അപ്പു മോള് കലക്കി 🥰🥰പക്ഷേ ഒരു ചേട്ടനോട് ഉള്ള പെങ്ങളുടെ സ്നേഹം കണ്ടപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞുപോയി 😢😢
@shaaz6499
2 жыл бұрын
Brither vs Sistersss❤️❤️❤️❤️❤️ ഏട്ടനോട് ഒന്ന് ചൂടായതിൻ ഇത്രത്തോളം കരഞ്ഞ അപ്പുമോൾക് ഇന്നത്തെ ലൈക് ❤️❤️❤️❤️
@prasanthk.a393
2 жыл бұрын
അപ്പുമോൾ fanzz 😍😍 ഇത്രേം സ്നേഹം ഉള്ള ഒരു പെങ്ങളെ കിട്ടിയത് ആ familiyude ഭാഗ്യം. അപ്പുമോൾക്കു ഒരായിരം 😘😘😘😘
@photocreatorfotomaker1413
2 жыл бұрын
ഞാൻ കരഞ്ഞുപോയി ഏട്ടനോടുള്ള അപ്പുമോളുടെ സ്നേഹം കണ്ടപ്പോൾ. Prank ആണെന്ന് അറിഞ്ഞിട്ടും ആ സമയത്ത് എന്റെ വായിൽ നിന്ന് വന്ന ആ വാക്കുകൾ ഓർത്ത് കരഞ്ഞ അപ്പുമോളുടെ സങ്കടം കണ്ടോ.ഈ പെങ്ങൾ മാരെ കിട്ടിയതിൽ താൻ ഭാഗ്യവാനാടോ akash. എന്നും ഇതുപോലെ നിലനിൽക്കട്ടെ നിങ്ങളുടെ സ്നേഹം 👍
@latheeflathu5089
2 жыл бұрын
Najanumm
@sinojstephen3022
2 жыл бұрын
❤️🤙🏼
@honeydoor985
2 жыл бұрын
Sherikkum
@riyar.s4617
2 жыл бұрын
Najanum🥰
@ameenami2516
2 жыл бұрын
Ade sherikkum karanj poyi 🥺🥺
@sreekumarsreekumar4961
2 жыл бұрын
അപ്പുമോൾ കുട്ടേട്ടനോട് എത്ര സ്നേഹവും ആത്മാർത്ഥതയും ഉള്ള കുട്ടിയാണെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാവും നല്ല ഏട്ടൻ നല്ല അനുജത്തി, വീഡിയോ പൊളിച്ചു 🥰🥰KL ഫാമിലി ഒരുപാടിഷ്ടം 👍👍👍👍
@abhijithabhi3897
Жыл бұрын
😅😊
@lachooos
2 жыл бұрын
കണ്ണ് നിറഞ്ഞു 😓😓😓അപ്പു പാവം poli aanu appu😍😍😘😘😘
@areshraj8030
2 жыл бұрын
Super
@lalupulparambhil167
2 жыл бұрын
ഇതൊക്കെ ഒരു ഭാഗ്യമാണ് ഏട്ടൻ എന്നു വിളി കേൾക്കുന്നത് എനിക്കും ഉണ്ട് ഇതുപോലെ പെങ്ങൾമാർ അവരെ ഒന്നു കാണാതെ ആവുമ്പോൾ നമുക്ക് ഉണ്ടാവുന്ന ഒരു സങ്കടം അതു ഒന്നു വേറ തന്നെയാ തല്ലു കൂടുന്നതും സ്നേഹിക്കുന്നതും കൂടുതൽ പെങ്ങൾമാരെ തന്നെയാ പെങ്ങൾമാരുടെ കണ്ണ് നിറഞ്ഞാൽ നമ്മുടെയൊക്കെ മനസ്സിൽ വല്ലാത്തൊരു വേദനയാണ് ,,♥️♥️♥️👌
@jishnuksthodupuzha1364
2 жыл бұрын
ഏറ്റവും നല്ല prank ഇതാണ് എന്ന് തോന്നുന്നു കിടു ❤❤
@vimaltp9683
2 жыл бұрын
Kudiyanum pwoli aahnn🔥🔥
@Athu-sd6dn
2 жыл бұрын
Yes😘
@ജയ്ഭാരത്
2 жыл бұрын
💯👍
@prasanthmr9255
2 жыл бұрын
മോനെ അപ്പു ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നിങ്ങളോടുള്ള സ്നേഹം കൂടിക്കൂടിവരികയാണ് love you ol famill സർവ്വേശ്വരൻ നല്ലത് മാത്രം വരുത്തട്ടെ എല്ലാവർക്കും
@__gtp1626
2 жыл бұрын
ഏട്ടൻ❣️. ഏട്ടനെപോലെ ഏട്ടൻ മാത്രം. കുടിയൻ പ്രാങ്ക് നു ശേഷം അടിപൊളി പ്രാങ്ക്. പ്രാങ്ക് എന്നു പറയാൻ പറ്റില്ല, ഏട്ടൻ അനിയത്തി സ്നേഹം. Anyway adipowli. Super
@harikumartk5480
2 жыл бұрын
അപ്പുമോൾ 👍🏻👍🏻👍🏻👍🏻👍🏻ആക്റ്റിംഗിലും, ശേഷവും 👌👌👌👌👌
@baluprabudhan5984
2 жыл бұрын
ദൈവം തന്ന ഏറ്റവും വലിയസമ്മാനങ്ങളാടോ ആ നാല് പെങ്ങന്മാർ ❣️
@Sonnyjins22
2 жыл бұрын
Le father of that kids : excuse me
@govindmanu5389
2 жыл бұрын
കണ്ടു എനിക്കും ഫീൽ ആയി ഞാനും കരഞ്ഞു (3,4 ദിവസം ആയിട്ടുള്ളു വീഡിയോസ് കണ്ടു തുടങ്ങിയിട്ട് ടൈം കിട്ടുമ്പോൾ ഒക്കേ പറ്റുന്ന വീഡിയോസ് ഇത് വരെ കണ്ടു .ഒരു അനുജത്തി ഇല്ലാത്തതു കൂടി ഫീൽ ചെയ്തു)എല്ലാവിധ ആശംസകളും നേരുന്നു...❤😍👍
@KLfamily
2 жыл бұрын
😍
@imthihajyumna5850
2 жыл бұрын
എന്തൊരു സ്നേഹം♥♥♥ ആണ്♥♥♥ എന്നോ ഈ പെങ്ങന്മാർക് ഇവനോട് എന്നും ഇത് പോലെ നില നിക്കട്ടെ ♥️♥️♥️♥️
@abdullkareemp2913
2 жыл бұрын
പൊളി മുത്തു മണികളെ നല്ലൊരു പ്രാaaങ്ക് ലാസ്റ്റ് എനിക്കും സങ്കടം ആയി അaപ്പുന്റെ കരച്ചിൽ കണ്ടപ്പോ കുട്ടു ഇത്രയും സ്നേഹിക്കുന്ന നിന്റെ പെങ്ങന്മ്മാരും അമ്മയും എന്നും നിലനിൽക്കട്ടെ ഇത് പോലെ സ്നേഹം 😍😍😍😍😍
@muhammednavas1026
2 жыл бұрын
ജീവിത അവസാനം വരെ എന്നും ഈ സ്നേഹം നില നിൽ കട്ടെ നാഥാ🤲🤲❤️
@skybird2652
2 жыл бұрын
അപ്പൂന്റെ ഏട്ടനോടുള്ള സ്നേഹം എത്രത്തോളം ആത്മാർത്ഥവും നിഷ്കളങ്ക മാണെന്ന് മനസിലായി - പക്ഷെ, അപ്പു കരഞ്ഞപ്പൊ ശരിക്കും സങ്കടം വന്നു. ബാക്കി എല്ലാവരും സൂപ്പർ ആയിട്ടുണ്ട് . ഇനി അപ്പൂനെ കരയിപ്പിക്കരുത്. KL- Family❤️
@velayudhansaji1624
2 жыл бұрын
അപ്പുക്കുട്ടി നല്ലതുപോലെ പഠിച്ചു മിടുക്കി ആയിട്ടു വരിക. കൂടെ ചേച്ചിമാരും. എല്ലാവർക്കും നല്ലത് വരട്ടേ. 👍👍👍👍👍👍👍
@pavivlogs6421
2 жыл бұрын
Supper
@saranvs4641
2 жыл бұрын
എന്താ പറയേണ്ടത് കണ്ടു കണ്ണ് നിറഞ്ഞു...ഇതുപോലെ സ്നേഹിക്കാൻ പെങ്ങന്മാരെ കിട്ടിയ ഏക ആങ്ങള ❤ഭാഗ്യവാൻ ആണ്
@Vloggyvro
2 жыл бұрын
ഏട്ടനോട് ഭയങ്കര സ്നേഹം 🤍🤍🤍🤍🤍🤍
@favasec3939
2 жыл бұрын
പൊളി...... കുഞ്ഞു ന്റെ കട്ട ഫാൻ ആണുട്ടോ ഞാൻ.... അപ്പു പൊളിച്ചു.. അതുപോലെ എല്ലാരും...... 👌👌👌👌...
@9847869832
2 жыл бұрын
കരഞ്ഞു പോയി ൻറെ മക്കളേ 🙏🙏👌👌.. സ്നേഹം എന്താണെന്നു മലയാളികൾക്ക് തിരിച്ചറിയാൻ..n.. ഒരു വല്യേട്ടൻ സ്ഥാനവും.. എല്ലാം കൂടെ പൊളിച്ചടുക്കി 👌👌👌👍👍👍👍👍.. Keepit up🙏👌👌👌
@sreekumarsreekumar4961
2 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച പ്രാങ്ക് ഇതാണ്,KL ഫാമിലി മികച്ച ഫാമിലി 🌹🌹🌹🌹👍👍🥰🥰🥰
@sreekumarsreekumar4961
2 жыл бұрын
Sory ആകാശ് കുടിയൻ പ്രാങ്കും ഏറ്റവും മികച്ചത് തന്നെ 👍👍👍👍🥰
@velayudhansaji1624
2 жыл бұрын
എല്ലാവരും ഇതുപോലെ സന്തോഷം ആയിട്ടു ഇരിക്കട്ടേ. Teacher ammayum അഭിനയം സൂപ്പർ 😂😂😂😂😂😂😂😂😂😂. ഇതിന്റെ ഇടയിൽ തക്കുടു ഒരു അടി കൊടുക്കുന്നു പാവം അപ്പുവിന്.
@manupvarghese2963
2 жыл бұрын
KL family polichu ഏട്ടനോട് ഉള്ള പെങ്ങളുടെ സ്നേഹം 🥰🥰
@PrakashKumar-em2nc
2 жыл бұрын
ഇന്ന് ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോസ് കണ്ട് തുടങ്ങിയത് വളരെ ഗംഭീരമായി നിങ്ങളുടെ ഈ വീഡിയോസിന്റെ ഒർജിനാലിറ്റി, പെങ്ങന്മാരില്ലാത്ത നമ്മൾ നാല് ആങ്ങളമാർക്ക് നാല്ലൊരു വിരുന്നായി ഈ വിഡിയോ ഈ മോൻന്റെ ഭാഗ്യം ഇത്രേം സ്നേഹമുള്ള പെങ്ങന്മാരുടെ ആങ്ങള ആകാൻ കഴിഞ്ഞതിൽ ജഗദീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@sandoshak6234
2 жыл бұрын
അപ്പുമോൾ പൊളിച്ചു എല്ലാവരും നന്നായി അമ്മ സൂപ്പർ കണ്ണ് നനയിപ്പിച്ചു 😘
@sreekumarsreekumar4961
2 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ അപ്പുമോളോട് കൂടുതൽ വാത്സല്യം തോന്നുന്നു, നല്ലകുട്ടി,, സുന്ദരികുട്ടി 👍👍👍🥰🥰🥰
@naseersimla6624
2 жыл бұрын
പ്രാങ്ക് കണ്ടിട്ട് കരച്ചിൽ വരുന്നത് ഇത് അത്യമായിട്ടാണ്. അപ്പു മോൾ പൊളിയാട്ടോ യഥാർത്ഥ ശ്നേഹം ആനട്ടോ ഇപ്പോൾ കണ്ടത്. ദൈവത്തിന്റെ എല്ലാവിധ അനുഗ്രവും ഉണ്ടാവട്ടെ 🌹
@asarudeenaabdulazeez4202
2 жыл бұрын
❤❤❤ മോനേ... Super ആയിരുന്നു. പെട്ടെന്ന് വാത്സല്യം സിനിമ മനസ്സിൽ വന്നു. ആകാഷ്❤... അപ്പു... ❤ അഭിനന്ദനങ്ങൾ നേരുന്നു. 🌹🌹🌹
@akashdwarkavolk4449
2 жыл бұрын
Kl family എല്ലാം വീഡിയോസ് കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ... നിങ്ങളുടെ പല വീഡിയോസ് സന്തോഷിക്കുവാൻ ഉണ്ടായിരുന്നു ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ അറിയാതെ കരച്ചിൽ വന്നു... ഇങ്ങനെ അനിയത്തി ചേട്ടന്മാരെ കാണുമ്പോൾ ഇങ്ങനെയുള്ള സഹോദരങ്ങളെ എനിക്ക് ഇല്ലാതെ പോയ വിഷമം ഉണ്ട്....
@amalmadhusoodhanan6576
2 жыл бұрын
അനിയത്തിയെ വഴക്ക് പറയുന്നത് പുറത്ത് ആരും കേൾക്കാതെ ഇരിക്കാൻ ഡോർ അടച്ചു പതുക്കെ പറയാൻ പറഞ്ഞ ചേട്ടൻ പൊളി 🔥
അടിപൊളി പ്രാങ്ക് ബ്രദർ സിസ്റ്റർ is life 👌👌👌സൂപ്പർ സൂപ്പർ 👌👌👌🖐🖐🖐🖐
@sobinvincent5993
Жыл бұрын
താൻ ഭാഗ്യവാനാടോ എത്ര നല്ല സ്നേഹം ഉള്ള പെങ്ങമ്മാർ ഭാഗ്യം ചെയ്ത ആങ്ങള നല്ലത് വരട്ടെ സൂപ്പറായിട്ടുണ്ട്
@PeterMDavid
2 жыл бұрын
ഇതിപ്പോൾ ആർക്കാ പ്രാങ്ക് കൊടുത്തത്???!!! ആ കൊച്ചിന്റെ സ്നേഹം ❤❤❤ഇങ്ങനെ വേണം ബ്രദർ & സിസ്റ്റേഴ്സ് 👌👌👌👍👍👍
@velayudhansaji1624
2 жыл бұрын
Adipoli പ്രാങ്ക്. Super😂😂😂😂😂. എന്നാൽ last moment ഞാൻ കരഞ്ഞു പോയി. സത്യം. അപ്പുന്റെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ ഞാൻ വിതുമ്പി പോയി. Akashshinum വിഷമം ആയി. അത്രയ്ക്ക് പെങ്ങമ്മാരെ സ്നേഹിക്കുന്നുണ്ട്. പിന്നെ അപ്പുവിനെ അഭിനയം സൂപ്പർ. ഇടക്ക് അമ്മ തല്ലി. അതുകണ്ടപ്പോൾ ആകാശ് ശരിക്കും വിശ്വസിച്ചു. എന്തായാലും പ്രാങ്ക് കലക്കി. അത് ലാസ്റ്റ് ഒരു sentimental മൂഡായി പോയി. 😂😂😂😂😂👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@arjunp2742
2 жыл бұрын
അപ്പൂസ് ആക്ടിങ്ങ് ഒരു രക്ഷയും ഇല്ല പൊളിച്ചു. 😀ആകാശ് ശരിക്കും പ്രാങ്കി😀😀😀😀😀😀😀
@anandhu9222
2 жыл бұрын
2022 first prank video tanne adipoli onnum parayanilla KL Familyilude Prank Videos ellam vere level ane. Appunta Abhinayam Polichu ate edute parayedate tanne ane Avasanam vare appu takarte abhinayichetude 👏👏.Avasanam Akashintayum appuntayum sneham kande namukum payakara feel aye poye.KL Familyilude aduta prank Videokk Vende Waiting ane ❤️
@KLfamily
2 жыл бұрын
Ya
@nishanthtanalil1874
2 жыл бұрын
ആദ്യമായിട്ടാണ് ഒരു പ്രാങ്ക് വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞത്,ശരിക്കും വിഷമമായി, അപ്പുമോൾ മിടുക്കിയാണ്, നന്നായി വരട്ടെ 🙏🙏🙏❤️❤️❤️😍😍😍
@musthafaptb1129
2 жыл бұрын
ബ്യൂട്ടിഫുൾ ഫാമിലി 🥰🥰🥰🥰🥰
@sabahsabu9295
2 жыл бұрын
അപ്പു മോളിന്റെ അഭിനയം polichu❤❤💋💋💋അടിപൊളി 💕💕💞💞🌹🌹💋💋❤❤
അപ്പൂന് ചേട്ടനോടുള്ള സ്നേഹം കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി 😢
@subinunnikrishanansubi1544
2 жыл бұрын
അപ്പു വിന്റെ അവസാനത്തെ കരച്ചിൽ കണ്ടു ♥️💞ഏട്ടനോടുള സ്നേഹം 😘😘😘😘😘😘💞💞💞💞💞💞
@roshithsurendran7399
2 жыл бұрын
Brothers എന്നും പെങ്ങൾമാരുടെ കരുത്താണ്
@a___isha4550
2 жыл бұрын
Yesss💪💪💪😍😍😍
@sreekrishnaunnikrishnan8912
2 жыл бұрын
അപ്പു പൊളിച്ചു, പാവത്തെ എല്ലാരൂം കൂടെ ചേര്ന്ന് കരയിപ്പിച്ചു.
@mubaraknv619
2 жыл бұрын
ഒന്നും പറയാനില്ല ശെരിക്കും 😪😪😪. പൊളി ഇത്രയും സ്നേഹം ഉള്ള പെങ്ങന്മാരും അമ്മയും അവരെ ഇതുപോലെ സ്നേഹിക്കാൻ ഒരു ഏട്ടനും ഇതിൽ പരം എന്തുവേണം ജീവിതത്തിൽ 💓💓ദൈവം അനുഗ്രഹിക്കട്ടെ 💓💓
@vipinkrisnat6205
2 жыл бұрын
ഫ്രാങ്ക് ആണെങ്കിലും അപ്പുവിന് ചേട്ടനോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതും അതിലും അപ്പുറവും ആണ്. സ്നേഹം ഒരു വല്ലാത്ത സംഭവമാണ്. മനസ്സറിഞ്ഞ് സ്നേഹിച്ചാലെ അതിൻ്റെ കാഠിന്യം മനസ്സിലവുകയുള്ള.ഒരു നല്ലൊരു സന്ദേശം ഈ വിഡിയോയിൽ പങ്കുവെച്ചതിന് എല്ലാവർക്കും നന്ദി...
പ്രാഗ് കൊടുകുന്നുവർ കരയുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും നിങ്ങൾ നല്ല സ്നേഹമുള്ള കുടുംബമാണ് എന്നും അങ്ങനെ നിലനിൽക്കട്ടെ
@munsilvlog3631
2 жыл бұрын
നല്ല സ്നേഹം ഉള്ള അനിയത്തിയും ചേട്ടനും സങ്കടം ആയി കൊതി ആയി ഇത് പോലെ ഒരു അനിയത്തിയെ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഈ സ്നേഹം ഉണ്ടാവട്ടെ മനസ്സ് തൊട്ട് പ്രാർത്ഥിക്കുന്നു
@kasikasi5831
2 жыл бұрын
അവസാനം എന്തായാലും കണ്ണ് നനയിപ്പിച്ചു. അപ്പുമോൾ നല്ലതുപോലെ പഠിച്ചു പരീക്ഷ എഴുതി പാസാകണം, എന്റെ മോളും പത്താം ക്ലാസ്സിൽ ആണ് 💞💕🙏
@shajahanshajahan145
2 жыл бұрын
പൊളി മക്കളെ 😍😍😍. ഒത്തിരി ഇഷ്ട്ടം ആയി 😍😍😍
@pappan5380
2 жыл бұрын
ആകാശിൻ്റെ ചമ്മല്കണ്ട് ചിരിക്കാനിരുന്ന എന്നെ കരയിപ്പിച്ചല്ലൊ അപ്പൂസെ😍
@TIGERMAN888
2 жыл бұрын
അപ്പുന്റെ സ്നേഹം pwolichu
@achaljith9884
2 жыл бұрын
ആകാശ് & ഫാമിലി സൂപ്പർ ആണ് എല്ലാവരും.. ഇവരുടെ സ്നേഹത്തിനു മുൻപിൽ ഒരു വലിയ ശക്തിയുണ്ട് അത് മറ്റു ആരും അല്ല 2 വീടുകളിൽ നിന്നും വന്നു മക്കളെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ആകാശ് ന്റെ അമ്മയും മേമ്മയും ആണ് ഇവരുടെ കുടുംബത്തിന്റെ ഐക്യം... അവർക്കു 2 പേർക്കും ഒരുപാട് ആശംസകൾ... ആവരാണ് റിയൽ ഹീറോസ്... ❤️❤️❤️
@achaljith9884
2 жыл бұрын
KL ഫാമിലിയുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ... അതുപോലെ കുറെ അനിയത്തിമാർ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന്... കുഞ്ഞി ഇല്ലാത്ത വീഡിയോട് ഒട്ടും താല്പര്യമില്ല 😄😄.. കുഞ്ഞു കുഞ്ഞു കുഞ്ഞു... 💞💞💞💞🎉
@rajeebkhanrajeeb1709
2 жыл бұрын
കരയിപ്പിച്ച് ലോ നിങ്ങളെല്ലാവരും കൂടി ഞങ്ങളെ നല്ലൊരു മെസ്സേജ് കൂടിയാണ് നിങ്ങൾ ഇതിലൂടെ കാണിച്ചത് മച്ചാനെ നീ ഭാഗ്യവാനാണ് ഇത്രയും നല്ല സഹോദരിമാർ നിനക്ക് ഉണ്ടല്ലോ ഒരു പെങ്ങൾ ഇല്ലാത്തതിനെ വിഷമം ഇന്നു ഞാൻ അനുഭവിക്കുന്നു നിങ്ങളെ കാണുമ്പോൾ അസൂയ തോന്നുന്നു
ഞാൻ ഒരാളെ സ്നേഹിച്ചു കെട്ടിയതിന്റെ പേരിൽ എന്റെ ഏട്ടൻ 5 വഷമായി എന്നോട് മിണ്ടിയിട്ടു 😭😭😭miss you ഏട്ട
@muhammedaflah6129
Жыл бұрын
തല്ല് kittiyille eettante kayyinn😅😰
@95629185
2 жыл бұрын
പൊളിച്ച്, താളവട്ടം സിനിമ കണ്ട ഒരു ആങ്ങോവർ 😍😍
@akhileshakhi3340
2 жыл бұрын
അപ്പുവിനെ ആണ് പ്രാങ്ക് ചെയ്യുന്നത് എന്ന് കരുതിയ ഞാൻ. ക്ലൈമാക്സിൽ ഞാൻ മൂഞ്ചി 😁
@bijeeshnair3200
2 жыл бұрын
നിങ്ങളുടെ കുടുംബത്തിലെ സ്നേഹം കാണുമ്പോൾ സത്യം പറഞ്ഞാൽ ആ കുടുംബത്തിലെ ഒരു അംഗം ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവാ നിങ്ങൾ എല്ലാവരും ഭാഗ്യമുള്ള കുട്ടികൾ ആണ് എത്ര പേരാണ് നിങ്ങളെ സ്നേഹിക്കാൻ God bless you 👍👍👍❤❤❤❤
@സദ്ദാംഹുസൈൻ-ഹ6റ
2 жыл бұрын
I'm an expat I do not see anything when it comes to problems and things but I do see your KL Family sister and brother love relationship is cool👌👌🥰
@udayakumarmenon8373
2 жыл бұрын
Adipoli.. Prank kitiya aalalla, kodutha aal upset aayathu first time aanu. Ee sneham ennum nilkatte. Lucky parents have fantastic children. Keep going..
@devilgirl9052
2 жыл бұрын
Akash ettanu ithrem deshyam indaruno kanda thonila paavam appu 🥺 prank cheyan elarum padichu ettanu oru shamshayam thoniyila ❤ ithe pole oru ettan enik ilandayi poyelo😔 love u all💛💛💛
@ratheeshkottanbkl3319
2 жыл бұрын
അപ്പുമോളുടെ സ്നേഹംകണ്ട് കരഞ്ഞു പോയാലോ മോളെ ഒരുപാട് ഇഷ്ട്ടം നിങ്ങളെല്ലവരായും ഈപ്പോഴാ നിങ്ങളുടെ വിഡിയോ എല്ലാം കാണുന്നത്
നല്ല ആങ്ങളയും പെങ്ങളും സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബം🥰🥰🥰🥰
@inshad7331
2 жыл бұрын
Appu ..very good acting... Ellarum polichu❣️
@sk-yb5fm
Ай бұрын
ഞാനും കരഞ്ഞുപോയി കുഞ്ഞുചെക്കക്കാ പൊളി അനിയത്തിയില്ലാത്ത ഒരു വെഷമം വരുന്നു 👌💥🔥😍
@bimaltv2727
2 жыл бұрын
KL family 😍😍😍😍 eduthu parayanullarhu aakash , appumol 😍😍😍😍
@jomonjames4758
2 жыл бұрын
മക്കളെ ഇതു പോലെ ഒരു ഏട്ടൻ ഉള്ളത് മക്കളെ വേറെ ലെവൽ ആണു.. കുട്ടേട്ടൻ നിങ്ങള് വേറെ ലെവൽ ആണു മക്കളെ പൊളിച്ചു സൂപ്പർ സൂപ്പർ പ്രാങ്ക്... E എന്താ പറയാ നിങ്ങളെ വർണ്ണിച്ചാലും വർണ്ണിച്ചാലും മതിവരില്ല കുട്ടേട്ടാ ഇത് compliment ആയിട്ടല്ല പറയുന്നത് നിങ്ങൾ മാസാണ് വേറെ ലെവലാണ് നിങ്ങടെ പെങ്ങന്മാർക്കും.👌👌👌👌👏👏👏👏💪💪💪💪💪. 🎉🎉 പിന്നെ പറയണ്ടാലോ ..💥💥അപ്പു മോളെ പൊളിച്ചു, തകർത്തു തിമിർത്തു വാരി 😍😍സൂപ്പർ ഫാമിലി ഉള്ള എല്ലാവരും തകർത്തുവാരി പിന്നെ പറയേണ്ടല്ലോ അപ്പോൾ വേറെ🎊🎊... ലെവൽ... ✨️ഫാമിലി ✨️🔥🔥 അല്ല അതുക്കും മേലെ 🔥🔥💪💪💪💪🎉🎉🎉💯💯💯💯💯...
@Athul1818
2 жыл бұрын
ഇനിയും ഇതുപോലെത്തെ പ്രാങ്ക് വീഡിയോസ് പ്രതീക്ഷിക്കുന്നു Super polichu🤩🤩🤩
@sabuchembod7890
2 жыл бұрын
അപ്പു മോളെ അടിപൊളി ഫ്രഗ് ആയിരുന്നു കുട്ടേട്ടൻ ഷേമ ഒരു പാട് ഉണ്ട് അതു കാരണം അടികിട്ടിയില്ല അപ്പു മോളെ സൂപ്പർ അഭിനയം ത്ത ഗർത്തു എല്ലാം വരും സൂപ്പർ ആണ് 👍👍
@yakoobkallingal1221
2 жыл бұрын
ഇതാവണം ഏട്ടനും പെങ്ങന്മാരും തമ്മിൽ ഉള്ള സ്നേഹം... ഒരുപാട് ഇഷ്ടം ആയി... ഞാൻ രണ്ട് ദിവസം ആയതേ ഒള്ളു നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്.. എല്ലാം പൊളിയാണ് ട്ടോ ♥️♥️♥️♥️
Itryum vishamam undavum yennu ariyumemkil cheyyillarunnu alle yennum ingane snehattodeyum santhoshattodayum irikkanam Good Family
@anasanees8466
2 жыл бұрын
കൂടപ്പിറപ്പനോട് ഉള്ള കളങ്കം ഇല്ലാത്ത സ്നേഹം ❤️❤️🥰
@UnnikrishnanAnayadi
2 жыл бұрын
നിങ്ങളുടെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് എനിക്ക് ❤️❤️👏👏
@gamingkannan902
2 жыл бұрын
ഞാൻ last Seen ൽ കരഞ്ഞുപ്പോയി.. Cute family..
@__seejayaa
2 жыл бұрын
അപ്പുമോൾക്ക് എന്റെ വക അവഡ് 🏆🏆🏆🏆🏆🏆🏆
@nimmirajvlog
2 жыл бұрын
എന്റെ പൊന്നു എല്ലാവരും എന്താ അഭിനയം 😊😊അമ്മ പോലും ഒന്നു ചിരിക്കാതെ 😁പൊളിച്ചു
@mathewvarghese3001
2 жыл бұрын
Appumol pwolichu, enthu sneham ellaarkum🥰🥰
@jayamohannarayanan5236
2 жыл бұрын
വളരെ സന്തോഷം തോന്നി ഇത്രയും സ്നേഹമുള്ള ഒരു ഫാമിലിയെ കണ്ടപ്പോൾ 100 Like 🥰🥰🥰❤️from London
@SudheerKumar-rl2rs
2 жыл бұрын
അടിപൊളി prank .അപ്പുമോളെ നല്ല ആദിനയം ആയിരുന്നു. പക്ഷേ അവസാനം അപ്പുമോളുടെ പിടിവിട്ടുപോയി എന്റെയും കണ്ണു നിറഞ്ഞു പോയി ഈ വർഷത്തെ നാഷണൽ awards അപ്പുമോൾക്കു 👍👍👍💗🧡
Пікірлер: 912