'ആ വോയ്സിൻ്റെ ഉടമ പറഞ്ഞതിലും കാര്യമുണ്ട് ചില സ്ഥലങ്ങളിൽ കണ്ടുവരുന്ന ചില ആളുകളുടെ ചിന്താകെതി തന്നെയാണ് ഖിറാഅത്തിൽ അസിസ്റ്ററ്റ് ഇമാമിന് സൊരം നന്നായാൽ പോലും ആ മഹല്ലീ ൽ നിൽക്കാൻ കഴിയാത്ത ഈങ്ങേറ് ഉണ്ടാക്കുന്ന ചില സദർ മാരും ഇമാമുമാരും ഉണ്ട് എന്നാണ് എനിക്ക് ആവോയ്സിൽ നിന്ന് മനസിലായത്
Пікірлер: 10