അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ആർത്തിയോടെ ആണ് വരുന്നത്, പ്രസംഗത്തിന്റെ ശൈലി, കാരണം ആണെന്ന് തോന്നുന്നു, ഇടയ്ക്ക് ശബ്ദം നേർത്തു പോകുന്നു. നേരിട്ട് പങ്കെടുക്കുന്നവർക്ക്, അത് കുഴപ്പം ഇല്ല, പക്ഷെ, യു ട്യൂബിൽ കേൾക്കുന്ന ഞങ്ങളെയും ഓർക്കേണമേ
@manassehmarcas3965
5 ай бұрын
Headset use cheyyu
@ShijiSabu-f1p
Ай бұрын
ഞാൻ ഒരു വീട്ടമ്മയാണ്... Head set use ചെയ്യാൻ പറ്റില്ല... Loud and low.. രണ്ടും എക്സ്ട്രീം ആണു...
@theresamathew1401
5 ай бұрын
പയിയ പറഞ്ഞാൽ കേൾക്കാൻ വയ്യ.
@Loveyourenemy-m7h
5 ай бұрын
യേശു ജീവിച്ചത് പലസ്തീനിൽ അല്ല പാസ്റ്റർ. അണ് പാലസ്തീൻ എന്ന് പേര് ഉണ്ടായിരുന്നോ?? ഇസ്രയേൽ എന്ന് പറയാൻ നിങ്ങൾക്ക് ഏതാണ് വിമുഖത.
@crizsound1442
5 ай бұрын
പുതിയ നിയമകാലത്ത് യിസ്രയേൽ അറിയപ്പെട്ട റോമൻ നാമധേയമാണ് പാലസ്തീൻ. അതിന് ഇന്നത്തെ പാലസ്തീനിയൻ ഇസ്ളാമിക രാഷ്ട്രീയവുമായി ബന്ധമില്ല.
@meevalsaksin230
Ай бұрын
ഫെലിസ്ത്യർ താമസിച്ചിരുന്ന നാടു എന്നത് കൊണ്ടാണ് പാലസ്ഥിൻ എന്ന് പറയുന്നത് പിന്നെ യേശുവിൻ്റെയും 600 ൽപരം വർഷം കഴിഞ്ഞ് ഉണ്ടായ മഹമ്മദ് മുഖാന്തിരം ഉണ്ടായി ശേഷം മുസ്ലീം എന്നറിയപ്പെടുന്ന പലസ്ഥീനുമായി അതിന് ബന്ധം ഉണ്ടോ
Пікірлер: 8