Background music... Natural ആയി തന്നെ ഉണ്ടല്ലോ...കിളികളുടെ ❤️👌
@payusvlog
8 ай бұрын
അല്ലടാ അത് sound add ചെയ്തത് ആണ്
@shimnasuresh3813
8 ай бұрын
ഇയാളെ ആദ്യം കണ്ടപ്പോൾ ജാടയാണെന്നു കരുതി വീഡിയോ ഒന്നും കാണാറില്ലായിരുന്നു ,പക്ഷെ ഇന്നലെ ഒരു വീഡിയോ കണ്ടതിനു ശേക്ഷം രാത്രീ മുഴുവൻ ഓരോന്നായി കണ്ടു തീർത്തു. ഇയാളോട് ഒരു പ്രത്യേക അടുപ്പം തോന്നി എന്റെ കുറെ സ്വഭാവങ്ങൾ ഉണ്ട് പിന്നെ ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. രണ്ട് പെൺകുട്ടികളാണ് പല കാര്യങ്ങളും കാണുമ്പോൾ ഞാൻ തന്നെയാണോ എന്ന് തോന്നി പോവുന്നു. ആദ്യമായിട്ടാണ് youtubil കമന്റ് ഇടുന്നത് .
@payusvlog
8 ай бұрын
Hi.... അങ്ങനെ ജാഡ ഒന്നും ഇല്ലാട്ടോ 🥰🥰
@dhanyasurendran2205
8 ай бұрын
സബോള തക്കാളി ക്യാരറ്റ് ബീൻസ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പൊടിച്ചമസാല കടുക് പൊട്ടിച്ച് വേപ്പില പിന്നെ ഇതെല്ലാം മസാല ഒഴിച്ച് ബാക്കി വഴറ്റി പിന്നെ മസാല മഞ്ഞൾപൊടി കുറച്ചു ഇട്ടു വെള്ളം തിളച്ചു മാഗി വേവിച്ചു എടുക്കത്താൽ അടിപൊളി ഉണ്ണികൾക്കു ഇഷ്ട്ടാവും ഒരുപാട് ഡ്രൈ ആവരുത് 🤗🥰
@payusvlog
8 ай бұрын
Try ചെയ്യാം
@syamlal3313
7 ай бұрын
അടിപൊളി വീഡിയോ 🥰🥰
@Rechuz_vlog
8 ай бұрын
സന മുടി care ചെയ്യുന്ന ഒരു വീഡിയോ ചെയ്യോ.. ഏത് എണ്ണ യാണ് ഉപയോഗിക്കുന്നെ
@payusvlog
8 ай бұрын
ചെയ്യാം 🥰🥰
@vvlogzz
8 ай бұрын
എന്ത് രസമാ സംസാരം ❣️❣️എന്റെ ആണേൽ പാറക്കല്ലിൽ ഇട്ടു urakkunne പോലെ ആണ് 😜🤣
@payusvlog
8 ай бұрын
Eey... അല്ല അല്ല.. നല്ലതാ 🥰🥰
@vvlogzz
8 ай бұрын
@@payusvlog ഓഹ് സുഖിപ്പിച്ചു 😜
@Rechuz_vlog
8 ай бұрын
അമ്മൂസ് കാരാട്ടക്കാരി ആണല്ലേ 👌
@payusvlog
8 ай бұрын
അതേ 🥰🥰
@sreyaks6641
8 ай бұрын
❤❤❤❤❤❤❤❤
@payusvlog
8 ай бұрын
❤❤❤
@shaniworld942
8 ай бұрын
Sunday vlog👍👌👌😍
@payusvlog
8 ай бұрын
🥰🥰
@shimnasuresh3813
8 ай бұрын
ഞാൻ ഇപ്പോൾ ഷാർജയിൽ ആണ് ഉള്ളത്.. Uae എവിടെയാണ് നിങ്ങളുടെ husband
@payusvlog
8 ай бұрын
Ajman
@malumalu6057
8 ай бұрын
Super ഇളയ മകൾ ഏതു ക്ലാസില
@payusvlog
8 ай бұрын
3 ഇൽ ആണ് 🥰🥰
@praveenabinu8851
8 ай бұрын
എല്ലാം മനസിലാക്കുന്നു 😉😉😉
@payusvlog
8 ай бұрын
😄😄🥰🥰
@SuperSahiVlogs
8 ай бұрын
❤❤❤❤ New friend
@payusvlog
8 ай бұрын
Hi❤❤❤❤
@malumalu6057
8 ай бұрын
എവിടാ veed
@payusvlog
8 ай бұрын
Thrissur
@mykuttychannelbyashiya3317
8 ай бұрын
Da pooja room yil wallpaper try cheythu noku,nalla Krishna tae wall paper okay online undu,if possible just try 😊
@payusvlog
8 ай бұрын
ഒക്കെ നോക്കാം 🥰🥰🥰
@vvlogzz
8 ай бұрын
എന്താണ് viji ചേച്ചി ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കാതെ 😜
@payusvlog
8 ай бұрын
മടി 🥰🤣🤣🤣
@jijeshappu5049
8 ай бұрын
ചേച്ചിക്ക് അനിയൻ ഉണ്ടോ സ്വന്തം ഏട്ടൻ മാത്രം ആണോ ഉള്ളത്
@payusvlog
8 ай бұрын
സ്വന്തം ആയി ചേട്ടൻ ആണ് ഉള്ളത്.. പിന്നെ പാപ്പന്റെ രണ്ടു മക്കൾ ഉണ്ട് അനിയന്മാർ 🥰🥰
Пікірлер: 38