പറമ്പിൽ നിന്ന് കുറച്ച് അരി കൂൺ കിട്ടി... വല്ലപ്പോഴും കിട്ടുന്ന ഭാഗ്യമായത് കൊണ്ട് ഒന്നും നോക്കിയില്ല. പറിച്ചു കൊണ്ടുവന്ന് നല്ല ഇറച്ചിക്കറി വെക്കുന്ന പോലെ ഉലർത്തിയെടുത്തു.. എന്താ രുചി 😍😍😍😍
- 3 жыл бұрын
അരി കൂൺ ഇങ്ങനെയൊന്നു കറി വെച്ച് നോക്കണം. ഒടുക്കത്തെ രുചിയാന്നേ 😋| Mushroom Curry| Annammachedathi 😍
- Рет қаралды 356,877
Пікірлер: 445