approx 4 Cent's 1600 sqft 4 bed room 3 attached bathroom hall kitchen brand new independent house for sale ₹ 80 lakhs slightly negotiable near just 500 mtr from tripnunithura puthiyakavu main road
തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് മെയിൻ റോഡിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ നാല് കിടപ്പുമുറികൾ ഉള്ള പുതിയ വീട് വില്പനയ്ക്ക്
ഏകദേശം നാല് സെൻറ് സ്ഥലത്ത്
1600 സ്ക്വയർ ഫീറ്റിൽ
നാല് കിടപ്പുമുറിയും മൂന്ന് അറ്റാച്ച്ഡ് ബാത്റൂം ഉള്ള പുതിയ വീട് വില്പനയ്ക്ക് ₹ 80 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്
കയറി വരുമ്പോൾ വിശാലമായി രണ്ടു വലിയ കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം
കിഴക്ക് ദർശനത്തിൽ ആണ് ഇതിൻറെ മെയിൻ കവാടം സ്ഥിതി ചെയ്യുന്നത്
മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്
അകത്തേക്ക് കയറുമ്പോൾ സ്വീകരണം മുറി ഡൈനിങ് മുറി താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും അറ്റാച്ചഡ് ബാത്റൂമും കിച്ചനും
മുകളിലേക്ക് ചെന്നാൽ ചെറിയ രീതിയിൽ ഒരു അപ്പർ ലിവിങ്ങും മൂന്ന് കിടപ്പുമുറിയും രണ്ട് അറ്റാച്ച്ഡ് ബാത്റൂമും മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണിയും
കിച്ചണിലും സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും താഴത്തെ ഒരു കിടപ്പുമുറിയിലും കബോർഡ് വർക്കുകൾ ചെയ്തിട്ടുണ്ട്
സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും ജിപ്സം വർക്കുകളും ചെയ്തിട്ടുണ്ട്
ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലവും കിണർജലവും ലഭ്യമാണ്
ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam. 9895223765, 9061888874
Негізгі бет approx 4 Cent's 1600 sqft 4 bed room brand new house for sale ₹ 80 lakhs
Пікірлер