അഷറഫ് ഭായിയെ എനിക്കറിയാം 1980 കാലഘട്ടങ്ങളിൽ ഒരുപാട് പരിപാടികൾക്ക് ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് , എപ്പോഴും തമാശ പറയുകയും പൊട്ടിച്ചിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു തബല വായനക്കു പുറമെ ബീഡിപ്പരസ്യത്തിന് ഹാസ്യ പരിപാടിയും അവതരിപ്പിച്ചിരുന്നു പിന്നീട് ഞാൻ ഗൾഫിൽ പോയതോടെ ആ സൗഹൃദം പിരിഞ്ഞതാണ് / അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@Muhammed-pv3jg
Жыл бұрын
Muham Ft l,.
@satheeshcvengeri3811
Жыл бұрын
അവതരണം നടത്തിയ സുഹൃത്തേ നന്ദി 🌹👍
@syamraj1083
3 жыл бұрын
അദ്ദേഹത്തെ കൊണ്ട് ഒരു പാട്ട്പാടി ക്കാമായിരിന്നു.. അവസാനം വരെ പ്രേതീക്ഷിച്ചു.
@avmsmanu.layarag1951
3 жыл бұрын
അഷ്റഫ് ക്ക് എനിക്കും തബല വായിച്ചു തന്നിട്ടുണ്ട് സാധു മനുഷ്യൻ പരലോക സുഖത്തിനായ് പ്രാർത്ഥിക്കുന്നു
@hassanpa1433
2 жыл бұрын
ഇ വിഷയം അറിഞ്ഞതിൽ സന്തോഷ കൂടാതെ ഇത് അവദരിപ്പിച്ച ചാനലിനും അഭിനന്ദനം
@SUNILvettam1018
Жыл бұрын
🌹🌹🌹 10 - 05 - 2023 🌹🌹🌹
@sivanbnair8931
Жыл бұрын
ആ ചെറിയ വലിയ മനുഷ്യൻ ഒരു പാട്ടു പഠിയിരുന്നെങ്കിൽ എന്ന് ആശിച്ചു
@shihabdheen9414
3 жыл бұрын
രണ്ടത്താണി ഹംസക്കയുടെ കൂടെയാണ് ഞാൻ അഷ്റഫ് ക്കാ തബല വാഴിക്കുന്നത് കണ്ടിട്ടുള്ളത്
@avmsmanu.layarag1951
3 жыл бұрын
അഷ്റഫ് ക്ക് എനിക്കും തബല വായിച്ചു തന്നിട്ടുണ്ട് സാധു മനുഷ്യൻ പരലോക സന്തോഷത്തിനായി പ്രാർത്ഥിക്കന്നു
@sulthanunni4702
Жыл бұрын
ഭായിയെ നമിക്കുന്നു...
@sulfisulfi626
4 жыл бұрын
Asharaf ikka a marichu
@mohammedmaharoof540
Жыл бұрын
ഇദ്ദേഹത്തെ ഒന്ന് കാണാൻ പറ്റുമോ
@rajannambiar4073
Жыл бұрын
പെൻഷന് അപേക്ഷ പഞ്ചായത്തിൽ കൊടുത്താൽ പെൻഷൻ ലഭിയ്ക്കും.
@mohandaspkolath6874
Жыл бұрын
ഇൻറർവ്യൂ ചെയ്യുന്ന അൾ പോരാ' ഒരുപാട് പ്രതീക്ഷിച്ചു. അഷറഫ് ഭായിക്കൊപ്പം വായിക്കാൻ എനിക്ക് അവസരം ഉണ്ടായി. 25 വർഷം മുൻപ് പൊന്നാനി: സമദ്ക്കായുടെ ഒപ്പന ടീമിൽ ഞാനും അഷറഫ് ഭായിയും ഒന്നിച്ച് വായിക്കുകയുണ്ടായി.
@mohammedmaharoof540
Жыл бұрын
നിങ്ങളുടെ നമ്പർ ഒന്ന് അയക്കുമോ
@Keyboard-cp
4 жыл бұрын
Rip
@ahammedve1048
Жыл бұрын
EanteaSuhoortthVeanniyur🙆
@philipsamuel4027
3 жыл бұрын
നിരന്തരം തബല വായിച്ച താങ്കളുടെ ഞാൻ നമിക്കുന്നു
@hdhshsusgshshsh2783
Жыл бұрын
അഷ്റഫ് ഭായിയും നല്ലവൻ മുഹമ്മദ് ഭായിയും ജോഡി ആയിട്ട് ഈയുള്ളവൻ പല പരിപാടിക്കും കൊണ്ടുവന്നിട്ടുണ്ട് അഷ്റഫ് ഭായിക്ക് KT സെയ്തലവി എന്ന ആളെ ഓർമ്മയുണ്ടായിരിക്കുമൊ ആവൊ
@marahiman9224
Жыл бұрын
രക്ഷപ്പെടുത്തിയ ആളുടെ പേരുപോലും പറയാൻ മടിയായി അല്ലെ
@moideenkutty7091
Жыл бұрын
രണ്ടത്താണി യുടെ കുറെ കാലം തബല വായിച്ചു അന്ന് ഒരു പാട്ടുണ്ടായിരുന്നു S A ജാമിൽന്റെ
Пікірлер: 24