💯കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്..... നല്ല ഉപകാരപ്രദമായ വീഡിയോ.......
@riyasbasheerriya824
Жыл бұрын
താങ്കൾ പറഞ്ഞതിനോട് ഞാൻ ശരിക്കും യോചിക്കുന്നു പിന്നെ വേറൊരു കാര്യം കൂടി ഉണ്ട് 600cc വണ്ടി സെൻസർ ആണ് ആ വണ്ടി വഴിയിൽ കിടന്നാൽ ഷോറൂമിൽ നിന്നും മേക്കാനിക് വരണം ശരിയാകണമെങ്കിൽ ക്ലാസിക് പോലെ സാധാരണ ഓട്ടോ ആണെങ്കിൽ ചെറിയ പൊടികൈ പ്രയോഗങ്ങൾ ചെയ്താൽ അടുത്ത വർക് ഷോപ്പിൽ നമ്മുടെ ഓട്ടോ എത്രയും പെട്ടെന്ന് എത്തിക്കുവാൻ സാധിക്കും 🥰🥰💞💞❤❤👌👌👍👍
@nihal5001
Жыл бұрын
Petrol auto cheyy
@muhammedshafeekshafeek7772
Жыл бұрын
ബജാജ് സൂപ്പർ 😘😘😘
@shajir-pc8vv
11 ай бұрын
സൂപ്പർ
@rifadmr327
2 ай бұрын
Ape classic അപേക്ഷിച്ച് bajaj xwide diesel auto എങ്ങനെ ഉണ്ട് pls reply...
@faizalshereeffaizal9497
Жыл бұрын
Ape Classic.. ഉം നിറുത്തിയിട്ടുണ്ട് ഇപ്പൊ
@BOSS7087-q9n
Жыл бұрын
ആൽഫ വീഡിയോ ചെയ്യുമോ..? പഴയ model
@muthuettepadan339
Жыл бұрын
💯 ok
@jamshadt1067
Жыл бұрын
👍👍
@riyashamsapadi3755
11 ай бұрын
❤
@muhammadthaslimtp5132
Жыл бұрын
ഞാൻ 8 year ആയി auto ഓടിക്കുന്നു... ഇത്രേം വര്‍ഷം Ape ആണ് ഉപയോഗിച്ചതും... നിലവില്‍ 2 autorikshaw ഉണ്ട്. ഒന്ന് bs6 sensor വണ്ടി ആണ്... അത് വളരെ മോശം വണ്ടി ആണ്. മിക്കവാറും വഴിയില്‍ ആണ്...spare parts വളരെ വിലയുള്ള ആണ്. ഷോറൂം ആയിട്ട് കുറേ പ്രാവശ്യം പ്രശ്നം ആയിട്ടുണ്ട്. എടുത്ത് കുത്തുപാള എടുപ്പിച്ച് എന്നെ 😄.... പകുതി വിലയ്ക്ക് കൊടുത്തിട്ടും ആർക്കും വേണ്ട.. ദയവുചെയ്ത് ആരും എടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു 🙏...Piaggio Ape യുടെ പരാജയപ്പെട്ട ഒരു പരീക്ഷണം ആണ് bs6 sensor autorikshaw.
@sreejesholickal1494
Жыл бұрын
👍👍👍👍
@nissaraboobekar6390
Жыл бұрын
👍
@sheebashihab5289
Ай бұрын
Ape citty vandi ye kurich onnu parayamo
@abhinraj4931
Жыл бұрын
quete review cheyyamo
@abdulazeezazeezabdul8018
Жыл бұрын
അൽ ഫയുടെ ക്ലച്ച് പിടിക്കു മ്പോൾ വണ്ടി മുമ്പിലേക്ക് തള്ളുന്നത് എന്ത് കൊണ്ടാണ് - മറുപടി പ്രതീക്ഷിക്കുന്നു
Пікірлер: 26