പടച്ചോൻ പെട്ടന്ന് ഷിഫയാക്കി തരട്ടെ ആമീൻ 🤲🤲 അനുഭവിച്ചവർക്ക് അതിന്റെ വേദന അറിയാം 😞ഷിഫയാക്കട്ടെ 🤲
@famashub
5 ай бұрын
Ameeen🥲🥲🥲🤲🤲🤲mansil epolum orkarund ketto❤️
@razizubair247
5 ай бұрын
❤ അല്ലാഹുവേ പെട്ടെന്നെല്ലാം സുഖമാക്കി കൊടുക്കണേ അള്ളാ.. ആമീൻ 🤲🏻🤲🏻🤲🏻... ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻.... ഉമ്മാന്റെ ആങ്ങളയുടെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻 എല്ലാവരെയും കാത്തു രക്ഷിക്കണേ
@famashub
5 ай бұрын
Ameeen ❤️❤️ ya allah
@mzvlogs4922
5 ай бұрын
പെട്ടെന്ന് ശിഫ അള്ളാഹു നൽകട്ടെ, ഇതു വരെയുള്ള ധൈര്യം ഇനിയും കൈ വിടരുതേ 👍🏻
@famashub
5 ай бұрын
Inshalalh 🤲🤲
@RubeenaNoushad-n1n
5 ай бұрын
വളരെ വളരെ ശരിയാണ് പറഞ്ഞത്. നമ്മൾ ശരിക്കും തവക്കൽത്തൂ അള്ളാ എന്ന് പറഞ്ഞു നിന്നാൽ മതിയായിരുന്നു. 'ആരാ പറയുന്നേ ചിരിക്കുന്നില്ലാന്ന്😂 സംസാരിക്കുന്നത് തന്നെ ചെറുപുഞ്ചിരിയോട് കൂടിയാണ്❤😂 പടച്ചോൻ എല്ലാ എളുപ്പത്തിൽ ആക്കിത്തരട്ടെ🤲 ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ🤲🤲 Live I കാണാം . Insha allah❤
@famashub
5 ай бұрын
Inshallah ❤️❤️❤️❤️❤️
@arafu3
5 ай бұрын
ഒരുപാട് പേരുടെ ദുആ ഉണ്ട് 🥰 എല്ലാം പെട്ടന്ന് ശെരിയാവും 🤲🏻
@famashub
5 ай бұрын
Inshallah💕
@mehriandzohri9435
5 ай бұрын
അല്ലാഹുവേ എല്ലാം പെട്ടെന്ന് തന്നെ ഷിഫയാക്കി കൊടുക്കണ്ണെ 🤲🏻ഒരു ബുദ്ധിമുട്ടും കൂടാതെ സർജറി എല്ലാം എളുപ്പത്തിലാക്കി കൊടുക്കണം നാഥാ 🤲🏻
@famashub
4 ай бұрын
❤️
@NooraLatheef-ky5cm
5 ай бұрын
Ellam sheriyavatte🙌🏻🫂poorna ആരോഗ്യവതിയായി തിരിച്ചു വരട്ടെ 😘✨️🫂in sha allh
@famashub
5 ай бұрын
💕💕🫂
@janimochi4232
4 ай бұрын
Enthu patti
@FathimaM-qz7vz
5 ай бұрын
ഡോക്ടർ എന്തെങ്കിലും പറയട്ടെ മോളെ അല്ലാഹുവിലേക്ക് തവക്കുൽ ആക്കുക കഴിയുന്ന വിധം ക്ഷമ കൈകൊള്ളണേ നമ്മളും ഡോക്ടറും ഒന്നും അല്ല അല്ലാഹുവാണ് വലിയവൻ ഉറപ്പിച്ച് ധൈര്യമായി ഓപ്പറേഷൻ കഴിഞ്ഞു ഇത്രയും പെട്ടെന്ന് സന്തോഷമായി വീഡിയോ ഇടുന്നത് കാണാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@famashub
5 ай бұрын
Ameeen ❤️❤️🫂🫂🫂
@RubeenaNoushad-n1n
5 ай бұрын
Aameen
@4thjunction
5 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️ സുഖം ആയി വരട്ടെ എല്ലാം 🥰🥰🥰🥰🥰
@famashub
5 ай бұрын
💕💕❤️❤️❤️brother❤️
@SafeenaSafi-e6n
5 ай бұрын
എല്ലാം പെട്ടെന്ന് സുഗമാവട്ടെ
@Umayya-clothing-brand.
5 ай бұрын
Allah ellam shifayakkate 🤲🏻
@famashub
5 ай бұрын
❤️
@benaskitchen4804
5 ай бұрын
ഒന്നും വരില്ലന്നെ.എല്ലാം പോസിറ്റീവ് ആയി ഉഷാറായി തിരിച്ച് വരും inshaalalhh.സർജറി കഴിഞ്ഞാൽ പെട്ടെന്ന് വീഡിയോ ആയി വരൂ❤
@famashub
5 ай бұрын
🫂
@Zubi3yc
5 ай бұрын
അല്ലാഹു ശിഫയാക്കി തരട്ടെ ആമീൻ വാക്സിനു ശേഷം കേൻസറും ആജകളിൽ കൂടിയിട്ടുണ്ട്
@salu19
5 ай бұрын
Allah bless you dear❤
@famashub
5 ай бұрын
U too💕
@zohaan453
5 ай бұрын
Allahu pettunnu suga peduthatte Aameen ya rabbel alameen
@famashub
5 ай бұрын
Ameen❤️
@Rasheeda-p6o
5 ай бұрын
Allahu shifayakaytte .liveil varu.onnukondum pedikkatte allahu kude und
ആരോഗ്യത്തോടെ ഒരുപാട് കാലം സന്തോഷമായി ജീവിക്കുവാൻ അള്ളാഹു തൗഫീഗ് ചെയ്യട്ടെ ❤🤲
@famashub
5 ай бұрын
Ameeen❤️
@sulaikasakeer4493
5 ай бұрын
ടെൻഷൻ വരുമ്പോൾ എഗിനെ ചിരികും
@sulaikasakeer4493
5 ай бұрын
Live eppoya
@Zubi3yc
5 ай бұрын
വാക്സിനു ശേഷം ആണോ ഉമ്മാക്ക് ലുക്കീമിയ വന്നത്
@famashub
5 ай бұрын
Adhe
@mubeenasulu2236
4 ай бұрын
യന്താണ് അസുഗം നിങ്ങൾക് കണ്ടപ്പോൾ സകടം തോന്നി 😒
@famashub
4 ай бұрын
Orupaad asukhangal und alhamdulilah❤️
@shanashanu6462
5 ай бұрын
😢😢
@famashub
5 ай бұрын
❤️
@whitemediakunjimol7076
5 ай бұрын
വിഷമിക്കണ്ട allah with u
@whitemediakunjimol7076
5 ай бұрын
എനിക്ക് 44 വയസ്സുണ്ട് 42 വയസ്സിൽ വാക്സിന് എടുത്തു കോവി ഷിൽഡ്... അതിന്റെ ശേഷം ഞാൻ രോഗി ആയി ഹൃദയത്തിന് വേദന കയ്യും കാലും കുഴ്യുക ഷീണം സഹിക്കാൻ പറ്റാത്ത ആദ്യത്തെ ഒരു വർഷം ഇടക് പനി വരിക... Eppolum ഞാൻ റിക്കവർ ആയിട്ടില്ല
Пікірлер: 71