വഹാബികള്‍ വലര്‍ന്നത് വഹാബി ലീഗ് ആണ് - ഷിയാ ആയ ജിന്നയെ നേതാവാക്കിയത് മുസ്ലിം ലീഗ് ആണ് -സീതി സാഹിബ് എന്ന വഹാബിയെ കേരള speeker ആക്കിയത് മുസ്ലിം ലീഗ്
@hamdmedia8117
3 жыл бұрын
നല്ല അവതരണം
@basheerbasheer9613
6 жыл бұрын
ഹായ് സൂപ്പർ
@swadiqpi2521
5 жыл бұрын
masha alla
@navaspinangodeofficial3997
5 жыл бұрын
😍😍😍
@Abduljabbar-gx4se
6 жыл бұрын
ശംസുൽ ഉലമയെ താങ്കൾ നേരിട്ട് കണ്ടിട്ടുണ്ടോ?
@pareedp.m.4669
5 жыл бұрын
ശംസുല്‍ ഉലമ ആരാണെന്ന് അറിയാത്ത ആളുകള്‍ ഇപ്പോള്‍ സുന്നത്ത് ജമാ അത്തു പറയുന്നു
@hamdmedia8117
3 жыл бұрын
@@pareedp.m.4669 താങ്കൾ നബിതങ്ങളെ കണ്ടിട്ടുണ്ടോ എന്നിട്ട് അവിടുത്തെ മദ്ഹ് പറയുന്നില്ലേ അപ്പോൾ അതെങ്ങനെ
@Abduljabbar-gx4se
6 жыл бұрын
എല്ലാം മറന്നു ഒന്നിക്കാൻ പോകുമ്പോൾ ഐക്യ ത്തിനു വിലങ്ങു നിൽക്കുന്നവർ......
@pareedp.m.4669
5 жыл бұрын
ഇതൊക്കെ വഹാബിക്കു കുട പിടിക്കുന്ന കൂട്ടം ആണ്
@hxhxjx9966
2 жыл бұрын
വെറുതെ ഒലക്കുന്നവർ. Ek കൊടുത്ത ഫത്വ മകാം വിഷയത്തിൽ പിഴച്ചതും ശാഫി madhabinu എതിരും ആയിരുന്നു. അത് ശരിയാക്കാൻ സദകതുല്ല മൗലവി തന്നെ വേണ്ടി വന്നു.സദക കൊടുത്ത ഫത്വ ആണ് ശരി എന്ന് പറഞ്ഞ് ഒപ്പിട്ട രണ്ടാമൻ കണ്ണിയത്ത് അഹ്മദ് മുസ്ലിയാരു മായിരുന്നു. ശിഷ്യന്മാർ പടച്ചു വിട്ട ഒരു പട്ടം! അതാണ് EK യുടെ ശംസുൽ ഉലമാ പതവി എന്നത് തിരിയാൻ വലിയ ഇല്മൊന്നും വേണ്ട. " ഇരുപതാം നൂറ്റാണ്ടിലെ ഇരുപത് പണ്ഢിതന്മാർ" എന്ന പുസ്തകം കാണുക.ഇന്ന് QUTHUBI ജീവിച്ചിരുന്നെങ്കിൽ അവരുടെ ഫത്വ യായ ഉച്ച ഭാശിനി ആരാധന കളിൽ സഹിഹ് അല്ല എന്ന പ്രസിദ്ധീകരി്കപ്പെട്ട ഫത്വക്കേതിരെ സമസ്തയെ കൊണ്ട് തന്നെ ജായിസാക്കിച്ച EK യെയും കൂട്ടരെയും വെറുതേ VIDILLAAYIRUNNU. ഫത്വ യില്‍ തന്നെ കാണാം. " ഇതിനെതിരെ തെരിയ കെട്ടി വെളിച്ചപ്പെട്ട മഹാ ദുഷ്ടന്മാർ പാപികൾ ആണെന്ന് പറയേണ്ടതില്ലല്ലോ" എന്ന്. ചെറുപ്പത്തിൽ നാദാപുരം ദർസിൽ നിന്ന് ബഹു മാനപ്പെട്ട ശംസുൽ ഉലമാ ഖുതുബി കുട്ടിയായ EK അവർകളെ പുറത്താക്കിയ സംഭവം.കടവത്തൂർ മൊയ്തീൻ മുസ്ലിയാർ ഇബ്നു ഹജറിനേക്കാ ലും വലിയ പണ്ഡിതൻ ആണെന്ന് വാദിച്ചതായിരുന്നു കാരണം. ഇതൊക്കെ മൂടി വേക്കണ്ട കാര്യമില്ല.ദീൻ പുരോഹിത ഹിതത്താൽ അഹിതകരമായ വിധം ട്രാക്കിന് പുറത്ത് പോകുന്നത് ചൂണ്ടി ക്കാണിക്കുമ്പോൾ പണ്ഡിതന്മാരിൽ നെല്ലും പതിരും വേർതിരിച്ച് കാണിക്കാൻ അത് വേണ്ടി വരും. അത് ദീനി സേവനം ആണ്.
Пікірлер: 14