താങ്കൾ എത്രമാത്രം ഡെഡിക്കേറ്റഡ് ആയ ട്രാവൽ വ്ലോഗറാണ് എന്നറിയാൻ ഈ ഒറ്റ വീഡിയോ മതി... Great effort👍
@reebajohn8210
2 жыл бұрын
Crct 👏👏
@hadil_katha
2 жыл бұрын
💯❣
@anoopa4655
2 жыл бұрын
നിങ്ങളെ സമ്മതിച്ചേ പറ്റു... ഓരോ വീഡിയോ എടുക്കാൻ നിങ്ങൾ എടുക്കുന്ന hard work, മറ്റുള്ളവർക്കും മാതൃകയാണ് ഇതിന്റെയല്ല ഫലം നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കും.. ഉറപ്പാണ്.... Love u❤
@fliqgaming007
2 жыл бұрын
Plane Spotting ഉണ്ടെന്ന് ഇന്നലെ പറഞ്ഞപ്പോ തൊട്ട് കട്ട വെയ്റ്റിംഗ് ആയിരുന്നു..😍😍 thumbnail പൊളിച്ചു 🤩
@ratheeshcr685
2 жыл бұрын
Yes Sujit, Your efforts are giving more entertainment to us... Keep rocking...
@suneernm55
2 жыл бұрын
കുറച്ചു മുന്നേ രണ്ടു യൂട്യൂബ്ർസ് ആയ വാണക്കുറ്റികളുടെ വീഡിയോ കണ്ട് സുജിത് ബ്രോയെ കുറെ ചീത്ത വിളിച്ചവരിൽ ഈ ഞാനും ഉണ്ടായിരുന്നു എല്ലാം തെറ്റിദ്ധാരണ ആയത് കൊണ്ടാണ് അതിന് ഇപ്പോൾ ക്ഷമ ചോദിക്കുന്നു 🙏 പ്രയിശ്ചിതം ആയി ഞാൻ എന്റെ വൈഫിനെ സബ് ആക്കിയിട്ടുണ്ട് സുജിത്തേട്ട സോറിട്ടോ ഇനി എന്നും എപ്പോഴും കൂടെ ഉണ്ടാകും 👍💞
@ushadevips9118
2 жыл бұрын
Good 👍
@asifiqq
2 жыл бұрын
Dear Sujith Bro...Really appreacted your efforts. Oru rakshayum illa !!! These days me and my family watches your video in TV, So that there is no scope for commenting on each videos. but for this... after watching the episode, purposefully am doing it from my laptop. keep the dedication towards the passion & profession. Have a wonderful years coming up on your way.
@TechTravelEat
2 жыл бұрын
Thank You So Much
@rejijoseph7076
2 жыл бұрын
എത്രയോ വിമാനങ്ങളിൽ യാത്ര ചെയ്തു നല്ല എക്സ്പീരിയൻസ് ഉള്ള സുജിത് ഈ take off ഉം landing ഉം കാണുമ്പോഴുള്ള സന്തോഷം ഇത് ആദ്യമായി ഒരാൾ കാണുമ്പോഴുള്ളത് പോലെ തന്നെ 😄😄.ഇതിൽ യാത്ര ചെയ്യുന്നതിലും രസമാണ് ഇങ്ങിനെ കാണുന്നത്.ശരിക്കും ഇത് നല്ലൊരു കാഴ്ച തന്നെ പ്രത്യേകിച്ചും ആ കടൽത്തീരത്തു നിന്നാകുമ്പോൾ 👍. ഇത്രയും മിനക്കെട്ട് ഇത് കാണുച്ചുതന്നതിന് നന്ദി.
@vijaynair6775
2 жыл бұрын
While most people go to Phuket beach for a common reason (that everyone knows), but Sujith did something totally amazing and different experience in Phuket beach i.e. plane spotting !! Awesome idea, well done !! Greetings from 🇲🇾🇲🇾👍
@josephjames7905
2 жыл бұрын
Phuket nta special that most people go
@user-yq3fi5xq1i
2 жыл бұрын
23:00 ആൻഡമാൻ സ്ട്രാറ്റജിക്കലി Important ലൊക്കേഷൻ ആണ്. ഇന്ത്യൻ ഡിഫെൻസിന്റെ one and only ട്രൈ സർവീസ് കമാൻഡ് ഒള്ള സ്ഥലം ആണ്. ചൈനീസ് ഭീഷണിയെ ചെറുത് നിർത്താൻ മലാക്ക കടൽ ഇടുക്കിൽ ഡിഫെൻസ് ശക്തം ആകാൻ ആൻഡമാൻ ഇന്റെ സുരക്ഷാ വളരെ വലുതാണ്.. After all, Defense is important than Tourism.
@shafeequevazhayil9454
2 жыл бұрын
etihad airways ൽ residence class എന്ന ഒരു category കണ്ടിട്ടുണ്ട് a380 flight കളിൽ ഒരു leaving area, personal bathroom and bedroom. ഒരിക്കൽ അത് Try ചെയ്യാമോ. Really expensive ആണെന്ന് അറിയം അത് പെട്ടന്ന് തന്നെ ചെയ്യാൻ പറ്റട്ടേ.❤
@hhgroup8119
2 жыл бұрын
Wow
@vishtexas9677
2 жыл бұрын
They stopped flying A380 as of now
@nikhilkanjirathigal5119
2 жыл бұрын
Even im working with Etihad airways, there is no any this kind of category.
@varun.91
2 жыл бұрын
@@nikhilkanjirathigal5119that's your ignorance Search on KZitem.
@arunkp402
2 жыл бұрын
Ningal edukkunna effort. Superb,, 😍😍😍😍
@arjunprakash6742
2 жыл бұрын
നമ്മളുടെ രാജ്യത്തും plane spotting ന് പറ്റിയ കിടിലൻ സ്പോട്സ് ഉണ്ട് ❤️. എന്തിനാ, നമ്മുടെ കേരളത്തിൽ തന്നെയുണ്ട്. കൊച്ചി എയർപോർട്ടിൻ്റെ തെക്ക്, കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ അടിപൊളി സ്പോട്ടുകൾ ഉണ്ട്. രാവിലെ ഒരു 8 മുതൽ 10 വരെ നിന്നാൽ കുറയേ wide ബോഡി കിട്ടും ❤️👌 B777, B787 Dreamliner, A350, A330 എല്ലാം കിട്ടും 😍
@sheeba5014
2 жыл бұрын
സൂപ്പർ മിസ്റ്റർ ഭക്തൻ 👍👍 യാത്ര വല്ലപ്പോഴും ചെയ്യാറുണ്ടെങ്കിലും spotting കാണുന്നത് ഒരു വല്ലാത്ത ഫീലാണ്. പിന്നെ ആ മാഡം പറഞ്ഞ കാര്യങ്ങൾ ഭയങ്കര inspiring ആണ്.51 age ൽ അത്രയും fitness കൊണ്ടുപോകുന്നത് വലിയ കാര്യമാണ്. എല്ലാർക്കും പറ്റാറില്ല, പറ്റണമെങ്കിൽ അത്രയും dedication വേണം. എന്തായാലും വീഡിയോ തകർത്തു. കുറച്ച് വീഡിയോസ് എനിക്ക് mis ആയി, കാണാൻ കഴിഞ്ഞില്ല because of some personal matters. ഇനി follow ചെയ്യുന്നതാണ്. നല്ല effort ഇട്ടാണ് ഭക്തൻ വീഡിയോസ് ചെയുന്നത്. Appreciate 👏👏👏good job👌👌regards to your family, kisses to ഋഷിക്കുട്ടൻ ❤❤ Thank you so much🙏 ❤❤❤
@riyast4384
2 жыл бұрын
Content quality the real content king ❤️💥😌
@mathewsimon8681
2 жыл бұрын
Your commitment and hard work cannot be described in words. I have not seen a travel blogger who passionately explores various tourist spots and more importantly focusing on content which has made Sujith the epitome of elegance
@sajikumar9029
2 жыл бұрын
Supervideos From Mr. Sujith very good very good
@jincyjingle8889
2 жыл бұрын
ആ സുജിത്ത് ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി കാരണം സുജിത്ത് കടപ്പുറത്ത് ഇരുന്നുആ വെയിലത്ത്വെയിലത്ത് ഇരുന്ന് ഷൂട്ട് ചെയ്യുന്നത് കണ്ടപ്പോൾസുജിത്ത് എത്ര കഷ്ടപ്പെടുന്നുണ്ട് എന്ന്മനസ്സിലായി വീട്ടിലുള്ളവർ ഇത് കാണുമ്പോൾ എത്ര വിഷമം ഉണ്ടാവും ഞങ്ങൾക്ക് തന്നെകാണുമ്പോൾ വിഷമം ആകുന്നുഅങ്ങനെയാണ് എല്ലാ ജോലിക്കും അതിൻറെ തായ് കഷ്ടപ്പാട് ദൈവത്തിനോട് പ്രാർത്ഥിക്കാംനല്ല വീഡിയോ ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾ പെടുന്ന പാട്പറയേണ്ടത് തന്നെയാണ്എന്നും സുജിത്തിനെ നല്ല നല്ല വീഡിയോകൾ ചെയ്യാൻകഴിയട്ടെ എന്ന് ദൈവത്തിനോട് ഞാൻ പ്രാർത്ഥിക്കാം
@sarathkumarv123
2 жыл бұрын
ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥത 🥰🥰
@abhinavkp4978
2 жыл бұрын
വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു ❤😍
@Abealmunnar91
2 жыл бұрын
ഞാനും
@vasudevanp.p6945
2 жыл бұрын
@@Abealmunnar91 pp⁰0p0
@Abealmunnar91
2 жыл бұрын
@@vasudevanp.p6945 🤔
@geethapallath3313
2 жыл бұрын
Thank you for taking us to wonderful destinations 🙏🙏
@LifeTravelbyAnoopMJoy
2 жыл бұрын
ഇന്നത്തെ video എടുക്കാന് ഉള്ള കഷ്ടപ്പാട് കണ്ട് ശരിക്കും സങ്കടം വന്നുപോയി സുജിത്ത് bro... 😰😰😰
@deejasuresh8541
2 жыл бұрын
Same to 😅😅😅
@nithishj3053
2 жыл бұрын
Ur effort and dedication❤️❤️🔥🔥😍
@mohammedyaseen7209
2 жыл бұрын
Princess juliana airport best plane sporting 👍
@nahasnasar9649
2 жыл бұрын
സുജിത് ബായ് നിങ്ങളുടെ ഹാർഡ് വർക്ക് ആണ് നിങ്ങളുടെ വിജയം ആ മുഖം കണ്ടോ എനിക്ക് വിഷമം ആയി സൂപ്പർ ലവ് യു
@jobbydavid7528
2 жыл бұрын
At 16:30 the plane landing was awesome. A best Plane spotting experience given.
@sangeethanair232
2 жыл бұрын
Very nice, really good to see the landing 👍👍👍👍👍
@traveldiaries7084
2 жыл бұрын
Dedication level👍🔥
@adithyanganesh4690
2 жыл бұрын
ഇത്രയും വെയിൽ കൊണ്ട് video adukana sujith ettan poli🥰
@nidheeshvgopinath5336
2 жыл бұрын
Great Effort Sujith Bro....❤️No Words.... 😍👍
@anoopsathyan2478
2 жыл бұрын
Plane spotting video super.. l love planes. Plane spotting Namuda nattilum undu. Cochin Airport. eni nattil Varumbol experience cheyanm
@bphelanad
2 жыл бұрын
Plane spotting ഷൂട്ട് ചെയാൻ profesional video camera യാണ് നല്ലത് അതാണെങ്കിൽ zoom ചെയാം നല്ല ക്ലാരിറ്റിയിൽ video കിട്ടും
@Aaron99949
2 жыл бұрын
ലക്ഷദ്വീപ് ടൂറിസം സ്പോട്ട് ആകേണ്ടത് നല്ലൊരു കാര്യം തന്നെയാണ്, ✌️
@nirmalk3423
2 жыл бұрын
Awesome ❤️
@pilotsaifu
2 жыл бұрын
LATE AYIPOYELLO🙂💖🤩. Tail wind ullond anu angotek take off cheyyunnath Aircraftne wind push cheyyum ground speed koodum
@deepthy1650
2 жыл бұрын
Hi. ഞാൻ കഴിഞ്ഞ ആഴ്ചയിലാണ് ആദ്യമായ് ഒരു വീഡിയോ കാണുന്നെ. Dangerous എയർപോർട്ട് എന്നതിനെ പറ്റിയുള്ള ഒരു വീഡിയോ. എന്നതായാലും അതുകഴിഞ്ഞ് ഈ ചാനലിന്റെ കട്ട ഫാൻ ആണ് ഞാനിപ്പോ. God bless you dear 🌹
@majumathew8765
2 жыл бұрын
ഇത്രയും അടുത്ത് വിമാനം കാണാൻ പറ്റിയ എയർപോർട്ട് കണ്ടിട്ടില്ല 🤩🤩🤩
@sheethudishil3200
2 жыл бұрын
Penang ..Malaysia nd
@majumathew8765
2 жыл бұрын
@@sheethudishil3200 ഓക്കേ
@varnachirakukalsree3640
2 жыл бұрын
Tvm
@josecherookaran2007
2 жыл бұрын
ഫ്ലൈറ്റ് വരുന്നത് സൗണ്ട് കേട്ടാൽ അത് കാണുന്നത് വരെ നോക്കി നിന്ന് അത് ഒരു പോട്ടുപോലെ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിൽക്കുന്ന ഞാൻ.ഇത് വരെ ഒരു എയർ പോർട്ട് പോലും നേരിൽ കണ്ടിട്ടില്ല .....ഈ വീഡിയോ എനിക്ക് നേരിട്ട് എയർപോർട്ടിന് അടുത്ത് വന്ന ഒരു ഫീലിംഗ് തന്നതിന് സുജിത്ത് ഭക്തന് ഒരുപാട് നന്ദി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു....
@rahulkrishna1657
2 жыл бұрын
19:26 it's not ATC decision - it's the piolet decision to take up the call, atc has less power.
@Asherstitusworld
2 жыл бұрын
Super Video Sujith Cheeta Most Waited Flight Spotting Video From Puket And Today's video Is awesome And informative Sujith cheeta Sujith cheeta Waiting For more travel videos Sujith cheeta
@divyadas986
2 жыл бұрын
Plane spotting can be done at Cook Island 🇨🇰
@Itsmerafi1518
2 жыл бұрын
Ningalude hard work sammadiche pattoo....sujithetta....Really Love you
@VijisMediaByVijith
2 жыл бұрын
വീഡിയോ തകർത്തു❤️👍
@pradphilip2008
2 жыл бұрын
Hey Sujith ....I liked your excitement when the Thai Smile aircraft was landing. Your prayers were answered...good video...You are a genuine person.
@christallight8425
2 жыл бұрын
അടിപൊളി, ഒന്നും പറയാൻ ഇല്ല 😍😍😍😍
@mubashir7523
2 жыл бұрын
Sugith eattan poliyan ❤️❤️❤️
@Ezhhhkennna
2 жыл бұрын
What a beauty Etihad 787 Dreamliner 🤤❤️
@shareefa_shareef5653
2 жыл бұрын
Your hard work is cannot be described in words. Youre a 🔥🥰
@Role377
2 жыл бұрын
Adipowli #Sujith Eetta ❤️🤗
@434126
2 жыл бұрын
അടിപൊളി ആരും ചെയ്യാത്ത പൊളി വീഡിയോസ്
@Rahul-iu7jl
2 жыл бұрын
അടിപൊളി 👌👌👌 കിടിലൻ ഒരു plane spoting വേറെ ഉണ്ട് മാഹോ beach ലെ St Juliana International Airport അവിടെ വിമാനങ്ങൾ land ചെയ്യുന്നത് കാണണം ബീച്ചിൽ ഇരിക്കുന്നവരുടെ തലയിൽ തൊട്ട് തൊട്ടില്ല എന്ന മട്ടിലാ landing.. Landing ന് വരുന്ന വരുന്ന വരവ് കണ്ടാൽ തന്നെ പേടിയാകും.. വിമാനം ലാൻഡ് ചെയ്യുന്ന spotil നിന്ന് തന്നെയാ takeoff ന് മുന്നോട്ട് എടുക്കുന്നത് ആ സമയം ആരെങ്കിലും അവിടെ നിന്നാൽ വിമാനത്തിന്റെ ശക്തമായ കാറ്റിൽ കടലിൽ ചെന്ന് കിടക്കും
@umeshkumarvlogz
2 жыл бұрын
Dear sujith I am from Andamans, and iam a great fan of you and your works. First of all Big Thanks, that you have said "If tourism develops in Andamans it will overshine phuket tourism activities". I am here to comment that, Developments are already going on in a phased manner. Regarding internet connectivity we recently received underwater submarine OFC cable from Chennai. Now we are experiencing high speed 4G internet from Airtel, Jio and BSNL. now within a year or two we will have 5G as promised by Telecom Giants. Airport Currently Port Blair (Andaman) airport is in under construction of international terminal which is nearing to its completion stage. It would be a shell type structure With the state of the art including international facilities. Already Andaman Administration have said once the International Airport work finishes we will be having direct flight connection from Thailand,Phuket, malaysia, singapore, Indonesia. which we can expect from Financial year 2023. Thus it will open the gateway to these South East Asian countries. I just gave you an information sujith bro. Love your works Keep inspiring us God bless you
@mansoorakmansoor2748
2 жыл бұрын
സുജിത്ത്❤️🥰താങ്കളെ നമിച്ചിരിക്കുന്നു ഇത്ര ആത്മാർത്തമായാ പ്ലോഗറെ ഞാൻ കണ്ടിറ്റില്ലാ .. ലവ്യ്യൂ😘
@vivekbloger998_
2 жыл бұрын
Eniyum ithepole vethyasthamaya videos kanan aagraham und keep going,,,,,
@mymediastoriesreviews3667
2 жыл бұрын
Super
@varietysimples1880
2 жыл бұрын
25:49 yes
@Kuttus530
2 жыл бұрын
Hats off to ur effort😍
@franciskt4171
2 жыл бұрын
St. Martin in the Carrebeans is the best beach for plane spotting. Weather is very important for a tourist. Try to know it before you book your tickets. Heat has tanned your face noticeably.
@ThelegendAswin
2 жыл бұрын
Videos കാണുമ്പോൾ ഒരോ രാജ്യങ്ങളും സുജിത്ത് ഏട്ടൻ്റെ കൂടെ കണ്ട് നടക്കുന്ന ഒരു Feel 🔥🔥...Phuket airport spotting ഇഷ്ട്ടപെട്ടു.🤩🤩
@dhanyajose4125
2 жыл бұрын
Takeoff flight elaam kandappo sakadam aayii athinte aa sound koode kettapoo,,, Day after tomorrow njaanum pokuva leave kazhinje,,,,, Shoo ,,,,,,, but video eppazhum Olla pole onnum parayaan ella,, polichoottoooooo
@KrishneelAnil
2 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്. നിങ്ങളുടെ HARDWORK നൊരു പ്രത്യേക അഭിനന്ദനം. പാവം വയ്യാണ്ടായി ല്ലേ. ഈ സ്പോട്ടിൽ നിന്നും എടുത്തിട്ടുള്ള വേറെ ചാനലുകളിലെ ചില വീഡിയോകളിൽ പ്ലെയിൻ ആ കമ്പി യിൽ തട്ടുമെന്നു തോന്നീരുന്നു. ഇതിൽ കുറച്ച കൂടി പൊക്കം കൂടി പറക്കുന്ന പോലെ.
@kunns73
2 жыл бұрын
Super video sujith another different content from our content king sujith it was amazing to watch the flights landing and take off and you take so much effort for a single video and your consistency is the reason for your success 🙌 😀 👍 keep going you will reach the peak one day
@PLANEMANIA747
2 жыл бұрын
Great capturing 🤩 Kochi Airportle poolathe choodonnum Thailandil indavilla😉😉 Greetings from Kochi 🙏
@gourid2687
2 жыл бұрын
Your efforts are just wow 🔥
@ancymol3839
2 жыл бұрын
Chetta superbb 🥰🥰 ethonnum poyi kannan ulla bhagyam ella ennalum aduthu ninnum experience cheyunapole und ❤️
@chandrangs1901
2 жыл бұрын
അടിപൊളിയാ ഇതു ഒരു അടിപൊളി വീഡിയോ ആയിരിക്കും ആശംസകൾ
@sairishandsamafunnyvlogs5668
2 жыл бұрын
Ethoke video sil ee oru scene kandennu paranjalum sujith ettan kanikumbol vere level 🔥🔥
@ranidivakar5971
2 жыл бұрын
Amazing flight takeoff and landing. Showing us a video. Thank you so much. God bless you
@aswins11
2 жыл бұрын
Paavam sujith orupaadu kashtapettu alle 👍🏻👍🏻👌🏻👌🏻hard work will definitely pay you dear..keep rocking 🎸🎸
@NEYLEO547
2 жыл бұрын
Hands off 💥
@hafza_binthashrf7547
2 жыл бұрын
I'm waiting for your video 😊😊😊
@Wandererjm1235
2 жыл бұрын
The efforts u have taken 🌹🌹
@manuprasad393
2 жыл бұрын
Woww kidilan video...... Enna look aaa
@just_in_k_samuel9919
2 жыл бұрын
Was eagerly waiting for this episode 🤩🥳
@vishnugupthan4074
2 жыл бұрын
3:09 will be A320 neo.loved the video.If u could do more plane spotting content it will be awesome. Do more airline reviews. and also the flight radar is a nice app for flight details. But some of the data that u get will be wrong like the aircraft name.Sujith cheta love all your content best of luck for your future journey's with love from Allapuzha.
@harshashakeel3934
2 жыл бұрын
Iiioo
@s9ka972
2 жыл бұрын
17:29 No wonder five SEA ( 🇹🇭 🇵🇭 🇮🇩 🇲🇾 🇻🇳) countries are top polluters in ocean
@leelawilfred60
2 жыл бұрын
Keep going,,,, all the best.
@divyareji8030
2 жыл бұрын
Plain spoting അടിപൊളി ഇത്രയും അടുത്ത് plain കാണാൻ കഴിഞ്ഞതിൽ സന്തോഷം അടിപൊളി 👍👍👍👌👌👌👌
@santhoshmarshal
2 жыл бұрын
Sujith bro give detailed information about first time flight passengers (what to do , what don't do )because most of the people getting pre aware about their flight journey...
@ASHWINVLOGS3416
2 жыл бұрын
Waiting for Phillipines 🔥🔥
@suhailmsubair
2 жыл бұрын
Pwoli video sujithettaaa
@it__mefuhadar5105
2 жыл бұрын
😍💙
@jaynair2942
2 жыл бұрын
Beautiful place. But very extreme weather conditions. I can see your struggle walking on the beach by your tanned skin and sweating body. Landing and taking off aircrafts just above our heads are amazing. As you rightly said.. about our authority's apathy of developing the most beautiful places in our country is really sad. Our curiosity rises as you mention of your next destination..
@Akhil-lj5yf
2 жыл бұрын
ഇവിടെ അല്ല ബെസ്റ്റ് plane സ്പോട്ടിങ് വ്യൂ കിട്ടുന്നത് അതിന് maho beach le princess Juliana international airport il ponam... നമ്മളെ ഇടിച്ചു ഇടിച്ചില്ല എന്ന രീതിയിൽ ആണ് അവിടെ വിമാനങ്ങൾ പോകുന്നത്... യൂട്യൂബിൽ നോക്കിയാൽ അറിയാം... ഇതും നൈസ് ആണ് പക്ഷെ അടുത്ത് കാണണം എങ്കിൽ അവിടെ പോണം 😊
@Rahul-iu7jl
2 жыл бұрын
Crt 👍
@AlexanderAnixAnsuVlogs
2 жыл бұрын
Bro Thank you for making such an informative and entertaining video. As a small vlogger from Abu Dhabi I can feel your painful effort behind every shots. Out standing performance. Keep making such content outdoor which will help you a lot to gain views as I see here. Good luck mate.
@sreemyofficial1307
2 жыл бұрын
Pwoli❤️😍🥰
@Adhil-p5n
2 жыл бұрын
Sett🤩
@gigyjacob2949
2 жыл бұрын
കിടുക്കൻ Thumbnail... 👌👌👌😍😍😍
@dairyofnaeem7455
2 жыл бұрын
ഈ സമയത്ത് കാണാൻ പറ്റിയ വീഡിയോ 👌🏻
@fahisk9418
2 жыл бұрын
it would be my favourite blog ever from your channel😍😍😍
@ManojKumar-fb6in
2 жыл бұрын
പ്ലെയിൻ സ്പോട്ടിങ് ആദ്യമായി കാണുകയാണ് ❤❤❤❤
@amminipaul9071
2 жыл бұрын
Gd message on plastic disposal. Thank u.
@englishskillsone
2 жыл бұрын
Excellent, plane spotting video. Your commitment and hard work is exemplary. Keep up the good work.
@anasmsherif4959
2 жыл бұрын
This video deserve more likes and views , hats off to you sujithetta for the effort you put in shooting videos and bringing to us
@georgevarghese8583
2 жыл бұрын
Andaman we have army navy airforce base may be because of that we won’t promote tourism
@sirajsrj7101
2 жыл бұрын
Bahrain 🇧🇭 best plain spot area beside the air port
@adilvp9112
2 жыл бұрын
👍അടിപൊളി സൂപ്പർ ആയി 😃😃
@kunhammad9320
2 жыл бұрын
6 year contineous follower
@mekhanabaiju1138
2 жыл бұрын
Great effort
@shaheer2897
2 жыл бұрын
Subscribers nn vendi chettan edukkunna efforttinn 🙏🙏
Пікірлер: 554