ഞാൻ കുറേ കാലമായി ഇങ്ങനെ ഒരു കട ഉണ്ടോ എന്ന് അന്വേഷിക്കുന്നു ഇപ്പോൾ സമാധാനമായി എനിക്കും വാങ്ങണം ഈ സ്ഥാപനം 100% ഇഷ്ടപ്പെട്ടു الله ബർകത് ചെയ്യട്ടേ🤲🤲🤲
@SHADOW.00970
8 ай бұрын
എനിക്കും കുടുംബത്തിനും വളരെ..വളരെ ഇഷ്ടപ്പെട്ടു.❤ വീഡിയോ കാണുക അല്ലാതെ വേറെ ഒന്നും ഇല്ല.എനിക്ക് ഇങ്ങനെ ഒക്കെ വീടും പരിസരവും അലങ്കരിക്കാൻ 😊 ആഗ്രഹം വളരെ ദൂരെ ഏക നാധൻ അതിന് ഉള്ള ഭാഗ്യം തരുമെന്ന് കാത്തിരിക്കാം ❤
@riyasriya4011
7 ай бұрын
മികച്ച ഓഫർ മികച്ച കട ഇനിയും ഒത്തിരി ഒത്തിരി offer നൽകാൻ ദൈവം നിങൾക്. സഫലമാക്കി തരട്ടെ
@Jubairiya_80
8 ай бұрын
ഇന്ഷാ അല്ലാഹ് എനിക്ക് ആവശ്യമുണ്ട്. ഈ ഷോപ്പിലെ കളക്ഷൻസും വിലക്കുറവും എല്ലാം അടിപൊളി. എന്റെ ഫാമിലി റിലേറ്റീവ്സിനും ഫ്രണ്ട്സിനും ഒക്കെ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്. ഈ കടയിക്ക് അള്ളാഹു നല്ല ബർക്കത്ത് നൽകട്ടെ ആമീൻ 🤲🏻
വീഡിയോ കണ്ടപ്പോൾ വ്യത്യസ്തത ആയി തോന്നി അവതരണ മികവും അതിഗംഭീരം തന്നെ പിന്നെ ഓരോ കളക്ഷൻസ് ഓരോ കാര്യങ്ങൾ എടുത്ത് പ്രത്യേകം പറഞ്ഞു തന്നതിന് വളരെയധികം നന്ദി 🙏🏻 സാധാരണക്കാർക്ക് മേടിക്കാം അതിനുള്ള വിലയെ വരുന്നുള്ളൂ എന്ന് വീഡിയോ കണ്ടപ്പോൾ തോന്നി കച്ചവടങ്ങൾ ഉഷാറായി നടക്കട്ടെ എല്ലാത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️
Njangalude veed Pani kazhiyanayi.njangal UAE thamasikkunnath.ivide ninnu kond varan thirumanichatha.Insha Allah ningalude shopil ninnu purchase cheyyam.
@abdusathar7753
8 ай бұрын
ഇനി സാധാരണക്കാർക്കും ആഗ്രഹത്തിനനുസൃതമായി വീടുകൾ അലങ്കരിക്കാം. സ്ഥാപനം നല്ല നിലയിൽ നടത്തി കൊണ്ടുപോകുവാൻ നാഥൻ തുണക്കട്ടെ ആമീൻ
@abdusalamkp-uh1bb
7 ай бұрын
നിങ്ങളുടെ ഇന്റർവ്യൂ അടിപൊളിയായിട്ടുണ്ട്. ഒരു മെറ്റീരിയൽ വാങ്ങുമ്പോൾ എന്തെല്ലാം കാര്യം ശ്രദ്ധിക്കണം എന്ന് ഡീറ്റെയിൽസ് പറഞ്ഞു തരുന്ന നിങ്ങളുടെ ഡിസ്ട്രിബ്യൂട്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഈ ഒരു പ്രോഡക്റ്റ്നെ കുറിച്ച് നല്ല രീതിയിൽ മനസ്സിലായിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നു.❤
@sulaimanmongam297
7 ай бұрын
ഉഷാർ 👍
@artips8485
8 ай бұрын
ഈ ഷോപ്പിൽ കയറിയാൽ വൻ ലാഭം ആരും ഇത് കണ്ടില്ല എന്ന് നടിച്ചാൽ നമുക്ക് തന്നെ ആണ് നഷ്ടം 🥰 സൂപ്പർ സൂപ്പർ 🥰മാഷാഅല്ലാഹ് 🥰🥰🥰എനിക്ക് കുറെ സാധനം വേണം 🥰 ഇൻശാഅല്ലാഹ് 🥰കണ്ടാലും കണ്ടാലും മതിയാകില്ല 👌👌👌
@Annie-pr7rz
8 ай бұрын
പാവപ്പെട്ടവർക്ക്ഉപയോഗപ്രദമായ ഒരുഉൽപ്പന്നമാണ്അതുകൊണ്ടുതന്നെ അവർക്കു നല്ല സന്തോഷവും ആവും പണക്കാരെ വീട്ടിലാണ് ഇങ്ങനത്തെ സാധനങ്ങൾകാണുന്നത് ഇവർക്കും പ്രയോജനംതാങ്ക്യൂ
@sainabakalathingal9041
8 ай бұрын
സൂപ്പർ പാവപ്പെട്ടവർക്ക് ഒരു ഉപകാരമായിരിക്കും ഇങ്ങനെ ഒരു കട ഉള്ളത് കൊണ്ട് സാദാരണക്കാരന്റെ സ്വപ്നവും നിങ്ങളുടെ ഈ കടക്കൊണ്ട് പൂവണിയട്ടെ
@ninshinaninshina9449
8 ай бұрын
ഹാ ഇഷ്ട്ടപെട്ടു ❤️❤️❤️ 👍👍👍👍👍 ഇനിക്ക് എല്ലാം വാങ്ങാൻ തോന്നുന്നു. അടിപൊളി 👍👍👍❤️
@sidiquem5105
8 ай бұрын
മാഷാ അള്ളാഹ് അള്ളാഹു ബർകത് ചെയ്യട്ടെ 🤲 ഒരുകുടക്കീഴിൽ ഒരു വീട് അഹങ്കരിക്കാൻ പറ്റിയ പ്രോഡക്റ്റുകളുമായി 👍ഇൻശാ അള്ളാഹ് എനിക്കും ആവശ്യമുണ്ട് എന്റെ ഫാമിലിയിലും msg ഫോർവെർഡ് ചെയ്യുന്നുണ്ട്.. പാവപ്പെട്ടവർക്കും ഈ സ്ഥാപനം ഉപകാരപ്പെടും തീർച്ച
@hamedyousaf2516
8 ай бұрын
എനിക്ക് അവിടെ കണ്ടതിൽ ഏറ്റവും ഇഷ്ട്ട പെട്ടത് നിലത്തു വിരിക്കുന്ന കാർപെറ്റ് അടിപൊളി അതുപോലെ അവിടെ ഉള്ള സാധനങ്ങൾ എല്ലാം എനിക്ക് വീട്ടിലേക്ക് വാങ്ങണമെന്നുണ്ട് എവിടെ വരണം എന്ന് പറയുക പ്ലീസ്.
@ratheesh2471
7 ай бұрын
Super super ചേട്ടാ ഇന്നെത്തെ കാലത്ത് സാധാരണക്കാര് പോലുംകാണാനുള്ള കൊതികൊണ്ട് കുറെ പ്രാവശ്യം കാണും പക്ഷെ വാങ്ങാൻ പറ്റില്ല പക്ഷെ ഇതു മനസിന് സന്തോഷം തരുന്നു rate വാങ്ങാൻ പറ്റുന്നതാണ് ഞങ്ങൾ വരും god bless you ചേട്ടാ വാനോളം വളരട്ടെ 👍👍👍
@abdulnazer8100
8 ай бұрын
സൗദിയിൽ എൻ്റെ സ്പോൺസർക്ക് ഇതുപോലെ തന്നെ ഒരു കടയുണ്ട്.പെട്ടെന്ന് അവിടേക്ക് എന്നെ എത്തിച്ച്. സൂപ്പർ
@AseenaKareratt
8 ай бұрын
Super 👍 sathya santhada thelinj nilkunnu lakshadweepil ethichu tharumo
@Daisy-d8k
8 ай бұрын
Super products aannalo evidannu place . Super👌👌
@Minhadxy98
7 ай бұрын
രണ്ടു പേരും അടിപൊളി ആയിട്ട് വിവരിച്ചു പറഞ്ഞു തരുന്നു അടിപൊളി കട mashalha നന്നായി പോട്ടെ ❤
@AslasadiqVp
8 ай бұрын
സൂപ്പർ ആണ് മോനെ ഇത് പോലെ പോലെ എവിടെ കണ്ടില്ല കട എന്നും എന്നും മുന്നോട്ടെ പോകട്ടെ 🤲🤲രാപിനോട് ദുഹാ ചെയ്യാ
@rajeenan8061
8 ай бұрын
ഒരുപാട് ഇഷ്ടമായി. ഇത് എവിടെയാണ്. ഓണ് ലൈന് ഡെലിവറി ഉണ്ടോ
@jamunaanilkumar3007
8 ай бұрын
Shop nte പേര് എന്താണ്.
@soumyap.s1882
7 ай бұрын
നല്ല കളക്ഷൻ ഉണ്ട് നല്ല വില കുറവാണ് സാധാരണക്കാർക്ക് വാങ്ങാൻ പറ്റും ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് നന്ദി
@AnilKumar-yt7rj
8 ай бұрын
താങ്കളുടെ ബിസിനസ്സ് നല്ല ഉയര്ച്ചയും ഉണ്ടാകും.......ഉറപ്പ് Super video.....നന്ദി
@bijumani8519
8 ай бұрын
ഇത്രയും വിലകുറവും മനോഹരവും ആയ സാധനങ്ങൾ എല്ലാം ഒരുമിച്ചു കിട്ടുന്ന സ്ഥലം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. സാധാരണകാരന്റെ സ്വപ്നവും പൂവണിയട്ടെ 👍👍👍
എനിക്കും കുടംബത്തിനും വളരെ ഇഷ്ട്മായിനങ്ങൾക്കും വാങ്ങാൻ ആഗ്രഹം ഉണ്ട് നിങ്ങൾക്ക് ആരോഗ്യ ഇളള ദീർഘയാസ്യം കടയിൽ നല്ല കച്ചവടവും ഉണ്ടാക്കട്ടെ
@rahiyanathnaser8396
8 ай бұрын
ഞാൻ എന്റെ ജീവിതത്തിൽ ഫസ്റ്റ് ആണ് ഇങ്ങനെ ഒരു കട കാണുന്നു ഭയങ്കര ഇഷ്ടം ആയി 👌👌👌
@ramlaramla2349
8 ай бұрын
എനിക്ക് എന്തായാലും വേണം ഓൺലൈൻ കിട്ടുമോ ഈ സ്ഥലം എവിടെ ആണ്
@amm8661
7 ай бұрын
ഇന്ന് വരെ കണ്ടിടില്ലാത്ത മനോഹരമായ മനസ്സിന് കുളിർമ വരുന്ന കണ്ടാലും കണ്ടാലും വീണ്ടും കാണത്തക രൂപത്തിലും കാണാൻ ചൊറുകുമുള്ള നല്ല പുൽസീറ്റുഗൽ സതാരണക്കാർക്കും എല്ലാവർക്കും തങ്ങാൻ പറ്റുന്ന വിലയും അടിപൊളി❤
@sinivipin2935
7 ай бұрын
പച്ചപ്പിൻ്റെ അതി മനോഹരമായ പുൽപ്പരപ്പ് വിലയോ തുഛം വീടോ അടിപൊളി കാത്തിരുന്ന ലോകം
@muhammedRiyas-w6i
8 ай бұрын
സൂപ്പർ❤❤ ഞാൻ തീർച്ചയായും വരും എനിക്കും വേണം കുറച്ച് ഗ്രാസ്
@shahidasainudheen2284
7 ай бұрын
ഒരുപാട് പാവങ്ങൾക്കും ഉപകാരപെടും ഇത് വിലാ കുറച്ചു കൊടുക്കുന്നത് കൊണ്ട് ഒരുപാട് ഇഷ്ട്ടമായി മറ്റു കടകളിൽ എല്ലാം നല്ല വില കൊടുക്കണം ഇങ്ങനെ ഉള്ളത് കിട്ടാൻ
@StephenS-u8f
8 ай бұрын
കാണാൻ തന്നെയല്ലേ നല്ല ഭംഗിയായി ബിസിനസ് എല്ലാ പേർക്കും അനുഗ്രഹമാകും God bless
@rahilafirose
7 ай бұрын
Aadi poli sadhanam...kandittu vanganamennu und ithu onlinil ayi ayakkan pattumo
@mercyjoseph6761
7 ай бұрын
Where is your shop in kollam district
@beenajoseph5347
8 ай бұрын
Where is the shop
@shajilouis9488
8 ай бұрын
സമ്മാനം ഒന്നും വേണ്ട എന്നാലും പറയുകയാണ് സാധാരണക്കാരുടെ ആഗ്രഹങ്ങൾക്ക് പറ്റുന്ന ഒരു വില.... സാധാരണക്കാരുടെ വീട്ടിലും കിടക്കട്ടെ നല്ലൊരു പുൽ തകിടി
@navasek3835
8 ай бұрын
സൂപ്പർ.കട എവിടെയാണെന്ന് പറയൂ.....pls
@haseenaismailismail4961
7 ай бұрын
സൂപ്പർ ഞങ്ങൾക്ക് ഇഷ്ഠ പെട്ടു സ്ഥലം എവിടെയാ
@ashrafkv6770
8 ай бұрын
എന്താ പറയുക പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ 👌👌👌👌👌
@Happywishesmychannel
3 ай бұрын
ഇത്രയും വിലക്കുറച്ച് നിങ്ങൾ കൊടുക്കുമ്പോൾ പാവങ്ങൾ ക്കും, സാധാരണക്കാരായ കച്ചവടക്കാർക്കും വളരെ ഉപകാരപ്പെട്ട ഒരു വിഡിയോ ആണ് ഇത്. സുഹൃത്തേ, ഞാൻ ഈ കമന്റ്പ്രൈസ് എനിക്ക് കിട്ടുമെന്ന് ഓർത്തല്ലാ. ഭാഗ്യം കെട്ട എനിക്ക് ഒട്ടു കിട്ടുമെന്നവിശ്വാസവുമില്ല. മറിച്ച് മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി ഞാൻ മാക്സിമം ഞാൻ ഗ്രൂപ്പിലും, സ്റ്റാറ്റസ്സിലും, ഫെസ് ബുക്കിലും, മറ്റ് മീഡിയാകളിലും ഞാൻ ഷെയർ ചെയ്തു കൊള്ളാം.ആർക്കെങ്കിലും ഉപകാരപ്പെടട്ടെ. നന്ദി
@freedadsilva9724
8 ай бұрын
സാധാരണക്ക് പററിയകട കുറച്ചു പൈസ മതി എല്ലാം ഒന്നിനോനനുമേച്ച൦ super adipoli 🙏
@КнаиЕмам
7 ай бұрын
25 Roolano? Square feetano?squerirarano?
@jamesplappally416
8 ай бұрын
സന്തോഷിന് ജോലി കുറഞ്ഞു കാര്യങ്ങളൊക്ക owner തന്നെ വിശദീകരിച്ചു മറ്റുള്ള കടകളെ താരതമ്യ പ്പെടുത്തി നോക്കിയപ്പോൾ നല്ല വിലക്കുറവാണ് ഞാനും visit ചെയ്യുന്നുണ്ട്..
@sujawilfred3883
6 ай бұрын
ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് പറ്റിയ കട ഈശ്വരൻ അനുഗ്രഹിക്കട്ടെ👍❤️
@Sc-ht4qg
8 ай бұрын
സ്ഥലം എവിടെ യാണ് എന്ന് പറഞ്ഞില്ല.. എല്ലാകളറും കിട്ടും എന്നുള്ള ഒരുകാര്യം വളരെ ഉപകാരമാണ് ഫ്ലോറിങ് മേറ്റീരിയൽ സ്ന്റെ കളറിന്ന് മാ ച്ചാവുക സന്തോഷകര മാവും 👍🏻👍🏻👍🏻👍🏻
@faizaanfaizy8932
8 ай бұрын
Maasha allah🤲 Orupaadaayi ingane oru shop thirayunnu.. Ingane aalukalk kuranja pricel kodukaan pattunnadanne nalla karya.. Ella vida khairum bharakathum undavatte.. 😍🤲 Online delivery available aano..?
@priyajain9736
8 ай бұрын
Vagichalum ellenkilum vedio kandappol oru santhosham.pachapp enikku orupadishdamanu.theerchayyayum share cheyyaam
@safnasajina3546
7 ай бұрын
സാധരക്കാർക്കും വാങ്ങാൻ സാധിക്കുന്ന കടയാണ് ..god bles you
@beenajoseph5347
8 ай бұрын
Outside kerala, will you provide these products
@jithinjithu3571
5 ай бұрын
Kozhikode artificial grass venam ullavar Mall of Decor enna oru company und Thondayad Jn il. Very affordable price and friendly service . Njan ente oru client nu vendi poyirunnu. Grass mathramalla avardeyil vere kure items koodi undu
@NajaFathima-l8c
8 ай бұрын
എല്ലാരും വെരി വെരി. അടിപൊളി സാധനം വേഗം വാങ്ങിക്കോളൂ സാധനം.. പെട്ടെന്ന് തീരും
@ullasps8730
8 ай бұрын
മാറ്റങ്ങൾ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾക്ക് ഇത് നല്ല ഒരു മുതൽക്കൂട്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഇത്തരം മാറ്റുകൾ എല്ലാം സാധാരണക്കാർക്ക് ഉപകാരപ്രതമാകട്ടെ ഇതിലൂടെ ഈ കമ്പനി ഉയരങ്ങൾ കീഴടക്കട്ട ഗോഡ് ബ്ലസ് യു
@sujasujababychan6522
7 ай бұрын
എനിക്കും കുടുംബത്തിനും വളരെ ഇഷ്ടപ്പെട്ടു. ഇത് ഞാൻ എന്റെ ഫ്രണ്ട്സിനും കുടുംബക്കാർക്കും ഇട്ടു കൊടുക്കും.
@kunjumol6194
8 ай бұрын
Central carpet super.ethareyane rate
@ManafTK9895504938
8 ай бұрын
ഒരുപാട് നാളായി ഞാൻ അന്വേഷിക്കുന്നു ഇങ്ങനെ bulkkaayi കിട്ടുന്ന സ്ഥലം ..ഏതായാലും ഇന്ന് ഞാൻ കണ്ടൂ പിടിച്ചു.....❤ ഒരുപാട് ഗ്രൂപ്പിലേക്ക് share ചെയ്തിട്ടുണ്ട്..,....😊
നിങ്ങളുടെ സ്ഥാപനത്തിൻ്റെ ഓരോ പ്രൊഡക്റ്റും എങ്ങനെയുണ്ട് എന്നുള്ള നിങ്ങളുടെ വ്യക്തമായ കൃതുനിഷ്ട മനസിലാക്കാൻ എനിക്ക് സാധിച്ചു ഈ വാക്കിൽ തന്നെ ഇതിൻ്റെ ഗുണമേന്മ ഇഷ്ടപ്പെട്ടു. ഞങ്ങൾ വരുന്നുണ്ട്. മറ്റുള്ളവർക്ക് ഷെയർ ചെയ്യാം. സ്ഥലം ഒന്നു കൂടി അറിയിച്ചാൽ നന്നായിരുന്നു
Budget friendly grass collections.kadaude ul vasham oru naturalaya park polundu.way of presenting 👍👍.Etrayum variety collections yavideyum kandittilla.🙏🙏
@MUBARAKAMEDIA
8 ай бұрын
ഒന്നും നോക്കണ്ട ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ ഷെയർ ചെയ്യൂ വീഡിയോ എടുത്ത ആൾക്കും വീഡിയോ എടുക്കാൻ വിളിച്ച ആൾക്കും അല്ലാഹു ബർകത്ത് നൽകട്ടെ
@sijijose2710
8 ай бұрын
Carpet ഇഷ്ടപ്പെട്ടു ഒരു വീടിനെ എങ്ങനെ ഭംഗിയാക്കി സൂക്ഷിക്കാം എന്ന് മനസ്സിലാക്കി തന്നതിന് 🙏
@kaladevihardhas4213
7 ай бұрын
Kollam 🙏 സംഭവം super. Vangam kto 👌👌👌👌👌🙏🙏🙏🙏🙏
@NishaVasu-n8u
8 ай бұрын
Super adipoli ninghale dhaivam anugrahikkate. Share cheyato
@reghuraj938
8 ай бұрын
Ithu evidaya sthalam kanduttu kothiyavunnu
@shajithasalam5160
8 ай бұрын
❤നല്ല ഒരു വീഡിയോ.. ഇത് വരെ ഇങ്ങനെ ഒരു ഷോപ്പ് കണ്ടിട്ടില്ല.. ക്യാഷ് കുറവ് ആണെങ്കിലും വന്നു വേടിക്കാൻ പറ്റിയ ഒരു ഷോപ്പ്..😊 നല്ല ആളുകൾ.. അള്ളാഹു ഇനിയും ഉയർച്ച നൽകട്ടെ.. 🤲🏻🤲🏻🤲🏻
@jessymariamalexander
8 ай бұрын
എന്റെ concept മാറ്റിമറിച്ച കട, very good.
@shaniabdulkhader6229
8 ай бұрын
Enikum veanam location evideya
@akbismi786
8 ай бұрын
ഇത് ഇവിടെ മസ്കറ്റിൽ ഉള്ള ഷോപ്പ് കളെ ക്കാലും കളക്ഷൻ ഉം ഉണ്ട്.. വില യും അടിപൊളി.. nice bro.. best wishes.
@ashimbhai9610
8 ай бұрын
ماشاءاللہ Sthalam evideyaa
@Fdhaaaah__
8 ай бұрын
നോബ് ആയ ദ് കൊണ്ട് വലിയ ഉബ കാരം നിസ് കരിക്കാൻ എനിക് നല്ല ആഗ്ര ഹ മുണ്ട് 10രുബ ഇല്ല സുഖം ഇല്ല കിട്ടിയാൽ നിസ് കരിക്കുമ്പോൾ ദുആ ചെയ്യാം കിട്ടിയാൽ
@vijaykumarnair2827
8 ай бұрын
Totally a very grand look of the shop n more is the grand of the grass sheets. Just wonderful n cute. It may add the beauty where it use. Price too looks very reasonable n affordable n that is the specialty. This will shine like anything. Wishing great business.
Пікірлер: 731