Don't take my comment negative, improve it if you can otherwise please ignore, very sorry
@pushpammanjooran3693
7 ай бұрын
Valichuneetiboradippichu
@sruthypraveen252
7 ай бұрын
Edakkokke onnu boradikkunnath nallatha 😂
@harisvt3216
9 ай бұрын
🥰🥰സൂപ്പർ
@Samsheer137
10 ай бұрын
Super👍🏻👍🏻sabcheyyo
@sruthypraveen252
10 ай бұрын
ok dear 🥰
@sruthypraveen252
10 ай бұрын
subscribed😊
@hinasworld2160
Ай бұрын
🙏🙏🙏ingane valich neeetttade....
@sruthypraveen252
Ай бұрын
🙏
@powertechkannara9918
7 ай бұрын
വെറുതെ വലിച്ചു നീട്ടി നിങ്ങൾ ഷാൻ ജി വീഡിയോ കാണു
@sruthypraveen252
7 ай бұрын
Ok thank you😊
@powertechkannara9918
7 ай бұрын
എന്നാലും രാവിലെ വീഡിയോ കണ്ടു ഉച്ചക്ക് കറി വെക്കാൻ അല്ല 😄
@sruthypraveen252
7 ай бұрын
@@powertechkannara9918 രാവിലെ വീഡിയോ കണ്ട് ഉച്ചക്ക് കറി വെക്കാൻ ഇത്രെയും നേരം വേണോ എന്റെ വീഡിയോ വെറും 8:07 മിനിറ്റ് ഉള്ളു എന്നിട്ടും ടൈം ഇല്ലെങ്കിൽ അത് രാവിലെ ആവൂല്ല എണീക്കണത് ഉച്ചക്കാവും
@powertechkannara9918
7 ай бұрын
@@sruthypraveen252 😄
@mareenaajith9853
5 ай бұрын
Vivaranam kuracu
@ravitaroor2167
8 ай бұрын
ഈ വീഡിയോ 4മിനുട്ടിൽ അവതരിപ്പിക്കാം
@sruthypraveen252
8 ай бұрын
എന്നാൽ ചേട്ടൻ അവതരിപ്പിച്ചു ഇടു
@lndkl8695
2 ай бұрын
Sister Super avatharanam, 👌 👍
@Shihab-zs1ub
3 ай бұрын
പണ്ടാറം ടൈം വേസ്റ്റ
@sruthypraveen252
3 ай бұрын
നല്ല സംസ്കാരം Keep it up
@sruthypraveen252
3 ай бұрын
ഇടക്കൊക്കെ ടൈം വേസ്റ്റ് ആവുന്നത് നല്ലതാ ടൈം ന്റെ വില മനസ്സിലാവാൻ
@lndkl8695
2 ай бұрын
Kumpalanga kondu Biriyani vekkamo ???😊
@govindannair8527
11 ай бұрын
Vachakamanu kootuthal Pachakam.oru needa kathayayi This not necessary very over
@sruthypraveen252
11 ай бұрын
Thank you
@user-lx9ko6wi9n
6 ай бұрын
ഇങ്ങനെ വലിച്ചു നീട്ടി കാണുന്ന വരുടെ time waste ആക്കാൻ ഉളുപ്പില്ലേ?
മുളകുപൊടി ഇട്ടിട്ടുണ്ട് വേണമെങ്കിൽ പച്ചമുളക് ഇട്ടോളൂ 😊
@Sreeerahul3266
6 ай бұрын
കുമ്പളങ്ങ എന്നത് തടിയങ്ങ ano
@sruthypraveen252
6 ай бұрын
തടിയങ്ങ എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ Ash Gourd ന്ന് പറയും അതാണ് കുമ്പളങ്ങ 😊
@mercypeter
Ай бұрын
2k subscribers alle ആയൊള്ളൂ.. negative comments നല്ല aatitude സ്വീകരിക്കൂ.. സംസാരം മടുപ്പ് തന്നെ.. എന്നാലും video ഒന്ന് നോക്കാം എന്ന് വിചാരിച്ചു.. പക്ഷെ നിങ്ങളുടെ response കണ്ടപ്പോ viewership നിങ്ങൾ അർഹിക്കുന്നില്ല എന്ന് തോന്നി. There is nothing wrong in changing for good reason. Cash ഉണ്ടാക്കൽ thanne alle നിങ്ങളുടേം ഉദ്ദേശം. പുച്ഛം
@sruthypraveen252
Ай бұрын
ചേച്ചിക്ക് തെറ്റി നെഗറ്റീവ് കമന്റ്സ് മാന്യമായി പറയുന്നവരോട് മാന്യമായിത്തന്നെ റിപ്ലേ കോടുക്കുന്നുണ്ട് പിന്നെ ചേച്ചിക്ക് 2 k subscribers ഒന്നും അല്ലായിരിക്കാം പക്ഷെ എനിക്ക് അത് വലിയ അംഗീകാരം ആണ് പിന്നെ സംസാരം മടുപ്പാണെങ്കിൽ കാണണ്ടന്നെ പറയു കാരണം എനിക്ക് ഞാൻ ആവനല്ലേ പറ്റു മറ്റുള്ളവരെ കണ്ട് പഠിക്കാൻ പറ്റില്ല അത് ചിലർക്ക് ഇഷ്ടപെടും ചിലർക്ക് ഇഷ്ടപ്പെടില്ല പിന്നെ ക്യാഷ് അത് എല്ലാവർക്കും ആവശ്യമുള്ളതുതന്നെയാ എല്ലാവരും ജോലി എടുക്കുന്നത് എന്തിനു വേണ്ടിയാ അതൊന്നു ചിന്തിച്ചു നോക്കു ചേച്ചി യോടും എനിക്കു പുച്ഛം മാത്രം 😊
@saraswathyammac2127
9 ай бұрын
കുമ്പളങ്ങ ചരിത്രം കേട്ടു ഉറങ്ങിപ്പോയി. പാചകം കേട്ടില്ല
@sruthypraveen252
9 ай бұрын
അത് നന്നായി ചരിത്രെങ്കിലും കേട്ടല്ലോ ഭാഗ്യം. . ഇനി ഉറക്കം വരാത്ത ദിവസങ്ങളിൽ ഇതു കണ്ടോളുട്ടോ 😂 ഉറക്കം എങ്കിലും നേരത്തിനു നടക്കട്ടെ
@sulochanaiyer4667
7 ай бұрын
Why too much talking??
@shijukumar5522
6 ай бұрын
@@sruthypraveen2521:46
@sheenajoshy5790
3 ай бұрын
Boring
@vasanthaprabhakaran1387
10 ай бұрын
കറിയെ കുറിച്ച് പറയ്.ംകൂഷ്മാണ്ട രസായനത്തിന്റെ കഥ പിന്നെ മതി
@sruthypraveen252
10 ай бұрын
എല്ലാം പിന്നെ വെച്ചാൽ എങ്ങനെയാ ചേച്ച്യേ. . നാളെ നമ്മൾ ഉണ്ടാവോന്ന് തന്നെ നിശ്ചയം ഇല്ലാത്ത കാലാ. . അപ്പൊ പറയാൻ വിചാരിച്ചാൽ on the spot പറയാ... 😄 Thats my policy .. Anyway Thank you chechy 4 Nice comments🥰
@Nerampokk26
10 күн бұрын
😂😂😂
@ravitaroor2167
8 ай бұрын
Reel ആക്കാതെ മോളെ
@sruthypraveen252
8 ай бұрын
ചേട്ടന് Reel ആയിട്ടാണോ തോന്നിയത് Good
@sarammasamuel4
10 ай бұрын
ശ്വാസം വിട്ടിട്ട് പറഞ്ഞാലും മതിയായിരുന്നു
@sruthypraveen252
10 ай бұрын
ശ്വാസം വിട്ടാലും ഇല്ലേലും ചേച്ചിക്ക് കാര്യം പിടികിട്ടിയമതി
Пікірлер: 84