Tv സീരിയൽ ഉള്ളടത്തോളം കാലം അത് നടക്കില്ല. എല്ലാരും tv യുടെ മുന്നിൽ ധ്യാനത്തിൽ അല്ലേ.പണ്ടൊക്കെ സന്ധ്യാപ്രാർഥന ഉണ്ടായിരുന്നു. ഇക്കാലത്തുTV കാരണം അത് മിക്ക വീടുകളിലുംനിന്നുംപോയില്ലേ.എല്ലായിടത്തുംപാമ്പ്(cable )കേറിക്കൂടി.!😮
@josephpi1119
Жыл бұрын
Thankyou.. Fr... നല്ല മെസേജ്..... ദൈവം അനുഗ്രഹിക്കട്ടെ ..🙏🙏👍
@satheesh269
Жыл бұрын
Amen🙏 hallelujah praise our God jesus Christ hallelujah all glory be to One true God and saviour of the world jesus Christ Amen🙏🙏🙏🙏
@josephkuzhipallil1535
Жыл бұрын
Hallelujah ഹല്ലേലുയ്യ
@rappaikd3563
Жыл бұрын
🙏🏻🙏🏻🙏🏻🙏🏻👏👏👏
@lisiepeter4850
Жыл бұрын
Good message. God bless you.
@georgechackotheveruvelil8135
Жыл бұрын
അഛോ ഒർത്തഡോക്സ് സഭയുടെ ആരാധന മൊത്തം വേദ പുസ്തക വചനങ്ങളാണ്. പിന്നെ എന്തിനാ വേദ പുസ്തകം കൂടെ കൊണ്ടു നടക്കണം. സഭയിൽ ഉപേദേശം പഠിച്ചിട്ടുള്ള പുരോഹിതരാണ്. എല്ലാ വരും ഉപദേശിക്കാൻ തുങ്ങിയാൽ ഭിന്നത വദ്ധിക്കും.
@AM-lb2mg
Жыл бұрын
Amen
@jacobcc9514
Жыл бұрын
ഹാവൂ...! ഹല്ലേലുയ്യായും സ്തോത്രവും പറഞ്ഞിരുന്ന പെന്തെക്കൊസ്തരെ ഊരുവിലക്കി - കൂവിയോടിച്ചിരുന്ന - അച്ചനും കപ്യാരും കൂടി കൂർബ്ബാന ചൊല്ലുമ്പോൾ അച്ചന്റെ പിന്നാമ്പുറം കണ്ട് അച്ചൻ കഷ്ടപ്പെട്ട് മന്ത്രം ചൊല്ലി യേശുവിനെ ഓസ്തിയിലാക്കുന്ന മഹാരഹസ്യത്തിനു കാവലിരുന്ന് കൊന്ത ചൊല്ലിയിരുന്ന മരിയാനി സംഘങ്ങളാണ് കത്തോലിക്കാസഭ യും പൗരോഹിത്യ സഹോദരീ സഭകളും . മാർപ്പാപ്പാ ഭൂമിയിലെ കാണപ്പെടുന്ന ദൈവം എന്ന് മുതല വായൻ തൊപ്പിയുമായിരിക്കുന്ന പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ പടത്തിനു കീഴിൽ എഴുതിയ മുഖചിത്രവുമായി പ്രസിദ്ധീകരിച്ചിരുന്ന വേദോപദേശ പുസ്തകമായിരുന്നു ഞങ്ങളൊക്കെ പഠിച്ചത്. കത്തോലിക്കാസഭക്കു പുറത്തു രക്ഷയില്ല എന്നും അതിൽ എഴുതിയിരുന്നു! അന്ന് മാർപാപ്പാക്ക് തെറ്റാവരവും ഉണ്ടായരുന്നു !!! ഈ വിഢിത്ത സംവിധാനത്തിന് അന്ത്യം കുറിച്ചത് രണ്ടാം വത്തിക്കാൻ കൗൺസിലായിരുന്നു. അതുവരെ ( AD 313 - 1962 ) ബൈബിൾ നിരോധിച്ചു വച്ചു കൊണ്ട് റോമൻ ജാതിയ മതത്തിൽ നിന്നും പകർത്തിയതാണ് മന്ത്രം ചൊല്ലി ദൈവത്തെ ഇറക്കുന്ന പരിപാടി. കൂദാശ - കൗദാശികം എന്നൊക്കെ പറയുമ്പോൾ എന്തോ വലിയ സ്വർഗ്ഗീയ മർമ്മമാണെന്നാണു ഭാവം! കൂദാശകൾ മന്ത്രങ്ങളാണ്. മന്ത്രങ്ങൾ റോമൻ ജാതിയ മത പുരോഹിതന്മാരിൽ നിന്നും പകർത്തിയതാണ്. മന്ത്രങ്ങൾ ജാതിയമാണ്, ക്രിസ്തീയമല്ല. മന്ത്രം ചൊല്ലുന്ന പുരഹിതന്റെ ചൊൽപ്പടിക്കു നിൽക്കുന്ന ഭൂതമല്ല സർവ്വശക്തനായ ദൈവം. പുരോഹിതൻ മന്ത്രം ചൊല്ലുമ്പോൾ ഓസ്തിയിലേക്ക് ഇറങ്ങി വന്ന്, പഞ്ചപുഛമടക്കി സക്രാരിക്കൂട്ടിൽ ബന്ധിതനായിരിക്കുന്നവനല്ല യേശു . വിശ്വസിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിലാണ് ആത്മാവായി യേശു വസിക്കുന്നത്. ബൈബിൾ നിരോധിച്ചിരുന്ന അന്ധകാരനാളുകളിൽ രൂപപ്പെടുത്തിയ മന്ത്ര- കൂദാശകളും കൊന്തയുമെല്ലാം മറിയാനികൾക്കു ധാരാളം മതി. എന്നാൽ അതു പോരാ എന്ന് വിലക്കപ്പെട്ടിരുന്ന ബൈബിളിൽ നിന്നും മനസിലായപ്പോൾ മറിയാനിത്തം ഉപേക്ഷിച്ച് ക്രിസ്ത്യാനിത്തം സ്വീകരിച്ച് വേർപെട്ടു പോയ മുൻ മറിയാനികളാണ് പെന്തെക്കൊസ്ത് പിതാക്കന്മാർ. അവരിൽ നിന്നും എല്ലാം കോപ്പിയടിച്ചാണ് കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ചത് . ഇന്ന് സുവിശേഷം പ്രസംഗിക്കാൻ അറിയാം, പാട്ടുകളുണ്ട്, ഹല്ലേലൂയ്യായും സ്തോത്രവും ഉണ്ട് , കോപ്പിയടിച്ചു വളർത്തിയതെല്ലാം ഉണ്ട്. എന്നാൽ അപ്പ. പ്രവ. 2:38 അനുസരിച്ചു കൊണ്ട് യേശുവിനോട് ഐക്യപ്പെടാത്തതിനാൽ പരിശുദ്ധാത്മാഭിഷേകവും അന്യഭാഷയും ലഭിക്കാത്തതുകൊണ്ട് ഡ്യൂപ്ളിക്കേറ്റ് അഭിഷേകവും രാരാരാ..... രീരീരീ..... രൂരൂരൂ ..... എന്നിങ്ങനെയുള്ള സൂത്രഭാഷയും കൊണ്ട് തൃപ്തിയടയേണ്ടിവരുന്നു ! റോമൻ കത്തോലിക്കാസഭയുടെ അടിസ്ഥാനം 7 മന്ത്രങ്ങളാണ് ( 7കൂദാശകൾ). മാമ്മോദീസ, സ്ഥൈര്യലേപനം, കുമ്പസാരം, കുർബ്ബാന, രോഗീലേപനം, തിരുപ്പട്ടം, വിവാഹം. എല്ലാറ്റിന്റെയും അടിസ്ഥാനം മന്ത്രങ്ങളാണ് ; പുരോഹിതന്മാരിലുള്ള രഹസ്യങ്ങളാണ്. എന്നാൽ ദൈവസഭക്ക് 7 അടിസ്ഥാന ഉപദേശങ്ങളാണുള്ളത്. ( അപ്പ.പ്രവ. രണ്ടാം അദ്ധ്യായം) മാനസാന്തരം, വിശ്വാസ സ്നാനം, പരിശുദ്ധാത്മാഭിഷേകം വചന ശുശ്രൂഷ, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രർത്ഥന. ഇവയിൽ രഹസ്യമന്ത്രങ്ങൾ ഒന്നുമില്ല. കർമ്മങ്ങളായി രണ്ടെണ്ണം മാത്രം. സ്നാനവും അപ്പം മുറിക്കലും. ബാക്കിയുള്ള 5 എണ്ണവും അവരവർ ഹൃദയം കൊണ്ടു സ്വീകരിക്കേണ്ടവയും പ്രവർത്തിക്കേണ്ടവയുമാണ് . റോമൻ കത്തോലിക്കാസഭ ദൈവ നിയതമായ , അനിവാര്യമായ ഒരു അപകടമാണ്. പുതിയ നിയമ കാലത്ത് യേശുവിനോടു ചേർന്നുള്ള പുറപ്പാട് ഉണ്ടാകേണ്ടതിന് ദൈവം നിശ്ചയിചിരിക്കുന്ന ഈജിപ്റ്റ് - ഫറവോ സംവിധാനമാണ് എന്നതാണ് അതിലെ അപകടവും എന്നാൽ അനിവാര്യതയും. ( Disclaimer: ഇത് മറിയാനികളെ വിമർശിക്കുന്നതിനല്ല; ക്രിസ്ത്യാനികൾ അബദ്ധത്തിൽ മറിയാനിത്തത്തിലേക്കു ചാഞ്ഞു പോകാതിരിക്കുവാനുള്ള മുൻകരുതൽ മാത്രമാണ്. മറിയാനികളെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എന്നാൽ ക്രിസ്ത്യാനിയെക്കുറിച്ച് ബൈബിൾ പറയുന്നു: ( 1 ) റോമ.8:1; ( 2 ) 1തെസലോനി . 4: 16, 17. മരണനേരത്തും പാപികളായിരിക്കണം എന്നു നിർബന്ധമില്ലാത്തവർക്ക് ക്രിസ്ത്യാനി യാകുന്നതിനെക്കുറച്ചും പ്രാർത്ഥനയോടെ ചിന്തിക്കാവുന്നതാണ്. NB. യേശുക്രിസ്തുവിൽ ഏകാഗ്രചിത്തരായിരിക്കുന്നവർ - ക്രിസ്ത്യാനി. ഞങ്ങൾ എപ്പോഴും മരണ നേരത്തും പാപികളായിരിക്കും പ്രാർത്ഥിച്ചു കൊള്ളണമേ അമ്മേ... എന്ന് ഉരുവിട്ടു നടക്കുന്നവർ -മറിയാനി. )
Пікірлер: 38