💛
@SS-vw4ls
3 жыл бұрын
Theerchayaayum😍😍 aa last dialouge.....🤩🤩 Nammade veetile chekkanalliyo....nammal maximum heightsil angu ethichu koduthekkanam🤩🤩 Ethichitundu Aannie😍😍MK🏆🥇❤
@tinusajeeb1
3 жыл бұрын
എന്തൊരു down to earth aanu ഈ മനുഷ്യൻ...after BB kooduthal ishtam ❤️
@navyasallu7770
3 жыл бұрын
Manikuttaa... fun interview....😘😘😘💖
@Positiveviber9025
3 жыл бұрын
Under rated actor M K ❤️
@harikrishnank1312
Жыл бұрын
Yes. MK is not used by our directors properly. His acting in Surya TV serial "Kayamkulam Kochunni" itself which aired in 2004 was the evidence of his talent❤️❤️
@AASH.23
3 жыл бұрын
മണിക്കുട്ട നിന്റെ സമയം തെളിഞ്ഞു മോനെ 😍😍😍നീ ഉയരങ്ങൾ കീഴക്കാൻ പോകുന്നതേ ഉള്ളൂ ❤❤❤
@gopanjay
3 жыл бұрын
Manikuttan army reporting😍
@ananhedonic5689
3 жыл бұрын
This man ❤I am already jealous of the girl who is gonna marry him.!!
@thesilentsinger1708
3 жыл бұрын
😍😍😌
@aleena9730
3 жыл бұрын
Same 🤣
@mkforever2861
2 жыл бұрын
🚶🏻♀️❤
@nivinsyju1267
3 жыл бұрын
100K വിയൂസ് ബിഗ്ബോസിന് ശേഷം വന്നത തി മണിക്കുട്ടൻ ഇഫക്ട് ❤️
@leesvlogsgardenfoodtravel78
3 жыл бұрын
Manikuttan fan
@shamlashamla7217
3 жыл бұрын
Ee muthalinodu ithrakk eshttamonnum illayirunnuuu........but eppo.......manikuttaa nighalu pwoliyaaa........oru show kanditt ith aadhyaamayittaanu.oralode ithrayum ishttam thonunnath🥰🥰🥰🥰
സൂര്യയുടെ പ്രണയം മണിക്കുട്ടന്റെ വഴിമുടക്കി എന്നുള്ളത് ഒരു യഥാർഥ്യമാണ്. സ്വെന്തം കാര്യലാഭത്തിനായി മാത്രമുള്ള അടവായിരുന്നു സൂര്യയുടേതെകിൽ പൊറുക്കാൻ കഴിയാത്ത തെറ്റാണു.
@revv2786
3 жыл бұрын
Its just her game.. He's her victim😖
@hyzashaza7527
3 жыл бұрын
Bigg bos കണ്ടതിനു ശേഷം വന്നതാ എന്ന് ഉള്ള coments kanan വേണ്ടി വന്നതാ😉😉 മണിക്കുട്ടൻ ഇഷ്ടം😍😍😍
@sreelakshmik3079
3 жыл бұрын
ഞാനും
@hyzashaza7527
3 жыл бұрын
Hehe
@vijipreman8382
3 жыл бұрын
ഞാനും
@priyadarsini5735
3 жыл бұрын
🥰🥰🥰അനിയനായോ മോനായോ ഇഷ്ടാണ് 👌👌👌 ആനിയുടെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്. പച്ചയായ മനുഷ്യൻ അതാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി കണ്ടു കരഞ്ഞതും ഇപ്പൊ ഓർക്കുന്നു. അന്നേ ഇഷ്ടാണ് ഇപ്പോൾഅതിലേറയും. മലയാള സിനിമക്കുകിട്ടിയ മണിമുത്താണ് 👌👌
ബിഗ്ഗ്ബോസ്സിൽ വന്നതിന് ശേഷം മണിക്കുട്ടന്റെ എല്ലാ ഇന്റർവ്യൂ കാണുന്ന ഞാൻ
@ralymon6981
3 жыл бұрын
Me 2😘
@hayani5047
3 жыл бұрын
Njanum 😄
@preethisree1973
3 жыл бұрын
നമ്മുടെ വീട്ടിലെ കുട്ടി അതാണ് മണിക്കുട്ടൻ
@lakshmyvr3772
3 жыл бұрын
Mk❣️❣️❣️❣️❣️
@mazhavilmediaa
3 жыл бұрын
ബിഗ്ഗ്ബൊസ്സ് winner ആകാൻ പോകുന്ന ടൈമിൽ ivide..
@shanyshy6998
3 жыл бұрын
ആനിയുടെ നാവ് പൊന്നായി തീരട്ടെ 🙏
@luxblush4399
3 жыл бұрын
Ipo cinema logam parayum.. mone manikutta ni big boss il ninn ingot vaa.. ninne njngal krithyam aay upayogikkum. Mk uyir❤️
@jishnukraju946
3 жыл бұрын
Bigg boossinnu kandu fanayyii
@jasmineshiju1857
3 жыл бұрын
Good hearted man.. down worth...sooo innocent...after watching big boss..
@priyas51
3 жыл бұрын
Dheee nammude BB3 winner🥰🥰🥰
@sanjayravi7890
3 жыл бұрын
After bigg boss evide nookkiyaalum manikuttan aann.. youtube recommendationsill vare.. happy to see this as a manikuttan fan💪💪♥️🔥
@arunamuthe3826
3 жыл бұрын
ബിഗ് ഫാൻ മണിക്കുട്ടൻ 😘
@leelaka9187
3 жыл бұрын
Màñikkuttankiduvanu
@eforenglish1127
3 жыл бұрын
ചേച്ചിയുടെ സംസാര ശൈലി ആർട്ടിഫിഷ്യൽ ആയി തോന്നുന്നു. വെളുത്തുള്ളിയെ തല്ലിച്ചതച്ചു. 😭😭
@neelambari7129
3 жыл бұрын
ശരിയാ നല്ല ഗസ്റ്റ് വരുമ്പഴെങ്കിലും ഒന്നു കാണാന്ന് വിചാരിക്കും പക്ഷേ ചേച്ചിടെ ശൈലി ഭയങ്കര അരോചകമായി തോന്നുന്നു😭
@mariyamary975
3 жыл бұрын
Correct
@mpaul8794
3 жыл бұрын
പക്കാ artificial . Kottayam ഭാഷയാണന്നാണ് വയപ് . പക്ഷേ ഞങ്ങൾ കോട്ടയം കാർക്ക് ആനിയുടെ ഭാഷ പരിചയമില്ല.
@krishnamoorthy2118
3 жыл бұрын
@@mpaul8794 ഇത് ആനിക്ക് വേണ്ടി ആനി കോട്ടയത്ത് വച്ചു ഉണ്ടാക്കി എടുത്ത ഭാഷ ആയിരിക്കും.... 🤩🤩🤩🤩🤩
@jeffjo7247
3 жыл бұрын
സത്യം
@faisalts3528
3 жыл бұрын
മണികുട്ടനെ കണ്ട് വന്നവർ ഉണ്ടോ???
@sabnajayan7823
3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മണിക്കുട്ടൻ
@Hopy770
3 жыл бұрын
എന്തൊരു ക്യൂട് ആണ് മണി ..❤️🔥❤️🔥❤️🔥
@padmajanair2924
3 жыл бұрын
Pulliye pandum ishtam innum ishtam 😍. MK uyir ❤
@divysn
3 жыл бұрын
His laugh is beautiful and energetic. Now and in bigg boss. Very mature in behavior and words.
@cnjas8668
3 жыл бұрын
Manikuttan💥💥
@azzusworld4152
3 жыл бұрын
മണിക്കുട്ടൻ മുത്താണ് 🔥❤❤❤❤❤❤❤❤❤❤🔥🔥❤❤❤❤
@RS-sc2sh
3 жыл бұрын
Such a down to earth character and speaking so nicely...
@anittajohnson8557
3 жыл бұрын
The complete actor Singer Dancer Good human being 🥰🥰
@meghasivan
3 жыл бұрын
From biggboss
@lakshmyvr2119
3 жыл бұрын
Luv u MK🥰🥰🥰🥰🥰🥰
@itsmedear9839
3 жыл бұрын
mk ❤️❤️❤️❤️❤️❤️
@immutty4723
3 жыл бұрын
മണി കുട്ടനെ കണ്ട് വന്നവരുണ്ടോ ... ബിഗ്ഗ് ബോസ് .. മണി കുട്ടൻ . ഫാൻസ് ...🥰
@thaveejabdulla3785
3 жыл бұрын
Manikuttan deserve a very big stardom in Malayalam Cenima! Directors please utilise this person’s capacity !!! He is a very fantastic actor !! MK Malayala cinima stardom thilek vannal he will be the big star of our industry!! Kindly utilise his capacity!!!!!
Пікірлер: 900