*ബഹുമാനപ്പെട്ട ബോച്ചേ നിങ്ങൾ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. നമ്മളൊക്കെ വിശ്വസിച്ചു വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ ഒക്കെ എത്രയോ മുകളിലാണ് ഇദ്ദേഹത്തിൻറെ ഈ പ്രവർത്തി. ഇന്ന് കേരളത്തിലെ സാധാരണക്കാരൻ അനുഭവിക്കുന്ന വിലക്കയറ്റത്തിലും സാമ്പത്തിക ബുദ്ധിമുട്ടിനുമൊക്കെ വളരെ വലിയ ഒരാശ്വാസമാണ് അദ്ദേഹത്തിന്റെ ലക്കി വിൻ ഡ്രോ . മറുനാടൻ ഷാജനും ജാമിതയും ഒക്കെ ഇദ്ദേഹത്തെ ഒരുപാട് കരിവാരിത്തേക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ബിസിനസ് ചെയ്യുന്നതോടൊപ്പം സാധാരണക്കാരായ ജനങ്ങൾക്ക് ഓരോ ദിവസവും 10 ലക്ഷം രൂപ വച്ച് കിട്ടുന്നത് വളരെ വലിയ കാര്യമാണ് ഇന്നത്തേതും കൂട്ടി ഏകദേശം മൂന്ന് കോടിയിലധികം രൂപ കേരളത്തിലെ സാധാരണ ജനങ്ങളുടെ കയ്യിൽ എത്തിച്ചേർന്നിട്ടുണ്ട് . ഇതുപോലെ കേരളത്തിലെ എല്ലാ മുതലാളിമാരും അവരുടെ ഓരോരോ സ്വന്തം ഉൽപന്നങ്ങൾ ഇങ്ങനെ ലക്കി കൂപ്പൺ വച്ച് കച്ചവടം ചെയ്താൽ നമ്മുടെ കേരളം രക്ഷപ്പെടും. തീർച്ച*
@malayalam4124
Ай бұрын
മറ്റുള്ളവർക്ക് 10 ലക്ഷം അടിച്ചാലും വീഡിയോ കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു 👍👍
@jerrieezzzdairy4450
Ай бұрын
ഞങ്ങൾ ചായപ്പൊടി ഓൺലൈനിൽ ബുക്ക് ചെയ്തിട്ടേ ഇതുവരെ കിട്ടിയില്ല
@skjkv2429
Ай бұрын
ഇവരുടെ ജ്വല്ലറിയിൽ നിന്ന് വാങ്ങണം .ടിക്കറ്റ് നമ്പർ കാണിച്ചാൽ മതി
സാർ ഞങ്ങളെ ഉപാക് പോളോക് വനതിനാൽ ജോലിക്കു പോവാതെ താപനില ഞങ്ങളെ ഉമയാണ് ജോലിക്കു പോകുനത് വളരെ ८പയാസതിൽ ആണ് സാറെ ഞാൻ. 6 ൽ ആണ് പടികുനത് സാർ സഹായികണ० ഞങ്ങൾ വളരെ പുതിമുടിലാണ്
ചായ പപൊടി onilne ബുക്ക് ചെയ്തു കുറച്ചു ദിവസം ആയി വന്നില്ല
@sumayyausman419
Ай бұрын
Payment cheyyan pattunnilla
@Aadhusvlog
Ай бұрын
Eee tea pak എവിടുന്നാ കിട്ടുക.അറിയാവുന്നവർ ഒന്ന് paraj tharo
@KeerthiRamadas
Ай бұрын
Sir please help me 😭😭😭😭
@user-sg2om8ep3p
Ай бұрын
4ദിവസം 100₹വിധം കിട്ടിയ mesg വന്നു credit ആയില്ല
@hirashrafeeq9418
Ай бұрын
Hlo sir
@raseenayunusmotherdamblog
Ай бұрын
ഞങ്ങളും ടിക്കറ്റ് എന്നും എടുക്കാറുണ്ട് 100 രൂപ കിട്ടലുണ്ട് പക്ഷേ ചായപ്പൊടി എങ്ങനെ കിട്ടും എവിടുന്നു വാങ്ങും എന്നൊന്നും അറിയില്ല 😄
@Anu12850
Ай бұрын
അടുത്തുള്ള ചെമ്മണ്ണൂർ ജെവല്ലറിയിൽ പോയി ടിക്കറ്റ് നമ്പറുകൾ കാണിച്ചാൽ മതി
@raseenayunusmotherdamblog
Ай бұрын
@@Anu12850 ok🤝🥰
@haseenajaleel8479
Ай бұрын
ഞാൻ ഒരുപാട് വിഷമത്തിലാണ് കുറച്ചു പൈസ കിട്ടീട്ടുടെഗിൽ ഉപകാരമായിരുന്നു എവിടെ കിട്ടും ഈ ചായ പൊടി കണ്ണൂർ ചെമ്മന്നൂരിൽ നിന്ന് കിട്ടുമോ സാർ
@Anu12850
Ай бұрын
Ys
@aamiannu1680
Ай бұрын
നിങ്ങളെ ബന്ധപ്പെടുന്നത് എങ്ങനെ ആണ്
@Manoj0613
Ай бұрын
My brother pls help me
@hirashrafeeq9418
Ай бұрын
Chaaya podi kittiyilla
@sasikumarthirumullavaram7755
Ай бұрын
HAI BOBBY, I AM SASIKUMARTHIRUMULLAVARAM, A U TUBER. PL CONSIDER
@rahilabeevi5600
Ай бұрын
ജോലിക്കു. പോകാൻ വയ്യാണ്ടായി. ചിലപ്പോൾ അടിച്ചാലോ
@kabeerv3104
Ай бұрын
10 എണ്ണം വാങ്ങി ഒന്നുമില്ല കാശ് പോയി ഇതിലെ ഭേദം ലോട്ടറി എടുക്കുന്നത്ഒരൂ500എകിലുഠകിടുഠ
@sobhanasam3386
Ай бұрын
ഞാൻ 25 പായ്ക്കറ്റ് ഒന്നിച്ചു വാങ്ങി. 200 രൂപ അടിച്ചു. ആ രൂപ പോലും കിട്ടിയില്ല.ആ ഞാൻ😂😂😂😂😂
@user-sg2om8ep3p
Ай бұрын
ക്യാഷ് പോകോ
@MuhammedMuhtasim
Ай бұрын
അറബികളെ. കുറിച്ച്. കർമ ന്യൂസ്. നു കൊടുത്ത INTER വ്യൂ. ൽ തിരുത്തി പറയണം ബോച്ചേ. കാരണം. എല്ലാ അറബികളും. മോശക്കാരല്ല. നല്ല മനസ്സുള്ള. അറബികളും ഉണ്ട്.. അവരെ കൊണ്ടാണ്. നമ്മുടെ കേരളം ഇപ്പോഴും നല്ല രീതിയിൽ പട്ടിണി മരണങ്ങൾ. ഇല്ലാതെ.99/0 ശതമാനവും നില നിന്ന്. പോവുന്നത്.
Пікірлер: 87