ആഴ്ചയിൽ 3 തവണ കീഴാർനെല്ലി ചെടിയെടുത്ത് കഴുകി വെറും വയറ്റിൽ ചവച്ചരച് കഴിക്കുന്നത് നല്ലതാണ് പണ്ട് കാലങ്ങളിൽ മഞ്ഞപ്പിത്തതിനുള്ള ഒറ്റമൂലി ഇതായിരുന്നു.
@nandakumar7161
Жыл бұрын
👌👌👌👌
@RupasKitchenForyouever444
Жыл бұрын
Gall bladder stone ullavar mathalam,perakka enniva kazhikkamo Dr. Please reply Dr.
@shantanair1341
Жыл бұрын
Nice information .Thank you Doctor.I am waiting for more information about Liver and kidney stone and shrinked kidney.
@mumthask5198
Жыл бұрын
ലിവറിനെ തുടച്ചു മാറ്റി കളഞ്ഞാൽ എങ്ങനെ ജീവിക്കും🤔
@shineysunil537
Жыл бұрын
Which fruit Dr
@user-uz9yg2vl9z
Жыл бұрын
പിന്നെ ബെറിക്കും, പറിക്കും, വലിയ കാശ് വരും വാങ്ങി തിന്നാൻ ചേച്ചി കുറച് കാശു തന്നു സഹായിക്കാൻ അപേഷിക്കുന്നു...
@jayasreesajeev4874
Жыл бұрын
👍❤
@berssallalajith7734
Жыл бұрын
Sorry , the viewers are not going to write exams related to health but they are opening this video how to get out of the problem If your intention is to help others say in simple words nobody is going to write exam
@maryarputharaj5308
Жыл бұрын
What fruit
@geethanambudri5886
Жыл бұрын
ക്യാപ്ഷൻ എന്താണെന്നു ശ്രദ്ധിക്കൂ,, ഫാറ്റ് നെ ആണ് കളയേണ്ടത്, അല്ലാതെ ലിവർ നെ അല്ല, ഫാറ്റി ലിവർ മാറി ലിവർ ആരോഗ്യം വീണ്ടെടുക്കും എന്നൊക്കെ ആകും നിങ്ങൾ ഉദ്ദേശിച്ചത്,, പക്ഷെ ഹെഡിങ് ഇൽ അങ്ങനെ അല്ല പറയുന്നത്
@usmanvp184
Жыл бұрын
U
@Mohammedali-qz5cl
Жыл бұрын
🤣🤣🤣
@ravindrankumaran7883
Жыл бұрын
സാദാരണ കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ കൊള്ളായിരുന്നു
@priyamvadam.c1248
Жыл бұрын
Thumb നയിലിൽ ഫാറ്റിലിവറിനെ തുടച്ചു മാറ്റും എന്നാണ് എന്നാൽ വീഡിയോയുടെ ക്യാപ്ഷനിൽ ലിവറിനെ തുടച്ചു മാറ്റും എന്നാണ് 😂😂😂
@febygeorge3390
Жыл бұрын
😂😅
@lailakumariv3534
Жыл бұрын
Listen to caption.
@sabup.v1161
Жыл бұрын
Dr., വിശദീകരണം ഏറെ നന്നായി. എന്നാൽ, മുഴുവനും മലയാളത്തിൽ ആക്കിയാൽ English നന്നായി വഴങ്ങാത്തവർക്കും ഉപകാരപ്പെടുമല്ലോ. അതല്ലേ നന്ന് ?
@user-uz9yg2vl9z
Жыл бұрын
തുടച് മാറ്റാൻ കോട്ടൻ വേസ്റ്റ് ഉപയോഗിക്കാൻ പറ്റുമോ ടാക്കിട്ടരേ... പറഞ്ഞാലും..
@sabup.v1161
Жыл бұрын
ഹെഡിങ് കൊടുത്തതിൽ അശ്രദ്ധ പറ്റിപ്പോയി അല്ലെ.
@wanderlust3327
Жыл бұрын
മനുഷ്യരെ പേടിപ്പിച്ചിട്ട് viewers കൂട്ടുക എന്നൊരു ഉദ്ദേശം മാത്രമാണ്
@sk-id7nm
Жыл бұрын
fatty liver ഉണ്ടൊ എന്ന് നോക്കാൻ ടെസ്റ്റ് ഏതാ നല്ലത് blood test or വേറേ ഏതെങ്കിലും ടെസ്റ്റ് ആണോ?
@susanp.v.3150
Жыл бұрын
Altra sound test is there
@Azhar_Kerala
Жыл бұрын
Lft
@dreamfootball7786
Жыл бұрын
Usg
@sumadewy9196
Жыл бұрын
Ultra sound test
@user-uz9yg2vl9z
Жыл бұрын
ഫാട്ടി ലിവർ ഉണ്ടോ എന്ന് അറിയാൻ കിഹോൾ ശാസ്ത്ര ക്രിയ ചെയ്താൽ മതി
@princepulikkottil8050
Жыл бұрын
പണ്ട് പറഞ്ഞു കോഴുപ് കഴിച്ചാൽ ഫാറ്റി ലിവർ വരുമെന്ന് 😂ഇപ്പോൾ പറയുന്നു ചോറ് കഴിച്ചാൽ വരുമെന്ന് 🤣
@SimpledpKitchen
Жыл бұрын
Papp l
@donfrancis4975
Жыл бұрын
Malayalam ariyillae
@lingettan
Жыл бұрын
15 മണിക്കൂർ നിരാഹാരം, വ്യായാമം, ചാള അയില,ചൂര കറി വച്ചത് കഴിച്ച് അരി ആഹാരം ഒഴിവാക്കി, വറുത്ത ഭക്ഷണം ഒഴിവാക്കി, പച്ചക്കറികൾ ഉൾപ്പെടുത്തി, അത്യാവശ്യം വ്യായാമം ചെയ്തു,ഒരുപാടു വെള്ളം 3 ലിറ്റർ കുടിച്ചു, ടെൻഷൻ ഒഴിവാക്കി, നന്നായി ഉറങ്ങി.. ഇതൊക്കെ തന്നെ.
@neethugopalan7825
Жыл бұрын
എനിക്ക് ഷുഗർ ഇല്ല ഫറ്റി ലിവർ ഫാസ്റ്റ് സ്റ്റേജിൽ ആണ്,
@remya2970
Жыл бұрын
എനിക്കും
@shahanpoovallur2265
Жыл бұрын
Enikkum
@beenamuralidhar8020
Жыл бұрын
1tsp apple cidevinegar+1 tsp amla juice with 250ml of warm water mix it together and drink lhr before good it will help for fatty liver .
മംഗ്ലീഷ് ഇപ്പോൾ ഇവിടെ ഒരു ഗമയുടെ ഭാഗമായി അല്ലേ ? ഡോക്ടർക്ക് ഇംഗ്ലീഷ് അറിയാമെന്ന് ഞങ്ങൾക്ക് മനസ്സിലായി. പണ്ട് ഈ ചൊറിച്ചിൽ ഡൽഹിയിലെ (Delhi University, Jawaharlal Nehru University, Dayal Singh College etc.) പെൺകുട്ടികൾക്കാണ് ( ഈ അസുഖം) നേരിട്ട് കണ്ടിട്ടുള്ളത്. പകുതി ഹിന്ദി, ബാക്കി ഇംഗ്ലീഷ്. അല്ലാത്തപക്ഷം അവർക്ക് വലിയ കുറച്ചിലാണ്. ഇംഗ്ലീഷ് അറിയില്ലാത്തവരെ കൊഞ്ഞനം കുത്തുന്ന ഒരു രീതി. ഉന്നത വിദ്യാഭ്യാസം നേടിയവരെ മാത്രം ഉദ്ദേശിച്ചാണ് താങ്കൾ വിഡിയോ ചെയ്തതെങ്കിൽ ഇംഗ്ലീഷിൽ മാത്രം ചെയ്താൽ പോരായിരുന്നോ ? എന്താ കഥ.
@sarasangr
Жыл бұрын
വൃത്തികെട്ട അവതരണം.ഇതെന്തു ഭാഷയാണ്?മംഗ്ലീഷ് ആണോ?
@abdulrahimanrahiman2341
Жыл бұрын
Time wast
@chandukutty3644
Жыл бұрын
ലിവറിനെ തുടച്ച് നീക്കിയാൽ പിന്നെ ഫാറ്റി ലിവറിനെ പേടിയേക്കണ്ടല്ലോ? .......
Пікірлер: 55