Aquarium set cheyumbo light venam enn undo fishnu illel endhelum preshnam undakumo...?
@keralafishlovers3801
4 жыл бұрын
Venamenilla vechal kurachoode bhagi kittum
@judyjoseph1342
4 жыл бұрын
Good attempt. സ്ക്വാറിയത്തിന്റെ ഏറ്റവും വലിയ പ്രശ്നം cristal clear water കിട്ടില്ല എന്നുള്ളതുതന്നെയാണ്. ഏത് വെള്ളം ഉപയോഗിച്ചാലും കുറച്ചുദിവസം കഴിഞ്ഞാൽ cloudy ആകും. ഭക്ഷണം കുറച്ചുകൊടുക്കണംpower filter ഉപയോഗിക്കണംഎന്ന സ്ഥിരം തരികിട ഉപദേശം കൊടുത്ത് അക്വാറിയം വിൽക്കുന്ന പരിപാടിയാണ് എല്ലാ കടയിലും നടക്കുന്നത്. രണ്ടുതരം filtration ഉണ്ട്. (1)mecanical filtration (2)biological filtration. ഇതിൽ mecanical filtration ആണ് സാധാരണ ഉപയോഗിക്കുന്ന power filter. Biological filtration ചെയ്താലേ cristal clear water കിട്ടൂ. ഇതിനെ കുറിച്ച് മനസിലാക്കുവാൻ ഒരു സ്ഥാപനം കൊച്ചിയിൽ ഉണ്ട്. കളമശേരിയിലെ Thirth Aquatics എന്ന സ്ഥാപനം. അങ്ങ് അവിടെ പോയി കുറച്ചു ദിവസത്തെ ട്രെയിനിങ് എടുത്ത് കൃത്യമായ tutorial video ചെയ്താൽ എല്ലാവർക്കും പ്രയോജപ്പെടും. അദ്ദേഹത്തിന്റെ പേര് Dr. Unnikrishnan, ph. 9895427009.You tube ൽ thirth aquatics എന്ന് സെർച്ച് ചെയ്താൽ കിട്ടും. അതിലെ Senthil Muthuswami യുടെ video കണ്ടാൽ മതി. Cristal clear water ഉണ്ടായിരിക്കുക എന്നതാണ് അക്വാറിയതിന് വേണ്ടത്. സഹായിക്കുമെന്നുപ്രതീക്ഷിക്കുന്നു
@keralafishlovers3801
4 жыл бұрын
Thanks for valuable information 👍😊😍definitely oru Video cheyam 👍
@judyjoseph1342
4 жыл бұрын
@@keralafishlovers3801 biological filtration ഉണ്ടെങ്കിൽ മാത്രമേ cristal clear water കിട്ടൂ. Aqurium ഷോപ്പുകളിൽ വെള്ളം മാറ്റികൊണ്ടിരിക്കുകയാണ്. ഫിഷിന്റെ helth അവർക്ക് വിഷയമല്ല. ഷോപ്പുകളിൽ mechanical filtration മാത്രമേയുള്ളൂ. അമിതമായി വെള്ളം മാറ്റുന്നതുകൊണ്ടാണ് അവിടെ വെള്ളം cloudy ആകാത്തത്. വീട്ടിൽ കൃത്യമായ filtration വേണം. വലിയ മുതൽമുടക്കും വരാം. എത്രയോ വീടുകളിൽ വെള്ളം clear അല്ലാത്ത തുകൊണ്ട് aquarium ഒഴിവാക്കി. അങ്ങയുടെ ചാനൽ അക്വാറിയാവുമായി ബന്ധപെട്ടുള്ള ഏറ്റവും നല്ല chanel ആയി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. Marine aquarium ത്തിനെകുറിച്ചും video പ്രതീഷിക്കുന്നു.. ഏറ്റവും പ്രധാനപ്പെട്ടത് water filtration ആണ്. എനിക്ക് വീണ്ടും aquarium hoby തുടങ്ങണമെന്നുണ്ട്. എല്ലാ വിജയാശംസകളും
@neerajkrishna1755
3 жыл бұрын
Aquariuthil enthokke aanu hiding place aayi vekka
@saurabhfrancis
3 жыл бұрын
Beautiful And Informational Video 🥰👌.
@jamee5762
3 жыл бұрын
Hi bro Aquascaping cheytha fish aquarium clean cheyyunnathu enganeyaa parayaamooo
അക്വാറിയത്തിൽ നാച്ചുറൽ പ്ലാന്റ് ചെയ്യുമ്പോൾ അതിനായി കടയിൽ നിന്നും ലഭിക്കുന്ന soil നു പകരം സ്വയം ചെയ്യാൻ പറ്റിയ വല്ല മാർഗവും ഉണ്ടോ?ഇതിന്റെ വില അധികമായത് കൊണ്ടാണ് ചോദിച്ചത്
@keralafishlovers3801
6 жыл бұрын
Update video soon
@renjithravindren7101
6 жыл бұрын
Yes follow Diana walstad theory
@jumailmajid217
5 жыл бұрын
@@keralafishlovers3801 ഉറപ്പായും ഒരു വിഡിയോ ഇതിനെ പറ്റി ചെയ്യണം plz Iam waiting
@vipinv.c525
5 жыл бұрын
Soorya pragaasshamillaathey plants valaruvo bro?
@keralafishlovers3801
5 жыл бұрын
Yes , aquarium aanegil light use cheydal madi , purathanengil kooduthal sunlight avashym ellatha plants use cheyu
@lij0076
5 жыл бұрын
പൂഴി പോലുള്ള മെറ്റീരിയൽ ടാങ്കിൽ വിരിച്ചാൽ കുഴപ്പം undo...? ഗോൾഡ് ഫിഷ് ടാങ്കിൽ und.... അത് കൊത്തുമ്പോൾ പൂഴി അതിന്റെ വയറ്റിൽ പോകില്ലേ?
@keralafishlovers3801
5 жыл бұрын
Gold fishinte vayekal cherudanegil kazhikan chance und valaya stone use cheyu
@lij0076
5 жыл бұрын
KERALAFISH LOVERS ഗോൾഡ് ഫിഷ് ഉള്ള ടാങ്കിൽ യൂസ് ചെയ്തത് ഞാൻ പലപ്പോഴായി കണ്ടിട്ടുണ്ട്, അപ്പോഴോ?
@keralafishlovers3801
5 жыл бұрын
Use cheyathadan nallad
@ashikashikhameed1376
5 жыл бұрын
Shark fish aan ende kayyil ulladh plant vechal thinnu kalayunnu adhin endhan cheyyendadh?plz reply
@keralafishlovers3801
5 жыл бұрын
Vere fishine edu planted aquarium aanegil
@anjalys1124
6 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്... എന്റെ high breed ഗപ്പി, മോളീ, സാധാരണ ഗപ്പി, ടൈഗർ, ഇവക്കൊക്കെ കുഞ്ഞുങ്ങൾ വന്നു... എല്ലാ കുട്ടികളെയും മാത്രം ഒരുമിച്ച് ഒരു അക്വാറിയത്തിൽ ഇടാമോ ?ഇപ്പോൾ സെപ്പറേറ്റ് ചെയ്യിതു ഇട്ടിരിക്കുവാ.
@keralafishlovers3801
6 жыл бұрын
Frysine onnich ettalum no problem
@anjalys1124
6 жыл бұрын
KERALAFISH LOVERS ഒരുമിച്ച് ഇട്ടാൽ എപ്പോൾ seperate ചെയ്യണം.. അല്ലെങ്കിൽ ക്രോസ്സ് ബ്രീഡ് ആകില്ലേ ?
@keralafishlovers3801
6 жыл бұрын
One month Kazhijal separate cheydal madi
@anjalys1124
6 жыл бұрын
KERALAFISH LOVERS Ok Thank You.
@ഗപ്പികെയർ
5 жыл бұрын
Live plants idunathu nalathano
@keralafishlovers3801
5 жыл бұрын
Yes
@gokulsajith6295
4 жыл бұрын
Nyan oru 250litre planted tank undakunundu . Athileku uv ulla cannister filter vaganoo athoo uv ellatha filter mathiyoo
@keralafishlovers3801
4 жыл бұрын
Currently i have no.idea about that , definitely check cheyde parayam
@gokulsajith6295
4 жыл бұрын
@@keralafishlovers3801 Okey
@Little-wh2mc
5 жыл бұрын
Aquarium thil money plans daan patto??
@keralafishlovers3801
5 жыл бұрын
Yes ,
@bidhinrajvn7766
5 жыл бұрын
Cement vach undakiya decorative items aquariyathil use cheyamo
@keralafishlovers3801
5 жыл бұрын
Use cheyyam , adinte video udane upload cheyyum
@binnythomas4727
5 жыл бұрын
Bro, 18 inche length, 12 inche width, 18 inch hight aquarithi use cheyan patiya nalla oru light paranju tharumo?
@keralafishlovers3801
5 жыл бұрын
Led lights use cheyyu
@raveendhranathkmraveendhra1985
4 жыл бұрын
RO water aquariumത്തിൽ ഒഴിച്ചാൽ Ph factor correct ആയിക്കിട്ടില്ലെ. അതോ സാധാരണ കിണർ വെള്ളമാണോ better. Expect an answer
ലൈവ് പ്ലാൻസ് ഏതൊക്കെയാണ് അക്വേറിയത്തിൽ വളർത്താൻ എളുപ്പം ... ലൈവ് പ്ലാൻസ് വളർത്തുന്നുണ്ടെങ്കിൽ സാധാ ഫിൽട്രേഷൻ വെക്കാൻ കഴിയുമോ
@keralafishlovers3801
6 жыл бұрын
Sada filteration vekan sadikilla, normal planted aanenkil filterationte avshyam varunilla,
@varunpunnayurkulam3038
6 жыл бұрын
Java മോസസ് ക്യൂബ സ്മാൾ എന്നിങ്ങനെയുള്ള �� പ്ലാൻസ് ആണ് എൻറെ കയ്യിൽ ഉള്ളത് ഇത്തരത്തിനുള്ള പ്ലാൻസ്ിനെ വളം മണ്ണുമായി മിക്സ് ചെയ്യണമോ
@keralafishlovers3801
6 жыл бұрын
Nutritions add cheydal.madi
@mhmdshereef9852
5 жыл бұрын
parayil aqua shop evidey onnu varanamennundu...
@keralafishlovers3801
5 жыл бұрын
Update soon
@philominajoseph9438
3 жыл бұрын
പ്പൂപ്പൽ എങ്ങിനെ കളയും
@gouthamgopan
6 жыл бұрын
Bro.... ഈ ഗപ്പിയുടെ ടാങ്കിൽ ആഫ്രിക്കൻ പായൽ ഇട്ടാൽ മീൻ ചത്തു പോകുമോ??
@keralafishlovers3801
6 жыл бұрын
No
@gouthamgopan
6 жыл бұрын
ഏതോ ഒരു മാസം വന്നാൽ അതിന്റെ root മീന് അഴുക്കാണെന്ന് കേട്ടു... സത്യം ആണോ??
@keralafishlovers3801
6 жыл бұрын
എൻ്റെ അറിവിൽ ഇല്ല !
@gouthamgopan
6 жыл бұрын
arun mohan Thankz മുത്തേ.. 😘
@sanoopkumar273
4 жыл бұрын
30 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കിൽ വെക്കാൻ പറ്റിയ ഫിൽട്ടർ ഏതാണ് നല്ലത.
@nijajaganath265
3 жыл бұрын
@Sanoop Kumar Hang on filter mathiavum ..
@tomshaji
4 жыл бұрын
Driftwood cheyan pattiya woods aetoke ahnu?
@VISHNU-m6e
4 жыл бұрын
പേര,ചാമ്പക്ക,ഒരുവിധം ഉറപ്പു കൂടിയ മരങ്ങളെലാം ഉപയോഗിക്കാം. അത് 1മണിക്കൂർ തിളപ്പിച്ച ശേഷംഉണ ക്കിയിട്ട് മറ്റൊരു വെള്ളത്തിൽ1ആഴ്ച വയ്ക്കുക ഇതിനിടക്ക് മുങ്ങുകയും വെള്ളം clear ആയി നിൽക്കുന്നെങ്കിൽ അത് ഉപയോഗിക്കാം.👍
@keralafishlovers3801
4 жыл бұрын
Detail video cheyam
@ashleystropicalfishfarm6759
6 жыл бұрын
Nice topic bro...keep uploading good videos
@keralafishlovers3801
6 жыл бұрын
😃 👍
@sidharthkumars5203
6 жыл бұрын
Where is your house
@TheDr.0210
4 жыл бұрын
Uralan kall upyogikkaamo
@keralafishlovers3801
4 жыл бұрын
Yes
@TheDr.0210
4 жыл бұрын
@@keralafishlovers3801 thank you
@kingsstudiovlog9023
6 жыл бұрын
Polichu
@keralafishlovers3801
6 жыл бұрын
Thanks bro 👍
@sidharthkumars5203
6 жыл бұрын
Landmoss engane vechu pidippikkam
@keralafishlovers3801
6 жыл бұрын
Update soon
@aruns9859
6 жыл бұрын
Planted tank ennu paranjal artificiality maximum ozivakkal ennanu
Пікірлер: 140