ദീൻ പറയുമ്പോൾ അതിനെ ഉൾകൊള്ളാൻ കഴിയുന്നില്ലെങ്കിൽ അതിനെ ഈമാനിന്റെ കുറവായി തന്നെയാണ് വിലയിരുത്തുക മക്കളെ കല്ല്യാണം കഴിച്ചു കൊടുത്താലും മരണം വരെ അവർക്ക് തെറ്റ് ശരികളുടെ ഉപദേശം താങ്കളുടെ ബാദ്ധ്യതകൾ ആണ് എന്ന് പല മതാപിതാക്കളും അറിവില്ലായ്മ യാൽ ഒഴിഞ്ഞു മാറി നിൽക്കുന്നത് സമൂഹത്തിൽ വിവാഹ ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്താനും പിരിയാനും ഇടവരുന്നുണ്ട്
Пікірлер: 75