ഈശ്വരനെ മാൾപെയെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ നേവിക്കാർ തോറ്റുതുന്നംപാടി അവർ ഈ നാടിനെ അപമാനം അവരുടെ സാലറി ഇനി മുതൽ ഈശ്വർമാൾപെയുടെ സ.ഘത്തിന് കൊടുക്കുക മുങ്ങാൻ ഭയമുള്ളവർ ആക്രീകച്ചവടത്തിന് പോകട്ടെ ഈശ്വർ മാൾപെ സംഘം നീണാൾ വാഴട്ടെ ❤❤❤
@anjabbar1490
2 ай бұрын
പട്ടാളത്തെ കുറ്റം പറയരുത്. സങ്കികൾ പറയുന്നത് ഭാരത പട്ടാളക്കാർ ദേവ ലോകത്ത് നിന്ന് ഇറങ്ങി വന്നതാണ്. അവർക്ക് തെറ്റ് പറ്റില്ല. കുറ്റം പറയാനും പറ്റില്ല. ഇവർ ശമ്പളതിന്നു അല്ല ജോലി ചെയ്യുന്നത്, രാജ്യ സ്നേഹം കൊണ്ട് മാത്രം. ഇങ്ങിനെയാണ് സംഗി നരേഷൻ
@VINISHAPR-kc6jz
2 ай бұрын
Indian.nevi.
@VINISHAPR-kc6jz
2 ай бұрын
Suuuper
@ismailkpismail6013
2 ай бұрын
അല്ലാഹുവേ ആ പൊന്നുമോനെ ഇന്നെങ്കിലും കണ്ടെത്തിക്കണേ നാഥാ 😭😭😭😭😭
@AsharafAsharaf.T-gj4ts
2 ай бұрын
എനക്കില്ലo അല്ല നാളെ തന്നെ കിട്ടാ ട്ടെ
@aradhyasujith3720
2 ай бұрын
ഇന്നേലും പോസിറ്റീവ് ന്യൂസ് കിട്ടട്ടെ
@Asokan865
2 ай бұрын
പ്രിയ സുഹൃത്തുക്കളെ ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല അപകടത്തിൽ പെട്ട ആളിനെ ആരെങ്കിലും രക്ഷപ്പെടുത്തട്ടെ ഇവിടെ മത്സരമല്ല വേണ്ടത് 🙏പ്രാർത്ഥനയാണ് 🙏❤️👍
@anjabbar1490
2 ай бұрын
പുഴയിൽ കൂർപ്പിച്ച അറ്റം ഉള്ള,വണ്ണം ഉള്ള കമ്പികൾ അടിച്ചു താഴ്ത്തി (10-15) എണ്ണം. ഈ കമ്പികൾ പുഴ യുടെ പുറത്ത് ഒരടി കാണുന്ന രീതിയിൽ വേണം. അത് പോലെ 1.5 അടി എങ്കിലും പുഴയുടെ അടിയിൽ മണ്ണിൽ ഹാമർ വെച്ച് അടിച്ചു താഴ്ത്തുക. അതിന് ശേഷം ഈ കമ്പിക് പുറത്ത് തകര ഷീറ്റ് ഇറക്കി (ഏകദേശം 10 അടി നീളത്തിൽ )പുഴയുടെ അടിവരെ ഇങ്ങിനെ വലിയ ഷീറ്റ് ഇറക്കി വെച്ചാൽ മുങ്ങുന്ന ഭാഗത് ഒഴുക്കിനെ നിയന്ദ്രിക്കാം. മാത്രമല്ല ഡിവേഴ്സ് സേഫ് ആവുകയും ചെയ്യും, അവർക്ക് പുഴക്കടിയിൽ ശരിക്ക് പരിശോധന നടത്താം. ഇങ്ങിനെ ശ്രമിച്ചു നോക്കു 🙏🙏🙏
@hridyadas2023
2 ай бұрын
ഇന്നെങ്കിലും അർജുനെ കിട്ടിയിരുന്നെങ്കിൽ...😢
@SunilSudharshanan
2 ай бұрын
എന്തായാലും നടക്കട്ടെ ദൈവം അവരെയും കാത്തുകൊള്ളട്ടെ
@khadarp9410
2 ай бұрын
അള്ളാഹുവേ കാക്കണേ 🤲
@fousiya-nafih
2 ай бұрын
എത്രയും പെട്ടന്ന് കിട്ടണേ അല്ലാഹ്
@Sindhnair
2 ай бұрын
ഈശ്വർ മാൽപേ സൂപ്പർ 👍🏻 നേവി സഹിക്കുമോ
@GEETHAKP-yp6jk
2 ай бұрын
അർജുൻ മൂന്നാ o പൊക്കം കഴിഞ്ഞ തിനു ശേഷം ഒലിച്ചു പോയിട്ടുണ്ടാകും അല്ലങ്കിൽ ലോറിയിൽ നിന്ന് തെറിച്ച് മലിലെ കാട്ടിൽ ഉണ്ടാകും
@AjCoorg
2 ай бұрын
Lord shiva searching for arjuna ❤ also prayers to Eshwar malpe childrens who is suffering from some health issues 😢🙏
@VINISHAPR-kc6jz
2 ай бұрын
Indian..nevi❤❤
@shameenashajeer4445
2 ай бұрын
Inshalaalh..... കടലിന്റെ makkal തന്നെ കൊണ്ടുവരും.. ജീവനോടെ 😥🤲🏻🤲🏻🤲🏻🤲🏻
@athul5729
2 ай бұрын
വെള്ളത്തിനടിയിൽ 11ദിവസത്തിനുശേഷം ജീവനോടെയോ
@shajikumar6248
2 ай бұрын
യേശു രക്ഷിക്കും ആമേൻ🙏🏻
@puthurkitchens6216
2 ай бұрын
Underwater camera ??
@AboobackersiddiqsBayarpadavu
2 ай бұрын
Godblsuuu malpe
@rifanp4746
2 ай бұрын
Aruj😢
@aswinratheesh1074
2 ай бұрын
Ethiloru presnamenthannuvachal. .. Ee poya aalukalude safety aarude responsibility aanu.... Eni ivarkuvallqthumpattiyitt paranjitt karyamundavillq🙁
@user-gi3jq8sq5u
2 ай бұрын
നേവി കാരെ കൊണ്ട് ഒരു കഴിവും ഇല്ലെന്നു മനസ്സിലായി. സ്കൂ എവിടെയാണ്
@Shemina-xz5cy
2 ай бұрын
ചാവക്കാട് ചേറ്റുവയിൽ നിന്നും പോകുന്നുണ്ട് രക്ഷാപ്രവർത്തനത്തിന്
Пікірлер: 54