ഓഓഓ അപ്പോൾ പറഞ്ഞു വെച്ചിട്ട് പുറത്തു പോയിട്ട് വേറെ ആളുമായും releation ship വെക്കാം അല്ലേ ശോ ഇത് പോലുള്ള tips ഒക്കെ ഉണ്ടായിരുന്നോ... നിന്നെ ഫോളോ ചെയ്യുന്നവർ എന്തായാലും ഇങ്ങിനെ ഒന്ന് tray ചെയ്യും... നാണമുണ്ടോ നിനക്ക് ഇങ്ങിനെ വന്നിരുന്നു പറയാൻ. എല്ലാവരും പറയുന്നത് hippo യെക്കാ തൊലിക്കട്ടി എന്ന് 😂😂😂.. ചിലപ്പോൾ അതിനും നാണം വരുമായിരിക്കും എപ്പോഴെങ്കിലും. അത്രപോലും നാണം ഇല്ലാതെ പോയല്ലോ മുല്ലേ
@Lakshmivloge155
27 күн бұрын
@@bindub8348 😅😅മുല്ല
@Lakshmivloge155
26 күн бұрын
Ipozhum jasmine support chayaithu samsrika allkarund🤣 athu alochikumbozha🤣...
@AdamAdam-lo5fk
20 күн бұрын
She excepted her fault. ഇത് ഒരു കോമൺ തിങ്ങ് ആണ് . എത്രെയോ married ആയവർ ഇങ്ങനെ ചെയ്യുന്നുണ്ട് .Relationship ലായിരിക്കുമ്പോഴും ഉള്ളവരുണ്ട് . സാഹചര്യങ്ങൾ എല്ലാവരെയും നമ്മളൊന്നും ചിന്ദിക്കാത്ത രീതികളിൽ എത്തിക്കും. എല്ലാവർക്കും തെറ്റ് പറ്റും. തെറ്റ് പറ്റാത്തവരായി ആരും തന്നെ ഇല്ല. But ഒരാളുടെ തെറ്റ് മാത്രം കാണിച്ചു വീണ്ടും വീണ്ടും ചോറ് തിന്നുന്നത് ആണ് അതിനേക്കാൾ വലിയ തെറ്റ് 👎🏻
@MalayaliBoy-sp4ki
13 күн бұрын
Ningal thettine nyayikarikunnu mister
@manilams259
21 күн бұрын
parenj vachathe ullu. engage aayittillayirunnu. ath kond vak koduthu aagrahippich oottiyavane pattikkam. kuzhappamilla. nale muthal e theory prabandhangalil ezhuthi cherkkanam
@@Danzal-eb5peകല്യാണം ഉറപ്പിച്ചു വെച്ചിട്ട് പബ്ലിക് platformൽ ഇങ്ങനെ ചെയ്തവള് ഇനി എന്തും ചെയ്യും. ജാസ്മിന്റെ പ്രിഷ്ടം താങ്ങി സ്വയം നാറല്ലേ
@rabiyamanaf1148
27 күн бұрын
@@badbadbadcataval public platform il aalukalkk kaanan pattatha tharathil nthanu cheythittullath. Onn vishadheekarikkamo?????
@badbadbadcat
27 күн бұрын
@@rabiyamanaf1148 അവള് single ആയിരുന്നെങ്കിൽ ബിഗ് ബോസ്സിൽ ഒരുത്തന്റെ കൂടെ കിടന്ന് കളിച്ചാലും ഒന്നുമില്ല. അതവരുടെ കാര്യം. വേറൊരുത്തനെ പുറത്ത് വാക്ക് കൊടുത്ത് നിർത്തിയിട്ട് _എനിക്ക് കൺഫ്യൂഷൻ ആയി മാങ്ങാണ്ടി ആയി_ എന്ന് പറയുന്നതേ തെറ്റ്. കൺഫ്യൂഷൻ ആയെങ്കിൽ ക്ലാരിറ്റി വരുന്നവരെ ഗബ്രിയെ മണപ്പിക്കാൻ പോകാതെ ക്ലാരിറ്റി വരുത്തിയിട്ട് ബിഗ്ഗ് ബോസ്സിൽ നിന്നുകൊണ്ട് തന്നെ പുറത്തുള്ളവനോട് ബ്രേക്കപ്പ് ആവണമായിരുന്നു. അല്ലെങ്കിൽ ഗബ്രിയെ ഒഴിവാക്കണമായിരുന്നു
@divinemusicthrishan3065
28 күн бұрын
Kandavante kooda nilavitta Kali kalichiit paranjittu kaarya mundo.
@Lakshmivloge155
27 күн бұрын
Athe🙌🏻
@shahala1358
27 күн бұрын
Penn kanal kayina engmnt pole ayilee 😂
@Danzal-eb5pe
27 күн бұрын
Athengane…??!!
@Yasina2303
27 күн бұрын
onnu podeyy....eth naatla jeevikunne
@badbadbadcat
27 күн бұрын
പെണ്ണ് കണ്ട് വാക്ക് പറഞ്ഞാൽ technically engaged തന്നെയാണ്. എന്നിട്ട് വേറെ ആൾടെ കൂടെ പോകുന്നെങ്കിൽ atleast നേരത്തെ പറഞ്ഞ വാക്ക് മാറ്റിയെന്ന് ആദ്യത്തെയാളെ അറിയിക്കണം
Пікірлер: 80