വഴിയിൽ ആരോ കവറിൽ കേട്ടി ഉപേക്ഷിച്ചു പോയ ഒരു പൂച്ച കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടി... കാല് ഒടിഞ്ഞത് ആയിരുന്നു.. സങ്കടം തോന്നി വളർത്തി.. സുന്ദരി എന്നു പേരിട്ടു..കാലിന്റെ ഒടിവ് എല്ലാം മാറി. ജനുവരി 17നു അവളെ ഞങ്ങൾക്കു കിട്ടിയത്.. ഇപ്പോൾ 1year ആയി. B day ഞങ്ങൾ ആഘോഷിച്ചു.. ഇപ്പോൾ ഞങ്ങൾക്ക് എല്ലാം എല്ലാം സുന്ദരിയാണ് ...... ഇതു കണ്ടപ്പോൾ സന്തോഷം തോന്നി 🐈🐈🐈
@thenseelamansoor3976
3 жыл бұрын
കാരുണ്യം നിറഞ്ഞ മനസ്സുള്ളവർക്കേ ജീവികളെ സ്നേഹിക്കാൻ പറ്റൂ.എനിക്കും പൂച്ചക്കളെ ഭയങ്കര ഇഷ്ട്ടമാണ് ' ഞാനും വളർത്തുന്നുണ്ട്. ചേച്ചിക്ക് ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.
@shijipshibi.7528
4 жыл бұрын
നിങ്ങടെ, ഈ പൂച്ച സ്നേഹം കണ്ടിട്ട് കേരളത്തിലെ ചില പൂച്ചക്കൾ കെ ങ്കി ലും നല്ല കാലം വരുമെന്ന് വിചാരിക്കുന്നു.😀😃🐈🐈
@BeHappyvrindamini
3 жыл бұрын
സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ് First try aanu support ചെയ്യണേ frnds 👇👇 kzitem.info/news/bejne/pnemnZmnkZGdjKA
@sml0.46
3 жыл бұрын
😆😆
@reenajayaprakash5702
3 жыл бұрын
ഞാനും
@ponnu3697
4 жыл бұрын
അനുവിനെ പോലെ തന്നെ കട്ട പൂച്ചസ്നേഹി ആണ് ഞാൻ 😍
@royvarghese1975
4 жыл бұрын
പൂച്ചയെ നമ്പാൻ കൊള്ളില്ല
@ponnu3697
4 жыл бұрын
@@royvarghese1975 ഞാൻ 12വയസ്സ് മുതൽ പൂച്ചയെ വളർത്തുന്നുണ്ട് ഇപ്പൊ 33ആയി ഇതുവരെ എനിക്ക് പൂച്ച നമ്പാൻ കൊള്ളില്ല എന്ന് തോന്നിയിട്ടില്ല 😌
@soumyajebi6374
4 жыл бұрын
@@royvarghese1975 എന്തായാലും മനുഷ്യനെക്കാൾ വിശ്വസിക്കാം
@sujithpnair8706
4 жыл бұрын
Njanum
@royvarghese1975
4 жыл бұрын
@@soumyajebi6374 തീർച്ചയായും മനുഷ്യനെ കാൾ നമ്പാം.പക്ഷേ പൂച്ച യെകാലും നായ് ആണ് നമ്പാൻ പറ്റുന്നത് 😊
@josephmathew2576
3 жыл бұрын
പൂച്ച കുട്ടികൾ ജനിച്ചിട്ട് കാണാൻ വന്നവർ ഒണ്ടോ ലൈക് അടിക്കു 👍👍
@HajaraMusthafa-wq4pd
Жыл бұрын
അനു ചേച്ചിയെ പോലെ തന്നെയാണ് എനിക്ക് പൂച്ച കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാണ് എനിക്കും ഉണ്ട് നാല് പൂച്ച കുഞ്ഞുങ്ങൾ അതിലൊരാൾ ഗർഭിണിയാണ് ലവ് യു ചേച്ചി
@bijubiju1651
3 жыл бұрын
പൂച്ച ഫാൻസ് ലൈക്ക് അടി ❤❤❤
@sadikpt4116
3 жыл бұрын
എന്റെ വീട്ടിലും ഉണ്ട് ഒരു പൂച്ച,,, ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ എന്നെ കണ്ടാൽ ഓടി വരും,,,,
@jissyvlogs8606
3 жыл бұрын
Njan😘😘😍😍
@alwaysweareinyoutube9491
3 жыл бұрын
Anik puppy yanu ettam
@vishnukvishnuk4908
3 жыл бұрын
Njaaan....
@bijubiju1651
3 жыл бұрын
@@sadikpt4116 so cute cat
@devapriyas2257
3 жыл бұрын
ഇങ്ങനെ പൂച്ചക്കളെ സ്നേഹിക്കുന്ന കണ്ടിട്ട്.. എനിക്ക് അനു ചേച്ചിയോട് ഉള്ള ഇഷ്ടം ഒത്തിരി കൂടിട്ടോ...😘😻
@sreekumariv24
3 жыл бұрын
Anu, ശരിക്കും നിങ്ങൾ സൂപ്പർ താരം ആണ്, എനിക്കും ഉണ്ട് 4 പൂച്ചകൾ injilu,kudu,thanku,panku. നിങ്ങളുടെ പൂച്ച സ്നേഹം കണ്ടിട്ട് എനിക്കു തന്നെ അസൂയ തോന്നുന്നു
@kavyakavya4260
4 жыл бұрын
അനു ചേച്ചിയ്ക്ക് എന്തൊരു സ്നേഹമാണ്.. സ്വൊന്തം മക്കളെ പോലെ yanu.. പൂച്ച കുട്ടികളെ നോക്കുന്നത്.. 😘😘പൂച്ച കുട്ടികളെ ഇങ്ങനെയൊക്കെ നോക്കുന്നുണ്ടെങ്കിൽ ചേച്ചിക്ക് ഒരു കുഞ്ഞുവാവ ഉണ്ടാകുമ്പോൾ എത്ര care ആയിട്ടായിക്കും നോക്കുക. കാമുകനു വേണ്ടി സ്വൊന്തം മക്കളെ കൊല്ലുന്ന സ്ത്രീകൾ ഒക്കെ ഇത് കാണണം. ANU CHECHI UYIR❤️❤️❤️🥰🥰
@neenuanurag1517
4 жыл бұрын
ചേച്ചിയുടെ സംസാരം നല്ല രസമാണ് കേൾക്കാൻ👌
@rahimaneesa8371
3 жыл бұрын
ചേച്ചി ഞങ്ങളുടെ വീട്ടിലും 5പൂച്ചകൾ ഉണ്ട്. അവർക്ക് cat foodannu കൊടുക്കുന്നത്. സുന്ദരി, ഐഷു, പൊന്നു, അലി, മൂസി ഇവരെല്ലാരുമാണ് ഞങ്ങളുടെ പൂച്ചകൾ
@jayasreesathyan8634
4 жыл бұрын
കാര്യം നിസ്സാരം എന്ന സീരിയൽ ആണ് അനുവിന്റെ ആരാധിക ആക്കിയത് ഞാൻ സീരിയൽ കാണുന്ന ആളല്ല പക്ഷേ ആ സീരിയൽ മുടങ്ങാതെ കാണുമായിരുന്നു ഇപ്പോൾ പൂച്ച കളെ ഇഷ്ട്ടപെടുന്ന ആൾ എന്ന നിലക്ക് കൂടുതൽ അടുപ്പം വരുന്നു എന്റെ ഒരു കൂടെ പിറപ്പ് എന്ന തോന്നൽ ആണ് ഞാനും ഒരു പൂച്ച പ്രേമി ആണ് ട്ടോ പൂച്ചകളെ കുറിച്ച് ഇടുന്ന എല്ലാ പരിപാടി കളും മുടങ്ങാതെ കാണാറും ഉണ്ട് എല്ലാ വിധ ആശംസകളും
@muhammedshameem.k8266
3 жыл бұрын
ചേച്ചിയുടെ സീരിയൽസ്, movies, ആൽബംസ് ഒക്കെ കണ്ടിട്ടുണ്ട്.. but ഈ channel ആദ്യം ആയിട്ട് ആണ് കാണുന്നെ.. but cheachiyude characters നേക്കാൾ നിക്ക് ഇഷ്ട്ടായി.. കാരണം പൂച്ചക്കളെ വളർത്തുന്നത് കൊണ്ടല്ല.. വളർത്തുന്നത് എന്തോ ആവട്ടെ അത് oru പൊങ്ങച്ചതിനു enthaninupari ചേച്ചി ക്ക് അവരോടുള്ള അടുപ്പം... കാരണം പെർഷ്യൻ cat ne എല്ലാം കിട്ടിയാൽ.. normal cats ne avoid ചെയ്ത് അവർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരെ അറിയാം കാരണം ആ puffiness. But അവർക്ക് comfort ആയ സ്ഥല തെക്ക് അവരെ അയക്കാൻ ചേച്ചി ആഗ്രഹിക്കുന്നു.. അതും ഒന്നിച്ച.. ചേച്ചി അവർക്ക് നൽകുന്ന സ്നേഹം ചേച്ചിയുടെ ജീവിതത്തിൽ നന്മയും സന്തോഷവും ആയി വിടരട്ടെ.... ആദ്യ കരുതി ഈ vedeo oru show ആണെന്ന്.. ഒരു shaning നു വേണ്ടി.. പിന്നെ മനസ്സിൽ ആയി... കാരണം ചേച്ചിയുടെ ആ dress.. normally വന്നു.. കൂടാതെ ആ cat പിണങ്ങുന്നത് ഞാൻ കളവു എന്നാ കരുതിയെ but അത് പോലെ സംഭവിച്ചു... love u ചേച്ചി 😍
@ashrafashraf9800
4 жыл бұрын
Sherkhante കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട് I like it 💚💗
@ORMAKITCHEN
3 жыл бұрын
അനൂ..ഈ പൂച്ചസ്നേഹം... ഇക്ഷ്ട മായീ... ട്ടോ 👍😍
@aswathychinnu760
4 жыл бұрын
Nura fans like ade
@aswathychinnu760
4 жыл бұрын
Aniku fast tima commant itathinu 78 like kitunathu thanks gays
@aswathychinnu760
4 жыл бұрын
94 like ayalo yaaaaa
@rahanamohamed2375
4 жыл бұрын
100 ngn adichnd🤟🏻🤟🏻🤟🏻
@aswathychinnu760
4 жыл бұрын
Thank you all
@tawfiiiiq
4 жыл бұрын
165 naan adichittund🤩
@sajeev4267
3 жыл бұрын
ഇപ്പോൾ പ്രവാസി ആണെങ്കിലും ഇവിടെയും പൂച്ചകളോട് വളരെ സ്നേഹമാണ്. നാട്ടിലെപോലെ ഒരുപാടു പൂച്ചകൾ സൗദിയിലുമുണ്ട് 👍
@reenasonlineshopping6626
3 жыл бұрын
ചേച്ചി ഞാൻ ആദ്യായിട്ടു ആണ് ചാനൽ കാണുന്നെ ഞാനും പൂച്ച സ്നേഹിയാണ് ചേച്ചി മീറ്റ് പാകം ചെയ്യാതാണോ കൊടുക്കുന്നേ
@sabaascookingworld490
4 жыл бұрын
ഞാനും ഒരു പൂച്ച സ്നേഹിയാണ് എന്റെ ടുത്ത് ഒരു പൂച്ചയുണ്ട് പിന്നെ ഞാൻ പൂച്ചക്ക് പച്ച ഇറച്ചി കൊടുക്കാറില്ല എല്ലാം വേവിച്ചാണ് കൊടുക്കാറ്
@lovely-gg2fc
4 жыл бұрын
പച്ച ഇറച്ചി കൊടുത്താൽ ചിലപ്പോൾ കടിക്കാനുള്ള റെൻറ്റൻസി കൂടി വരും...... പൂച്ചകൾ ക്ക് മാത്രം അല്ല.. എല്ലാ മൃഗങ്ങൾക്കും
@thasneemthaj5052
3 жыл бұрын
Njanm
@BeHappyvrindamini
3 жыл бұрын
സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ് First try aanu support ചെയ്യണേ frnds 👇👇 kzitem.info/news/bejne/pnemnZmnkZGdjKA
@jaseelaadivar18
3 жыл бұрын
Njan Pacha irachiyaanu kodukaaru
@sukup2106
3 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤😻😻😻😻😻😻😻
@sunithavk4806
4 жыл бұрын
എന്റെ കിങ്ങിണി പ്രസവിച്ചു.നാല് കരിങ്കുട്ടി ചാത്തന്മാർ😺😺😺😺
Oru amma Oru kunjine snehikunathu pole snehikunnu, inganeulla video kaanumbol puchakalodu sneham koodathe ullu enthu rasamann, athukond Anu chechykku Oru big salutum Oru ayiram kayadiyum
@roopa5726
3 жыл бұрын
Anu chechi fans adi like arumelleeee adikane makle oru like😘
@ravichandranbabu6978
4 жыл бұрын
Cute cats. I am like cats
@aswathyusha6832
3 жыл бұрын
'ഇവിടെ ഞങ്ങൾ പൂച്ചകളെ കാണുമ്പോൾ കല്ലെടുത്തു അടിച്ചു പായിക്കും...അനു ചേച്ചി അമ്മ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്നപോലെ അവരെ നോക്കുമ്പോൾ കണ്ണ് നിറയുന്നു 🙂
@semeerasemi8007
3 жыл бұрын
എനിക്കും പൂച്ചകളെ ഭയങ്കര ഇഷ്ട്ടം ആണ്.. like u... 😍😍😍
@sikaaamy9712
3 жыл бұрын
എനിക്ക് പൂച്ചയെ ഒരുപാട് ഇഷ്ടാ
@thajunisaali8658
3 жыл бұрын
Hi chechi,enikk ee vedeo othiri ishttappettu ente molusinu puchaye bhayankara ishttamanu .ee vedeo kanditt replay tharumenu vishwasikkunuu.
@vipinjose8515
3 жыл бұрын
ആ ക്യാമറാമാനെ ഒന്നു പരിചയപ്പെടുത്താമോ അനു ചേച്ചി
@hasnaakbar560
Жыл бұрын
Chechi manjal ittu vevichu kodukkutto ivide orennam und manjal ittu vevichanu kodukkaru fish meat ellam
എന്റെ പൂച്ചയുടെ പേര് കുഞ്ഞു ന്നാ... ഒരു പാവം പൂച്ചയാ അവൾ ❤
@Sreeharivv
3 жыл бұрын
Athenee ??
@nishajaleel3220
4 жыл бұрын
I love cats 😘😘😘
@Shaarts662
4 жыл бұрын
ഞങൾ ക്ക് 4 പൂച്ച ഉണ്ട് . 4 നേം വഴിയിൽ നിന്ന് കൊണ്ടുവന്നതാണ്. ആരെങ്കിലും ഓകെ കൊണ്ട് കളഞ്ഞിട്ട് പോയതാണ്. തള്ളയുടെ പാൽ കുടികാതെ രണ്ടുമൂണെന്നം ചത്തുപോയ. ഇപ്പ 4 എണ്ണം ഉണ്ട്. കാശുകൊടുത്ത് പൂച്ചയെ വളർത്തുന്നതിനും നല്ലത് വഴിയിൽ ആരുമില്ലാതെ ഭക്ഷണം കഴിക്കാൻ ഇല്ലാതെ കിടക്കുന്ന കുഞ്ഞുങ്ങളെ വളർത്തുന്നത് ആണ്. 🙏🙏
@ARun-eg5ku
4 жыл бұрын
Chechi uyir
@sunathasusu938
3 жыл бұрын
അനു ചേച്ചി വളരെ ബ്യൂട്ടിഫുൾ
@fathimazainixb-8791
4 жыл бұрын
Hi chechiiiiìi😍 I am a big fan of uuu chechiii puchakale ithrayum snehikunna allannene arrinjillla nnanum.oru poocha snehiyannne enthe aduth oru Persian cat ind perru BELLA ennanu 😘
@shijusuprey9026
3 ай бұрын
Njanum ith pole poocha snehiyanu Ammayanu avarku njan❤❤❤
@shaasshaas9188
4 жыл бұрын
എനിക്കും പൂച്ചയെ ചേച്ചിയെ പോലെ ഇഷ്ട്ടമാ.🙂
@bijithbalakrishnan6387
3 жыл бұрын
Chechi ithinte rate ethrayaa
@ARun-eg5ku
4 жыл бұрын
തിന്നാൻ നേരം മാത്രം വാലാട്ടിവരും.. അല്ലാതെ പ്രത്യേകിച്ചു സ്നേഹം ഇല്ല ഇതുങ്ങൾക്ക്.. സ്നേഹം എന്താണെന്ന് അറിയണമെങ്കിൽ ഒരു ഡോഗ് നെ വളർത്തു.. Most loyal creature on earh 😍.
@Lakshmi-dn1yi
3 жыл бұрын
പൂച്ചക്ക് സ്നേഹം ഇല്ലാന്ന് ആര് പറഞ്ഞു. നമ്മളെ കണ്ടില്ലെങ്കിൽ റൂമിൽ ഒക്കെ കേറി കാറി കൂവി കരഞ്ഞു കൊണ്ട് നടക്കും കണ്ടു കഴിഞ്ഞാൽ ഉള്ള സ്നേഹം അനുഭവിച്ചു അറിയണം
@athirasreejith9868
3 жыл бұрын
എന്റെ പൂച്ചക്കുട്ടി ഇക്ക്രു boy. എന്നെയോ അമ്മയെയോ കണ്ടില്ലെഗിൽ പിന്നെ ഭയകര കരച്ചിൽ ആണ്. എപ്പോഴും aduth ഉണ്ടാവണം. അല്ലെഗിൽ dark seen ആണ് 🤩🤩🤩🤩🤩
@vinayak90417
2 жыл бұрын
Athe than oru pattipremi ayonde thonunnathe aane swabhavikam..poochakale valarthunna aarum ingane parayilla🤷🏻♂️🤣🙏
Пікірлер: 922