അശ്വഗന്ധ / അമുക്കുരം എല്ലാവർക്കുംതന്നെ സുപരിചിതമായ ഒന്നാണ്. ഒട്ടനവധി ഗുണങ്ങളാണ് ഇതിനുള്ളത്. മാനസിക ആരോഗ്യംവും ശാരീരിക ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഈ വീഡിയോയിലൂടെ അശ്വഗന്ധ/ അമുക്കുരം ചായ പരിചയപ്പെടാം. ഇതിന്റെ ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ ശരീത്തിലെത്താൻ ചായ സഹായകരമാണ്.
For online consultation :
getmytym.com/d...
#ashwagandha #ashwagandhatea
#ayurvedam #healthbenefits
#healthaddsbeauty #drjaquline
Негізгі бет Ashwagandha tea | അശ്വഗന്ധ/അമുക്കരം ചായ | ശാരീരിക മാനസീക ആരോഗ്യത്തിന് | Dr Jaquline Mathews BAMS
Пікірлер: 579