മാഡം, കണ്ണിന്റെയും പുരികത്തിന്റെയും എക്സർസൈസ് എത്ര നമ്പർ എത്ര റിപ്പീറ്റേഷൻ pls tell?
@IKEA16
9 ай бұрын
Subscribers നേക്കാൾ ഈ വീഡിയോക്ക് വ്യൂവേഴ്സ് ഉണ്ടല്ലോ😊😊
@Jayajeevitham
7 ай бұрын
ഇതിനു മുമ്പുള്ള Face മസാജ് ഞാൻ പിൻതുടരുന്നുണ്ട്
@lijimurali5018
6 ай бұрын
നല്ല അവതരണം 👏🏽👏🏽😍good information 👍🏽👏🏽👏🏽
@zereenamanaf9539
5 ай бұрын
50 കഴിഞ്ഞോർക്കും ചെയ്താൽ നല്ലതാണോ
@marypa5918
3 ай бұрын
വളരെ നല്ല ക്ലാസ് ആണ്. താങ്ക് യു ഡോക്ടർ'😊
@bindu659
2 ай бұрын
Face use cheyyavunna best cream sunscreen ഒക്കെ ഏതാണ്
@DrAkhilaVinod
2 ай бұрын
Please whatsapp +91 6282 326 575 for fixing consultation for your health issue
@Anna-s6e9c
2 ай бұрын
Mam കൈ പ്പതിയിലെ ചുളിവ് മാറാനുള്ള vdo ഇടാമോ
@shainymol9073
8 ай бұрын
Hand skin thoongunathattan enthu cheyanam onnu paranjutharumo
@alicejose7933
4 күн бұрын
Thank you doctor for this video.
@Saraswathi-r6y
4 ай бұрын
Than A Khila വളരെ നല്ലയോ ഗയാണ് എനിക്ക് പ്രായമായി എല്ലാവരും എന്നെ പ്രത്യേകിച്ച് നോക്കുന്നുണ്ട് എന്താണ് ഇവർക്ക് മുഖത്തിന് പ്രത്യേകരഹസ്യം എന്ന് വിചാരിച്ച് Thankyou❤❤❤
@jijojoy9036
9 ай бұрын
Thank you mam❤
@DrAkhilaVinod
9 ай бұрын
Most welcome 😊
@SouminiMini-o9i
6 ай бұрын
Mam nalla reethiyil thanne cheithum paranjum thannu athraum cheithsppol mam te face il nalla oru prasarippum vannu🙏🏻👌🏻👍🏻❤️🩷🥰😘😘 thanks pandoke sthiram yoga cheyyumayirunnu ippo kure kalamayi cheyyathathathukondu chammram padijirunnu kalu madakkan pattunnilla😢😢
@syamalas1395
9 ай бұрын
മാഡം കുളിച്ചതിനു ഒരു മണിക്കൂറിനു ശേഷം രാവിലെ യോഗ ചെയ്യാമോ പ്ലീസ് reply മാഡം
@DrAkhilaVinod
9 ай бұрын
Nps
@geethakrishnan8360
8 ай бұрын
നല്ല ക്ലാസാണ് ഗുണമുളളതാണ് ആശംസകൾ ഞാൻ പ്രാണായാമം ക്ലാസ്സ് കണ്ടിരുന്നു അത് ചെയ്തു ചെയ്ന്നു ആശംസകൾ
മാഡം use ചെയ്ത sandalwood oil nde company name onnu parayamo? Kure nalayi nalloru company search cheyunu...Online il kittumo madam ?.please onnu company parayamo?
@shobhavv9533
9 ай бұрын
58 വയസ്സ് ഉള്ളവർക്ക് nek മെലിഞ്ഞാൽ ചുളിവ് വരുമോ
@expertgaming6849
6 ай бұрын
മസ്സാജ് ചെയ്യാനായിട്ടു തേക്കുന്ന oil ഉടനെ തന്നേ കഴുകി കളയമോ.
@sunanavt4922
4 күн бұрын
Thank you Dr.
@Dragon_lilly22
9 ай бұрын
Enik oils onnum face lu pattila.. Oilyskin anu... So aloevera gel edukamo or oils ellandu cheyamo
@jamsheedasherin1806
8 ай бұрын
അലോവേര ജെൽ വേണോ.100%നാച്ചുറൽ ആണ്
@DevinaKrishnadas
2 ай бұрын
Excellent information! Thankyou soooo muchhhh🙏 Nalla video annu….❤️👌
@Mohn2024
7 ай бұрын
Anti aging massage ൽ കഴുത്തിൽ താഴോട്ടു മസ്സാജ് ചെയ്യാൻ എവിടെന്നാ പഠിച്ചത്. അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ദയവായി ഒഴിവാക്കുക
@benajames2040
6 ай бұрын
പുകഴ്ത്തുന്നവർക്ക് മാത്രമല്ല വിമർശിക്കുന്നവർക്കും കൂടി മറുപടി കൊടുക്കു, കഴുത്ത് മസാജ് ചെയ്യുന്നത് മുകളിലേക്ക് ആണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്
@saghnya
6 ай бұрын
Lymphatic drainage nu thazhathottu cheyyunnathu vereyum kandittund
Пікірлер: 229