എന്റെ ഈ ശോയെ എനിക്ക് എന്റെ കുടുംബത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയന്നു ആമേൻ🙏🙏🙏🙏🙏
@PoulinePoulinee
3 ай бұрын
എന്റെയും എന്റെ വേധനകളും പ്രയാസങ്ങളും നിങ്ങി പോകാൻ ഈശോയുടെ നാമത്തിൽ അപേശിക്ക്ന്ന്ആമേൻ -🙏🙏🙏🙏🙏🙏🙏🙏🙏 4:45
@indrar9782
10 ай бұрын
യേശുവേ അങ്ങയുടെ കാരുണ്യം എന്നിൽ ചൊ രിയേനമേ ആമേൻ
@jinijini1434
Жыл бұрын
Ente dauvame njangalude kudumbathil ni anugraham choriyename 🙏🙏🙏🙏🙏🙏🙏 amen 🙏🙏🙏🙏
@raginimohanan7163
5 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏
@bincythomas8138
Жыл бұрын
കർത്താവേ.... കരുണയായിരിക്കണമേ
@sophyviju
11 ай бұрын
Jesus I love You ❤️
@gracykutty3582
5 ай бұрын
Ende yeshoye ende mol Akshara yude Ella asugangalum Matti awalk padikunnd Ellam manasilaguvanum orma irikyanum kripa nalgename.Amen.
@jessyko2758
Жыл бұрын
ദൈവമേ എന്റെ കുടുബത്തെ അങ്ങയുടെ തിരു കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@indhuindhu228
Жыл бұрын
കർത്താവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@NagarajanJaya-z4o
5 ай бұрын
എന്റെ ഈശോയെ ഞങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കഷ്ടതകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മറ്റുള്ളവരുടെ പരിഹാസങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ കൈപിടിച്ചുയർത്തേണമേ അവിടുത്തെ വിശ്വസിച്ച് ജീവിക്കുന്ന ഞങ്ങളെ കാത്തുരക്ഷിക്കേണമേ എന്റെ ഈശോയെ 🙏🙏🙏🙏🙏❤️🌹❤️
@jipsonjames6362
Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭
@ഫിലോമിനപൈലി
3 ай бұрын
നല്ല ഈശോയെഞങ്ങളുടെ എല്ലാ തടസ്സങ്ങളം നീക്കിത്തരണം േമ
@nivin5208
Жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ
@ajithasukumaran793
Жыл бұрын
ഈശോയെ നന്ദി എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ വീടുപണി തടസ്സപ്പെട്ടുകിടക്കുകയാണ് എല്ലാ തടസ്സങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണം സർക്കാരിൽ നിന്ന് അനുവദിച്ചിരിക്കുന്ന രണ്ടാമത്തെ gedu കിട്ടാൻവേണ്ടി പ്രാർത്ഥിക്കണം അചച്ചന്റെ ഓരോ വചനങ്ങളും ആണ് എനിക്ക് ആശ്വാസമാകുന്നത് godbless you acha
@MercyJoshy-vx3zg
4 ай бұрын
ജോബിൻ്റെ ജീവിതത്തെ അനുഗ്രഹിച്ച് ഉയർത്തിയ കർത്താവേ എൻ്റെ കുടുംബത്തെയും അനുഗ്രഹിച്ച് ഉയർത്തണ്ണമേ ഞങ്ങളെ anugrahikkan മറക്കാത്ത കർത്താവേ അങ്ങയുടെ കൈകളിൽ ഞങ്ങളെ സമർപ്പിക്കുന്നു യേശുവേ. നന്ദി
@rugminisivan9938
Жыл бұрын
കർത്താവേ, ഞാൻ അങ്ങയുടെ നാമത്തിൽ വിശ്വസിക്കുന്നു അങ്ങനെ അനുഗ്രഹിക്കേണമേ ആമേൻ
@rekhasri4322
Жыл бұрын
കർത്താവെ കരുണ thonnane🙏അഭിയുടെ കല്യാണം മാർച്ച് 31 nu മുൻപ് നടത്തി tharane🙏 വീട്ടിൽ സമാധാനം tharane🙏 amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏
@JincyJhonson-m1l
8 ай бұрын
Viswasikkunnu yesuve🙏🙏🙏🙏🙏
@LailaMathews
4 ай бұрын
Thank you Jesus for your unlimited blessings towards my family
@JincyJhonson-m1l
8 ай бұрын
Karthaavu ente prakaasavum rakshayumaanu njan aare bayappedanam karthaavu ente jeevithathinu kottayanu njan aare pedikkanam Psalms. 27:1
@thomassamuel9389
2 ай бұрын
എന്റെ. കടബ ദിയ യ്തയി ൽ. നിന്നു മോചനം തരേ നമേ കർത്താവെ
കർത്താവെ... ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു....അനുഗ്രെഹിക്കണേ....... 🙏
@jinijini1434
Жыл бұрын
Daivame ee vachanam ketta ellavarem anugrahikkename.
@bijinandrewsi860
9 ай бұрын
എന്റെ മകന് നല്ല ദൈവവിചാരത്തോട് കൂടി ജീവിക്കുവാൻ അനുഗ്രഹിക്കണമേ
@sindhusunny3208
Жыл бұрын
അപ്പാ നന്ദി. ആമേൻ
@devikadevu6697
Жыл бұрын
Daivame ente vazhiyile munpotulla thadasangal theerkaname
@ambilikrishna1836
Жыл бұрын
ഈശോയെ എല്ലാ വരെയും അനുഗ്രഹിക്കണമേ എൻ്റെ പുതിയ ബിസിനസ് വിജയിപ്പിക്കണമേ സാമ്പത്തിക മേഘലകൾ മെച്ചപെടുത്തണമേ കടബാധ്യതകൾ മാറ്റിതരണ മേ
@sheenajacob1845
Жыл бұрын
യേശുവേ അങ്ങേ സ്നേഹം ആവോളം അനുഭവിക്കാൻ അനുഗ്രഹിക്കണെ 🙏
@rajilaly4205
Жыл бұрын
എല്ലാം സഹിക്കുവാൻ ഷെമിക്കുവാൻ ഉള്ള കൃപ തരണേ ദൈവമെ 🙏🙏
@gracykutty3582
5 ай бұрын
Ende yeshoye enik oru veed ondakuvan Amma madhyastum nalgi tarenamr.Amen.
@mercyjoseph9236
9 ай бұрын
യേശുവേ എന്റെ മകന്റെ skin problems complete ആയി മാറ്റി കൊടുക്കണമേ.Thank you JESUS AMEN hallelujah hallelujah amen 🙏🏼
@sumadayanandan4952
Жыл бұрын
യേശുവേ എന്റെ കുടുംബത്തിൽ സാമ്പത്തിക പ്രശ്ങ്ങളാലും ആരോഗ്യപ്രശ്നങ്ങളാ ലും കഷ്ടത് കൾ അനുഭവിക്കുന്നു... യേശുവേ എല്ലാ ഭാരങ്ങളും ഞങ്ങളിൽ നിന്ന് മാറി അനുഗ്രഹിക്കേണമേ... ആമേൻ 🌹ആമേൻ 🌹ആമേൻ 🌹
@elsymohan5929
11 ай бұрын
Eeshoye ente thalamuraye anugrahikkane
@kunjumolkoshy209
Жыл бұрын
യേശുവേ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാൻ ഉള്ള കൃപ തന്നു അനുഗ്രഹിക്കേണമേ ഹല്ലേലുയ യേശുവേ നന്ദി ആരാധന മഹത്വം 🙏🙏🙏
@lifeisbeautiful490
Жыл бұрын
Father prathikanama ente kadam mattitharanama vidum salavum vangan anugrahikanama amen amen amen
@sandrawilson6072
Жыл бұрын
Ende dhaivame enneyum ende makkaleyum anugrahikane.avarude padanamekalakalil angu pravarthikaname
@jissamarym9265
10 ай бұрын
ഇശോ കരുണയായിരിക്കണേ
@MiniCJJohn
Жыл бұрын
Nashttappettu poya sakalatheyum enikkum veendedukkuvan enneyum sahaiekkename ente daiwame. Amen
@tessymuttikkal774
9 ай бұрын
യേശുവേ പരീക്ഷയ്ക്കയി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഒപ്പം എൻ്റെ കൊച്ചു മക്കളെയും അനുഗ്രഹിക്കണമേ പരീക്ഷയിൽ വിജയിക്കാൻ സാധിക്കണമെ
Yeshuvende vajanam enne sakthipidithi oruade Thanks 🙏🙏🙏🙏🙏
@JincyJhonson-m1l
5 ай бұрын
Thank God. Thank God. God bless you father very healing message🙏🙏 very valuable very powerful message🙏🙏🙏🙏🙏🙏
@AnilaSunny-i1n
5 ай бұрын
Amèn❤sthothràm❤yeshuappànànni🙌
@johncyshinoj9955
Жыл бұрын
എൻറെ ദൈവമേ സകല ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ
@PrasophP
4 ай бұрын
Essoyye എൻ്റെ മുടി കൊഴിച്ചിലും മാറ്റി സമൃദ്ധിയായി മുടി തരണമേ ആമ്മേൻ
@thampikarikulathilalias8863
9 ай бұрын
ഈശോയേ, 16 വർഷം കഴിഞ്ഞ മക്കളില്ലാത്ത അശ്വിൻ സുമിൻ ദമ്പതികൾക്കായി പ്രാർത്ഥിക്കണമേ -
@princypaulpaul3317
5 ай бұрын
ഞാൻ വളരെ സങ്കടത്തിലാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ എന്നെ ഒരു സാക്ഷിയാക്കി മാറ്റണമെ
@JincyJhonson-m1l
Жыл бұрын
Eesoye🙏🙏🙏 pidhaave🙏🙏🙏
@lakshmi34535
10 ай бұрын
കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@sheebaantonyjose2854
Жыл бұрын
എന്റെ ശരീരം ഭയകര വേദന യാണ് പ്രാർത്ഥിക്കണം അച്ഛാ...
@johncyshinoj9955
Жыл бұрын
എൻറെ ഈശോയെ ബഹുമാനപ്പെട്ടമാത്യു അച്ഛനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ
@marystella7967
Жыл бұрын
Eeshoye ajeshnay anugrahikkename
@leelajose2804
Жыл бұрын
എന്റെ ദൈവമേ.. .തീചൂളയിലൂടെ ലൂടെ കടന്നുപോകുമ്പോൾ വചനടിസ്ഥാനത്തിൽ അച്ഛൻ തരുന്ന പ്രത്യാശ യുടെയും അനുഗ്രത്തിന്റെന്റെയും ആശ്വാസത്തിനു ഒത്തിരി ഒത്തിരി നന്ദി എന്റെ ദൈവമേ.
എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കർത്താവെ ഒരായിരം നന്ദി മുൻപോട്ടു പോകാനുള്ള കൃപ തരണേ കട ബാധ്യത മാറ്റി തരണേ സാമ്പത്തിക അനുഗ്രഹം തരണേ വേദനയിൽ താങ്ങി നിർത്തണമേ മക്കളുടെ ജീവിതം അനുഗ്രഹ മാക്കണമേ
@angelancy7239
Жыл бұрын
ഈശോയെ ആയിരമായിരം നന്ദി ഈശോയെ ആരാധന ഈശോയെ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mayamenon8639
9 ай бұрын
Eshyyue aradhana eshzue sauthrum alleluia karthave kanniyanme Amma mathaathave Krupa choriyanme nanni million times for yr blessings and grace always
@sasikalavilasini9720
4 ай бұрын
ഫാദർ ഞാൻ ഹിന്ദുവാണ്. ഞാൻ പത്ത് വർഷം കൊണ്ട് ഞാൻ യേശുവിൽ വിശ്വസിക്കുന്നു. ആഴ്ചതോറും ചർജ്ജിൽ പോകും ഇപ്പോൾ ഒരാഴ്ച കൊണ്ട്.ഫാദറിൻ്റെ ദൈവവചനം കോൾക്കുന്നു. ഇന്നിയും തുടർന്ന് ഞാൻ കേൾകക്കും. എന്നെയും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. ശശികല മക്കൾ. അച്ചു വിഷ്ണു സഹോദരൻ - സുധീർ ഭർത്താവ് മരിച്ചു പോയി.😭😭
@bindhurajan7718
8 ай бұрын
മക്കൾക് ജോലിയെ കൊടുത്ത് അനുഗ്രഹിക്കണമേ. ആമേൻ
@bindhureji5083
Жыл бұрын
മനസ്സിനെ ആനന്ദവും പ്രത്യാശയുംതരുന്ന അച്ഛന്റെ ടോക്ക് ഞാൻ എല്ലാ ദിവസവും കേൾക്കും
@johnbenadict8179
Жыл бұрын
യേശുവേ ഞങളുടെ എല്ലാ തടസങ്ങളിൽ നിന്നും രക്ഷിക്കണമേ🌹🙏🙏🙏
Eeshoye avidunnu thanna ella anugrahabgalkkum othiri nandi njangale kaividalle sahayikkename ente kudumbhathe anugrahikkename
@sathianilanilkumar7026
Жыл бұрын
കർത്താവായ ദൈവമേ എന്റെ ജീവിത ഭാരങ്ങളും, കടബാധ്യതയും, സാഹചര്യങ്ങളും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു.,. ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ കൃപ തരേണമേ... ഞങ്ങളിൽ വിശ്വാസം വർധിപ്പിക്കേണമേ....
@ashwin4319-u9j
Жыл бұрын
Isaiah 41:13 "നിന്റെ ദൈവമായ യഹോവ എന്ന ഞാന് നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന് നിന്നെ സഹായിക്കും എന്നു പറയുന്നു."
@carlover4986
Жыл бұрын
അശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേക്ക് നയിക്കാൻ പരിശുദ്ധ ആത്മാവിനാൽ നിറയാൻ ഞങ്ങളുടെ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@bindus3773
Жыл бұрын
Esoye kathukollaname Amen ❤
@beenajames7274
9 ай бұрын
Tuesday operation തീരുമാനിച്ഛിരിക്കുന്നെ എനിക്ക് വേണ്ടി പ്രാർത്ിക്കണമേ 🙏🙏🙏🙏
@mariammavarghese6595
9 ай бұрын
Praise the LORD Hallelujah Amen ❤❤❤
@aleyammayohannan2392
5 ай бұрын
Amen 🙏.Bless us Jesus hear our prayers.Thanks Jesus
@lathap3812
9 ай бұрын
യേശുവേ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാനുള്ള കൃപ തന്ന് എന്റെ മകനെ അനുഗ്രഹിക്കണമേ ആമേൻ ഹല്ലേലൂയ യേശുവേ സ്തുതി ആരാധന മഹത്വം🙏🙏🙏❤️🙏🙏❤️🙏❤️🌹🌹🙏🙏🌹🙏❤️🙏
Ente eashoye sughapeduthaname ammichik soughyam kodukane 🙏🏻🙏🏻🙏🏻
@ajoshabioteknik2788
7 ай бұрын
ഈശോയെ എന്നെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ
@MolMone-ok6so
10 ай бұрын
Amen God bless you father please pray for us 🙏🙏🙏🙏🙏🙏🙏🙏
@lissammaggeorge2537
9 ай бұрын
My Lord Jesus Christ I love and praise you with my whole heart. Ente odinja kalu ettavum poornamayi soukhyapeduthaname. Amen Enne etrayum vegam nadakan sahayikane pavithrathmakaname. Amen 🙏🙏🙏😊😊😊❤❤❤
ഞാൻ ഒരു ഹിന്ദുവാണ് . അച്ഛന്റെ വചനങ്ങൾ കേട്ടുകൊണ്ടാണ്, എന്റെ ഒരു ദിവസം തുടങ്ങുന്നത്. കർത്താവ് ഇറങ്ങി വന്നു പറയുന്നത്പോലെ യാണ് എനിക്ക് ഫീൽ ചെയ്യുന്നത് 🙏🙏🙏 ഞാൻ ജിക്കി മോഹൻലാൽ, കൊല്ലം 🙏🙏🙏
@philodhevadharu1707
Жыл бұрын
കർത്താവെ ജീവിതത്തിനു പുതിയ വഴികൾ തുറന്നു തരേണമേ 🙏🏻എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🏻
@lijimary1207
Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ നേരിടുന്ന എല്ലാ തടസങ്ങളും മാറ്റിത്തരേണമേ. നിരന്തരം പ്രാർത്ഥിക്കുവാനും വചനം വായിക്കുവാനും ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ. 🙏🙏🙏
@sobhar1116
Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ മക്കളെയും കുടുംബത്തെയും അതു പോലുള്ള എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമെ
@saleenavarghese1286
Жыл бұрын
Employee
@sheejakumarykumary6176
Жыл бұрын
ഈശോയെ സൗഖൃം തരേണമേ അപ്പാ.🙏🙇♀️😭 ആമേൻ
@crazythings2796
18 күн бұрын
😊😊😊@@sheejakumarykumary6176
@rajeenajain9893
Жыл бұрын
എന്റെ യീശോയെ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ നീക്കി അനുഗ്രഹമാക്കി തീർക്കണമേ 🙏🙏🙏
Пікірлер: 706