അളവറ്റ സ്വര്‍ണം നിറഞ്ഞ ഒരു മലയിടുക്ക്..പക്ഷേ അതും തിരഞ്ഞ് പോയവരെല്ലാം ഒന്നൊഴിയാതെ കൊല്ലപ്പെടുന്നു.മരിച്ചവരില്‍ പലരുടേയും തലകള്‍ അപ്രത്യക്ഷം ആയിരുന്നു.ലോസ്റ്റ് ഡച്ച് മാന്‍ ഗോള്‍ഡ് മൈനിന്റെ കഥ അല്‍പ്പം നിഗൂഡത നിറഞ്ഞതാണ്.1800കള്‍ മുതല്‍ 2010 വരെ തുടരുന്ന ഒരു കൊലപാതക പരമ്പരയുടെ ചരിത്രം കൂടിയാണ് ഈ വീഡിയോ.
#treasurehunting,
#lostdutchmangoldmine,
#niatv,
#noyalidukki,
#mystery,
#darkhistories,
#horrorstorymalayalam,
#mysterymalayalam,
Негізгі бет അപ്പാച്ചെ നിധിയും തലയില്ലാത്ത ശവങ്ങളും|lost dutchman gold mine|nia tv|noyal idukki|dark histories|
Пікірлер: 213