യേശു ക്രിസ്തു വിൽ വിശ്വസിച്ചു തന്റെ തിരു ശരീരവു൦ തിരുരക്തവു൦ അനുഭവിക്കുന്നവന് നിത്യജീവനുണ്ട്. എന്നെ തിന്നുന്നവൻ എന്മൂല൦ ജീവിക്കു൦ എന്നാണ് യേശു പറഞ്ഞത്. അബ്രാഹാം യിസ്ഹാക്ക് യാക്കോബിന്റെ ദൈവ൦ മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ് അവന് എല്ലാവരും എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന്. പൌലൊസ് ശ്ലീഹാ പറയുന്നത് ശരീരത്തിൽ ഇരുന്നാലും ശരീരം വിട്ടാലും ഞങ്ങൾ ദൈവത്തോടു കൂടെ ആയിരിക്കും എന്നും പരിശുദ്ധാത്മാവിൽ അല്ലാതെ ആർക്കും യേശുവിനെ ക്രിസ്തു എന്നു പറയാൻ കഴിയില്ല എന്നുമാണ്. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള ആരും മരിക്കുന്നില്ല ശരീരംവിട്ടു ക്രിസ്തു വിൽ എന്നേക്കും ജീവിക്കുന്നു.
@victorps6539
Жыл бұрын
ദൈവം വിചാരിച്ചാൽ ലോക അവസാനം വരെ ഭൂമിയിൽ നമുക്ക് ജീവിക്കാൻ പറ്റും ദൈവത്തിനു അസാധ്യമായിട്ട് ഒന്നും തന്നെ ഇല്ല എന്നാല്‍, ജീവിക്കുന്നവരോടൊപ്പം എണ്ണപ്പെടുന്നവന് എന്നിട്ടും പ്രത്യാശയുണ്ട്, ജീവനുള്ള നായ് ചത്ത സിംഹത്തെക്കാള്‍ ഭേദമാണല്ലോ. സഭാപ്രസംഗകന്‍ 9 : 4
@rohini1856
Жыл бұрын
സഭാപ്രസംഗി 12:7 പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും. Ecclesiastes 12:7 Then shall the dust return to the earth as it was: and the spirit shall return unto God who gave it.
@MukeshKumar-gj1rs
Жыл бұрын
സ്വയം ചലിക്കാൻ കഴിയാത്ത അവസ്ഥയാണ് മരണം ... എന്നാൽ പ്രപഞ്ചത്തിലെ ഒരു വസ്തുവും നിശ്ചലമല്ല അവ സാദാ ചലിച്ചു കൊണ്ടിരിക്കുന്നു...മനുഷ്യരും ചലിക്കുന്നു ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ സദാ ചലിച്ചു കൊണ്ടിരിക്കുന്നു എന്താണ് മനുഷ്യരും ഗ്രഹങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം മനുഷ്യർക്ക് ബോധവും Feeling എന്ന വികാരവുമുണ്ട് എന്നാൽ അവയ്ക്ക് അതില്ല.. സ്വന്തം ഇഷ്ട്ടപ്രകാരം ചലിക്കാനും തീരുമാനം എടക്കാനുമുള്ള കഴിവ് മനുഷ്യർക്കുണ്ട് എന്നാൽ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും അതില്ല..ദൈവത്തിന്റെ സൃഷ്ടികൾക്ക് ജനനവും മരണവുമുണ്ട് എന്നാൽ ദൈവത്തിന് അതില്ല അവിടുന്ന് അക്ഷയനും അദൃശ്യനും സർവ്വവ്യാപിയും നിത്യജീവനുമാണ് ദൈവം വിചാരിച്ചാൽ മനുഷ്യർക്ക് നിത്യജീവൻ നൽകാൻ കഴിയും.😊നിത്യ ജീവൻ ആഗ്രഹിക്കുന്ന മനുഷ്യർ ദൈവത്തിന്റെ ഇഷ്ട്ടം അനുസരിച്ചു പ്രവർത്തിക്കണം എന്ന് മാത്രം..😊അല്ലാതെ വിശ്വാസത്താൽ മാത്രം നിത്യജീവൻ മനുഷ്യർക്ക് കിട്ടില്ല.. ദൈവം എന്നെന്നും നന്മപ്രവർത്തിക്കുന്നു അപ്പോൾ അവിടുത്തെ സൃഷ്ടികളും ജീവിച്ചിരിക്കുന്ന കാലം നന്മ പ്രവൃത്തി ചെയ്യാൻ ബാധ്യസ്ഥരാണ്..സ്വയം ബോധം ഇല്ലെങ്കിലും സൂര്യൻ, ഭൂമി എന്നിവ കൃത്യമായി കറങ്ങി അവയുടെ ധർമ്മം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു .ബോധമുള്ള മനുഷ്യർ പരസ്പരം ബഹുമാനിക്കാതെയും സ്നേഹിക്കാതെയും വാക്കുകൾ കൊണ്ട് യുദ്ധം ചെയ്ത് മാനസികമായും ആയുധങ്ങൾ കൊണ്ട് യുദ്ധം ചെയ്ത് ശാരീരികമായും മരിക്കുന്നു...എന്താ ഓരോ അവസ്ഥകൾ.. 😊
Sir, Can you comment on Paul’s experience on going to 3 rd heaven and the incident he was beaten up and left to die once
@salammawilson5929
2 ай бұрын
ആത്മീയ ശത്രുത്വം രണ്ടു തരത്തിൽ. 1, ദൈവത്തിൽ നിന്നു അകന്നു പോയവർ വീണ്ടും കർത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കേണ്ടതിനു അവരോടു പറയുമ്പോൾ അതിനെ അംഗീകരിക്കാതെ കൊടുത്ത വചനത്തെയും വ്യക്തിയേയും തള്ളുന്നു അവരോടുള്ള ദുഃഖം അവരുടെ ആത്മാവു നഷ്ടമാകുമെന്നുള്ളതുകൊണ്ടാണു. 2 സാത്താൻ, രക്ഷയിലേക്കു വന്ന വ്യകതിയെ ആ രക്ഷയിൽ നിന്നകറ്റാനായി ആവതും ശ്രമിക്കുന്നു. അവന്റെ സ്നേഹം വ്യക്തിയെ നിത്യ നാശത്തിലേക്കു കൊണ്ടു പോകാനുള്ള സ്നേഹം. ഇതു രണ്ടും വിവേചിച്ചറിയുക.
@thecovenantofgod1857
Жыл бұрын
Blessmefrancis പറഞ്ഞത് 100%ശരിയാണ് RC സഭക്ക് അതിന്റെ വിശ്വവാസ പൈകൃതവും പാരമ്പര്യവും തനിമയും ഒക്കെ ഉണ്ട്.എന്നാൽ ദൈവം പറഞ്ഞതും ബൈബിളിൽ ഉള്ളതും മാത്രം ഇല്ല.
Bhumiyil new energy varuka anu (new energy )ennulla oru pusthakam unta amzonil kittum (thobis pithavint msg anu)
@marymathew329
Жыл бұрын
God bless🙏
@vijisrecipes3098
Жыл бұрын
Amen🙏
@connection772
Жыл бұрын
For the living know that they will die, but the dead know nothing, and they have no more reward, for the memory of them is forgotten. Their love and their hate and their envy have already perished, and forever they have no more share in all that is done under the sun” (Ecclesiastes 9:5,6, ESV). ജീവിച്ചിരിക്കുന്നവർക്ക് തങ്ങൾ മരിക്കുമെന്ന് അറിയാം, പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല, അവർക്ക് കൂടുതൽ പ്രതിഫലമില്ല, കാരണം അവരെക്കുറിച്ചുള്ള ഓർമ്മകൾ മറന്നിരിക്കുന്നു. അവരുടെ സ്നേഹവും വെറുപ്പും അസൂയയും ഇതിനകം നശിച്ചുകഴിഞ്ഞു, സൂര്യനു കീഴെ നടക്കുന്ന എല്ലാ കാര്യങ്ങളിലും അവർക്ക് എന്നേക്കും പങ്കുമില്ല" (സഭാപ്രസംഗി 9:5,6, ESV).
@bennypaul4736
Жыл бұрын
The last book of Holy bible describe about what are happening now. In this time and in this revelation book again offer and put forward life and death in front of each one. That is our choice to select death or life. After death we have opportunity to face judgement for reward. The Daniel also come for his reward.
@johnkjohn5641
Жыл бұрын
Padippisttane alle
@domini1331
Жыл бұрын
എപ്പോഴാണ് ആത്മാവ് രൂപപ്പെടുന്നത്, മരണസമയത്തോ അതോ ജനനസമയത്തോ?
@samjose222
Жыл бұрын
ജീവനോടപ്പം സ്ഥിതിചെയ്യുന്നു വിശ്വാസം പ്രകാരം വിശ്വാസം ഇല്ലെങ്കിൽ മൃഗത്തെപോലെ പോകുന്നു ഇന്ന് വിചാരിക്കണം
@jollyabraham1426
Жыл бұрын
amen
@MathewKc-y2l
Жыл бұрын
Sir Iwant your healp please contuct me toenjoy for heaven
@josepauline4431
Жыл бұрын
These 3,4 word's bergratery (suddikaranasthalam)
@aleyammabenjamin7152
Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻amen
@sujathabalkrishnan9174
Жыл бұрын
Amen🙏 sthothram🙏
@shyjibaby8347
Жыл бұрын
🙏
@victorps6539
Жыл бұрын
തെറ്റ്
@billythomas7207
Жыл бұрын
Pl preach in malayalam
@johnthomas3592
Жыл бұрын
??
@billythomas7207
Жыл бұрын
Pi preaching in malayalam.
@yahshuadas2527
Жыл бұрын
മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്; പ്രഭാഷകന്‍ 11 : 28 കാരണം മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക. പ്രഭാഷകന്‍ 11 : 28
@yahshuadas2527
Жыл бұрын
ഗ്രഹിക്കാന്‍ കഴിവുള്ളവന് ഗ്രഹിക്കട്ടെ. മത്ത 19 : 12 വചനം പറയുന്നു, സത്യത്തെ സംബന്ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു *ബലി* *അവശേഷിക്കുന്നില്ല* .ഹെബ്ര 10 : 26 കാരണം, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള *ഏക* *ബലി* അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ഹെബ്ര 10 : 12 ഇതിനർത്ഥം സത്യൻ(ക്രിസ്തു) വന്ന് സ്വയം ബലിയായി നൽകി ലോകത്തിന് വെളിപ്പെടുത്തിയശേഷം മനപ്പൂർവ്വം മനുഷ്യർ ചെയ്യുന്ന പാപങ്ങൾ അവർക്ക് ബന്ധനമാകും എന്നാണ്. ഈ വചനം വീണ്ടും ഊന്നി പറയുന്നു. ഞാന്‍ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍(BC) അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. യോഹ 15 : 22 അവൻ വന്നു(AD) സംസാരിച്ചു, അതുകൊണ്ട് ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച് അവര്‍ക്ക് *ഒഴികഴിവില്ല* . യോഹ 15 : 22 ഒഴികഴിവില്ലെങ്കിൽ, കര്‍ത്താവ് ദീര്‍ഘക്ഷമയുള്ള വനും അതിശക്തനുമാണ്. *ഒരു* *കാരണവശാലും* അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല. നാഹും 1 : 3 കാരണം തെറ്റുചെയ്യുന്നവനു ശിക്ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല. കൊളോ 3 : 25 കാരണം, കര്‍ത്താവ് പക്ഷപാതമില്ലാത്ത ന്യായാധിപനാണ്. പ്രഭാ 35 : 15 കർത്താവിന്റെ ദീർഘക്ഷമ എത്രത്തോളം ? ഒരു മനുഷ്യന് ഈ ഭൂമിയിൽ കൊടുത്തിരിക്കുന്ന അവസാന നിമിഷംവരെ ? അതിന് ശേഷം , ഒരു കാരണവശാലും അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല. നാഹും 1 : 3 ഉദാ: ധനവാന് അവന്റെ അന്ത്യ ശ്വാസം വരെ തിരുത്താൻ അവസരം കൊടുത്ത് കര്‍ത്താവ് ദീര്ഘക്ഷമയുള്ളവനായിരുന്നു . എന്നാൽ മരണശേഷം ഒരു കാരണവശാലും അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല. നാഹും 1 : 3 അതു കൊണ്ടാണ് വചനം പറയുന്നത്, മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്; മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക. പ്രഭാഷകന്‍ 11 : 28 കാരണം കർത്താവിന്റെ ദീര്‍ഘക്ഷമ മരണം വരെ തുടരുന്നു . അതിനു ശേഷം ഓരോരുത്തനെയും *പ്രവൃത്തികള്‍ക്കനുസരിച്ചു* നിഷ്പക്ഷമായി വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്, 1 പത്രോസ് 1 : 17 മരണശേഷം ഓരോരുത്തരുടെയും മാറ്റ് പരിശോദിക്കപ്പെടുന്നു പ്രാർത്ഥനക്കനുസരിച്ചല്ല പ്രവർത്ഥിക്കനുസരിച്ച് വിധിയുണ്ടാകും കാരണം വെളിപാട് പറയുന്നു . അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിച്ചെയ്യുന്നു. വെളി 14 : 13 പ്രവർത്തികൾ മാത്രം അനുഗമിക്കുന്നു. ഈ വസ്തുത വേണ്ടവണ്ണം മനസിലാക്കിയ ഇന്ത്യയിലെ ഏക കത്തോലിക്ക മദർ തെരേസ മാത്രമാണ്. ഈ യാഥാർഥ്യം കത്തോലിക്കനും, വിചാതിയനും, വിദേശിയും, പരദേശിയും, സ്വതേശിയും , ഈശ്വരവിശ്വാസിയും, നിരീശ്വരനും എല്ലാം ഒന്നുപോലെ അംഗീകരിച്ചിരുന്നു. എന്നാൽ സുഗമമായ വ്യഭിചാരത്തിന് വേണ്ടി മതവ്യാപാരികൾ ഉണ്ടാക്കിയിരിക്കുന്ന , ആചാരങ്ങളിലെല്ലാം പങ്കാളികളായവരെ ഇവ ബൂമറാങ് ആയി തിരിഞ്ഞ് കുത്തും. ഇത്തരം ഉടായിപ്പുകൾ കാട്ടിയാണ് മതവ്യാപാരികൾ ചതിക്കുന്നത്. കർത്താവിന്റെ ദീര്ഘക്ഷമയെയാണ് ഉപാധിയായി ഈ കൂട്ടർ അറിവില്ലാത്തവരെ ചതിക്കാൻ ഉപയോഗിക്കുന്നത്, . *നുണകള്‍* പറഞ്ഞും *വീമ്പടിച്ചും* അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. *അധികാരപ്പെടുത്തിയുമില്ല* . അവര്‍ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജറെമ 23 : 32 (മനുഷ്യർക്കാർക്കും അധികാരമില്ല) ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക? മര്‍ക്കോസ് 2 : 7 ആർക്കും സാധിക്കില്ല അവിടുത്തെനിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്‍െറ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ? റോമാ 2 : 4
@LuisLuis-oo7rf
Жыл бұрын
നിനക്ക് ഒരു ശ്വാസം മാത്രo
@poozhikadakanthomachan5012
Жыл бұрын
നിങ്ങൾ ഒന്നു മരിച്ചു കാണിച്ചുതാ
@ഡിങ്കൻ-god
Жыл бұрын
*തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള* *ദൈവം* 🎉🎉🎉🎉🎉🎉🎉🎉🎉 ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത് തെളിയിക്കാൻ കഴിയും!! അത് യാഥാർഥ്യം!! എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!! എന്നത് തെളിയിക്കാൻ കഴിയില്ല,,, അത് സങ്കല്പികം!!! മനുഷ്യൻ സൃഷ്ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!! അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,, മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,? അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക് തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,, വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁 ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!! എന്തിനു വേണ്ടി? ചുമ്മാവാ!!❤❤❤❤❤ എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ? അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?.. അല്ല!!,, അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!! അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്? ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ? കേമൻ ദൈവത്തെക്കാൾ കേമൻ വിശ്വാസികൾ തന്നെ !!!!!😁😁😁😁 അടിപൊളി കോമഡി!!!🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!! ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏 ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!! മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്? അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!! അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ദൈവം ആണോ താങ്കളുടെ ദൈവം? എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!!
@@abetrex1394 വാഹനം മനുഷ്യൻ തള്ളി കൊണ്ട് നടക്കുകയാണോ,? വാഹനം നമ്മെ കൊണ്ട് പോകുകയാണോ??? വാഹനത്തിലെ എൻജിൻ നമ്മൾ ആണോ കറക്കുന്നത്? എന്ത് പ്രഹസനം ആണ് സജി നീ!!😁😁😁🎉🎉🎉🎉💪💪💪
@abetrex1394
Жыл бұрын
@@ഡിങ്കൻ-god @-fishor See vahanam thanne mulachu vannathallo...someone designed it..an Intelligent creator. If there is a creation then there is a creator....Maybe you think that your great great great great great great great grandpa is a monkey....I don't
@@abetrex1394 വാഹനം മുളച്ചു വന്നത് അല്ല,, മനുഷ്യൻ ഉണ്ടാക്കിയത് ആണ്,, മനുഷ്യൻ ഉദേശിച്ച പോലെ ഒരു ഓട്ടോ മാറ്റിക് വാഹനം ഉണ്ടാക്കുന്നു!!! ആ വാഹനത്തിൽ ആ മനുഷ്യൻ സഞ്ചരിക്കുന്ന സമയത്ത് ഇടക്കിടക്ക് ഗിയർ മറ്റേണ്ടതില്ല!!! അതിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന പോലെ ഗിയർ ചെയ്ഞ്ചു ആവും!!" അങ്ങനെ ഗിയർ മാറുന്നില്ല എങ്കിൽ ആ വാഹനത്തെ മനുഷ്യൻ ശപിക്കില്ല, നരകത്തിൽ ഇടില്ല!! അതിന്റെ തകരാർ പരിഹരിച്ചു അതിൽ സഞ്ചരിക്കും,,,, എന്നാൽ താൻ സൃഷ്ടിച്ചു എന്നു പറയുന്ന മനുഷ്യർ പറയുന്ന പോലെ പ്രവർത്തിച്ചില്ല എങ്കിൽ അവരെ ശപിക്കും നരകത്തിൽ ഇടും!! സത്യത്തിൽ ആ ദൈവം ആണോ മനുഷ്യരെ സൃഷ്ടിച്ചത്? വേറെ ദൈവം ആയിരിക്കുമോ??
@blessmefrancis9823
Жыл бұрын
കത്തോലിക്കാ സഭക്ക് വിശ്വാസകളെ സംബന്ധിച്ച് വ്യക്തമായ പഠനങ്ങൾ ഉണ്ട്! അത് വിശ്വാസികളെ കാലാ കാലങ്ങളിൽ സഭ പഠിപ്പിക്കുകയും, ബോധ്യപ്പെടുത്തുകയും ചെയ്യുന്നു ഉണ്ട്! അതിൽ ആരുടെയും ഒത്താശയും, സഹായവും കത്തോലിക്കാ സഭ ചോദിക്കാറില്ല!! സഭക്ക് അതിന്റെതായ വിശ്വാസ പൈതൃകവും, പാരമ്പര്യവും, സ്വത്വവും, സത്തയും, തനിമയും ഉണ്ട്!! ആരെങ്കിലും താങ്കളെ വിളിച്ച് ഏതെങ്കിലും അഭിപ്രായം ചോദിച്ചു ഉണ്ട് എങ്കിൽ അത് അവരുടെ വിവരമില്ലായ്മ!! കേൾക്കാൻ ചെവിയുളളവൻ കേൾക്കട്ടെ 🔥
@HD-cl3wd
Жыл бұрын
കത്തോലിക്കാ സഭക്ക് വാഴക്ക ഉണ്ട്... മുക്കാലും ഹിന്ദുക്കൾ.... വിഗ്രഹ ആരാധികൾ... ഇവർ മൂലമാണ് ക്രിസ്ത്യൻ സിനു ലോകത്തിൽ വില ഇല്ലായത്
@samjose222
Жыл бұрын
വിശ്വാസങ്ങൾ വചനം അനുസരിക്കുന്ന രീതിയിൽ അല്ല കത്തോലിക്കാ മതം പഠിപ്പിക്കുന്നത് അനേകാരെ ക്രിസ്തുവിൽ നിന്ന് തെറ്റിച്ചു കളയുന്നു എന്ന് മാത്രം
@Dhuriyodhanan
Жыл бұрын
Naya thamaasha he😂
@letsenjoylife7746
Жыл бұрын
കോമഡി 🤣
@samjose222
Жыл бұрын
എന്തു കോമഡി
@jestinjose2871
Жыл бұрын
എല്ലാം സ്വപ്നം...
@jestinjose2871
Жыл бұрын
ഹാർട്ട് ... നിന്നാൽ മരിക്കില്ല., ബ്രെയിൻ death aanu.. Death.,.
Пікірлер: 57