ആപ്പിൾ സൈഡർ വിനേഗർ ഇപ്പോൾ എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. നമ്മൾ "സിഡാർ" എന്ന് തെറ്റായി പറയുന്നു എന്നതാണ് വ്യത്യാസം. ഇതിന്റെ ഉപയോഗങ്ങൾ എല്ലാവരും മനസിലാക്കി വരുന്നതേ ഉള്ളൂ. ഇപ്പോൾ നമ്മുടെ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു.
ഈ വീഡിയോയിലൂടെ ആപ്പിൾ സൈഡർ വിനെഗറിന്റെ ഗുണദോഷങ്ങളും ഉപയോഗങ്ങളും വിവരിക്കുന്നു.
#applecidervinegar #benefits
#drJaquline
#healthaddsbeauty
Негізгі бет Apple cider vinegar | ആപ്പിൾ സൈഡർ വിനേഗർ | ഗുണദോഷങ്ങൾ | Dr Jaquline Mathews BAMS
Пікірлер: 529