LYRICS:UMER FAROOQ CHERUMUKK
SINGERS:JOUHAR FALILI AREETHOD,SSHAHID SA-ADI,SINAN VENNIYUR,SAVAD ALI TGI
RECORDING & MASTERING:AMEEN CHEECKOD(ZAHRAN KIZHISSERI)
DOP & CUT:AMEEN KOZHICHENA ( MADH MEDIA OFFCL)
DIRECTION:LUKMAN KOZHICHENA
അസദുൽ ഇലാഹി..
റളിയള്ളാ... ചാടീട്ടാ...
അസ് വദ അവിടുന്ന് മാറേടാ....
അസ്ഹാബോർ
ഹൗളിൽ നിന്നാരേടാ ജലം
എടുക്കുന്നോരുണ്ടെങ്കിൽ കോരേടാ 2)
(Asadul ilah)
പിടയുന്ന പടവാളും ഇടി പൊടി പൊരുതി
അടർക്കളം പടർക്കളം അടിപൊടി പരതി
അടരാടും അസ് വദിനൊരു വെട്ടുകൊടുത്ത്... (3)
ചാടുന്ന അസ് വദ് പാടെ മറിഞ്ഞല്ലോ...
ചാടി പുലി ഹംസ താഴെ മറിച്ചല്ലോ...
(Asadul ilah)
ഉത്തുബത്തും ശൈബത്തും
നബിയോരെ എതിർത്ത്
ഉടനടി പുലി ഹംസ ഒരു വെട്ടുകൊടുത്ത്
ഒരു വെട്ട് കൊടുത്തപ്പോൾ
ശത്രു നിലം പതിത്തേ...
ഉത്തുബത്തും ശൈ ബത്തും വലീദും മറിഞ്ഞല്ലോ...
ഹൂ അള്ളാ നേരായ മാർഗ്ഗം തെളിഞ്ഞല്ലോ...
(Asadul ilah)
ബദർ പട കളം തന്നിൽ മലക്കുകൾ ഇറങ്ങി
ബദരീങ്ങൾക്കൊപ്പം മലക്കുകൾ നിര തുടങ്ങി
ബദർ കളം ഇതിനാ ലെ വിജയത്തിൽ മടങ്ങി
പതിനേഴിൽ റമളാനിൽ പതിനാല് ശുഹദാക്കൾ
പാരിൽ എന്നും ജീവിക്കും ബഹുമാന ശുഹദാക്കൾ
Негізгі бет ASADUL ILAAHI - 2024 BADR SONG | UMER FAROOQ CHERUMUKK | JOUHA FALILI AREETHOD
Пікірлер: 407