മാശാ അല്ല മനോഹരമായ ശബ്ദത്തിൽ പാടിയ സുന്ദരിക്കുട്ടി കലക്കിയട്ടോ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ഒരുപാടു ആ ശംസകളും അഭിനന്ദനങ്ങളും നേരുന്നു വീണ്ടും വരുമാല്ലോ
@mohammedv3234
9 ай бұрын
ഹലോ എന്ത് നല്ലൊരു പാട്ടാണിത് കേട്ടാലും കേട്ടാലും മതിവരാത്ത ഒരു പാട്ട് എല്ലാവിധ ആശംസകളും നേരുന്നു
@muhammadsharafas1609
9 ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ വേഷം അടിപൊളി സോങ്ങും നല്ലത് ഇന്ന് ലൈക്ക് ഫുള്ളും ഫാസില മോൾക്ക് കിടക്കട്ടെ ♥️ 👍👍👍👍👍👍👍👍👍👍👍🌹
@RaseenaShamsu495
3 ай бұрын
alhamdurilla.nallavasham.mola
@RaseenaShamsu495
3 ай бұрын
nallapatt.mashahalla
@RaseenaShamsu495
3 ай бұрын
❤❤❤❤
@muhammadsharafas1609
Ай бұрын
👍🏻
@hussainismail6384
9 ай бұрын
ഫാസിലാടെ പാട്ടുകളിൽ വെച്ച് കാട്ടിക്കുട്ടുകൾ ഇല്ലാത്ത വ്യത്യസ്ഥമായ നല്ല ഒരു ആലാപനം ഇതുപോലുള്ള ലാളിത്യമായ ശൈലി നിലനിർ ത്താൻ ശ്രദ്ധിക്കുമല്ലോ❤
@cinangaming2348
2 ай бұрын
Ippol oru thoppiyumayi iringiyanu stage programm😅😅
@AbduSamadEk
9 ай бұрын
സൂപ്പർ. അടക്കവും ഒതുക്കവും ഉള്ള വേഷം. ഇതുപോലുള്ള നല്ല പാട്ടുകൾ ആവർത്തിച്ചു കേൾക്കും. എല്ലാവിധ ആശംസകളും.
@fathimanajiya7044
9 ай бұрын
ഇനി മോൾ എന്നും ഈ വേഷത്തിലാവട്ടെ.....അടിപൊളി q👍👍🌹🌹🌹
@sooppyk9302
4 ай бұрын
അത് പശുവും ചാണകവും ഇഷ്ടപ്പെടുകയില്ല ഇവർ എന്ന് നന്നാവും ലോകാവസാനിക്കുന്നതിന്റെ മുമ്പ് ബദ്ധം വരുമോ ഇല്ല
@hameedvelladath2220
2 ай бұрын
P .😊
@ajululu3222
9 ай бұрын
കേൾക്കാൻ ഇമ്പമാർന്ന ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി മുസ്ലിം വേഷം അടിപൊളി 👍
@UmmerVps
8 ай бұрын
ഉറങ്ങുന്ന സമയത്ത് ഞാൻ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് മനസ്സിന്ന് നല്ല സുഖമാണ് മോൾ ടെ കഴിവിനെ എന്നും അള്ളാഹു നിലനിർത്തി തരട്ടെ
@user-lc2nx1ob5z
8 ай бұрын
മ്യൂസിക്ക് സ്ത്രീ ശബ്ദം രണ്ടും ഹറാമാണു.
@misnaayoob3010
7 ай бұрын
രണ്ടു മാസമായ നമ്മുടെ മോൾക്ക് ഈ പാട്ടു കേൾക്കുമ്പോൾ കരച്ചിൽ നിർത്തും
@MashoodMashu-qj1mo
Ай бұрын
മാഷാ അല്ലഹ 😢
@abdurshimanmp7393
3 ай бұрын
ഇങ്ങനത്തെ പാട്ടുകൾ ഇനിയും കേൾപ്പിക്കുക ഫാസില ബാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@ebrahimebrahim9352
7 ай бұрын
ഇത് പോ ണോ ത്ത. അർത്ഥവത്തായ. നല്ല ഗാനം. കേൾക്കാൻ. ഇനിയും ആഗ്രഹം ഉണ്ടായിരുന്നു. അതുപാടാനും. കേൾക്കാനും അള്ളാ ഹു. സൗ ബാകി യം. നൽകട്ടെ
@haneefaapu8651
8 ай бұрын
അല്ലാഹുവിന്റെ സിംഹം മഹാനായ ഹംസ (റ )❤❤❤
@SadethM
9 ай бұрын
അന്തിമ വിജയം മുസ്ലിംങ്ങൾക് മാത്രം ഇന്ഷാ അല്ലാഹ്
@abulhassan9932
9 ай бұрын
: മറ്റു മതസ്ഥരൊന്നും അള്ള അറിയാത്തവരാണോ? നിങ്ങളിൽ ഏറ്റവും ഉത്തമൻ ഏന്റടുക്കൽ ധർമ്മനിഷ o പാലിക്കുന്നവരാണ് എന്നു് പടച്ചവൻ
@NeymarJr-xt2wn
9 ай бұрын
ankokke nji nth vijayam
@shafeeq3916
9 ай бұрын
എന്ത് വിജയം 😏
@salihshams2438
9 ай бұрын
അതിന് അള്ളാഹു വിനെ അനുസരിച് ജീവിക്കണം
@newcitygroup9178
9 ай бұрын
Oro madhaggalilum avarude viswsam anusrichu jeevikanakil. Ella madhaggalum nallathanu.
@jafarmongam3966
9 ай бұрын
ഫാസിലാ ബാനു നല്ല ഗാനം ഹിജാബും ഹവായ അഥവാ പർദ്ദ ധരിച്ചു നിന്റെ ആ പാട്ട് ഉണ്ടല്ലോ കലക്കിഎത്ര ഗ്ലാമർ അത് പോരേ മതി മട്ടെലേ
@salihshihab47
9 ай бұрын
നല്ല അച്ചടക്കത്തോടെ പാടി All the best സഹോദരി
@abdulrahmanp5772
5 ай бұрын
പാട്ടിനേക്കാളും ഇഷ്ടമായത് നിന്റെ വേഷം മാഷാ അല്ലാഹ് എപ്പോഴും ഇങ്ങനെ തന്നെ ആവട്ടെ മോളെ
@sakkeenaibrahim4274
4 ай бұрын
Masha Allah,❤
@anwarsadath981
9 ай бұрын
ഏറെ നാളുകൾക്കു ശേഷം നല്ല ഒരു പാട്ട്❤
@CHeRaMaN209
4 ай бұрын
ഈ കെട്ട കാലത്ത് ഈ പാട്ട് കേൾക്കുമ്പോൾ നല്ല ആവേശം😊
@muhammedcchekidappurammuha9173
9 ай бұрын
ഫസീലാ ബാനു സൂപ്പർ എനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ
@sek3154
9 ай бұрын
Mr. Umer sir. He is working in Markaz Karantur and very humble teacher of mine. Love to know that he wrote this.
കേട്ടാലും കേട്ടാലും മതിയായില്ല. Super. Masha Allah. Thank you
@afsalabubaker2572
2 ай бұрын
മാഷാ അല്ലാഹ്. ഹംസ (റ) ചരിത്രം കേൾക്കാൻ ഒരുപാടു ഇഷ്ടമാണ്. ഹംസത് ഇബ്നു അബ്ദുൽ മുത്വലിബ് അസദുല്ലാ. നബി (സ്വ) വിളിച്ചത് ഹംസത്തുൽ ഖർറാർ (അടി പതറാത്ത ഹംസ).റസൂൽ(സ്വ)യുടെ കൊച്ചാപ്പ.ഒരു ആവേശം ആണു അസദുൽ ഇലാഹ് അല്ലാഹുവിന്റെ സിംഹം. ❤
@muhammedshakkeer2277
9 ай бұрын
Super super kalakki kiduuu Adipoli iloveyou video thank you ❤
Пікірлер: 302