Sherikkum kollam region or hidden food spot an. Especially in sea food,veg,and mutton. Nalla foodies arum kollam poi kazhkathe irkullaa. Elarkm ishtapedna koree ruchikal unndd. Enthin namude elam priyanakrnay chef pillai polm kollam recipe vechtt an famous aydh. ❤️🔥🔥🔥
@FoodNTravel
2 жыл бұрын
😊😊👍
@thoughtmachine6176
2 жыл бұрын
Worst place in Kerala to live is Kollam.. I worked in kollam for 3 years.. the people there are so egoistic, arrogant and ignorant about everything other than their own lives.. there is much development either.. they are so bloody selfish and only care about money.. if you eat a lot of meat and if that's all you care about them Kollam is good for you.. otherwise kollam is a terrible place..
@fahadbinsiraj6688
2 жыл бұрын
@@thoughtmachine6176 respected sir, or placeneyo avduthe alakreyo paty paryano kudge chyan o ulla kazhiv enk illa bro. Adh or valya resrch oke nadthy kand pidknda karym oke ale. Enk aryla. I specifically spotted and talked about food only. Pine selfishness,money ,idhokke postv ayt elarm lifel edkdna karym alle. Sontham karym nokanm enala. Manshyathom oke venm.
@thoughtmachine6176
2 жыл бұрын
@@fahadbinsiraj6688 selfishness and greed for money are "positive ascepts of life"? Nannaittund.. and vegetarian food in kollam is terrible. You said veg food is good. It is not good at all. And i served around Kerala in all districts(in some district just a few months).. life at kollam were the worst years.. no other district has such arrogant and greedy people..
@RockyBhai-sp5vt
2 жыл бұрын
@@thoughtmachine6176 If u had a bad experience from the people u know from the 3 years u had been here How can you prejudice that all the people from Kollam are like that...Good and bad are everywhere..So don't come to a conclusion that all are bad here..
@baachenliving2063
2 жыл бұрын
ആദ്യമായി പൊറോട്ട കിലോക്ക് കിട്ടുന്നത് കേട്ട ഞാൻ... ഇനിയും എന്തൊക്കെ ഞാൻ കാണാനും കേൾക്കാനും ഇരിക്കുന്നു. ചേട്ടൻ ഇതൊക്കെ നമുക്ക് കാണിച്ച് തരുന്നതിന് നന്ദി.
@FoodNTravel
2 жыл бұрын
താങ്ക്സ് ബ്രോ ☺️
@Linsonmathews
2 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം 😍 മൊരിഞ്ഞ പൊറോട്ടയും ബീഫ് കറികൾ അല്ലേൽ ചിക്കൻ കറികൾ 😋😋😋 അടിപൊളി ആണല്ലോ എബിൻ ചേട്ടാ, ഇതൊക്കെ 🤗👌👌
@princep6447
2 жыл бұрын
KZitem full videos ilum eyaludey comment undaloooo
Spr Abin chetto poli poli video kiduve verreitty 👍😍 polichuuuuu spr
@FoodNTravel
2 жыл бұрын
Thank you Ratheesh 😍😍
@ratheesh3946
2 жыл бұрын
പൊറോട്ട + ചിക്കൻ . പൊറോട്ട + ബീഫ് വേറെ ലെവൽ❤️
@FoodNTravel
2 жыл бұрын
Yes 👍👍
@mathewpv8875
2 жыл бұрын
പൊളിച്ചു ♥️♥️♥️😍
@rajeshr-tk4nu
2 жыл бұрын
Ebin , u are apolitical and pleasant in your presentation. Sticks to the point ...good work 👍
@FoodNTravel
2 жыл бұрын
Thank you Rajesh
@midhunmidhumidhun1381
2 жыл бұрын
എല്ലാ വിഡിയോസും നന്നായിട്ട് കൊതിപ്പിക്കുന്നുണ്ട് കേട്ടോ.....😋😋😋.അടിപൊളി വീഡിയോ.അടുത്ത ഓരോ വിഡിയോന് വേണ്ടിയും കട്ട വെയ്റ്റ്റിംഗ് ആ....ഒരുപാട് സന്തോഷം എബിൻ ബ്രോ.
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് മിഥുൻ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. 😍🤗
@lobx110
2 жыл бұрын
ചേട്ടന്റെ ആ conclusion note ഒരുപാട് പേരുടെ മുഖത്തു ചിരി പടർത്തുന്നുണ്ട്..😊❤
@FoodNTravel
2 жыл бұрын
☺️☺️
@അജിത-ത4ല
2 жыл бұрын
ഞാൻ കൊല്ലത്തു ഉള്ളതാണ് പൊറോട്ട ബീഫ് & ചിക്കൻ പൊരി സൂപ്പർ 👌👌👌😋
@FoodNTravel
2 жыл бұрын
Ok. താങ്ക്സ് ഉണ്ട് അജിത
@meenakshiandmom7556
2 жыл бұрын
ഇത് ഞങ്ങടെ കൊല്ലം, എല്ലാവർക്കും കൊല്ലത്തേക്ക് സ്വാഗതം
@FoodNTravel
2 жыл бұрын
😍😍👍
@lijithkumar5278
2 жыл бұрын
കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയുന്ന പഴഞ്ചൊല്ല് എത്രയോ യാഥാർത്ഥ്യമാണ്....... വേറെ ലെവൽ തന്നെ..... കൊല്ലം
@FoodNTravel
2 жыл бұрын
👍👍
@jomeshparavoorvlogs3850
2 жыл бұрын
ഇതൊക്കെ എവിടുന്നു കണ്ടു പിടിക്കുന്നു എന്റെ പൊന്നെ... പൊളി
Pallimukkinoru aprx 1km poyal mada nada avide sooper oru biryani kada indu..120 chicken biryani (90 laayrnu tudakam) Nalla quantity nd quality aanu Madan nada Junction il thanneya BTW he nd she and Amaron battery...kada Evidundel try chey bro..
@FoodNTravel
2 жыл бұрын
Will try 👍👍
@ashraft489
2 жыл бұрын
കൊതിപ്പിക്കല്ലേ ചേട്ടാ ഇതെങ്ങനെ കണ്ടുപിടിക്കുന്നു എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചം
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് അഷ്റഫ്.. ഫ്രണ്ട്സ് പറഞ്ഞു തരുന്നതാണ്
@extra9200
2 жыл бұрын
ചേട്ടായി... ബീഫ് കഴിക്കുമ്പോ ഉള്ള അലർജി മാറിയാർന്നോ..? വീഡിയോ എല്ലാം ഒരുപാട് ഇഷ്ടം.. സ്ഥിരം പ്രേക്ഷകൻ. 😍😍😍😍
@FoodNTravel
2 жыл бұрын
ബീഫ് നമ്മൾ ഇതിനു മുൻപ് ചെയ്തിട്ടുള്ള ചില വിഡിയോകൾ ആണ് ഇത്... ഇത് ഒരു പക്ഷെ കാണാൻ വിട്ടു പോയിട്ടുണ്ടാവും... 1. kzitem.info/news/bejne/lZqurot5naxjeX4 2. kzitem.info/news/bejne/pnubsaKAoJemfqw 3. kzitem.info/news/bejne/zJegzYyJqXeAZaQ 4. kzitem.info/news/bejne/k21qu4WlbKt8qpg 5. kzitem.info/news/bejne/wKulrHiXfJqYfII 😊😊
@loafer2358
2 жыл бұрын
Pallimukku alkarde pravasi thattu kada 💜🫀! Kollamkaran😎🤏
@FoodNTravel
2 жыл бұрын
Yes 👍👍
@shihabsharafudeen8921
2 жыл бұрын
കൊല്ലoകാരനായ ഞാൻ 😋
@FoodNTravel
2 жыл бұрын
👍👍
@jayamenon1279
2 жыл бұрын
Nice Combination Aanu 👌👌👌👌
@FoodNTravel
2 жыл бұрын
Athe 👍👍
@anilchandran9739
2 жыл бұрын
ചിക്കൻ വറുത്ത മസാലപ്പൊടി മാത്രം മതിയാവും പൊറോട്ട കഴിക്കാൻ ...! Ufff 👌👌👌😍
@FoodNTravel
2 жыл бұрын
😍👍👍
@ravinp2000
2 жыл бұрын
Looks yummy yummy .... Nice one
@FoodNTravel
2 жыл бұрын
Thank you
@bijoy.tbijoy.t7822
2 жыл бұрын
പൊറോട്ട ബീഫ് അതൊരു വികാരം തന്നെ 👍👍👍👍👍
@FoodNTravel
2 жыл бұрын
അതു നേരാണ് 👍👍
@musselnotes3697
2 жыл бұрын
കൊള്ളാം എബിൻ ചേട്ടാ videos എല്ലാം ഒരു പാട് ഇഷ്ടമാണ് കേട്ടോ ❤❤❤ 😊
Thank you Riju.. Allergy maariyilla. Medicine edukkunnund
@aneeshkambrose7156
2 жыл бұрын
പൊറോട്ട ബീഫ് ചിക്കൻ അടിപൊളി.
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ്
@calilcasim8820
2 жыл бұрын
Ilove ur video..food is delicious 😋..im from Philippines 🇵🇭
@FoodNTravel
2 жыл бұрын
Thank you so much ❤️
@msvinod297
2 жыл бұрын
Really great yummy 👍👍👍
@FoodNTravel
2 жыл бұрын
😍😍👍
@ARUNKUMAR_B.TECH-IT
2 жыл бұрын
Nice sharing with us
@FoodNTravel
2 жыл бұрын
😍🤗
@ananddevarajan9127
2 жыл бұрын
eth kollam pallimuk olla kadaya
@FoodNTravel
2 жыл бұрын
Yes
@jesuslover65
2 жыл бұрын
Super uncle keep going✅✅
@FoodNTravel
2 жыл бұрын
Thank you Jesus lover
@ashaaniyan3630
2 жыл бұрын
Ebinchetta innathe video othiri ishtappettu.. porrotta n beef super 🔥👌
@FoodNTravel
2 жыл бұрын
Thank you 💖
@arjunasok9947
2 жыл бұрын
Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel
2 жыл бұрын
Thank you Arjun 🤗
@fidhafathima1232
2 жыл бұрын
Supper
@FoodNTravel
2 жыл бұрын
Thank you
@shinoykurunnan7258
2 жыл бұрын
Kothippikkan iyal pinnem vannu. 😊
@FoodNTravel
2 жыл бұрын
😄😄
@muralis9243
2 жыл бұрын
Parotta with chicken...all time favourite 👍
@FoodNTravel
2 жыл бұрын
😍👍👍
@RK-hj3mj
2 жыл бұрын
Ente kollam... Njanglum vangytund ith😍..
@FoodNTravel
2 жыл бұрын
Ok😍👍👍
@Darkdevilfromhell
2 жыл бұрын
Govenment ഇവിടെ ഒരു ഫുഡ് street ഉണ്ടാക്കാനുള്ള മുന്നൊരുക്കം ചെയ്യണം. കടയുടെ ഫ്രണ്ട് ഭാഗത്ത് ഷീറ്റ് ഇട്ട് കഴിക്കാനുള്ള സൗകര്യവും വെയിറ്റർമാരെയും ഒരുക്കി എല്ലാ കടയിലെയും വിഭവങ്ങൾ ഒറ്റ മെനു ആക്കി GST റേറ്റിൽ ആളുകൾക്ക് വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ ഫുഡ് ഉം WITH ബീർ കൊടുത്താൽ വിദേശി TOURISM വരുമാനം സർക്കാരിന് രാത്രിയും കിട്ടും
@FoodNTravel
2 жыл бұрын
Nalla aashayam aanu,,, Government munnittal nannaavum.
@aswathy209
2 жыл бұрын
Hey Ebin broi.. Nammal Mangalore kandirunu. ...😀😀😀 Aranmula valla sadhya miss cheyalle....
@FoodNTravel
2 жыл бұрын
Hi Premlal.. Aranmula valla sadya already nammal video cheythitund. 😊
@sanithajayan3617
2 жыл бұрын
Super aayittundu ebinchetta eni kollathu pokumbol urappayum try cheyyum
@FoodNTravel
2 жыл бұрын
😍😍👍👍
@shemeerthaj1827
2 жыл бұрын
Ithenthayalm polich chettaayee 😘❤️❤️
@FoodNTravel
2 жыл бұрын
Thank you Shemeer 🤗
@adizz_tinu
2 жыл бұрын
ആഹാ... പാറോട്ട കണ്ടിട്ട് ഗംഭീരം ആയിട്ടുണ്ട്... ചിക്കൻ പൊടി സൂപ്പർ .. നല്ല വിഡിയോ - Aditya ❤️
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് ആദിത്യ.. ഫുഡ് നല്ലതായിരുന്നു 👌👌
@hareeshharee2869
2 жыл бұрын
Ebin chetta.. Fry kandittu kothiyakunnh😁🥰🥰
@FoodNTravel
2 жыл бұрын
☺️☺️ kollam. Nalla ruchi aayirunnu 👌👌
@eswarynair2736
2 жыл бұрын
ബീഫിന്റെ ചാറിൽ പൊറോട്ട കുതിർന്നത് കഴിക്കാൻ എളുപ്പമുണ്ട് അല്ലെ ചിക്കൻഫ്രൈ 😋
Ebhin bhai.. Oru variety video.. Porottayum chicken fryum super.
@FoodNTravel
2 жыл бұрын
Thank you 🤗
@aparnas8627
2 жыл бұрын
Super 👌
@FoodNTravel
2 жыл бұрын
Thanks Aparna 😍
@ELZAVIBESTechTravelEat
2 жыл бұрын
super aanu ellam .kothippichu😋😋😋😋 Mutton stew vellayappam vdeo cheyyanam
@FoodNTravel
2 жыл бұрын
Thank you.. Cheyyam 👍
@praveeenachu7066
2 жыл бұрын
Njan poyi kazhichittu ividannu 3 time spr anu brother
@FoodNTravel
2 жыл бұрын
Thank you so much for sharing your experience 😍😍
@ushak3081
2 жыл бұрын
Goodmornig 🙏bro Morning eneettu phone nokkiya njan Food kani kandu 😋😋😋 Yummy tasty food 😋😀 Nice video thank u Ebin bro 🙏 Lot's of love from Qatar 🇶🇦❤😋
@FoodNTravel
2 жыл бұрын
Thank you so much for your love and support 💖💖
@anandhusnair
2 жыл бұрын
Fry super aanello❤❤
@FoodNTravel
2 жыл бұрын
Kollam 👍👍
@shobhasoman7118
2 жыл бұрын
Kollam ante nadanallo sir ekada kollath abideyanu sir kothippikukayanallo😋
@FoodNTravel
2 жыл бұрын
Descriptionil location koduthitund tto
@mathangikalarikkal9933
2 жыл бұрын
Thattukada kollam.. Nalloru video tto..
@FoodNTravel
2 жыл бұрын
Thank you Mathangi 🤗
@magicoflife85
2 жыл бұрын
Salary ഒക്കെ കുറവാണു.. ആഗ്രഹിച്ചു loan എടുത്തു ഒരു വീട് വാങ്ങി സ്വന്തമായി എന്തേലും ചെയാം കരുതി എബിൻ ചേട്ടാ ❤❤ഇത് നല്ല idea നമുക്കും ഒരു കൈ നോകാം കരുതുന്നു 🙏🏻
@FoodNTravel
2 жыл бұрын
😍👍👍
@ansarnazeer1631
2 жыл бұрын
👍🏻👌 super anello adipoli
@FoodNTravel
2 жыл бұрын
Kollam 👍👍
@rajeshshaghil5146
2 жыл бұрын
ഈ ചെറിയ വീഡിയോ കലക്കി എബിൻ ചേട്ടാ . ഒരു ദിവസം എബിൻ ചേട്ടൻ വീട്ടിൽ നിന്ന് ഒരു ചെറിയ വീഡിയോ ചെയ്യണം.
@FoodNTravel
2 жыл бұрын
Try cheyyam
@rajeshshaghil5146
2 жыл бұрын
@@FoodNTravel ooook 🙏
@vineethvijayanvijayansreev2724
2 жыл бұрын
Super. ഗുഡ്
@FoodNTravel
2 жыл бұрын
Thank you Vineeth Vijayan 🤗🤗
@arathyprasannan6185
2 жыл бұрын
Adipolii🤤🤐🤐
@FoodNTravel
2 жыл бұрын
Thank you
@vivekgg243
2 жыл бұрын
Adipoli variety episode ebbin bro👍👍😊
@FoodNTravel
2 жыл бұрын
Thank you Vivek 😍
@reshmajithin200
2 жыл бұрын
സൂപ്പർ
@FoodNTravel
2 жыл бұрын
താങ്ക്സ് രേഷ്മ 😍😍
@arjun3325
2 жыл бұрын
eni ath vazhi pokumbol urap ayitum vangikkum
@FoodNTravel
2 жыл бұрын
Ok 😍👍
@ishaqishaq7855
2 жыл бұрын
super 👍👍👍❤️🥰🥰
@FoodNTravel
2 жыл бұрын
Thank you Ishaq ❤️
@fahadshameer162
2 жыл бұрын
Chetta adipoli
@FoodNTravel
2 жыл бұрын
Thank you Fahad 🤗
@praveenkumar4038
2 жыл бұрын
Njan kazhichittundu... Super ayirunnu..
@FoodNTravel
2 жыл бұрын
Thank you Praveen 😍
@deepukuttandeepur2163
2 жыл бұрын
പൊളി അണ്ണാ
@FoodNTravel
2 жыл бұрын
താങ്ക്സ് ഉണ്ട് ദീപു 🤗
@vs6892
2 жыл бұрын
EIGHTH LIKE IS BY SARANG.
@FoodNTravel
2 жыл бұрын
Thank you Sarang 😍
@vs6892
2 жыл бұрын
@@FoodNTravel WELCOME CHETTA.
@bibinthomas3509
2 жыл бұрын
Great video chetta all the best
@FoodNTravel
2 жыл бұрын
Thank you Bibin 😍
@dwarakanath1527
2 жыл бұрын
Ebinji, Two things I liked in this episode. One no fish or sea foods. Second you refrained from Beef. Since Beef gives you allergy I was always worried when you are eating Beef.
@FoodNTravel
2 жыл бұрын
☺️☺️🤗
@devanshaiju
2 жыл бұрын
Hi ebinchetta super vayil vellam vannu 😜😍adipoli
@FoodNTravel
2 жыл бұрын
Thank you Devan 😍
@DileepKumar-oh4ym
2 жыл бұрын
Super 👍👍 Adipoli aanu 🥰🥰🥰 Good presentation....
@FoodNTravel
2 жыл бұрын
Thank you Dileep 😍
@fameedaken6425
2 жыл бұрын
Haaaish mouth watering 😋😋
@FoodNTravel
2 жыл бұрын
☺️☺️
@sreejakarippal1326
2 жыл бұрын
🐔 fry super
@FoodNTravel
2 жыл бұрын
Kollam 👍
@kvn1044
2 жыл бұрын
ഹോ ആ ബീഫും ചിക്കനും കാണുമ്പോൾ തന്നെ... ഞ്ഞം... ഞ്ഞം... ഞ്ഞം
@FoodNTravel
2 жыл бұрын
😄😄 ഫുഡ് കൊള്ളാം 👍
@VinodKumar-vk3oo
2 жыл бұрын
Adipoli ❤❤❤
@FoodNTravel
2 жыл бұрын
Thank you Vinod ❤️
@prabhakark9891
2 жыл бұрын
Chicken fry,Beef curry with porotta ....😋😋😋😋kidu video Bro...🤗🤗🤗🤗
@FoodNTravel
2 жыл бұрын
Thanks bro 😍😍
@devadaas5201
2 жыл бұрын
സൂപ്പർ 👍👍
@FoodNTravel
2 жыл бұрын
താങ്ക്സ് ബ്രോ 😍😍
@abdullafrefire1234
2 жыл бұрын
Ebin bro alargy mariyo .vidio poli .keep it up 🥰😍
@FoodNTravel
2 жыл бұрын
Thank you Abdulla. Allergy Maariyilla. Medicine edukkunnund
@abdullafrefire1234
2 жыл бұрын
@@FoodNTravel 😍🤩🤩🤩🤩
@jineeshkodakkal235
2 жыл бұрын
Nice😋
@FoodNTravel
2 жыл бұрын
Thank you Jineesh 🤗
@aarteeee
2 жыл бұрын
👍😍
@FoodNTravel
2 жыл бұрын
😍🤗
@kannurfamilyvlog3476
2 жыл бұрын
🙋🏼♀️🙋🏼♀️
@FoodNTravel
2 жыл бұрын
Hi
@lijoet647
2 жыл бұрын
Cheta the way u eat food and ur face expression always makes my mouth watering.. What's the secret?
@FoodNTravel
2 жыл бұрын
I enjoy food. Maybe that's why you can enjoy it too ☺️
@lijoet647
2 жыл бұрын
@@FoodNTravelcheta when I come to Kerala can we meet-up pls .. I am a big fan of u
@FoodNTravel
2 жыл бұрын
Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com 👍👍
@lijoet647
2 жыл бұрын
@@FoodNTravel OK cheta I will mail u. Thnx
@laijudevassy4450
2 жыл бұрын
❤❤
@FoodNTravel
2 жыл бұрын
Thank you Laiju ❤️
@vivilv6291
2 жыл бұрын
അമ്പോ അടിപൊളി 😍
@FoodNTravel
2 жыл бұрын
താങ്ക്സ് ഡിയർ
@nisarkarthiyatt5793
2 жыл бұрын
Porata സൂപ്പർ, ചിക്കൻ ഒരു മണിക്കൂർഎങ്കിലും മസാലഇട്ട്marrinet ചെയ്താൽമാത്രമേ taist unddavukayullu
@FoodNTravel
2 жыл бұрын
Ok
@mammamgigolosyoutubersrevi9631
2 жыл бұрын
adi poli bro..mouth watering..
@FoodNTravel
2 жыл бұрын
Thank you
@hareeshgkrishnan9370
2 жыл бұрын
Ente thattukadayil varane... pambady
@FoodNTravel
2 жыл бұрын
details ente instagram page il share cheyyamo? @foodntraveltv
@akhils3194
2 жыл бұрын
Ithokke ennano nammude nattil varunne
@FoodNTravel
2 жыл бұрын
☺️☺️
@ajinsajikollamparambil7534
2 жыл бұрын
Powli Anne abin cheto🥰🥰🔥🔥
@FoodNTravel
2 жыл бұрын
Thank you Ajin 🥰
@dearaji1
2 жыл бұрын
Ebin chetta, Location map മാറി പോയോ? അതിഥി ഹോട്ടലാണല്ലോ കാണിക്കുന്നത്??
@FoodNTravel
2 жыл бұрын
Correct cheythu. Sorry tto
@Alpha90200
2 жыл бұрын
പൊറോട്ട ബീഫും ചിക്കൻ ഫ്രൈയും super 😋 വീഡിയോ പൊളി 🥰😍
Пікірлер: 553