സൂപ്പർ മൂവി..... പുതിയ പടങ്ങളേക്കാൾ ഉന്നത നിലവാരം... എത്ര വട്ടം വേണമെങ്കിലും കാണാം
@shihabminna4232
4 жыл бұрын
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട് സിനിമ എനിക്ക് എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത സിനിമ സൂപ്പർ സൂപ്പർ
@shihabshihab2533
4 жыл бұрын
എനിക്കും
@jobijohn5849
4 жыл бұрын
Anoda shihabe.. ottakko
@siromani3752
6 ай бұрын
@@shihabshihab25330000
@jayakumar8163
4 ай бұрын
യെസ് എന്റെ ഫസ്റ്റ് തിയേറ്റർ സിനിമ കറ്റാനം ഗാനം ആര്യൻ ❤❤❤❤
@AchudhanThanam
4 ай бұрын
❤ yaa s@@shihabshihab2533
@muhammedshihab7377
4 жыл бұрын
എത്ര നല്ല മനോഹരമായ ചിത്രം ലാലേട്ടൻ പൊളിച്ചു
@കൈലാസ്നായർ-ധ3സ
3 жыл бұрын
യാഥാർത്ഥ്യങ്ങൾ വിളിച്ച് പറഞ്ഞ സിനിമ.... പ്രിയദർശന് അഭിനന്ദനങ്ങൾ
@vineshkumar34
5 ай бұрын
ഗാവിൻ പക്കാർഡ് (മാർട്ടിൻ ) RIP 🌹 90 കാലത്ത് മികച്ച വില്ലൻ മാരിൽ ഒരാൾ ആയിരുന്നു..
@hawameharin2887
4 ай бұрын
❤😢
@sathyantk8996
Ай бұрын
ആവില്ലനാണ് പടം വീണ്ടും കാണാൻ കാരണം
@robmatkrl1
Ай бұрын
Gavin used to be the Physical Trainer of Sanjay Dutt and Suniel Shetty during early 90s
@sreejitht5572
4 жыл бұрын
ഒരിക്കലും ഇതുപോലെ ഒന്ന് ഇനി ഉണ്ടകില്ല, അത് ഒരു കാലം
@abhilash6848
4 ай бұрын
അദ്വൈതം അഭിമന്യു ആര്യൻ കാലാപാനി. .ലാൽ പ്രിയൻ ടി ദാമോദരൻ ക്ലാസിക്സ്
@SM-qf2kd
3 ай бұрын
വേറെ ആരെയും അനുഭവിക്കാൻ സമ്മതിക്കാതെ സിനിമയെ അടക്കി വാണ ഞായർ ലോബ്ബികൾ..
@stephendavis-fd1us
3 ай бұрын
njan mathramallaale ee aduthu veendum kaanunnathu
@tiyaanpsy4130
4 ай бұрын
Njn oru 2k kid aanenkilum bayankara ishtamanu ee padam ....T damodaran sirnta sooper script il piranna priyadarsante one of the original (not remake) masterpiece....ee padthile mohanlalinte character bayankara ishtamanu...oru sympathy oka thonnum❤...enthoka cheythitum puli last rekshapedunnila😑
@ukuk5347
4 ай бұрын
നിമ്മി എന്ന കഥാപാത്രത്തോട് എഴുത്തുകാരനും(ടി.ദാമോദരൻ )( സംവിധായകനും( പ്രിയദർശൻ ) നീതിപുലർത്തിയില്ല പ്രേക്ഷകരെ കണ്ണുനീരിലാഴ്ത്തി വന്ദനം സിനിമ ക്ലൈമാക്സിലും നായകനും നായികയും തമ്മിൽ കാണാതെ വേർപിരിഞ്ഞു പോകുന്നു
@goodspirit5747
Ай бұрын
🤣🤣🤣🤣
@shijucalicut
4 жыл бұрын
2020 ആരാണ്
@sreejitht5572
4 жыл бұрын
സോമൻ, സുകുമാരി, തിക്കുറിശി, മോനിഷ, ബാലൻ കെ നായർ, പപ്പു, ഗവൺ, പിന്നെ ടി ദാമോദരൻ സർ, എന്നിവർ ഇന്ന് ഇല്ല, അവരുടെ നഷ്ടം അറിയുന്നു
@prashanthjoseph3500
4 жыл бұрын
Goga Kapoor also
@harikrishnank1312
2 ай бұрын
@@prashanthjoseph3500 Yes. He played the role of Kamsan in BR Chopra Mahabharat aired in Doordarshan in 1988-89 period
@raviv4449
Жыл бұрын
ലാലേട്ടൻ പൊളിച്ചു... ..ഇന്നത്തെ സിനിമയെ വെല്ലുന്ന ക്ലൈമാക്സ് സിനിമ സൂപ്പർ 💥💥💥
@siromani3752
6 ай бұрын
F😮1quoy1😮😮😮😅à11119😊😊
@keerthananair1090
3 жыл бұрын
Expect more Ramya Krishnan-Mohanlal combos
@prashanthjoseph3500
3 жыл бұрын
Orkkapurathu very good movie by Kamal
@harikrishnank1312
8 күн бұрын
@@prashanthjoseph3500 Also Aham
@mytravelboxmtb8226
Ай бұрын
2024 kanunnavar undo
@sakkeermambatta2042
4 ай бұрын
സൂപ്പർ സൂപ്പർ ♥️♥️എത്ര കണ്ടാലും മതിവരില്ല
@Rejith-pj5kn
Жыл бұрын
2023 ingu va
@shihabshihab2533
4 жыл бұрын
ഞാൻ ഇത് പതിനഞ്ച് പ്രാവശ്യം കണ്ടു
@pancharatnakeerthana
4 жыл бұрын
Pakshe etrapravasyam kandalum mathiyavilla bro
@sreeragk8648
3 жыл бұрын
2:09:20 what a scene ❤️
@sanalcd
3 жыл бұрын
Super hit movie song super
@arunmohanparackal9214
4 жыл бұрын
Super action movie
@nishadmp6219
15 күн бұрын
രമ്യാ കൃഷ്ണ എന്നാസുന്ദരിയാ
@noordeenabdulkareem8384
4 жыл бұрын
Thanks good movie thanks e movie koody update cheyamho ithu ente nheethi nagapanjami jayetrayatra aval kathirunhu avanum please update
@Rejith-pj5kn
Жыл бұрын
❤
@ajunaazu2674
Ай бұрын
അഭിമന്യു & ആര്യൻ 🔥🔥🔥
@musammilvvmusammil3961
4 ай бұрын
ലാലേട്ടൻ പൊളിയാണ്
@musammilvvmusammil3961
4 ай бұрын
Nice movie
@AVEditing6250
3 ай бұрын
Martin... 💥
@sathyantk8996
Ай бұрын
തീ തന്നെ
@therings5091
2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍
@ajayraj-qz7tt
4 жыл бұрын
Watching on 01/01/2020
@SheerM-lp2vh
2 ай бұрын
ഞാൻ 20പ്രാവിശ്യം കണ്ടു
@PillayWORLD
5 ай бұрын
Mohanlal cute heroine still.but no fims in Malayalam. Lalettan please Ramya 🙏 combination.
@afsalhamza5677
4 ай бұрын
ഇതിന്റെ 2 ഭാഗം വന്നിരിന്നെങ്കിൽ എന്ന് ആശിച്ചു പോയി
@sathyantk8996
Ай бұрын
നമുക്കെടുത്താലോ
@afsalhamza5677
Ай бұрын
@@sathyantk8996 കാശ് ഇല്ലലോ bro
@0000akj
4 жыл бұрын
Please upload COVER STORY suresh gopi movie........PLEASEEEEEE
@ratheeshmaveli8587
4 жыл бұрын
KZitem il undallo
@0000akj
4 жыл бұрын
@@ratheeshmaveli8587 athu hindi'um telugu'um okke aanu. Malayalam oridathum available alla.
@pramods3933
4 жыл бұрын
ഞാനും കുറെ നാളായി സെർച്ച് ചെയ്യുന്നു. മലയാളം വേർഷൻ മാത്രം ഇല്ല ഒരു സൈറ്റിലും
@soorajs5746
Жыл бұрын
T Damodhara Sir 🌹🌹🌹🌹🎥🎥🎥🎥🎥🎥
@shaleeshps7333
4 жыл бұрын
Superbmovie
@rjtintoo8956
3 ай бұрын
Njan aadhyamayi kanda movi ❤❤
@abduljaseelpa1628
3 ай бұрын
T damodaran🔥
@letschat0753
4 жыл бұрын
Please upload Horror movies "MEGASANDESHAM' & "Aakasha Ganga".
@vivekviswan5701
4 жыл бұрын
E randu padavum youtubil unde
@letschat0753
4 жыл бұрын
The clarity is not good of those movies. If SAINA upload, the clarity will be outstanding. So please upload both movies in "SAINA" print
@sweetsongsevergreen7988
4 ай бұрын
👍👍👍ആ കാലം ❤️❤️❤️
@afnasappus8189
Ай бұрын
🙋♂️🙋♂️🙋♂️
@Its_nagato_Chan
Жыл бұрын
❤❤❤
@ashokanashokanmanaluvila1941
4 жыл бұрын
ആര്യൻ സിനിമ ഗാനം
@jayakumar8163
4 ай бұрын
കറ്റാനം ഗാനം ഫസ്റ്റ് മൂവി
@shareefch6041
13 күн бұрын
👍
@westmedia4325
3 ай бұрын
നമ്പൂരിച്ചനെ നാലോണം വെളുപ്പിക്കുണ്ട്
@AnilkumarAnilkumar-sb5ek
4 жыл бұрын
സൂപ്പർ മൂവി
@shafeeqparammal224
3 жыл бұрын
എട ഹംക്കേ 🤪
@jaykaymokay5440
4 жыл бұрын
Njaan 17 praavasyam theatril poyi kanda cinema.
@Antony-on7sq
5 ай бұрын
അതിപ്പോ ഒരു പ്രാവശ്യം കണ്ടാലും 17 27 ആക്കാമല്ലോ 😂😂
@smarthacks9730
5 ай бұрын
Annu panni onnum illathe kalamaayirikkum😂😂😂
@NithinCM-cl8ql
3 ай бұрын
കുറച്ച് കുറയ്ക്കാൻ പറ്റുമോ 😉
@ot2uv
2 ай бұрын
1117 thavana kandda njaan
@madbiker1392
3 ай бұрын
പ്രിയൻ്റെ മിക്ക സിനിമകളിലും മുസ്ലിം വിരുദ്ധത പ്രകടം ആണ്.
@bladey_0_10
2 ай бұрын
Swabavam karnam alle machu 😂😂
@madbiker1392
2 ай бұрын
@@bladey_0_10 അതേ.. സംഘികളുടെ വർഗീയത കാരണം.😂😂
@sarathc8836
2 ай бұрын
Podee .......
@albinjoseph9582
2 ай бұрын
Ulla kaaryangal alle paranjitullath. Njammak cheyyam parayan paadilla😅
Пікірлер: 124