Excellent message. Your teaching style reminds me of Dr. RC Sproul.
@annammavarghese2809
Ай бұрын
Praise the LORD 🙏
@christkingdomonearth4116
2 жыл бұрын
Amen, എല്ലാവരും കർത്താവിന്റെ മഹത്വ പ്രത്യക്ഷതയുടെ സദ്വാർത്ത /ഭൂമിയിൽ സ്വർഗരാജ്യംവരുന്നു എന്നസുവിശേഷം പറയുകയും കേൾക്കയുംമാത്രമല്ല, കർത്താവിന്റെ വരവ് ഇപ്പോൾതന്നെ ആകുവാൻ നോക്കികാത്തിരിക്കണേ ; കർത്താവു വന്നെങ്കിൽ മാത്രമേ സുവിശേഷത്തിലേക്കു/സ്വർഗ്ഗരാജ്യത്തിലേക്കു/സീയോൻ നാട്ടിലേക്ക് കടക്കുവാൻ കഴിയുകയുള്ളൂ .... കർത്താവിന്റെ വരവ് ആഗ്രഹിച്ചില്ലെങ്കിൽ ദുർവിശേഷം/ചീത്തവിശേഷം അത്രേ .......കാരണം മരണത്തിന്റെ അധികാരിയായ പിശാച് നമ്മെ മരണപ്പെടുത്തും കഴിയിൽ ഇടും നമ്മുടെ ശരീരം പുഴു തിന്നും .......... എന്നാൽ കർത്താവിന്റെ കൽപ്പന അനുസരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് ഈ ദുഷ്ടന്റെ അധീനതയിൽ ഉള്ള ഇപ്പോഴത്തെ ലോകത്തിൽ , കർത്താവിന്റെ വരവിനെ കാത്തിരിക്കുന്നവർക്ക് വേണ്ടി കർത്താവ് വരുമ്പോൾ പിന്നെ , പിശാച് ആക്രമിക്കാത്ത/ മരിപ്പിക്കാത്ത ശരീരം നമുക്ക് ലഭിക്കും ; കർത്താവിനു അനുരൂപനായി സ്വർഗീയ ശരീരമായി രൂപാന്തരപ്പെടും (Philip 3v20; Gs John 11v26; 1 Corin 15v52; 1 Thess 4v17; 1 John 3v2; 1 John 5v19; ) ......ആമേൻ !!!!!... നമ്മുടെ കർത്താവിന്റെ മഹത്വപ്രത്യക്ഷത ഇപ്പോൾ ആകുവാൻ /സുവിശേഷം പറച്ചിൽ അവസാനിച്ചിട്ടു , സുവിശേഷം അനുഭവിക്കുവാൻ വേണ്ടി തിടുക്കത്തോടെ നമുക്ക് നോക്കി നോക്കി കാത്തിരിക്കാം ; കർത്താവിന്റെ മഹത്വപ്രത്യക്ഷതയിൽ മാത്രമേ വായിലെ ശ്വാസത്താൽ പിശാചിന്റെ ദുർഭരണം പൂർണമായി നശിക്കൂ ( 2 Thess 2v8; )..... ഇഹലോക കാര്യങ്ങളിൽ ഉന്നം വച്ച് ജീവിക്കുവാൻ പിശാച് നമ്മെ പ്രേരിപ്പിക്കുമ്പോൾ , പിശാചിന്റെ തന്ത്രം മനസ്സിലാക്കി കെണിപൊട്ടിച്ചു നമുക്ക് കാത്തിരിക്കാം ........മനുഷ്യജീവിതങ്ങളെ ദുരിതത്തിലും ദുരന്തത്തിലും അടിപിടികളിലും അക്രമണങ്ങളിലും ഒക്കെ ആക്കി ഈ ഭൂമിയിൽ തങ്ങളുടെ തേർവാഴ്ച തുടരണം എന്നാണ് പിശാചിന്റെ ഉന്നം ( Rev 12v12; Matt 24v14; ) ......അതുകൊണ്ടാണ് സുവിശേഷം മനസ്സിലാക്കാതിരിപ്പാൻ അവിശ്വാസികളുടെ മനസ്സ് കുരുടാക്കുന്നതു (2 Corin 4v4; Matt 13v19; )...ആമേൻ കർത്താവെ വരേണമേ!!!!!! 🙏🙏
@thomas249
2 жыл бұрын
ആമേൻ. Pastor Thank you, യേശുവിന്റെ നാമത്തിൽ
@sallymathew2055
2 жыл бұрын
Praise the Lord Amen
@bhagyamenon1659
2 жыл бұрын
Thank you pastor. So well explained. God be glorified.
@babydevassy5828
Ай бұрын
Amen.Halleluia.Glory to God.Cross the river of death and live with Jesus Christ.Amen.
@davislazer376
Жыл бұрын
Praise the lord
@jencysebastian3939
2 жыл бұрын
Amen praise the Lord
@sojmthomas5534
2 жыл бұрын
Praise the Lord
@jayasreesruchimelam3267
Жыл бұрын
Very Good Bible study 👌
@antonygnanamuthan5109
2 жыл бұрын
Praise the lord Amen 🙏🙏🙏
@jayasreesruchimelam3267
Жыл бұрын
Thanks🙏🏽
@joselidhias
2 жыл бұрын
Thank you for the message paster..... Glory be to God.
@nmtp
2 жыл бұрын
Thank you chase brother. God bless you abundantly
@johnckuruvilla2916
4 ай бұрын
Thank God. God bless you pr ❤
@rekhajocy3935
2 жыл бұрын
Continue this topic brother. Blessed message
@Father_n_sons_band
2 жыл бұрын
Thank u Pastor… God bless
@sureshjohn5912
2 жыл бұрын
Sir, could you plz explain the meaning n difference between Spirit n Soul??????
@msvipvinu
2 жыл бұрын
kzitem.info/news/bejne/2J2BymuLbHpqY2k
@snehamolshijoy1085
2 жыл бұрын
Amen Glory to God
@sajijoseph2475
2 жыл бұрын
Thank you paster
@rosammamathew4501
2 жыл бұрын
ഹല്ലേലുയ 🌹🙏🏻
@bindhuanil1977
2 жыл бұрын
Amen🙏🙏
@THEWORDOFTRUTH
2 жыл бұрын
Amen
@p.s.alexander7366
2 жыл бұрын
Amen 🙏
@rosammamathew4501
2 жыл бұрын
സ്തോത്രം സ്തോത്രം 🌹👰🏻
@ivyjacob9451
2 жыл бұрын
With sin, death entered , this is mainly spiritual death. Birth and death is a natural process that God established.
@rosammamathew4501
2 жыл бұрын
🥀👰🏻ഹല്ലേലുയ 🌼🙋♀️
@obinrobinson8026
17 күн бұрын
❤❤
@rosammajoseph5306
2 жыл бұрын
What happens if the spirit and soul not joining at the time of death.pls explain
@AssemblyoftheRedeemedChurch
2 жыл бұрын
for a believer it will most certainly happen
@thomaskuttyp.t2857
2 жыл бұрын
🙏🙏🙏
@Dreamshore50
Жыл бұрын
🙏🏼💌
@madhuv5268
Жыл бұрын
ആമേൻ
@shajum3945
2 жыл бұрын
amen
@JOHNLAWRANCE
9 ай бұрын
Actually pastor you are wrong on this subject. But almost every other messages are very much needed for Pentecostal
@abrahamdaniel5136
2 жыл бұрын
REMEMBER WORSHIPPING OF LORED BY PETER IN THE FISHING HARBOUR WITH KUMBIDEEL WHICH IS FOLLOWED IN ORTHODOX WORSHIP NOW ALSO ,PLEASE ASK YOUR AUTHORITIES WHY KUMBIDEEL IS NOT MADE IN PENTACOSTAL WORSHIP,YOU NEED TO WORSHIP GOD WITH A PRAYER SAYING YOU ARE A SINNER
@AssemblyoftheRedeemedChurch
2 жыл бұрын
1.It is good to kneel, but Orthodox people kneel before a man made cross, or an altar. Once the Holy Spirit comes in us, we are the temple of God and we worship him in truth and Spirit and not by symbolism. Here the presence of God is not in front of us but within us. Secondly, we approach God not hoping to be cleansed by a priest’s imperfect, repeated sacrifices, but by one sacrifice done on the cross, which need not be repeated. So we are sinners, but already forgiven, and we are declaring that forgiveness and rejoicing in salvation. However in Orthodox churches, you come as unforgiven sinners hoping to be cleansed by Aaronic and obsolete priesthood, whereas we rejoice in the eternal priesthood of that one person in the order of melchzadek
@mariamusgrove61
2 жыл бұрын
Pastor,if we are born again will this generational curses affects us. Pls reply
@ChaseJosephKerala
2 жыл бұрын
not at all
@Malayalicouple
Жыл бұрын
No
@dna2359
2 жыл бұрын
അവയവദാനം ചെയ്യുമ്പോള് ആത്മാവ് എവിടെയായിരിക്കും?
@nmtp
Жыл бұрын
ചായ കുടിക്കുവായിരിക്കും.
@dna2359
Жыл бұрын
@@nmtp അത് ശരി
@vineeshsr6880
2 жыл бұрын
ഒരു വിശ്വാസിയുടെ പാപങ്ങൾ കണക്കിടപ്പെടുന്നില്ല... ഈ പശ്ചാത്തലത്തില് 2 കൊരിന്ത്യർ 5: 10 എപ്രകാരമാണ് മനസ്സിലാക്കേണ്ടത്.
@nmtp
2 жыл бұрын
പാപത്തിന് ശിഷാവിധി ഇല്ല. നരക ശിഷാ വിധി ഇല്ല. എന്നാൽ വിശ്വാസിക്ക് ന്യായവിധി ഉണ്ട്.
@mollynews2108
2 жыл бұрын
2 കൊരി 5:10 ന്യായവിധിയിലെ വിചാരണയെപ്പറ്റിയാണ് പൗലോസ് എഴുതിയിരിക്കുന്നത്... അല്ലാതെ ' പാപങ്ങളുടെ കണക്കിടപ്പെടുന്നില്ല " - അല്ല... ________________________________ കൊരിന്ത്യർ 2 5:10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
@vineeshsr6880
2 жыл бұрын
ശരീരത്തിൽ നാം ചെയ്യുന്ന തീയതായ കാര്യങ്ങളെയാണല്ലോ പാപം എന്ന് നാം പറയുന്നത്... പാപത്തിന്റെ ശിക്ഷ യേശു വഹിച്ചു എന്നുള്ളത് ശരിയാണ്..
@mollynews2108
2 жыл бұрын
@@vineeshsr6880 ശരീരത്തിൽ ചെയ്യുന്ന തീയതായ കാര്യങ്ങളല്ല പാപം.... ദൈവവചനം നിഷേധിക്കുന്നതാണ് പാപം....
@avirachacko8181
2 жыл бұрын
Marikkumpole enthusambhavikkum arkum ariyilla. No proper scientific evidence.
@jesussaves360
2 жыл бұрын
വേദപുസ്തകം ഉത്തരം പറയും
@JohnThomas-mb7rx
2 жыл бұрын
ആദം ഒരു വ്യക്തിയായിരുന്നൊ .. അതോ ആദ്യ മനുഷ്യ സൃഷ്ടിയുടെ കൂട്ടം ആയിരുന്നോ ( ഒരു കൂട്ടം പുരുഷൻ മാരും സ്ത്രീകളും )..? ദൈവം എന്ത് കാര്യത്തിനായി ആണ് അങ്ങനെ വീഴ്ച വരുത്തുന്ന ഒരു മരം എദെനിൽ വച്ചത്..?
@JohnThomas-mb7rx
2 жыл бұрын
ബൈബിൾ സംബന്ധമായി 100 സംശയങ്ങൾ ഉണ്ട് ?? ഉത്തരം പറഞ്ഞു തരാമോ?? തർക്കത്തിനല്ല. അറിയാൻ വേണ്ടി..
John, സംശയം മാറണമെങ്കിൽ നിന്റെ ബുദ്ധിമാത്രം ഉപയോഗിച്ച് ചിന്തിക്കണം. കാരണം ഇത് അറിവ് അല്ല ,ജ്ഞാനം ആണ് .
@jacobthomas3180
4 ай бұрын
Already ,Hyper Grace teachers are much, in kerala,.pls teach how to,Die with Christ,how sanctification works,Holy life etc...
@shijithkumarp7837
2 жыл бұрын
നീ വിതക്കുന്നത് നശിക്കുന്നില്ലെങ്കിൽ അതിൽ നിന്ന് മുള വരില്ല. വിതക്കപ്പെടുന്നത് ഭൗതികശരീരം (gross body) ഉയിർക്കുന്നത് ആത്മീയ ശരീരം ( spiritual body) Spiritual body is real , Physical body is projection of Spiritual body. അച്ഛൻ പറയുന്നതിൽ വ്യക്തതയില്ല പൗലോസ് ശ്രീഹാ ഇതിനെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്
@sabupaul900
2 жыл бұрын
ബഹു. ബ്രദർ , ഒരു സംശയം ചോദിക്കട്ടെ, മൃഗങ്ങൾക്ക് ആത്മാവുണ്ടോ ?
@Riyaboby56
2 жыл бұрын
No
@sabupaul900
2 жыл бұрын
@@Riyaboby56 മനുഷ്യർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് പോലെയാണല്ലോ മൃഗങ്ങൾക്കും കുഞ്ഞുങ്ങളുണ്ടാകുന്നത്. അപ്പോൾ പിന്നെ അവക്കും ആത്മാവുണ്ടാകേണ്ടതല്ലേ ?
@Riyaboby56
2 жыл бұрын
@@sabupaul900 pls read Bible ദൈവം മനുഷ്യനെ സ്വന്തം കൈ കൊണ്ട് മെനഞ്ഞ ദൈവത്തിന്റെ ശ്വാസം അതായത് ആത്മാവ് അവന്റെ ഉള്ളിലാക്കി
@sabupaul900
2 жыл бұрын
@@Riyaboby56 അപ്പോൾ മൃഗങ്ങളെ ആരാണുണ്ടാക്കിയത് ?
@Riyaboby56
2 жыл бұрын
You pls read bible
@sajireyonahridhya2758
2 жыл бұрын
യേശുവിന് സദൃശ്യമായ ഒരു മരണത്തിൽ നമ്മൾ പങ്കാളി ആണെങ്കിൽ എന്ത് കൊണ്ട് യേശുവിന് സദൃശ്യമായ ഒരു ഉയർത്തെഴുന്നേൽപ്പിൽ നമുക്ക് പങ്കാളി ആകാൻ കഴിയുന്നില്ല? റോമാ 8-21 പറയുന്നത് പോലെ ജീർണ്ണതയുടെ അടിമത്തം നമ്മളിൽ നിന്ന് നീങ്ങി പോകാത്തത് കൊണ്ട് തന്നെ ആണ് . എന്നാൽ എന്നന്നേക്കും പരിപൂർണ്ണതയോട് കൂടി ഒരു വ്യക്തിയെങ്കിലും യേശുവിനെ പോലെ മൂന്നാം ദിവസം ശരീരത്തോട് കൂടി ഉയർത്തെഴുനേൽക്കും എന്ന് ബൈബിൾ വ്യക്തമായി സൂചിപ്പിക്കുന്നു . ആ ഒരു വ്യക്തിയെ കുറിച്ച് വചനം പറയുന്നത് ഇങ്ങനെ ആണ് യേശുവിനും യേശുവിന് തുല്യരായ സഹോദരൻമാർക്കും (ദൈവപുത്രൻ മാർക്കും) സകലത്തിനും സദ്രശ്യൻ ആയ ഒരു ആദ്യജാതൻ ആകാൻ ആണ് ദൈവം നമ്മളെ വിളിക്കുന്നത് എന്ന് റോമാ 8-29 പറയുന്നത് 1കൊറി 9-24 ഒരു വ്യക്തി യേശു മരണത്തെ ജയിച്ചത് പോലെ മരണത്തെ ജെയിക്കൂം എന്ന് പറയുന്നു മൂന്നര ദിവസം യേശുവിന് സദൃശ്യമായി മരിച്ചിട്ട് യേശുവിനെ സദ്രശ്യമായി ശരീരത്തോട് കൂടി ഉയർത്തെഴുനേൽക്കുന്ന ആ വ്യക്തിയെ കുറിച്ച് ആണ് വെളിപാട് 11 11 പറയുന്നത് അങ്ങനെ ഒരാൾക്ക് മാത്രമേ ദൈവത്തിന്റെ അത്യുന്നതനായ പുത്രൻ ആകാൻ കഴിയൂ ശരീരം ഇല്ലാതെ റോമ 8-10 പറയുന്നത് പോലെ ആത്മാവിന്റെ നീതീകരണം മാത്രം ആണ് നമുക്ക് ലെഭിക്കുന്നതെങ്കിൽ ശരീരം ഇല്ലാത്ത ദൂതൻമാർ ആകാനേ നമ്മുടെ ആത്മിവിന് കഴിയു
Пікірлер: 101