ഈശോയെ കരുണയായിരിക്കണേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരോടും.... ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ... ഞങ്ങളെ വിശുദ്ധീകരിക്കണേ അനുഗ്രഹിക്കണേ... ഈശോയെ നന്ദി സ്തുതി ആരാധന... പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണെ... 🙏🙏🙏
@LeslieLesliemorris
4 ай бұрын
എന്റെ കുടുംബത്തിൽ എന്റെ മക്കളിൽ പ്രവർത്തിക്കുന്ന അന്ധകാര ശക്തി കൾ മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏
@kamalammc5193
4 ай бұрын
ദൈവമേ എൻ്റെ എല്ലാ കടബാധ്യതയും എൻ്റെ മകനും ഭർത്താവും നല്ല ദൈവഭയം ഉണ്ടാക്കി കൊടുക്കണമേ
@mariammajose9401
4 ай бұрын
ഈശോയേ എന്റെ കുടുംബത്തിൽ ഉളള അനെക്യം കലഹം ഉണ്ടാക്കുന്ന ദുഷ്ടശക്തികളിൾ നിന്നും എന്നെ യുംകുടുംബത്തെയു ംരക്ഷിക്കണമേ
@binimolaugustine-mn5cx
3 ай бұрын
Bini🙏mercy🙏mercy🙏joshua🙏biby🙏
@tmwaltroidprx340
4 ай бұрын
ഈശോയെ വിദേശത്തായിരിക്കുന്ന എന്റെ മകളെയും മകനെയും അങ്ങയുടെ വചനത്താൽ അനുഗ്രഹിക്കണമേ ആമേൻ
അന്ന്, ഈ ലോകത്തിന്റെ ഗതി പിന്തുടര്ന്നും, അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങള്‍ നടന്നിരുന്നത്. എഫേസോസ് 2 : 20കർത്താവെ ഈവചനത്തിൻറ യാൽഭവനത്തിലെതഴകദോഷങ്ങളേയുഠ പാരബരൃരോഗങ ളിൽ നിന്നും വിടുതൽ തരേണമേ ആമേൻ Mary DAS GEORGE 🔥
Praise the Lord 🙏🏻 hallelujah 🙌🏻 Ave Mariya 🙏🏻🌹❤️🔥
@salvinsajivlogs5409
4 ай бұрын
ബ്രദറെ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഞങ്ങൾ കണ്ണൂർ ജില്ലയിലെ ഇരിട്ടി പടിയൂരിൽ ആണ് താമസിക്കുന്നത് നമുക്ക് ഒരുപാട് സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ട് ലോണുകൾ ഒക്കെ തടസ്സമായി നിൽക്കുന്നു ഒന്നുംനമ്മളിലേക്ക് എത്താത്ത രീതിയിൽ തടസ്സങ്ങളാണ് അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@jyothigeorge7516
4 ай бұрын
Ave maria
@marythomas8193
4 ай бұрын
Thank you Brother ❤ God Bless ❤ 🙏🏻🕊🌹🕎🙏🏻
@binoyvarghese9619
4 ай бұрын
🙏🙏
@Bindu-o7m
4 ай бұрын
❤
@shellyjacob8246
4 ай бұрын
🙏👍🙏
@Sanu-gf4vd
4 ай бұрын
Shawnmonu hyper active melleya athumullam avanu schoolil padikkan pattunnilla.ente monte e avastha mattitharaname ennu parthikename avan 1st standardil poyi padikkan pattaname ennu parthikename
@susanjacob335
4 ай бұрын
Praise the Lord
@SujaThomas-m3z
4 ай бұрын
Ente makalude manasika rogam matty tharaname
@mintuthomasmintu354
4 ай бұрын
Bless us with a baby pls pray 🙏 Ammmmen 🙏🙏🙏🙏🙏
@subhashyju5429
4 ай бұрын
Priyappetta brother ente veedinuvendi prarthikkane
@ajithasasidharan5836
4 ай бұрын
🙏
@Jewel-q3l
3 ай бұрын
Visa thadasam mati tharane. Pcc kitane
@Jiji-wj3fw
4 ай бұрын
അങ് പറയുന്ന ഇ കാര്യം ങൾ എന്റെ വീട്ടിൽ എപ്പോഴു ഉം ഞങ്ങളെ ബുദ്ധി മുട്ടി കുന്നു
@evelincm9811
4 ай бұрын
എഫേ:2:2
@subinlilly3475
5 күн бұрын
Br ഈ ആരാധന എവിടെയാണ് നടത്തുന്നത്.
@SaliniShibu-du1vd
4 ай бұрын
ഈശോയേ 5മാസം ആയി ഇറ്റലിക്ക് പോകാൻ ഉള്ള പേപ്പർ വരാൻ നോക്കി ഇരിക്കുന്നത് എത്ര പെട്ടന്നു വിസ വന്നു എനിക്ക് പോകാൻ പറ്റണം 🙏🙏
Пікірлер: 38